Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Balcony

തിയേറ്ററിലും മറ്റും പൊക്കത്തില്‍ പടിപടിയായി നിര്‍മിച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍ - Thiyettarilum mattum pokkaththil‍ padipadiyaayi nir‍michittulla irippidangal‍ | Thiyettarilum mattum pokkathil‍ padipadiyayi nir‍michittulla irippidangal‍   മലയാളം അർത്ഥം (ML -- ML)

Barricade

താല്‍ക്കാലികമായി നിര്‍മിച്ച തടസ്സം - Thaal‍kkaalikamaayi nir‍micha thadassam | Thal‍kkalikamayi nir‍micha thadassam   മലയാളം അർത്ഥം (ML -- ML)

Beaune

കിഴക്കന്‍ ഫ്രാന്‍സിലെ ഒരു പട്ടണവും, അവിടെ നിര്‍മിക്കുന്ന വീഞ്ഞും. - Kizhakkan‍ phraan‍sile oru pattanavum, avide nir‍mikkunna veenjum. | Kizhakkan‍ phran‍sile oru pattanavum, avide nir‍mikkunna veenjum.   മലയാളം അർത്ഥം (ML -- ML)

Electronic publishing

പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റര്‍നെറ്റിലൂടെ നിര്‍മിക്കുന്ന രീതി - Pathrangalum novalukalum maasikakalum mattum intar‍nettiloode nir‍mikkunna reethi | Pathrangalum novalukalum masikakalum mattum intar‍nettiloode nir‍mikkunna reethi   മലയാളം അർത്ഥം (ML -- ML)

Fiber optics cable

ശുദ്ധമായ സ്‌ഫടികം കൊണ്ടു നിര്‍മിച്ച വാര്‍ത്താവിനിമയത്തിനായി ഉപയോഗിക്കുന്ന കേബിളുകള്‍ - Shuddhamaaya sphadikam kondu nir‍micha vaar‍ththaavinimayaththinaayi upayogikkunna kebilukal‍ | Shudhamaya sphadikam kondu nir‍micha var‍thavinimayathinayi upayogikkunna kebilukal‍   മലയാളം അർത്ഥം (ML -- ML)

In the round

ഏതു കോണില്‍ നിന്നും കാണാകും വിധം നിര്‍മിച്ച - Ethu konil‍ ninnum kaanaakum vidham nir‍micha | Ethu konil‍ ninnum kanakum vidham nir‍micha   മലയാളം അർത്ഥം (ML -- ML)

Mayonnaise

രുചിവര്‍ദ്ധക വസ്തു ആയി ഉപയോഗിക്കുന്ന ഒരു തരം സോസ്. മുട്ടയുടെ മഞ്ഞക്കരു, എണ്ണ, വിനാഗിരി അല്ലെങ്കില്‍ നാരങ്ങ നീര് ഇവ കൂട്ടി യോജിപ്പിച്ച് നിര്‍മിക്കുന്നു - Ruchivar‍ddhaka vasthu aayi upayogikkunna oru tharam sosu. Muttayude manjakkaru, enna, vinaagiri allenkil‍ naaranga neeru iva kootti yojippichu nir‍mikkunnu | Ruchivar‍dhaka vasthu ayi upayogikkunna oru tharam sosu. Muttayude manjakkaru, enna, vinagiri allenkil‍ naranga neeru iva kootti yojippichu nir‍mikkunnu   മലയാളം അർത്ഥം (ML -- ML)

Optical fiber

ശുദ്ധമായ ഗ്ലാസ്‌ നാരുകള്‍കൊണ്ട്‌ നിര്‍മിച്ചതും വിവരങ്ങളുടെ കൂടിയ വേഗതയിലുള്ള വിനിമയത്തിനുമായി ഉപയോഗിക്കുന്ന കേബിളുകള്‍ - Shuddhamaaya glaasu naarukal‍kondu nir‍michathum vivarangalude koodiya vegathayilulla vinimayaththinumaayi upayogikkunna kebilukal‍ | Shudhamaya glasu narukal‍kondu nir‍michathum vivarangalude koodiya vegathayilulla vinimayathinumayi upayogikkunna kebilukal‍   മലയാളം അർത്ഥം (ML -- ML)

Stull

ചപ്പുചവറുകള്‍ വീഴാതിരിക്കാന്‍ തടി കൊണ്ട് നിര്‍മിച്ച ചട്ടക്കൂട് - Chappuchavarukal‍ veezhaathirikkaan‍ thadi kondu nir‍micha chattakkoodu | Chappuchavarukal‍ veezhathirikkan‍ thadi kondu nir‍micha chattakkoodu   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.