Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Bumper

അപകട സാധ്യത കുറയ്ക്കാനായി മോട്ടോര്‍ വാഹനങ്ങളുടെ മുന്പിലും പിറകിലും ഘടിപ്പിക്കുന്ന ഭാഗം - Apakada saadhyatha kuraykkaanaayi mottor‍ vaahanangalude munpilum pirakilum ghadippikkunna bhaagam | Apakada sadhyatha kuraykkanayi mottor‍ vahanangalude munpilum pirakilum ghadippikkunna bhagam   മലയാളം അർത്ഥം (ML -- ML)

Extenuation

ഗൗരവം കുറയ്ക്കല്‍ - Gauravam kuraykkal‍ | Gouravam kuraykkal‍   മലയാളം അർത്ഥം (ML -- ML)

Jetsam

അപകടഘട്ടങ്ങളില്‍ കപ്പലിന്‍റെ ഭാരം കുറയ്ക്കുവാനായി കലെിലേക്ക് എറിയപ്പെടുന്ന ചരക്ക് - Apakadaghattangalil‍ kappalin‍re bhaaram kuraykkuvaanaayi kaleilekku eriyappedunna charakku | Apakadaghattangalil‍ kappalin‍re bharam kuraykkuvanayi kaleilekku eriyappedunna charakku   മലയാളം അർത്ഥം (ML -- ML)

Stream-lined

ജലത്തിന്‍റെയോ വായുധാരകളുടെയോ സ്വാഭാവികഗതി കുറയ്ക്കത്തക്കവണ്ണം ആകൃതിപ്പെടുത്തിയത് - Jalaththin‍reyo vaayudhaarakaludeyo svaabhaavikagathi kuraykkaththakkavannam aakruthippeduththiyathu | Jalathin‍reyo vayudharakaludeyo swabhavikagathi kuraykkathakkavannam akruthippeduthiyathu   മലയാളം അർത്ഥം (ML -- ML)

Transformer

വൈദ്യുതപ്രവാഹത്തിന്‍റെ വോള്‍ട്ടേജ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനുള്ള ഉപകരണം - Vaidhyuthapravaahaththin‍re vol‍tteju koottukayo kuraykkukayo cheyyunnathinulla upakaranam | Vaidhyuthapravahathin‍re vol‍tteju koottukayo kuraykkukayo cheyyunnathinulla upakaranam   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.