Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Active server pages

ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം - Intar‍nettil‍ daattakal‍ vividha pejukalilaakkunnathinu maikraasophttu kor‍ppareshan‍ vikasippicheduththa prathyeka prograam | Intar‍nettil‍ dattakal‍ vividha pejukalilakkunnathinu maikrasophttu kor‍ppareshan‍ vikasippichedutha prathyeka program   മലയാളം അർത്ഥം (ML -- ML)

Actove movie

ഇന്റര്‍നെറ്റിലൂടെ ശബ്‌ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ - Intar‍nettiloode shabdham kel‍kkuvaanum dhrushyangal‍ kaanunnathinumaayi maikraasophttu kor‍ppareshan‍ vikasippicheduththa saankethika vidhya | Intar‍nettiloode shabdham kel‍kkuvanum dhrushyangal‍ kanunnathinumayi maikrasophttu kor‍ppareshan‍ vikasippichedutha sankethika vidhya   മലയാളം അർത്ഥം (ML -- ML)

Chat

ഇന്റര്‍നെറ്റിലൂടെ ടൈപ്പ്‌ ചെയ്‌തോ അല്ലാതെയോ ഒരു കൂട്ടം ആളുകള്‍ പരസ്‌പരം സംഭാഷണം നടത്തുന്ന രീതി - Intar‍nettiloode daippu cheytho allaatheyo oru koottam aalukal‍ parasparam sambhaashanam nadaththunna reethi | Intar‍nettiloode daippu cheytho allatheyo oru koottam alukal‍ parasparam sambhashanam nadathunna reethi   മലയാളം അർത്ഥം (ML -- ML)

Dial up connection

സാധാരണ ടെലിഫോണ്‍ലൈനിലൂടെ ഇന്റര്‍നെറ്റിലേക്ക്‌ പ്രവേശിക്കുക - Saadhaarana deliphon‍lainiloode intar‍nettilekku praveshikkuka | Sadharana deliphon‍lainiloode intar‍nettilekku praveshikkuka   മലയാളം അർത്ഥം (ML -- ML)

Digital money

ഇന്റര്‍നെറ്റിലൂടെ യൂണിറ്റ്‌ കാര്‍ഡുപയോഗിച്ച്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതി - Intar‍nettiloode yoonittu kaar‍dupayogichu ul‍ppannangal‍ vaangunna reethi | Intar‍nettiloode yoonittu kar‍dupayogichu ul‍ppannangal‍ vangunna reethi   മലയാളം അർത്ഥം (ML -- ML)

Dynamic website

ചലനാത്മകമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം - Chalanaathmakamaayi intar‍nettiloode labhyamaakunna vivarangaladangiya prograam | Chalanathmakamayi intar‍nettiloode labhyamakunna vivarangaladangiya program   മലയാളം അർത്ഥം (ML -- ML)

E-commerce

ഇന്റര്‍നെറ്റിലൂടെ സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും - Intar‍nettiloode saadhanangal‍ vaangunnathum vil‍kkunnathum | Intar‍nettiloode sadhanangal‍ vangunnathum vil‍kkunnathum   മലയാളം അർത്ഥം (ML -- ML)

Electronic publishing

പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റര്‍നെറ്റിലൂടെ നിര്‍മിക്കുന്ന രീതി - Pathrangalum novalukalum maasikakalum mattum intar‍nettiloode nir‍mikkunna reethi | Pathrangalum novalukalum masikakalum mattum intar‍nettiloode nir‍mikkunna reethi   മലയാളം അർത്ഥം (ML -- ML)

Emoticon

ഇന്റര്‍നെറ്റില്‍ ഇമെയില്‍ അയക്കുമ്പോള്‍ നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്ന ഭാഷ - Intar‍nettil‍ imeyil‍ ayakkumpol‍ nammude vikaarangal‍ prakadippikkaan‍ upayogikkunna chihna bhaasha | Intar‍nettil‍ imeyil‍ ayakkumpol‍ nammude vikarangal‍ prakadippikkan‍ upayogikkunna chihna bhasha   മലയാളം അർത്ഥം (ML -- ML)

Faq

ഇന്റര്‍ നെറ്റിലൂടെയും മറ്റും തുടര്‍ച്ചയായി ചോദിക്കുന്ന ചോദ്യങ്ങള്‍ - Intar‍ nettiloodeyum mattum thudar‍chayaayi chodhikkunna chodhyangal‍ | Intar‍ nettiloodeyum mattum thudar‍chayayi chodhikkunna chodhyangal‍   മലയാളം അർത്ഥം (ML -- ML)

Forum

ഇന്റര്‍നെറ്റിലെ സെറ്റുകളിലും ബുള്ളറ്റിന്‍ ബോര്‍ഡ്‌ സര്‍വ്വീസുകളിലും മറ്റും ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ നീക്കാനും ഉപയോഗിക്കുന്ന പ്രത്യേക വേദി - Intar‍nettile settukalilum bullattin‍ bor‍du sar‍vveesukalilum mattum chodhyangal‍ chodhikkaanum samshayangal‍ neekkaanum upayogikkunna prathyeka vedhi | Intar‍nettile settukalilum bullattin‍ bor‍du sar‍vveesukalilum mattum chodhyangal‍ chodhikkanum samshayangal‍ neekkanum upayogikkunna prathyeka vedhi   മലയാളം അർത്ഥം (ML -- ML)

Html

ഇന്റര്‍നെറ്റില്‍ വെബ്‌ പേജുകള്‍ ഉണ്ടാക്കാനും അവയെതമ്മില്‍ ബന്ധിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയര്‍ ഭാഷ - Intar‍nettil‍ vebu pejukal‍ undaakkaanum avayethammil‍ bandhippikkaanum upayogikkunna sophttveyar‍ bhaasha | Intar‍nettil‍ vebu pejukal‍ undakkanum avayethammil‍ bandhippikkanum upayogikkunna sophttveyar‍ bhasha   മലയാളം അർത്ഥം (ML -- ML)

Infosurfing

വളരെകുറഞ്ഞ സമയം കൊണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമാക്കുന്നതിന്‌ ഉപയോഗിക്കുന്ന രീതി - Valarekuranja samayam kondu kooduthal‍ vivarangal‍ intar‍nettil‍ ninnum labhyamaakkunnathinu upayogikkunna reethi | Valarekuranja samayam kondu kooduthal‍ vivarangal‍ intar‍nettil‍ ninnum labhyamakkunnathinu upayogikkunna reethi   മലയാളം അർത്ഥം (ML -- ML)

Internet relay chat

കീബോര്‍ഡിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന സംഭാഷണം - Keebor‍dinte sahaayaththaal‍ intar‍nettil‍ nadaththunna sambhaashanam | Keebor‍dinte sahayathal‍ intar‍nettil‍ nadathunna sambhashanam   മലയാളം അർത്ഥം (ML -- ML)

Irc

ഇന്റര്‍നെറ്റിലെ ഒരു സംഭാഷണ സംവിധാനം - Intar‍nettile oru sambhaashana samvidhaanam | Intar‍nettile oru sambhashana samvidhanam   മലയാളം അർത്ഥം (ML -- ML)

Lurk

ഇന്റര്‍നെറ്റിലെ യൂസ്‌ നെറ്റ്‌ ന്യൂസ്‌ ഗ്രൂപ്പുകളിലേക്ക്‌ വിവരങ്ങള്‍ ഒന്നും സംഭാവന ചെയ്യാതെ അവിടെനിന്നും ഇങ്ങോട്ടുമാത്രം വിവരം സ്വീകരിക്കുന്ന പ്രവൃത്തി - Intar‍nettile yoosu nettu nyoosu grooppukalilekku vivarangal‍ onnum sambhaavana cheyyaathe avideninnum ingottumaathram vivaram sveekarikkunna pravruththi | Intar‍nettile yoosu nettu nyoosu grooppukalilekku vivarangal‍ onnum sambhavana cheyyathe avideninnum ingottumathram vivaram sweekarikkunna pravruthi   മലയാളം അർത്ഥം (ML -- ML)

Netiquette

ഇന്‍റെര്‍നെറ്റിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദകള്‍ - In‍rer‍nettiloode mattullavarumaayi aashayavinimayam nadaththumpol‍ paalikkenda saamaanyamaryaadhakal‍ | In‍rer‍nettiloode mattullavarumayi ashayavinimayam nadathumpol‍ palikkenda samanyamaryadhakal‍   മലയാളം അർത്ഥം (ML -- ML)

News group

ഇന്റര്‍നെറ്റിലെ ചര്‍ച്ചാസംഘം - Intar‍nettile char‍chaasamgham | Intar‍nettile char‍chasamgham   മലയാളം അർത്ഥം (ML -- ML)

Packet

ഇന്റര്‍നെറ്റിലൂടെയും മറ്റും സാധാരണയായി ഡാറ്റകളെ മുറിച്ച ചെറിയ ചെറിയ കഷ്‌ണങ്ങളാക്കി വിനിമയം ചെയ്യുന്ന രീതി - Intar‍nettiloodeyum mattum saadhaaranayaayi daattakale muricha cheriya cheriya kashnangalaakki vinimayam cheyyunna reethi | Intar‍nettiloodeyum mattum sadharanayayi dattakale muricha cheriya cheriya kashnangalakki vinimayam cheyyunna reethi   മലയാളം അർത്ഥം (ML -- ML)

Search engine

ഇന്റര്‍നെറ്റിലെ വിവിധ വെബ്‌സൈറ്റുകളില്‍ സെര്‍ച്ച്‌ നടത്താനുപയോഗിക്കുന്ന സോഫ്‌ട്‌ വെയറുകള്‍ - Intar‍nettile vividha vebsaittukalil‍ ser‍chu nadaththaanupayogikkunna sophdu veyarukal‍ | Intar‍nettile vividha vebsaittukalil‍ ser‍chu nadathanupayogikkunna sophdu veyarukal‍   മലയാളം അർത്ഥം (ML -- ML)

Static website

നിശ്ചലമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം - Nishchalamaayi intar‍nettiloode labhyamaakunna vivarangaladangiya prograam | Nishchalamayi intar‍nettiloode labhyamakunna vivarangaladangiya program   മലയാളം അർത്ഥം (ML -- ML)

Unix

ബെല്‍ ലാബറട്ടറി വികസിപ്പിച്ചെടുത്തതും ഇന്റര്‍നെറ്റിലെ സെര്‍വറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഓപ്പറേറ്റിംഗ്‌ സിസ്റ്റം - Bel‍ laabarattari vikasippicheduththathum intar‍nettile ser‍varukalil‍ vyaapakamaayi upayogikkunnathumaaya opparettimgu sisttam | Bel‍ labarattari vikasippicheduthathum intar‍nettile ser‍varukalil‍ vyapakamayi upayogikkunnathumaya opparettimgu sisttam   മലയാളം അർത്ഥം (ML -- ML)

Url

ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥാപനത്തിന്‌ പേര്‌ നല്‍കുന്ന രീതി - Intar‍nettil‍ vivarangal‍ sookshikkunna sthaapanaththinu peru nal‍kunna reethi | Intar‍nettil‍ vivarangal‍ sookshikkunna sthapanathinu peru nal‍kunna reethi   മലയാളം അർത്ഥം (ML -- ML)

Website

ഇന്റ്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം - Inttar‍nettiloode labhyamaakunna vivarangaladangiya prograam | Inttar‍nettiloode labhyamakunna vivarangaladangiya program   മലയാളം അർത്ഥം (ML -- ML)

Yahoo

ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്‌തവും ഉപയോഗപ്രദവുമായ സെര്‍ച്ച്‌ എന്‍ജിന്‍ - Intar‍nettile ettavum prashasthavum upayogapradhavumaaya ser‍chu en‍jin‍ | Intar‍nettile ettavum prashasthavum upayogapradhavumaya ser‍chu en‍jin‍   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.