Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Armour

യുദ്ധക്കപ്പലിനെ വെടിയുണ്ടയില്‍നിന്നും മിസൈലില്‍നിന്നും സംരക്ഷിക്കാനുളള ഉരുക്കുകൊണ്ടുളള കവചം - Yuddhakkappaline vediyundayil‍ninnum misailil‍ninnum samrakshikkaanulala urukkukondulala kavacham | Yudhakkappaline vediyundayil‍ninnum misailil‍ninnum samrakshikkanulala urukkukondulala kavacham   മലയാളം അർത്ഥം (ML -- ML)

Plate armour

യുദ്ധക്കപ്പലുകള്‍ക്കടിക്കുന്ന ഉരുക്കു പലക - Yuddhakkappalukal‍kkadikkunna urukku palaka | Yudhakkappalukal‍kkadikkunna urukku palaka   മലയാളം അർത്ഥം (ML -- ML)

Pre-stressed

വലിയ ഉരുക്കുപാളങ്ങള്‍ക്കു പകരം വലിച്ചുനീട്ടിയ ഉരുക്കുകമ്പികളോ ഉരുക്കുദണ്‌ഡുകളോ ഉള്ളില്‍ വെച്ചു ബലം നല്‍കിയ - Valiya urukkupaalangal‍kku pakaram valichuneettiya urukkukampikalo urukkudhandukalo ullil‍ vechu balam nal‍kiya | Valiya urukkupalangal‍kku pakaram valichuneettiya urukkukampikalo urukkudhandukalo ullil‍ vechu balam nal‍kiya   മലയാളം അർത്ഥം (ML -- ML)

Pylon

വൈദ്യുതക്കന്പികളെ താങ്ങിനിര്‍ത്തുന്ന വലിയ ഉരുക്കു തൂണ്‍ - Vaidhyuthakkanpikale thaanginir‍ththunna valiya urukku thoon‍ | Vaidhyuthakkanpikale thanginir‍thunna valiya urukku thoon‍   മലയാളം അർത്ഥം (ML -- ML)

Steel wool

ചുരണ്ടാനും മിനുക്കാനും ഉപയോഗിക്കുന്ന ഉരുക്കുനാരുകളുടെ സമുച്ചയം - Churandaanum minukkaanum upayogikkunna urukkunaarukalude samuchayam | Churandanum minukkanum upayogikkunna urukkunarukalude samuchayam   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.