Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

A labour of love

താല്‍പ്പര്യംകൊണ്ടുമാത്രം കഠിനമായ ഒരു ജോലിചെയ്യുക - Thaal‍pparyamkondumaathram kadinamaaya oru jolicheyyuka | Thal‍pparyamkondumathram kadinamaya oru jolicheyyuka   മലയാളം അർത്ഥം (ML -- ML)

Common ground

പൊതുവായ താല്‍പ്പര്യം - Pothuvaaya thaal‍pparyam | Pothuvaya thal‍pparyam   മലയാളം അർത്ഥം (ML -- ML)

Cut ones own throat

സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക്‌ എതിരായി പ്രവര്‍ത്തിക്കുക - Svantham thaal‍pparyangal‍kku ethiraayi pravar‍ththikkuka | swantham thal‍pparyangal‍kku ethirayi pravar‍thikkuka   മലയാളം അർത്ഥം (ML -- ML)

Daredevil

അപകടകരമായ ജോലികള്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളയാള്‍ - Apakadakaramaaya jolikal‍ cheyyaan‍ thaal‍pparyamullayaal‍ | Apakadakaramaya jolikal‍ cheyyan‍ thal‍pparyamullayal‍   മലയാളം അർത്ഥം (ML -- ML)

Follow ones nose

സ്വന്തം താല്‍പ്പര്യം അനുസരിച്ച്‌ ജീവിക്കുക - Svantham thaal‍pparyam anusarichu jeevikkuka | swantham thal‍pparyam anusarichu jeevikkuka   മലയാളം അർത്ഥം (ML -- ML)

Have a natural bent

ജന്മസിദ്ധമായ താല്‍പ്പര്യമുണ്ടാവുക - Janmasiddhamaaya thaal‍pparyamundaavuka | Janmasidhamaya thal‍pparyamundavuka   മലയാളം അർത്ഥം (ML -- ML)

Have an axe to grind

സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുണ്ടായിരിക്കുക - Svaar‍ththathaal‍pparyangalundaayirikkuka | swar‍thathal‍pparyangalundayirikkuka   മലയാളം അർത്ഥം (ML -- ML)

Ones cup of tea

ഒരാള്‍ക്ക്‌ താല്‍പ്പര്യമുള്ള കാര്യം - Oraal‍kku thaal‍pparyamulla kaaryam | Oral‍kku thal‍pparyamulla karyam   മലയാളം അർത്ഥം (ML -- ML)

Workholism

ജോലിചെയ്യാനുള്ള അമിത താല്‍പ്പര്യം - Jolicheyyaanulla amitha thaal‍pparyam | Jolicheyyanulla amitha thal‍pparyam   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.