Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Active server pages

ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം - Intar‍nettil‍ Daattakal‍ Vividha Pejukalilaakkunnathinu Maikraasophttu Kor‍ppareshan‍ Vikasippicheduththa Prathyeka Prograam | Intar‍nettil‍ Dattakal‍ Vividha Pejukalilakkunnathinu Maikrasophttu Kor‍ppareshan‍ Vikasippichedutha Prathyeka Program   മലയാളം അർത്ഥം (ML -- ML)

Actove movie

ഇന്റര്‍നെറ്റിലൂടെ ശബ്‌ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ - Intar‍nettiloode Shabdham Kel‍kkuvaanum Dhrushyangal‍ Kaanunnathinumaayi Maikraasophttu Kor‍ppareshan‍ Vikasippicheduththa Saankethika Vidhya | Intar‍nettiloode Shabdham Kel‍kkuvanum Dhrushyangal‍ Kanunnathinumayi Maikrasophttu Kor‍ppareshan‍ Vikasippichedutha Sankethika Vidhya   മലയാളം അർത്ഥം (ML -- ML)

Amphitheater

രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയര്‍ത്തി കെട്ടിയിട്ടുള്ള അണ്‌ഡാകൃതിയായ നടനശാല - Ramgasthalaththinu Chuttilum Uththaroththaram Uyar‍ththi Kettiyittulla Andaakruthiyaaya Nadanashaala | Ramgasthalathinu Chuttilum Utharotharam Uyar‍thi Kettiyittulla Andakruthiyaya Nadanashala   മലയാളം അർത്ഥം (ML -- ML)

Amphitheatre

രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയര്‍ത്തിക്കെട്ടിയിട്ടുള്ള അണ്‌ഡാകൃതിയായ നടനശാല - Ramgasthalaththinu Chuttilum Uththaroththaram Uyar‍ththikkettiyittulla Andaakruthiyaaya Nadanashaala | Ramgasthalathinu Chuttilum Utharotharam Uyar‍thikkettiyittulla Andakruthiyaya Nadanashala   മലയാളം അർത്ഥം (ML -- ML)

Amphitheatre

രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയര്‍ത്തി കെട്ടിയിട്ടുള്ള അണ്‌ഡാകൃതിയായ നടനശാല - Ramgasthalaththinu Chuttilum Uththaroththaram Uyar‍ththi Kettiyittulla Andaakruthiyaaya Nadanashaala | Ramgasthalathinu Chuttilum Utharotharam Uyar‍thi Kettiyittulla Andakruthiyaya Nadanashala   മലയാളം അർത്ഥം (ML -- ML)

As keen as mustard

എല്ലാറ്റിലും വലിയ താല്‍പര്യമുള്ളയാള്‍ - Ellaattilum Valiya Thaal‍paryamullayaal‍ | Ellattilum Valiya Thal‍paryamullayal‍   മലയാളം അർത്ഥം (ML -- ML)

Careerist

സ്വജീവിതവിജയത്തെ എല്ലാറ്റിലും വലിയ കാര്യമായി എടുക്കുന്നയാള്‍ - Svajeevithavijayaththe Ellaattilum Valiya Kaaryamaayi Edukkunnayaal‍ | swajeevithavijayathe Ellattilum Valiya Karyamayi Edukkunnayal‍   മലയാളം അർത്ഥം (ML -- ML)

Chat

ഇന്റര്‍നെറ്റിലൂടെ ടൈപ്പ്‌ ചെയ്‌തോ അല്ലാതെയോ ഒരു കൂട്ടം ആളുകള്‍ പരസ്‌പരം സംഭാഷണം നടത്തുന്ന രീതി - Intar‍nettiloode Daippu Cheytho Allaatheyo Oru Koottam Aalukal‍ Parasparam Sambhaashanam Nadaththunna Reethi | Intar‍nettiloode Daippu Cheytho Allatheyo Oru Koottam alukal‍ Parasparam Sambhashanam Nadathunna Reethi   മലയാളം അർത്ഥം (ML -- ML)

Dalai lama the tibetan

തിബറ്റിലെ ബുദ്ധപുരോഹിതന്‍ - Thibattile Buddhapurohithan‍ | Thibattile Budhapurohithan‍   മലയാളം അർത്ഥം (ML -- ML)

Dial up connection

സാധാരണ ടെലിഫോണ്‍ലൈനിലൂടെ ഇന്റര്‍നെറ്റിലേക്ക്‌ പ്രവേശിക്കുക - Saadhaarana Deliphon‍lainiloode Intar‍nettilekku Praveshikkuka | Sadharana Deliphon‍lainiloode Intar‍nettilekku Praveshikkuka   മലയാളം അർത്ഥം (ML -- ML)

Digital money

ഇന്റര്‍നെറ്റിലൂടെ യൂണിറ്റ്‌ കാര്‍ഡുപയോഗിച്ച്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതി - Intar‍nettiloode Yoonittu Kaar‍dupayogichu Ul‍ppannangal‍ Vaangunna Reethi | Intar‍nettiloode Yoonittu Kar‍dupayogichu Ul‍ppannangal‍ Vangunna Reethi   മലയാളം അർത്ഥം (ML -- ML)

Dip into ones pocket

സ്വന്തം പോക്കറ്റില്‍ നിന്ന്‌ ചെലവുചെയ്യുക - Svantham Pokkattil‍ Ninnu Chelavucheyyuka | swantham Pokkattil‍ Ninnu Chelavucheyyuka   മലയാളം അർത്ഥം (ML -- ML)

Download

ഒരു വെബ്‌സൈറ്റില്‍ നിന്ന്‌ വിവരങ്ങള്‍ നമ്മുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌ ഡിസ്‌കിലേക്ക്‌ പകര്‍ത്തുന്ന രീതി - Oru Vebsaittil‍ Ninnu Vivarangal‍ Nammude Kampyoottarinte Haar‍du Diskilekku Pakar‍ththunna Reethi | Oru Vebsaittil‍ Ninnu Vivarangal‍ Nammude Kampyoottarinte Har‍du Diskilekku Pakar‍thunna Reethi   മലയാളം അർത്ഥം (ML -- ML)

Dynamic website

ചലനാത്മകമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം - Chalanaathmakamaayi Intar‍nettiloode Labhyamaakunna Vivarangaladangiya Prograam | Chalanathmakamayi Intar‍nettiloode Labhyamakunna Vivarangaladangiya Program   മലയാളം അർത്ഥം (ML -- ML)

E-commerce

ഇന്റര്‍നെറ്റിലൂടെ സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും - Intar‍nettiloode Saadhanangal‍ Vaangunnathum Vil‍kkunnathum | Intar‍nettiloode Sadhanangal‍ Vangunnathum Vil‍kkunnathum   മലയാളം അർത്ഥം (ML -- ML)

Electronic publishing

പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റര്‍നെറ്റിലൂടെ നിര്‍മിക്കുന്ന രീതി - Pathrangalum Novalukalum Maasikakalum Mattum Intar‍nettiloode Nir‍mikkunna Reethi | Pathrangalum Novalukalum Masikakalum Mattum Intar‍nettiloode Nir‍mikkunna Reethi   മലയാളം അർത്ഥം (ML -- ML)

Emoticon

ഇന്റര്‍നെറ്റില്‍ ഇമെയില്‍ അയക്കുമ്പോള്‍ നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്ന ഭാഷ - Intar‍nettil‍ Imeyil‍ Ayakkumpol‍ Nammude Vikaarangal‍ Prakadippikkaan‍ Upayogikkunna Chihna Bhaasha | Intar‍nettil‍ Imeyil‍ Ayakkumpol‍ Nammude Vikarangal‍ Prakadippikkan‍ Upayogikkunna Chihna Bhasha   മലയാളം അർത്ഥം (ML -- ML)

Faq

ഇന്റര്‍ നെറ്റിലൂടെയും മറ്റും തുടര്‍ച്ചയായി ചോദിക്കുന്ന ചോദ്യങ്ങള്‍ - Intar‍ Nettiloodeyum Mattum Thudar‍chayaayi Chodhikkunna Chodhyangal‍ | Intar‍ Nettiloodeyum Mattum Thudar‍chayayi Chodhikkunna Chodhyangal‍   മലയാളം അർത്ഥം (ML -- ML)

Forum

ഇന്റര്‍നെറ്റിലെ സെറ്റുകളിലും ബുള്ളറ്റിന്‍ ബോര്‍ഡ്‌ സര്‍വ്വീസുകളിലും മറ്റും ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ നീക്കാനും ഉപയോഗിക്കുന്ന പ്രത്യേക വേദി - Intar‍nettile Settukalilum Bullattin‍ Bor‍du Sar‍vveesukalilum Mattum Chodhyangal‍ Chodhikkaanum Samshayangal‍ Neekkaanum Upayogikkunna Prathyeka Vedhi | Intar‍nettile Settukalilum Bullattin‍ Bor‍du Sar‍vveesukalilum Mattum Chodhyangal‍ Chodhikkanum Samshayangal‍ Neekkanum Upayogikkunna Prathyeka Vedhi   മലയാളം അർത്ഥം (ML -- ML)

Gazetteer

ഭൂമിശാസ്‌ത്ര നിഘണ്ടു ഗസറ്റില്‍ വാര്‍ത്തകള്‍ എഴുതുന്ന ആള്‍ - Bhoomishaasthra Nighandu Gasattil‍ Vaar‍ththakal‍ Ezhuthunna Aal‍ | Bhoomishasthra Nighandu Gasattil‍ Var‍thakal‍ Ezhuthunna al‍   മലയാളം അർത്ഥം (ML -- ML)

Head

ഒരു പ്രത്യേക യൂണിറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും ആവശ്യം വരുമ്പോള്‍ അതില്‍ നിന്നും ഡാറ്റ റീഡ്‌ ചെയ്യുന്നതിനും സഹായകരമായ യൂണിറ്റ്‌ - Oru Prathyeka Yoonittil‍ Vivarangal‍ Rekhappeduththunnathinum Aavashyam Varumpol‍ Athil‍ Ninnum Daatta Reedu Cheyyunnathinum Sahaayakaramaaya Yoonittu | Oru Prathyeka Yoonittil‍ Vivarangal‍ Rekhappeduthunnathinum avashyam Varumpol‍ Athil‍ Ninnum Datta Reedu Cheyyunnathinum Sahayakaramaya Yoonittu   മലയാളം അർത്ഥം (ML -- ML)

Html

ഇന്റര്‍നെറ്റില്‍ വെബ്‌ പേജുകള്‍ ഉണ്ടാക്കാനും അവയെതമ്മില്‍ ബന്ധിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയര്‍ ഭാഷ - Intar‍nettil‍ Vebu Pejukal‍ Undaakkaanum Avayethammil‍ Bandhippikkaanum Upayogikkunna Sophttveyar‍ Bhaasha | Intar‍nettil‍ Vebu Pejukal‍ Undakkanum Avayethammil‍ Bandhippikkanum Upayogikkunna Sophttveyar‍ Bhasha   മലയാളം അർത്ഥം (ML -- ML)

Infosurfing

വളരെകുറഞ്ഞ സമയം കൊണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമാക്കുന്നതിന്‌ ഉപയോഗിക്കുന്ന രീതി - Valarekuranja Samayam Kondu Kooduthal‍ Vivarangal‍ Intar‍nettil‍ Ninnum Labhyamaakkunnathinu Upayogikkunna Reethi | Valarekuranja Samayam Kondu Kooduthal‍ Vivarangal‍ Intar‍nettil‍ Ninnum Labhyamakkunnathinu Upayogikkunna Reethi   മലയാളം അർത്ഥം (ML -- ML)

Internet relay chat

കീബോര്‍ഡിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന സംഭാഷണം - Keebor‍dinte Sahaayaththaal‍ Intar‍nettil‍ Nadaththunna Sambhaashanam | Keebor‍dinte Sahayathal‍ Intar‍nettil‍ Nadathunna Sambhashanam   മലയാളം അർത്ഥം (ML -- ML)

Irc

ഇന്റര്‍നെറ്റിലെ ഒരു സംഭാഷണ സംവിധാനം - Intar‍nettile Oru Sambhaashana Samvidhaanam | Intar‍nettile Oru Sambhashana Samvidhanam   മലയാളം അർത്ഥം (ML -- ML)

List processing

ഡാറ്റയിലെ വിവിധ ഘടകങ്ങള്‍ ഒരു പ്രത്യേക ലിസ്റ്റില്‍ ക്രമമായി അടുക്കി ഡാറ്റകളെ പ്രോസസ് ചെയ്യുന്ന രീതി - Daattayile Vividha Ghadakangal‍ Oru Prathyeka Listtil‍ Kramamaayi Adukki Daattakale Prosasu Cheyyunna Reethi | Dattayile Vividha Ghadakangal‍ Oru Prathyeka Listtil‍ Kramamayi Adukki Dattakale Prosasu Cheyyunna Reethi   മലയാളം അർത്ഥം (ML -- ML)

Load

കൊടുക്കേണ്ട വിവരങ്ങള്‍ കമ്പ്യൂട്ടറിന്റെ മെമ്മറിയടക്കം പ്രാസസിംഗ്‌ യൂണിറ്റിലേക്കും കടത്തി വിടുക - Kodukkenda Vivarangal‍ Kampyoottarinte Memmariyadakkam Praasasimgu Yoonittilekkum Kadaththi Viduka | Kodukkenda Vivarangal‍ Kampyoottarinte Memmariyadakkam Prasasimgu Yoonittilekkum Kadathi Viduka   മലയാളം അർത്ഥം (ML -- ML)

Lurk

ഇന്റര്‍നെറ്റിലെ യൂസ്‌ നെറ്റ്‌ ന്യൂസ്‌ ഗ്രൂപ്പുകളിലേക്ക്‌ വിവരങ്ങള്‍ ഒന്നും സംഭാവന ചെയ്യാതെ അവിടെനിന്നും ഇങ്ങോട്ടുമാത്രം വിവരം സ്വീകരിക്കുന്ന പ്രവൃത്തി - Intar‍nettile Yoosu Nettu Nyoosu Grooppukalilekku Vivarangal‍ Onnum Sambhaavana Cheyyaathe Avideninnum Ingottumaathram Vivaram Sveekarikkunna Pravruththi | Intar‍nettile Yoosu Nettu Nyoosu Grooppukalilekku Vivarangal‍ Onnum Sambhavana Cheyyathe Avideninnum Ingottumathram Vivaram sweekarikkunna Pravruthi   മലയാളം അർത്ഥം (ML -- ML)

Netiquette

ഇന്‍റെര്‍നെറ്റിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദകള്‍ - In‍rer‍nettiloode Mattullavarumaayi Aashayavinimayam Nadaththumpol‍ Paalikkenda Saamaanyamaryaadhakal‍ | In‍rer‍nettiloode Mattullavarumayi ashayavinimayam Nadathumpol‍ Palikkenda Samanyamaryadhakal‍   മലയാളം അർത്ഥം (ML -- ML)

News group

ഇന്റര്‍നെറ്റിലെ ചര്‍ച്ചാസംഘം - Intar‍nettile Char‍chaasamgham | Intar‍nettile Char‍chasamgham   മലയാളം അർത്ഥം (ML -- ML)

Offset printing

ഒരു പ്ലെയിറ്റില്‍നിന്ന്‌ ഒരു റബര്‍സിലിണ്ടറിലേക്കും, സിലിണ്ടറില്‍ നിന്ന്‌ കടലാസ്‌, ലോഹത്തകിട്‌ മുതലായവയിലേക്കും ചിത്രം മുതലായവ പകര്‍ത്തുന്ന അച്ചടിപ്രക്രിയ - Oru Pleyittil‍ninnu Oru Rabar‍silindarilekkum, Silindaril‍ Ninnu Kadalaasu, Lohaththakidu Muthalaayavayilekkum Chithram Muthalaayava Pakar‍ththunna Achadiprakriya | Oru Pleyittil‍ninnu Oru Rabar‍silindarilekkum, Silindaril‍ Ninnu Kadalasu, Lohathakidu Muthalayavayilekkum Chithram Muthalayava Pakar‍thunna Achadiprakriya   മലയാളം അർത്ഥം (ML -- ML)

Packet

ഇന്റര്‍നെറ്റിലൂടെയും മറ്റും സാധാരണയായി ഡാറ്റകളെ മുറിച്ച ചെറിയ ചെറിയ കഷ്‌ണങ്ങളാക്കി വിനിമയം ചെയ്യുന്ന രീതി - Intar‍nettiloodeyum Mattum Saadhaaranayaayi Daattakale Muricha Cheriya Cheriya Kashnangalaakki Vinimayam Cheyyunna Reethi | Intar‍nettiloodeyum Mattum Sadharanayayi Dattakale Muricha Cheriya Cheriya Kashnangalakki Vinimayam Cheyyunna Reethi   മലയാളം അർത്ഥം (ML -- ML)

Restore button

ടൈറ്റില്‍ ബാറില്‍ വലത്തേയറ്റം കാണുന്ന മൂന്നു ബട്ടണുകളില്‍ നടുവിലത്തേത്‌ - Daittil‍ Baaril‍ Valaththeyattam Kaanunna Moonnu Battanukalil‍ Naduvilaththethu | Daittil‍ Baril‍ Valatheyattam Kanunna Moonnu Battanukalil‍ Naduvilathethu   മലയാളം അർത്ഥം (ML -- ML)

Search engine

ഇന്റര്‍നെറ്റിലെ വിവിധ വെബ്‌സൈറ്റുകളില്‍ സെര്‍ച്ച്‌ നടത്താനുപയോഗിക്കുന്ന സോഫ്‌ട്‌ വെയറുകള്‍ - Intar‍nettile Vividha Vebsaittukalil‍ Ser‍chu Nadaththaanupayogikkunna Sophdu Veyarukal‍ | Intar‍nettile Vividha Vebsaittukalil‍ Ser‍chu Nadathanupayogikkunna Sophdu Veyarukal‍   മലയാളം അർത്ഥം (ML -- ML)

Static website

നിശ്ചലമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം - Nishchalamaayi Intar‍nettiloode Labhyamaakunna Vivarangaladangiya Prograam | Nishchalamayi Intar‍nettiloode Labhyamakunna Vivarangaladangiya Program   മലയാളം അർത്ഥം (ML -- ML)

Talking book

അന്ധര്‍ക്കുവേണ്ടി ഒരു പുസ്‌തകത്തിലെ വിവരങ്ങള്‍ വായിച്ച്‌ കാസറ്റിലും മറ്റും റിക്കാര്‍ഡ്‌ ചെയ്‌തത്‌ - Andhar‍kkuvendi Oru Pusthakaththile Vivarangal‍ Vaayichu Kaasattilum Mattum Rikkaar‍du Cheythathu | Andhar‍kkuvendi Oru Pusthakathile Vivarangal‍ Vayichu Kasattilum Mattum Rikkar‍du Cheythathu   മലയാളം അർത്ഥം (ML -- ML)

Tea-kettle

ചായ ഉണ്ടാക്കാന്‍ വെള്ളം തിളപ്പിക്കുന്ന കെറ്റില്‍ - Chaaya Undaakkaan‍ Vellam Thilappikkunna Kettil‍ | Chaya Undakkan‍ Vellam Thilappikkunna Kettil‍   മലയാളം അർത്ഥം (ML -- ML)

Unix

ബെല്‍ ലാബറട്ടറി വികസിപ്പിച്ചെടുത്തതും ഇന്റര്‍നെറ്റിലെ സെര്‍വറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഓപ്പറേറ്റിംഗ്‌ സിസ്റ്റം - Bel‍ Laabarattari Vikasippicheduththathum Intar‍nettile Ser‍varukalil‍ Vyaapakamaayi Upayogikkunnathumaaya Opparettimgu Sisttam | Bel‍ Labarattari Vikasippicheduthathum Intar‍nettile Ser‍varukalil‍ Vyapakamayi Upayogikkunnathumaya Opparettimgu Sisttam   മലയാളം അർത്ഥം (ML -- ML)

Url

ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥാപനത്തിന്‌ പേര്‌ നല്‍കുന്ന രീതി - Intar‍nettil‍ Vivarangal‍ Sookshikkunna Sthaapanaththinu Peru Nal‍kunna Reethi | Intar‍nettil‍ Vivarangal‍ Sookshikkunna Sthapanathinu Peru Nal‍kunna Reethi   മലയാളം അർത്ഥം (ML -- ML)

Vignette

പുസ്‌തകത്തിന്റെ ടൈറ്റില്‍ പേജിലോ അദ്ധ്യായാരംഭാവസാനങ്ങളിലോ ചേര്‍ക്കുന്ന ചിത്രാലങ്കാരം - Pusthakaththinte Daittil‍ Pejilo Addhyaayaarambhaavasaanangalilo Cher‍kkunna Chithraalankaaram | Pusthakathinte Daittil‍ Pejilo Adhyayarambhavasanangalilo Cher‍kkunna Chithralankaram   മലയാളം അർത്ഥം (ML -- ML)

Website

ഇന്റ്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം - Inttar‍nettiloode Labhyamaakunna Vivarangaladangiya Prograam | Inttar‍nettiloode Labhyamakunna Vivarangaladangiya Program   മലയാളം അർത്ഥം (ML -- ML)

Yahoo

ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്‌തവും ഉപയോഗപ്രദവുമായ സെര്‍ച്ച്‌ എന്‍ജിന്‍ - Intar‍nettile Ettavum Prashasthavum Upayogapradhavumaaya Ser‍chu En‍jin‍ | Intar‍nettile Ettavum Prashasthavum Upayogapradhavumaya Ser‍chu En‍jin‍   മലയാളം അർത്ഥം (ML -- ML)