Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Immunology

രോഗപ്രതിരോധശക്തിയെ കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ - Rogaprathirodhashakthiye kurichu padikkunna vaidhyashaasthra shaakha | Rogaprathirodhashakthiye kurichu padikkunna vaidhyashasthra shakha   മലയാളം അർത്ഥം (ML -- ML)

Oncology

അർബുദത്തെ പറ്റി പഠിക്കുന്ന വൈദ്യശാസ്ത്രശാഖ - Arbudhaththe patti padikkunna vaidhyashaasthrashaakha | Arbudhathe patti padikkunna vaidhyashasthrashakha   മലയാളം അർത്ഥം (ML -- ML)

Ophthalmology

കണ്ണുകളെ കുറിച്ചും നേത്രരോഗങ്ങളെ കുറിച്ചും പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ - Kannukale kurichum nethrarogangale kurichum padikkunna vaidhyashaasthra shaakha | Kannukale kurichum nethrarogangale kurichum padikkunna vaidhyashasthra shakha   മലയാളം അർത്ഥം (ML -- ML)

Otorhinolaryngology

ചെവി, കണ്ഠം, മൂക്ക് തുടങ്ങിയവയെപ്പറ്റി പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ - Chevi, kandam, mookku thudangiyavayeppatti padikkunna vaidhyashaasthra shaakha | Chevi, kandam, mookku thudangiyavayeppatti padikkunna vaidhyashasthra shakha   മലയാളം അർത്ഥം (ML -- ML)

Virology

വൈറസുകളെ കുറിച്ചും വൈറൽ രോഗങ്ങളെ കുറിച്ചും പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ - Vairasukale kurichum vairal rogangale kurichum padikkunna vaidhyashaasthra shaakha | Vairasukale kurichum vairal rogangale kurichum padikkunna vaidhyashasthra shakha   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.