Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Armada

എ.ഡി 1588ല്‍ ഇംഗ്ലണ്ടിനെ ആക്രമിക്കാന്‍ നിയുക്തമായ സ്‌പാനിഷ്‌ പടക്കപ്പല്‍ക്കൂട്ടം - E. Di 1588l‍ imglandine aakramikkaan‍ niyukthamaaya spaanishu padakkappal‍kkoottam | E. Di 1588l‍ imglandine akramikkan‍ niyukthamaya spanishu padakkappal‍kkoottam   മലയാളം അർത്ഥം (ML -- ML)

Castillian

പുരാതന സ്പാനിഷ്‌ ഭാഷ - Puraathana spaanishu bhaasha | Purathana spanishu bhasha   മലയാളം അർത്ഥം (ML -- ML)

Haiku

സാധാരണയായി മൂന്നു വരികളിലായി എഴുതുന്ന ജപ്പാനിലെ ഒരു കവിതാ സമ്പ്രദായം - Saadhaaranayaayi moonnu varikalilaayi ezhuthunna jappaanile oru kavithaa sampradhaayam | Sadharanayayi moonnu varikalilayi ezhuthunna jappanile oru kavitha sampradhayam   മലയാളം അർത്ഥം (ML -- ML)

Jujitsu

ജപ്പാനിലെ ഒരു ഗുസ്‌തിമുറ (ആയുധങ്ങള്‍ ഉപയോഗിക്കാതെ ശത്രുവിനെ പ്രതിരോധിക്കുന്ന രീതി) - Jappaanile oru gusthimura (aayudhangal‍ upayogikkaathe shathruvine prathirodhikkunna reethi) | Jappanile oru gusthimura (ayudhangal‍ upayogikkathe shathruvine prathirodhikkunna reethi)   മലയാളം അർത്ഥം (ML -- ML)

Latin america

സ്‌പാനിഷ്‌, പോര്‍ത്തുഗീസ്‌,ഫ്രഞ്ച്‌ ഭാഷകള്‍ സംസാരിക്കുന്ന അമേരിക്കന്‍ പ്രദേശങ്ങള്‍ - Spaanishu, por‍ththugeesu,phranchu bhaashakal‍ samsaarikkunna amerikkan‍ pradheshangal‍ | Spanishu, por‍thugeesu,phranchu bhashakal‍ samsarikkunna amerikkan‍ pradheshangal‍   മലയാളം അർത്ഥം (ML -- ML)

Origami

കടലാസ് കൊണ്ട് കരകൌശല വസ്തുക്കള്‍ ഉണ്ടാക്കുന ജപ്പാനിലെ ഒരു കല - Kadalaasu kondu karakaushala vasthukkal‍ undaakkuna jappaanile oru kala | Kadalasu kondu karakoushala vasthukkal‍ undakkuna jappanile oru kala   മലയാളം അർത്ഥം (ML -- ML)

Skid road

മദ്യപാനികളും അലഞ്ഞു തിരിയുന്നവരും അടിഞ്ഞുകൂടുന്ന ഇടവഴി - Madhyapaanikalum alanju thiriyunnavarum adinjukoodunna idavazhi | Madhyapanikalum alanju thiriyunnavarum adinjukoodunna idavazhi   മലയാളം അർത്ഥം (ML -- ML)

Skinful

ഒരു മദ്യപാനിയെ വലിയ കുടിയനായി മാറ്റാന്‍ കൊടുക്കുന്ന വലിയ അളവിലുള്ള ചാരായം - Oru madhyapaaniye valiya kudiyanaayi maattaan‍ kodukkunna valiya alavilulla chaaraayam | Oru madhyapaniye valiya kudiyanayi mattan‍ kodukkunna valiya alavilulla charayam   മലയാളം അർത്ഥം (ML -- ML)

Spaniard

സ്പാനിഷ് വംശജന്‍ - Spaanishu vamshajan‍ | Spanishu vamshajan‍   മലയാളം അർത്ഥം (ML -- ML)

Thimble

തുന്നുമ്പോള്‍ വിരലില്‍ സൂചി തട്ടാതിരിപ്പാനിടുന്ന വിരലുറ - Thunnumpol‍ viralil‍ soochi thattaathirippaanidunna viralura | Thunnumpol‍ viralil‍ soochi thattathirippanidunna viralura   മലയാളം അർത്ഥം (ML -- ML)

Yakuza

ജപ്പാനിലെ ക്രിമിനൽ സംഘടന - Jappaanile kriminal samghadana | Jappanile kriminal samghadana   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.