Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Mayonnaise

രുചിവര്‍ദ്ധക വസ്തു ആയി ഉപയോഗിക്കുന്ന ഒരു തരം സോസ്. മുട്ടയുടെ മഞ്ഞക്കരു, എണ്ണ, വിനാഗിരി അല്ലെങ്കില്‍ നാരങ്ങ നീര് ഇവ കൂട്ടി യോജിപ്പിച്ച് നിര്‍മിക്കുന്നു - Ruchivar‍ddhaka vasthu aayi upayogikkunna oru tharam sosu. Muttayude manjakkaru, enna, vinaagiri allenkil‍ naaranga neeru iva kootti yojippichu nir‍mikkunnu | Ruchivar‍dhaka vasthu ayi upayogikkunna oru tharam sosu. Muttayude manjakkaru, enna, vinagiri allenkil‍ naranga neeru iva kootti yojippichu nir‍mikkunnu   മലയാളം അർത്ഥം (ML -- ML)

Megaton-bomb

പത്തുലക്ഷം ടണ്‍ ടി. എന്‍. ടി യുടെയത്ര വിസ്‌ഫോടനശക്തിയുള്ള ബോംബ്‌ - Paththulaksham dan‍ di. En‍. Di yudeyathra visphodanashakthiyulla bombu | Pathulaksham dan‍ di. En‍. Di yudeyathra visphodanashakthiyulla bombu   മലയാളം അർത്ഥം (ML -- ML)

Paint the town red

സ്വന്തം കുടുംബം ഒഴികെ മറ്റെല്ലാത്തിനും വേണ്ടി യത്‌നിക്കുക - Svantham kudumbam ozhike mattellaaththinum vendi yathnikkuka | swantham kudumbam ozhike mattellathinum vendi yathnikkuka   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.