Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Bumper

അപകട സാധ്യത കുറയ്ക്കാനായി മോട്ടോര്‍ വാഹനങ്ങളുടെ മുന്പിലും പിറകിലും ഘടിപ്പിക്കുന്ന ഭാഗം - Apakada saadhyatha kuraykkaanaayi mottor‍ vaahanangalude munpilum pirakilum ghadippikkunna bhaagam | Apakada sadhyatha kuraykkanayi mottor‍ vahanangalude munpilum pirakilum ghadippikkunna bhagam   മലയാളം അർത്ഥം (ML -- ML)

Capacitor

ഹ്രസ്വകാലത്തേക്ക് വൈദ്യുതി ശേഖരിച്ച് വയ്ക്കാന്‍ സാധിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം - Hrasvakaalaththekku vaidhyuthi shekharichu vaykkaan‍ saadhikkunna oru ilakdroniku upakaranam | Hraswakalathekku vaidhyuthi shekharichu vaykkan‍ sadhikkunna oru ilakdroniku upakaranam   മലയാളം അർത്ഥം (ML -- ML)

Commemorate

ഓര്‍മ്മയ്ക്കായി ആഘോഷം കൊണ്ടാടുക - Or‍mmaykkaayi aaghosham kondaaduka | Or‍mmaykkayi aghosham kondaduka   മലയാളം അർത്ഥം (ML -- ML)

Compact disc

വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് മാധ്യമം - Vivarangal‍ shekharichu vaykkaan‍ upayogikkunna vruththaakruthiyilulla oru plaasttiku maadhyamam | Vivarangal‍ shekharichu vaykkan‍ upayogikkunna vruthakruthiyilulla oru plasttiku madhyamam   മലയാളം അർത്ഥം (ML -- ML)

Concrastination

കാര്യങ്ങള്‍ നീട്ടി വയ്ക്കാതെ അന്നന്ന് തന്നെ ചെയ്യുക - Kaaryangal‍ neetti vaykkaathe annannu thanne cheyyuka | Karyangal‍ neetti vaykkathe annannu thanne cheyyuka   മലയാളം അർത്ഥം (ML -- ML)

Cupboard

ഭോജനപാത്രങ്ങള്‍ മുതലായവ വയ്ക്കാനുളള സ്ഥലം - Bhojanapaathrangal‍ muthalaayava vaykkaanulala sthalam | Bhojanapathrangal‍ muthalayava vaykkanulala sthalam   മലയാളം അർത്ഥം (ML -- ML)

Drill

തുരപ്പന്‍യന്ത്രംവിത്തുവിതയ്ക്കാന്‍ വെട്ടിയുണ്ടാക്കിയ നീണ്ട ചാല്‍വിദ്യാര്‍ത്ഥികളുടെ സംഘം ചേര്‍ന്നുള്ള കായികപരിശീലനം - Thurappan‍yanthramviththuvithaykkaan‍ vettiyundaakkiya neenda chaal‍vidhyaar‍ththikalude samgham cher‍nnulla kaayikaparisheelanam | Thurappan‍yanthramvithuvithaykkan‍ vettiyundakkiya neenda chal‍vidhyar‍thikalude samgham cher‍nnulla kayikaparisheelanam   മലയാളം അർത്ഥം (ML -- ML)

Lorry

ചരക്കുകളും മറ്റും കയറ്റി അയയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു മോട്ടോര്‍ വണ്ടി - Charakkukalum mattum kayatti ayaykkaan‍ upayogikkunna oru mottor‍ vandi | Charakkukalum mattum kayatti ayaykkan‍ upayogikkunna oru mottor‍ vandi   മലയാളം അർത്ഥം (ML -- ML)

Refugee

പ്രാണരക്ഷയ്ക്കായി അന്യദേശത്തു ചെന്നു പാര്‍ക്കുന്നവന്‍ - Praanarakshaykkaayi anyadheshaththu chennu paar‍kkunnavan‍ | Pranarakshaykkayi anyadheshathu chennu par‍kkunnavan‍   മലയാളം അർത്ഥം (ML -- ML)

Revolver

വീണ്ടും നിറയ്ക്കാതെ പല തവണ വെടിവയ്ക്കാവുന്ന കൈത്തോക്ക് - Veendum niraykkaathe pala thavana vedivaykkaavunna kaiththokku | Veendum niraykkathe pala thavana vedivaykkavunna kaithokku   മലയാളം അർത്ഥം (ML -- ML)

Rubber

പെന്‍സിലോ പേനയോ ഉപയോഗിച്ചുണ്ടാക്കിയ പാടുകള്‍ മായ്ക്കാന്‍ ഉപയോഗിക്കുന്ന റബ്ബര്‍ - Pen‍silo penayo upayogichundaakkiya paadukal‍ maaykkaan‍ upayogikkunna rabbar‍ | Pen‍silo penayo upayogichundakkiya padukal‍ maykkan‍ upayogikkunna rabbar‍   മലയാളം അർത്ഥം (ML -- ML)

Syringe

മരുന്നു കുത്തിവയ്ക്കാനും രക്തം വലിച്ചെടുക്കാനും മറ്റും ഭിഷഗ്വരന്മാര്‍ ഉപയോഗിക്കുന്ന വസ്തിക്കുഴല്‍ - Marunnu kuththivaykkaanum raktham valichedukkaanum mattum bhishagvaranmaar‍ upayogikkunna vasthikkuzhal‍ | Marunnu kuthivaykkanum raktham valichedukkanum mattum bhishagvaranmar‍ upayogikkunna vasthikkuzhal‍   മലയാളം അർത്ഥം (ML -- ML)

Wad

തോക്കിന്‍റെയോ പീരങ്കിയുടെയോ കുഴലടയ്ക്കാനുളള തിരള അഥവാ കടലാസുകട്ടി - Thokkin‍reyo peerankiyudeyo kuzhaladaykkaanulala thirala athavaa kadalaasukatti | Thokkin‍reyo peerankiyudeyo kuzhaladaykkanulala thirala athava kadalasukatti   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.