Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Absolute address

കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ - Kampyoottarinte memmariyudeyo athupayogikkunna ethenkilum yoonittinteyo sthaanamo adrasso vyakthamaakkunna samkhya | Kampyoottarinte memmariyudeyo athupayogikkunna ethenkilum yoonittinteyo sthanamo adrasso vyakthamakkunna samkhya   മലയാളം അർത്ഥം (ML -- ML)

Active programme

ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ്‌ ചെയ്‌തിരിക്കുന്ന പ്രോഗ്രാം - Upayogaththinaayi kampyoottarinte meyin‍ memmariyil‍ lodu cheythirikkunna prograam | Upayogathinayi kampyoottarinte meyin‍ memmariyil‍ lodu cheythirikkunna program   മലയാളം അർത്ഥം (ML -- ML)

Agistment

ചിലവായതുക അടുത്ത പേറിന്‌ കൊടുക്കാമെന്നേറ്റ്‌ കാലിയെ തീറ്റാന്‍ വിട്ടുകൊടുക്കല്‍ - Chilavaayathuka aduththa perinu kodukkaamennettu kaaliye theettaan‍ vittukodukkal‍ | Chilavayathuka adutha perinu kodukkamennettu kaliye theettan‍ vittukodukkal‍   മലയാളം അർത്ഥം (ML -- ML)

Alignment

വിവരങ്ങള്‍ ശേഖരിക്കേണ്ട സ്ഥലങ്ങള്‍ ആവശ്യത്തിലും കൂടുതലാകുമ്പോള്‍ അവ കമ്പ്യൂട്ടറിന്റെ മെമ്മറിയുടെ ഇടതുഭാഗത്തോ വലതുവശംചേര്‍ന്നോ ഒത്ത മദ്ധ്യഭാഗത്തോ വെക്കുന്നത്‌ - Vivarangal‍ shekharikkenda sthalangal‍ aavashyaththilum kooduthalaakumpol‍ ava kampyoottarinte memmariyude idathubhaagaththo valathuvashamcher‍nno oththa maddhyabhaagaththo vekkunnathu | Vivarangal‍ shekharikkenda sthalangal‍ avashyathilum kooduthalakumpol‍ ava kampyoottarinte memmariyude idathubhagatho valathuvashamcher‍nno otha madhyabhagatho vekkunnathu   മലയാളം അർത്ഥം (ML -- ML)

Architecture

കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെയും ഹാര്‍ഡ്‌ വെയറിന്റെയും മാതൃക - Kampyoottar‍ samvidhaanaththinteyum haar‍du veyarinteyum maathruka | Kampyoottar‍ samvidhanathinteyum har‍du veyarinteyum mathruka   മലയാളം അർത്ഥം (ML -- ML)

Arpanet

ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ കമ്പ്യൂട്ടര്‍ ശൃംഖല - Intar‍nettinte mun‍gaamiyaaya kampyoottar‍ shrumkhala | Intar‍nettinte mun‍gamiyaya kampyoottar‍ shrumkhala   മലയാളം അർത്ഥം (ML -- ML)

Automatic check

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ തന്നെ പരിശോധിക്കുക - Kampyoottarinte pravar‍ththanam kampyoottar‍ thanne parishodhikkuka | Kampyoottarinte pravar‍thanam kampyoottar‍ thanne parishodhikkuka   മലയാളം അർത്ഥം (ML -- ML)

Automatic check

കമ്പ്യൂട്ടറിന്‌ നല്‍കുന്ന ഡാറ്റയുടെ കൃത്യത നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം - Kampyoottarinu nal‍kunna daattayude kruthyatha nir‍nnayikkaan‍ upayogikkunna samvidhaanam | Kampyoottarinu nal‍kunna dattayude kruthyatha nir‍nnayikkan‍ upayogikkunna samvidhanam   മലയാളം അർത്ഥം (ML -- ML)

Automatic pagination

കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളോ പുസ്‌തകങ്ങളോ തയ്യാറാക്കുമ്പോള്‍ പേജിന്റെ വലിപ്പം, മാര്‍ജിന്‍, നമ്പര്‍ തുടങ്ങിയവ കമ്പ്യൂട്ടര്‍തന്നെ സ്വന്തമായി ചെയ്യുന്നത്‌ - Kampyoottarinte sahaayaththaal‍ ethenkilum rippor‍ttukalo pusthakangalo thayyaaraakkumpol‍ pejinte valippam, maar‍jin‍, nampar‍ thudangiyava kampyoottar‍thanne svanthamaayi cheyyunnathu | Kampyoottarinte sahayathal‍ ethenkilum rippor‍ttukalo pusthakangalo thayyarakkumpol‍ pejinte valippam, mar‍jin‍, nampar‍ thudangiyava kampyoottar‍thanne swanthamayi cheyyunnathu   മലയാളം അർത്ഥം (ML -- ML)

Bacchant

മദ്യദേവനായ ബാക്കന്റിന്റെ ഉപാസകന്‍ - Madhyadhevanaaya baakkantinte upaasakan‍ | Madhyadhevanaya bakkantinte upasakan‍   മലയാളം അർത്ഥം (ML -- ML)

Back slash

ഏതെങ്കിലും പ്രത്യേക ചുമതല നിര്‍വ്വഹിക്കാനായി കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലുള്ള ഒരു പ്രത്യേക ചിഹ്നം - Ethenkilum prathyeka chumathala nir‍vvahikkaanaayi kampyoottarinte keebor‍dilulla oru prathyeka chihnam | Ethenkilum prathyeka chumathala nir‍vvahikkanayi kampyoottarinte keebor‍dilulla oru prathyeka chihnam   മലയാളം അർത്ഥം (ML -- ML)

Before the wind

കാറ്റിന്റെ ശക്തിയാല്‍ സഹായിക്കപ്പെട്ട - Kaattinte shakthiyaal‍ sahaayikkappetta | Kattinte shakthiyal‍ sahayikkappetta   മലയാളം അർത്ഥം (ML -- ML)

Bench mark

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന ശേഷിയെക്കുറിക്കുന്നതിനുള്ള ഒരു അളവ്‌ - Kampyoottarinte pravar‍ththana sheshiyekkurikkunnathinulla oru alavu | Kampyoottarinte pravar‍thana sheshiyekkurikkunnathinulla oru alavu   മലയാളം അർത്ഥം (ML -- ML)

Bios

കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ തമ്മില്‍ വിനിമയം നടത്തുന്നതിന്‌ ഉപയോഗിക്കുന്ന പ്രോഗ്രാം - Kampyoottarinte vividha ghadakangal‍ thammil‍ vinimayam nadaththunnathinu upayogikkunna prograam | Kampyoottarinte vividha ghadakangal‍ thammil‍ vinimayam nadathunnathinu upayogikkunna program   മലയാളം അർത്ഥം (ML -- ML)

Booster

റോക്കറ്റിന്റെ ശക്തി വര്‍ദ്ധിച്ച ശേഷം വിട്ടകലുന്ന മോട്ടോര്‍യന്ത്രം - Rokkattinte shakthi var‍ddhicha shesham vittakalunna mottor‍yanthram | Rokkattinte shakthi var‍dhicha shesham vittakalunna mottor‍yanthram   മലയാളം അർത്ഥം (ML -- ML)

Boot cut

ബൂട്ടുകള്‍ കൊള്ളതക്ക വിധം പാന്റിന്റെ കാലുകള്‍ വലുതായി തയ്ക്കുന്ന രീതി - Boottukal‍ kollathakka vidham paantinte kaalukal‍ valuthaayi thaykkunna reethi | Boottukal‍ kollathakka vidham pantinte kalukal‍ valuthayi thaykkunna reethi   മലയാളം അർത്ഥം (ML -- ML)

Boot strapping

കമ്പ്യൂട്ടറിന്റെ മെമ്മറി സ്വയം നീക്കം ചെയ്യുകയും അടിസ്ഥാനപരമായ നിര്‍ദ്ദേശങ്ങള്‍ വീണ്ടും കൊണ്ടുവരുകയും ചെയ്യുന്ന പ്രക്രിയ - Kampyoottarinte memmari svayam neekkam cheyyukayum adisthaanaparamaaya nir‍ddheshangal‍ veendum konduvarukayum cheyyunna prakriya | Kampyoottarinte memmari swayam neekkam cheyyukayum adisthanaparamaya nir‍dheshangal‍ veendum konduvarukayum cheyyunna prakriya   മലയാളം അർത്ഥം (ML -- ML)

Bundled software

കമ്പ്യൂട്ടറിന്റെ മൊത്തം വിലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്‌ട്‌ വെയര്‍ - Kampyoottarinte moththam vilayil‍ ul‍ppeduththiyittulla sophdu veyar‍ | Kampyoottarinte motham vilayil‍ ul‍ppeduthiyittulla sophdu veyar‍   മലയാളം അർത്ഥം (ML -- ML)

Cad

കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ ഡിസൈന്‍ ചെയ്യുന്ന രീതി - Kampyoottarinte sahaayaththaal‍ upakaranangal‍, yanthrangal‍, paalangal‍, kettidangal‍ thudangiyava disain‍ cheyyunna reethi | Kampyoottarinte sahayathal‍ upakaranangal‍, yanthrangal‍, palangal‍, kettidangal‍ thudangiyava disain‍ cheyyunna reethi   മലയാളം അർത്ഥം (ML -- ML)

Capsule

അരുചികരമായ ഔഷധം പൊതിയുന്ന ഗെലാറ്റിന്‍ കോശം - Aruchikaramaaya aushadham pothiyunna gelaattin‍ kosham | Aruchikaramaya oushadham pothiyunna gelattin‍ kosham   മലയാളം അർത്ഥം (ML -- ML)

Capsule

അരുചികരമായ ഔഷധം പൊതിയുന്ന ജെലാറ്റിന്‍ പേടകം - Aruchikaramaaya aushadham pothiyunna jelaattin‍ pedakam | Aruchikaramaya oushadham pothiyunna jelattin‍ pedakam   മലയാളം അർത്ഥം (ML -- ML)

Centimetre

മീറ്ററിന്റെ നൂറില്‍ ഒരുഭാഗം - Meettarinte nooril‍ orubhaagam | Meettarinte nooril‍ orubhagam   മലയാളം അർത്ഥം (ML -- ML)

Centimetre

മീറ്ററിന്‍റെ നൂറിലൊരു ഭാഗം - Meettarin‍re nooriloru bhaagam | Meettarin‍re nooriloru bhagam   മലയാളം അർത്ഥം (ML -- ML)

Cerebration

അറിഞ്ഞോ അറിയാതെയോ ഉള്ള തലച്ചോറിന്റെ പ്രവര്‍ത്തനം - Arinjo ariyaatheyo ulla thalachorinte pravar‍ththanam | Arinjo ariyatheyo ulla thalachorinte pravar‍thanam   മലയാളം അർത്ഥം (ML -- ML)

Commissioner

ഡിപ്പാര്‍ട്ടുമെന്റിന്റെയോ ജില്ലാ ഭരണത്തിന്റെയോ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥന്‍ - Dippaar‍ttumentinteyo jillaa bharanaththinteyo chumathalayulla pradhaana udhyogasthan‍ | Dippar‍ttumentinteyo jilla bharanathinteyo chumathalayulla pradhana udhyogasthan‍   മലയാളം അർത്ഥം (ML -- ML)

Computer graphics

കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം - Kampyoottarinte sahaayaththodukoodi vivarangale chithra roopaththilaakkunna samvidhaanam | Kampyoottarinte sahayathodukoodi vivarangale chithra roopathilakkunna samvidhanam   മലയാളം അർത്ഥം (ML -- ML)

Configuration

കമ്പ്യൂട്ടറിന്റെ എല്ലാ ഭാഗങ്ങളെക്കുറിച്ചും അവയുടെ സംവിധാന രീതിയെക്കുറിച്ചും ശരിയായ രൂപം നല്‍കുന്നു - Kampyoottarinte ellaa bhaagangalekkurichum avayude samvidhaana reethiyekkurichum shariyaaya roopam nal‍kunnu | Kampyoottarinte ella bhagangalekkurichum avayude samvidhana reethiyekkurichum shariyaya roopam nal‍kunnu   മലയാളം അർത്ഥം (ML -- ML)

Contrast

കമ്പ്യൂട്ടറിന്റെ മോണിട്ടറില്‍ തെളിയുന്ന ദൃശ്യങ്ങള്‍ക്ക്‌ തീവ്രത കൂട്ടാനും കുറക്കാനും കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന സംവിധാനം - Kampyoottarinte monittaril‍ theliyunna dhrushyangal‍kku theevratha koottaanum kurakkaanum kampyoottaril‍ upayogikkunna samvidhaanam | Kampyoottarinte monittaril‍ theliyunna dhrushyangal‍kku theevratha koottanum kurakkanum kampyoottaril‍ upayogikkunna samvidhanam   മലയാളം അർത്ഥം (ML -- ML)

Corporal

സൈന്യത്തില്‍ സാര്‍ജന്റിന്റെ കീഴുദ്യോഗസ്ഥന്‍ - Sainyaththil‍ saar‍jantinte keezhudhyogasthan‍ | Sainyathil‍ sar‍jantinte keezhudhyogasthan‍   മലയാളം അർത്ഥം (ML -- ML)

Corporal

സാര്‍ജന്‍റിന്‍റെ കീഴിലുള്ള സൈനികോദ്യോഗസ്ഥന്‍ശാരീരികമായ - Saar‍jan‍rin‍re keezhilulla sainikodhyogasthan‍shaareerikamaaya | Sar‍jan‍rin‍re keezhilulla sainikodhyogasthan‍shareerikamaya   മലയാളം അർത്ഥം (ML -- ML)

Corporal punishment

സൈന്യത്തില്‍ സാര്‍ജിന്റിന്റെ കീഴദ്യോഹസ്ഥന്‍ - Sainyaththil‍ saar‍jintinte keezhadhyohasthan‍ | Sainyathil‍ sar‍jintinte keezhadhyohasthan‍   മലയാളം അർത്ഥം (ML -- ML)

Covenant

കരാറിന്‍ പടി പ്രതിജ്ഞചെയ്യുക - Karaarin‍ padi prathijnjacheyyuka | Kararin‍ padi prathijnjacheyyuka   മലയാളം അർത്ഥം (ML -- ML)

Please Try Below Words.

വിശ്വാസപൂര്‍വ്വം ആലംബിക്കുക ഊന്നുക വിശ്വസിച്ച്‌ ആശ്രയിക്കുക തുടരുക ശവം വസിക്കുക അവശിഷ്‌ടം നിലകൊള്ളുക സ്ഥിതി ചെയ്യുക നില്‍ക്കുക ജീവിച്ചിരിക്കുക അവശേഷിക്കുക പഴയസ്ഥാനത്തു തന്നെ ഇരിക്കുക പ്രചാരത്തിലിരിക്കുക മിച്ചാമാവുക ബാക്കിയാവുക ഭൗതികാവശിഷ്‌ടം ശേഷിക്കുക ബാക്കിയാകുക മിച്ചം അന്തരം അവശേഷം ബാക്കി ശിഷ്‌ടം അവശേഷിക്കുന്ന ഭാഗം വിത്യാസം അനന്തരാവകാശം പരിശേഷം ശിഷ്ടം വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ അവശേഷിക്കുന്ന മിച്ചം വന്ന ഉച്ഛിഷ്‌ടം അവശിഷ്‌ടങ്ങള്‍ അവശിഷ്‌ടം അവശേഷിക്കുന്ന പരിശിഷ്‌ടം ഭൗതികാവശിഷ്‌ടം ശേഷിപ്പ്‌ ബാക്കിവന്നത്‌ ഉച്ഛിഷ്ടം ഭൗതികാവശിഷ്ടം ജീര്‍ണ്ണാവശിഷ്ടം എച്ചില്‍ പുതുതായി നിര്‍മ്മിക്കുക പുനര്‍നിര്‍മ്മിതി വീണ്ടും നിര്‍മ്മിക്കുക പുനര്‍നിര്‍മ്മാണം പുനര്‍നിര്‍മ്മിക്കുക തടവിലാക്കുക മടക്കി അയക്കുക പ്രതിയെ കസ്റ്റഡിയില്‍ വയ്‌ക്കുക തടവില്‍ വയ്‌ക്കല്‍ പാറാവില്‍ വയ്‌ക്കുക മടക്കി അയയ്‌ക്കല്‍ വിചാരണത്തടവ്‌ തടവില്‍ നിറുത്തുക മടക്കി അയയ്ക്കുക പിന്നെയും പറഞ്ഞയയ്ക്കുകതടവില്‍ വയ്ക്കല്‍ വിചാരണത്തടവ് മടക്കിയയയ്ക്കല്‍ കുറ്റക്കാരെ വിചാരണ വരെ പാര്‍പ്പിക്കുന്ന ഇടം ജയിലിലേയ്‌ക്കയക്കുക അവശിഷ്‌ടം അവശിഷ്‌ടം അവശേഷിക്കുന്ന മിച്ചമുള്ള നിരൂപിക്കുക അഭിപ്രായപ്പെടുക ശ്രദ്ധ വിമര്‍ശനം നിരൂപണം പ്രസ്‌താവിക്കുക സൂചിപ്പിക്കുക അനുശാസനം നോട്ടം ശ്രദ്ധിക്കുക ഗൗനിക്കുക കണക്കിലെടുക്കുക പ്രസ്‌താവം സൂചകമായി പറയുക അഭിപ്രായരീതിയില്‍ പറയുക അവേക്ഷണം പ്രസ്താവിക്കുക കുറിപ്പ് കണക്കിലെടുക്കുകഅഭിപ്രായം സവിശേഷമായ അസാധാരണമായ സ്‌തുത്യര്‍ഹമായ ഗണനീയമായ പ്രശംസാര്‍ഹമായ അസാമാന്യമായ അനന്യസാധാരണമായ ശ്രദ്ധേയമായ ഗണ്യമായ സ്‌പഷ്‌ടമായി കാണാവുന്ന വിശേഷാല്‍ അസാധാരണമാംവിധം ശ്രദ്ധേയമായി സ്‌തുത്യര്‍ഹമായി ശ്രദ്ധേയമായി വിശിഷ്ടപ്രകാരേണ അസാമാന്യമായി അഭിപ്രായപ്രകടനം പുനര്‍വിവാഹം പുനര്‍വിവാഹം ചെയ്യുക ചികിത്സിച്ചു സുഖപ്പെടുത്താവുന്ന പരിഹാര്യമായ സുഖപ്പെടുത്തല്‍ പരിഹാര്യമായി പ്രതിസമാധാനിപ്പിക്കുന്നതായി പരിഹാരപരമായ പരിഹരിക്കുന്ന ചികിത്സയായ പ്രതിവിധിയായ മരുന്നായ പരിഹരിക്കത്തക്ക പരിഹാര നടപടികള്‍ പരിഹാരചികിത്സ പ്രതിവിധിയായി ചികിത്സിക്കുന്നതായി തിരുത്തുക ചികിത്സിക്കുക നന്നാക്കുക പരിഹരിക്കുക നിവാരണം ചെയ്യുക നിര്‍വ്വാഹമുണ്ടാക്കുക ഔഷധംദ പ്രയോഗിക്കുക നീക്കുപോക്കുകാണുക ചികിത്സയില്ലാത്ത പരിഹാരമില്ലാത്ത ഉപായം പരിഹാരം ചികിത്സ മാര്‍ഗ്ഗം ഔഷധം മരുന്ന്‌ രക്ഷ പരിഹരിക്കുക ശാന്തി നിവാരണം ചെയ്യുക പ്രതിവിധി നിവൃത്തി പ്രത്യുപായം നിവൃത്തിമാര്‍ഗ്ഗം മരുന്ന് ഓര്‍മ്മിക്കുക ഓര്‍ക്കുക ഓര്‍മ്മിയിലുണ്ടായിരിക്കുക ഓര്‍മ്മിച്ചുവയ്‌ക്കുക അനുസ്‌മരിക്കുക ഓര്‍മ്മശക്തിയുണ്ടാകുക മറക്കാതിരിക്കുക ശ്രദ്ധവയ്‌ക്കുക കുശലാന്വേഷണം അറിയിക്കുക അനുസ്മരിക്കുക തക്ക സമയത്ത്‌ ഓര്‍മ്മിച്ച്‌ പണയോ സ്വത്തോ നല്‍കുക ഓര്‍ക്കുന്നതായ ശ്രദ്ധവയ്‌ക്കുന്നതായ ഓര്‍മ്മിക്കുന്നതായി മറക്കാതിരക്കുന്നതായി അനുസ്‌മരിക്കുന്നതായി ഓര്‍മ്മ സ്‌മരണ ഓര്‍മ്മ സ്മൃതി അവധാരണം ഉപഹാരം സ്‌മൃതി ഓര്‍മ്മ സ്‌മരണ ഓര്‍മ്മശക്തി അനുസ്‌മരണ ഓര്‍മ്മിക്കല്‍ ഓര്‍മ്മയില്‍പ്പെട്ട കാലം സ്‌മരണമണ്‌ഡലം സ്‌മരണാസഹായി നിവേദനപത്രം അഭിവാദസന്ദേശം സ്‌മരണാചിഹ്നം ഓര്‍മ്മപ്പെടുത്തുന്നവന്‍ ഓര്‍മ്മിപ്പിക്കുന്ന സാധനം തുഴച്ചല്‍ ഉദ്‌ബോധിപ്പിക്കുക അനുസ്‌മരിക്കുക ഓര്‍മ്മപ്പെടുത്തുക ഓര്‍മ്മയില്‍ കൊണ്ടുവരിക ഓര്‍മ്മയില്‍ക്കൊണ്ടുവരുക അനുസ്മരിപ്പിക്കുക ഓര്‍മ്മിപ്പിക്കുക ഓര്‍മ്മിപ്പിക്കപ്പെട്ട ഓര്‍മ്മയുള്ള ഓര്‍മ്മവരുത്തുന്ന ഓര്‍മ്മക്കത്ത്‌ ഉദ്‌ബോധകന്‍ കത്ത് ഓര്‍മ്മിപ്പിക്കുന്നത് ഓര്‍മ്മക്കത്ത് ഒരേ കാര്യത്തെപ്പറ്റിയുളള രണ്ടാം കത്ത് ഓര്‍മ്മിപ്പിക്കുന്നു ബോധ്യപ്പെടുത്തുന്നു ശ്രദ്ധയില്‍പെടുത്തുന്നു ഓര്‍മ്മിക്കുക സ്‌മരിക്കുക അഭിജ്ഞാനം സ്‌മൃതി ഓര്‍മ്മ സ്‌മരണ അനുസ്‌മരണ ഓര്‍മ്മിക്കല്‍ സ്‌മരണവിഷയം സ്‌മരണക്കുറിപ്പുകള്‍ സ്‌മരക്കുറിപ്പുകളുടെ സമാഹാരമായ സാഹിത്യകൃതി അനുസ്‌മരണം സ്‌മരണ പുതുക്കല്‍ ഓര്‍മ്മക്കുറിപ്പ് പഴയ കാര്യങ്ങളെപ്പറ്റിയുളള ഓര്‍മ്മ ഓര്‍മ്മവരുത്തുന്ന വസ്തു സ്‌മാരകമായ ഓര്‍മ്മവരുത്തുന്ന ഓര്‍മ്മിപ്പിക്കുന്ന അനുസ്‌മരണാത്മകമായ സ്‌മരണകളെ സംബന്ധിച്ച ഓര്‍മ്മിക്കുന്ന സ്‌മരകളില്‍ ലീനമായ ഓര്‍മ്മ വരുത്തുന്ന പഴയ കാര്യങ്ങള്‍ ഓര്‍ക്കുന്ന സ്മൃതിപര സ്‌മരണയെ സംബന്ധിച്ച സ്‌മരണരൂപമായ സ്‌മരണകളോടെ സ്‌മരണകളില്‍ മുഴുകിക്കൊണ്ട്‌ അലസമായ ഗൗനിക്കാത്ത സൂക്ഷ്‌മമില്ലാത്ത നിരുത്സാഹമായ അശ്രദ്ധയായ ഉപേക്ഷയുള്ള ജാഗ്രതയില്ലാത്ത സൂക്ഷ്‌മതയില്ലാത്ത സൂക്ഷ്മമില്ലാത്ത നിരുത്സാഹ ഉദാസീനതയുളള മാപ്പ്‌ തീക്ഷണത കുറയ്‌ക്കുക മുക്തി കിട്ടാനുള്ള തുകയും മറ്റും ഉപേക്ഷിക്കല്‍ കരം കുറവുചെയ്യല്‍ ഉയര്‍ന്ന അധികാരസ്ഥാനത്തേക്ക്‌ വിട്ടുകൊടുക്കുക വിട്ടു കൊടുക്കല്‍ ക്ഷമ ഋണോദ്ധാരം പണമടവ് കിട്ടാനുളള തുകയും മറ്റും ഉപേക്ഷിക്കല്‍ അനവധാനതയോടെ ഉദാസീനത