Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Chalaza

മുട്ടക്കുള്ളിലെ വെള്ള നാരുകള്‍. മഞ്ഞക്കരുവിനെ അതിന്‍റെ മധ്യ ഭാഗത്ത്‌ നിലനിര്‍ത്തുന്നു - Muttakkullile vella naarukal‍. Manjakkaruvine athin‍re madhya bhaagaththu nilanir‍ththunnu | Muttakkullile vella narukal‍. Manjakkaruvine athin‍re madhya bhagathu nilanir‍thunnu   മലയാളം അർത്ഥം (ML -- ML)

Hard boiled

മുട്ടയിലെ മഞ്ഞക്കരു കട്ടിയാകുന്നതുവരെ വേവിച്ച - Muttayile manjakkaru kattiyaakunnathuvare vevicha | Muttayile manjakkaru kattiyakunnathuvare vevicha   മലയാളം അർത്ഥം (ML -- ML)

Mayonnaise

രുചിവര്‍ദ്ധക വസ്തു ആയി ഉപയോഗിക്കുന്ന ഒരു തരം സോസ്. മുട്ടയുടെ മഞ്ഞക്കരു, എണ്ണ, വിനാഗിരി അല്ലെങ്കില്‍ നാരങ്ങ നീര് ഇവ കൂട്ടി യോജിപ്പിച്ച് നിര്‍മിക്കുന്നു - Ruchivar‍ddhaka vasthu aayi upayogikkunna oru tharam sosu. Muttayude manjakkaru, enna, vinaagiri allenkil‍ naaranga neeru iva kootti yojippichu nir‍mikkunnu | Ruchivar‍dhaka vasthu ayi upayogikkunna oru tharam sosu. Muttayude manjakkaru, enna, vinagiri allenkil‍ naranga neeru iva kootti yojippichu nir‍mikkunnu   മലയാളം അർത്ഥം (ML -- ML)

The yellows

കുതിരയുടെയും മറ്റും മഞ്ഞക്കാമില - Kuthirayudeyum mattum manjakkaamila | Kuthirayudeyum mattum manjakkamila   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.