Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Atrium

കേരളത്തിലെ ധനികഗൃഹങ്ങളില്‍ നാലുകെട്ടിന്‍റെ നടുക്ക് തുറസ്സായ സമചതുരത്തിലുള്ള ഭാഗം - Keralaththile dhanikagruhangalil‍ naalukettin‍re nadukku thurassaaya samachathuraththilulla bhaagam | Keralathile dhanikagruhangalil‍ nalukettin‍re nadukku thurassaya samachathurathilulla bhagam   മലയാളം അർത്ഥം (ML -- ML)

Hairnet

മുടി അഴിഞ്ഞുലയാതിരിക്കാനായി മുടിക്കെട്ടിനു ചുറ്റും ധരിക്കുന്ന വല - Mudi azhinjulayaathirikkaanaayi mudikkettinu chuttum dharikkunna vala | Mudi azhinjulayathirikkanayi mudikkettinu chuttum dharikkunna vala   മലയാളം അർത്ഥം (ML -- ML)

Hawser

കപ്പലിനെ തീരത്ത് കെട്ടിനിറുത്താന്‍ ഉപയോഗിക്കുന്ന കന്പിക്കയര്‍ - Kappaline theeraththu kettiniruththaan‍ upayogikkunna kanpikkayar‍ | Kappaline theerathu kettiniruthan‍ upayogikkunna kanpikkayar‍   മലയാളം അർത്ഥം (ML -- ML)

Midriff

മാറിടത്തിനും അരക്കെട്ടിനും ഇടയ്‌ക്കുള്ള ശരീരഭാഗം - Maaridaththinum arakkettinum idaykkulla shareerabhaagam | Maridathinum arakkettinum idaykkulla shareerabhagam   മലയാളം അർത്ഥം (ML -- ML)

Paraplegia

നട്ടെല്ലുകള്‍ക്കുണ്ടാകുന്ന ആഘാതം മൂലം അരക്കെട്ടിനു താഴെ തളര്‍വാതം ബാധിക്കുന്ന രോഗം - Nattellukal‍kkundaakunna aaghaatham moolam arakkettinu thaazhe thalar‍vaatham baadhikkunna rogam | Nattellukal‍kkundakunna aghatham moolam arakkettinu thazhe thalar‍vatham badhikkunna rogam   മലയാളം അർത്ഥം (ML -- ML)

Vital statistics

സ്‌ത്രീയുടെ മാറിടത്തിന്റേയും അരക്കെട്ടിന്റെയും നിതംബത്തിന്റെയും അളവുകള്‍ - Sthreeyude maaridaththinteyum arakkettinteyum nithambaththinteyum alavukal‍ | Sthreeyude maridathinteyum arakkettinteyum nithambathinteyum alavukal‍   മലയാളം അർത്ഥം (ML -- ML)

Vital statistics

സ്‌ത്രീയുടെ മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവുകള്‍ - Sthreeyude maaridaththinteyum arakkettinteyum alavukal‍ | Sthreeyude maridathinteyum arakkettinteyum alavukal‍   മലയാളം അർത്ഥം (ML -- ML)

Weir

പുഴയില്‍ വെളളം കെട്ടിനിര്‍ത്തി ഒഴുക്കു നിയന്ത്രിക്കുവാനുളള ചിറ - Puzhayil‍ velalam kettinir‍ththi ozhukku niyanthrikkuvaanulala chira | Puzhayil‍ velalam kettinir‍thi ozhukku niyanthrikkuvanulala chira   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.