Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Access mode

ഫ്‌ളോപ്പി ഡിസ്‌കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി - Phloppi diskilum deppilum mattum vivarangal‍ ezhuthunnathinum aavashyam varumpol‍ thirichedukkunnathinum upayogikkunna reethi | Phloppi diskilum deppilum mattum vivarangal‍ ezhuthunnathinum avashyam varumpol‍ thirichedukkunnathinum upayogikkunna reethi   മലയാളം അർത്ഥം (ML -- ML)

Atmolysis

സംയോജിത ബാഷ്‌പത്തിന്റെ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്ന രീതി - Samyojitha baashpaththinte ghadakangale ver‍thirichedukkunna reethi | Samyojitha bashpathinte ghadakangale ver‍thirichedukkunna reethi   മലയാളം അർത്ഥം (ML -- ML)

Disk drive

ഡിസ്‌കിലേക്ക്‌ വിവരങ്ങള്‍ നല്‍കുന്നതിനും സൂക്ഷിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനം - Diskilekku vivarangal‍ nal‍kunnathinum sookshikkunnathinum thirichedukkunnathinum upayogikkunna samvidhaanam | Diskilekku vivarangal‍ nal‍kunnathinum sookshikkunnathinum thirichedukkunnathinum upayogikkunna samvidhanam   മലയാളം അർത്ഥം (ML -- ML)

Zero access storage

വളരെ വേഗത്തില്‍ വിവരങ്ങള്‍ സ്വീകരിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും സഹായകരമായ സ്റ്റോറേജ്‌ - Valare vegaththil‍ vivarangal‍ sveekarikkunnathinum thirichedukkunnathinum sahaayakaramaaya sttoreju | Valare vegathil‍ vivarangal‍ sweekarikkunnathinum thirichedukkunnathinum sahayakaramaya sttoreju   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.