Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Animate

കാര്‍ട്ടൂണ്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ചലിപ്പിക്കുക - Kaar‍ttoon‍ chithrangalile kathaapaathrangale chalippikkuka | Kar‍ttoon‍ chithrangalile kathapathrangale chalippikkuka   മലയാളം അർത്ഥം (ML -- ML)

Belly dance

ഉദരഭാഗം വല്ലാതെ ചലിപ്പിച്ചു കൊണ്ട്‌ സ്‌ത്രീ ചെയ്യുന്ന നൃത്തം - Udharabhaagam vallaathe chalippichu kondu sthree cheyyunna nruththam | Udharabhagam vallathe chalippichu kondu sthree cheyyunna nrutham   മലയാളം അർത്ഥം (ML -- ML)

Click and drag

മൗസിന്റെ ഇടത്തേബട്ടണ്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട്‌ മൗസ്‌ ചലിപ്പിക്കുന്ന പ്രക്രിയ - Mausinte idaththebattan‍ amar‍ththippidichukondu mausu chalippikkunna prakriya | Mousinte idathebattan‍ amar‍thippidichukondu mousu chalippikkunna prakriya   മലയാളം അർത്ഥം (ML -- ML)

Click and drag

ഐക്കണുകളും ജാലകങ്ങളും ഡെസ്‌ക്‌ടോപ്പില്‍ ചലിപ്പിക്കുവാന്‍ ഇത്‌ സാധാരണ ഉപയോഗിക്കുന്നു - Aikkanukalum jaalakangalum deskdoppil‍ chalippikkuvaan‍ ithu saadhaarana upayogikkunnu | Aikkanukalum jalakangalum deskdoppil‍ chalippikkuvan‍ ithu sadharana upayogikkunnu   മലയാളം അർത്ഥം (ML -- ML)

Dougye

ശരീരം ഒരു പ്രത്യേക രീതിയില്‍ ചലിപ്പിക്കുകയും തലയ്ക്ക് മുകളിലൂടെ കൈ ചലിപ്പിക്കുകയും ചെയ്യുന്ന ഒരു ഹിപ്പ് ഹോപ്പ് നൃത്തം - Shareeram oru prathyeka reethiyil‍ chalippikkukayum thalaykku mukaliloode kai chalippikkukayum cheyyunna oru hippu hoppu nruththam | Shareeram oru prathyeka reethiyil‍ chalippikkukayum thalaykku mukaliloode kai chalippikkukayum cheyyunna oru hippu hoppu nrutham   മലയാളം അർത്ഥം (ML -- ML)

Gear

യന്ത്രോപകരണങ്ങള്‍ ചലിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള യന്ത്രഭാഗം - Yanthropakaranangal‍ chalippikkunnathinum niyanthrikkunnathinumulla yanthrabhaagam | Yanthropakaranangal‍ chalippikkunnathinum niyanthrikkunnathinumulla yanthrabhagam   മലയാളം അർത്ഥം (ML -- ML)

Pan

ക്യാമറയെ നല്ല ദൃശ്യത്തിനുവേണ്ടി തിരശ്ചീനതലത്തില്‍ ചലിപ്പിക്കുക - Kyaamaraye nalla dhrushyaththinuvendi thirashcheenathalaththil‍ chalippikkuka | Kyamaraye nalla dhrushyathinuvendi thirashcheenathalathil‍ chalippikkuka   മലയാളം അർത്ഥം (ML -- ML)

Propulsion

(യന്ത്രത്തെ) ചലിപ്പിക്കല്‍ - (yanthraththe) chalippikkal‍ | (yanthrathe) chalippikkal‍   മലയാളം അർത്ഥം (ML -- ML)

Psycho kinesis

കേവലം മാനസികപ്രവര്‍ത്തനത്തിലൂടെ വസ്‌തുതകളെ ചലിപ്പിക്കല്‍ - Kevalam maanasikapravar‍ththanaththiloode vasthuthakale chalippikkal‍ | Kevalam manasikapravar‍thanathiloode vasthuthakale chalippikkal‍   മലയാളം അർത്ഥം (ML -- ML)

Shrug

ചുമല്‍മേലോട്ട്‌ ചലിപ്പിച്ച്‌ സന്ദേഹമോ വിപരീതാഭിപ്രായമോ പ്രതിഷേധമോ മറ്റോ പ്രകടമാക്കുക - Chumal‍melottu chalippichu sandhehamo vipareethaabhipraayamo prathishedhamo matto prakadamaakkuka | Chumal‍melottu chalippichu sandhehamo vipareethabhiprayamo prathishedhamo matto prakadamakkuka   മലയാളം അർത്ഥം (ML -- ML)

Shuffle

ചീട്ടും മറ്റും അവയുടെ ആപേക്ഷിക സ്ഥാനം മാറ്റുവാനായി ചലിപ്പിക്കുക - Cheettum mattum avayude aapekshika sthaanam maattuvaanaayi chalippikkuka | Cheettum mattum avayude apekshika sthanam mattuvanayi chalippikkuka   മലയാളം അർത്ഥം (ML -- ML)

Swing wing

വിമാനത്തിന്റെ ചലിപ്പിക്കാവുന്ന ചിറകുകള്‍ - Vimaanaththinte chalippikkaavunna chirakukal‍ | Vimanathinte chalippikkavunna chirakukal‍   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.