Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Amino-acid

ഹൈഡ്രാ കാര്‍ബണ്‍ മൂലകത്തിലെ ഒരഹൈഡ്രജന്‍പരമാണുവിന്റെ സ്ഥാനം അമിനോ ഗ്രൂപ്പ്‌ കൈക്കൊള്ളുന്ന ജൈവാമ്ലം - Haidraa Kaar‍ban‍ Moolakaththile Orahaidrajan‍paramaanuvinte Sthaanam Amino Grooppu Kaikkollunna Jaivaamlam | Haidra Kar‍ban‍ Moolakathile Orahaidrajan‍paramanuvinte Sthanam Amino Grooppu Kaikkollunna Jaivamlam   മലയാളം അർത്ഥം (ML -- ML)

Directory

കമ്പ്യൂട്ടറിനുള്ളിലെ ഫയലുകളെ വിവിധതരത്തിലുള്ള ഗ്രൂപ്പുകളായി തിരിച്ച്‌ പേര്‌ നല്‍കുന്ന രീതി - Kampyoottarinullile Phayalukale Vividhatharaththilulla Grooppukalaayi Thirichu Peru Nal‍kunna Reethi | Kampyoottarinullile Phayalukale Vividhatharathilulla Grooppukalayi Thirichu Peru Nal‍kunna Reethi   മലയാളം അർത്ഥം (ML -- ML)

Grouped records

എന്തെങ്കിലും തരത്തിലുള്ള പ്രയോജനങ്ങള്‍ക്ക്‌ വേണ്ടി ഒരു ഗ്രൂപ്പായി പരിഗണിക്കുന്ന റെക്കോര്‍ഡുകള്‍ - Enthenkilum Tharaththilulla Prayojanangal‍kku Vendi Oru Grooppaayi Pariganikkunna Rekkor‍dukal‍ | Enthenkilum Tharathilulla Prayojanangal‍kku Vendi Oru Grooppayi Pariganikkunna Rekkor‍dukal‍   മലയാളം അർത്ഥം (ML -- ML)

Hangout

രണ്ടു പേർ തമ്മിലോ ഗ്രൂപ്പായോ വീഡിയോ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഗൂഗിൾൻറെ ഒരു സൗജന്യ സേവനം - Randu Per Thammilo Grooppaayo Veediyo Chaattu Cheyyaan Sahaayikkunna Googilnre Oru Saujanya Sevanam | Randu Per Thammilo Grooppayo Veediyo Chattu Cheyyan Sahayikkunna Googilnre Oru Soujanya Sevanam   മലയാളം അർത്ഥം (ML -- ML)

Interleave

വിവിധ ഗ്രൂപ്പിലുള്ള ഘടകങ്ങള്‍ ഇടകലര്‍ത്തി അടുക്കുക - Vividha Grooppilulla Ghadakangal‍ Idakalar‍ththi Adukkuka | Vividha Grooppilulla Ghadakangal‍ Idakalar‍thi Adukkuka   മലയാളം അർത്ഥം (ML -- ML)

Lurk

ഇന്റര്‍നെറ്റിലെ യൂസ്‌ നെറ്റ്‌ ന്യൂസ്‌ ഗ്രൂപ്പുകളിലേക്ക്‌ വിവരങ്ങള്‍ ഒന്നും സംഭാവന ചെയ്യാതെ അവിടെനിന്നും ഇങ്ങോട്ടുമാത്രം വിവരം സ്വീകരിക്കുന്ന പ്രവൃത്തി - Intar‍nettile Yoosu Nettu Nyoosu Grooppukalilekku Vivarangal‍ Onnum Sambhaavana Cheyyaathe Avideninnum Ingottumaathram Vivaram Sveekarikkunna Pravruththi | Intar‍nettile Yoosu Nettu Nyoosu Grooppukalilekku Vivarangal‍ Onnum Sambhavana Cheyyathe Avideninnum Ingottumathram Vivaram sweekarikkunna Pravruthi   മലയാളം അർത്ഥം (ML -- ML)

Skype

രണ്ടു പേർ തമ്മിലോ ഗ്രൂപ്പായോ വീഡിയോ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഒരു സേവനം - Randu Per Thammilo Grooppaayo Veediyo Chaattu Cheyyaan Sahaayikkunna Maikrosophttinte Oru Sevanam | Randu Per Thammilo Grooppayo Veediyo Chattu Cheyyan Sahayikkunna Maikrosophttinte Oru Sevanam   മലയാളം അർത്ഥം (ML -- ML)

Splinter party

ഒരി വലിയ സംഘടനയില്‍ നിന്നു പൊട്ടിപ്പിളര്‍ന്നുണ്ടായ ചെറിയ പാര്‍ട്ടിയോ ഗ്രൂപ്പോ - Ori Valiya Samghadanayil‍ Ninnu Pottippilar‍nnundaaya Cheriya Paar‍ttiyo Grooppo | Ori Valiya Samghadanayil‍ Ninnu Pottippilar‍nnundaya Cheriya Par‍ttiyo Grooppo   മലയാളം അർത്ഥം (ML -- ML)

Subculture

ഒരു സമൂഹത്തിന്റേയോ സംസ്‌കാരത്തിന്റെയോ ഉള്ളില്‍ തനതായ പ്രത്യേക സ്വഭാവത്തോടുകൂടി വര്‍ത്തിക്കുന്ന സാമൂഹികമോ, വര്‍ഗ്ഗപരമോ, സാമ്പത്തികമോ ആയ ഗ്രൂപ്പ്‌ - Oru Samoohaththinteyo Samskaaraththinteyo Ullil‍ Thanathaaya Prathyeka Svabhaavaththodukoodi Var‍ththikkunna Saamoohikamo, Var‍ggaparamo, Saampaththikamo Aaya Grooppu | Oru Samoohathinteyo Samskarathinteyo Ullil‍ Thanathaya Prathyeka swabhavathodukoodi Var‍thikkunna Samoohikamo, Var‍ggaparamo, Sampathikamo aya Grooppu   മലയാളം അർത്ഥം (ML -- ML)