Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Body cavity

ശരീരത്തിനുള്ളിലെ പൊള്ളയായ ഭാഗം - Shareeraththinullile pollayaaya bhaagam | Shareerathinullile pollayaya bhagam   മലയാളം അർത്ഥം (ML -- ML)

Chalaza

മുട്ടക്കുള്ളിലെ വെള്ള നാരുകള്‍. മഞ്ഞക്കരുവിനെ അതിന്‍റെ മധ്യ ഭാഗത്ത്‌ നിലനിര്‍ത്തുന്നു - Muttakkullile vella naarukal‍. Manjakkaruvine athin‍re madhya bhaagaththu nilanir‍ththunnu | Muttakkullile vella narukal‍. Manjakkaruvine athin‍re madhya bhagathu nilanir‍thunnu   മലയാളം അർത്ഥം (ML -- ML)

Directory

കമ്പ്യൂട്ടറിനുള്ളിലെ ഫയലുകളെ വിവിധതരത്തിലുള്ള ഗ്രൂപ്പുകളായി തിരിച്ച്‌ പേര്‌ നല്‍കുന്ന രീതി - Kampyoottarinullile phayalukale vividhatharaththilulla grooppukalaayi thirichu peru nal‍kunna reethi | Kampyoottarinullile phayalukale vividhatharathilulla grooppukalayi thirichu peru nal‍kunna reethi   മലയാളം അർത്ഥം (ML -- ML)

Faction

ഒരു സംഘടനയ്‌ക്കുള്ളിലെ വിമതവിഭാഗം - Oru samghadanaykkullile vimathavibhaagam | Oru samghadanaykkullile vimathavibhagam   മലയാളം അർത്ഥം (ML -- ML)

Inner feeling of revenge

ഉള്ളിലെ പ്രതികാര ബുദ്ധി - Ullile prathikaara buddhi | Ullile prathikara budhi   മലയാളം അർത്ഥം (ML -- ML)

Intranet

ഇന്റര്‍നെറ്റിന്റെ സാങ്കേതിക വിദ്യ തന്നെ ഒരു സ്ഥാപനത്തിനുള്ളിലെ കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേര്‌ - Intar‍nettinte saankethika vidhya thanne oru sthaapanaththinullile kampyoottarukalil‍ pravar‍ththikkunnathinte peru | Intar‍nettinte sankethika vidhya thanne oru sthapanathinullile kampyoottarukalil‍ pravar‍thikkunnathinte peru   മലയാളം അർത്ഥം (ML -- ML)

Siphon-gauge

ഉള്ളിലെ സമ്മര്‍ദ്ദത്തെ കുറിക്കുന്നതിന്‍ ഏതാനും ഭാഗം രസം നിറച്ചിട്ടുള്ള സ്‌ഫടികക്കുഏന്റ - Ullile sammar‍ddhaththe kurikkunnathin‍ ethaanum bhaagam rasam nirachittulla sphadikakkuenta | Ullile sammar‍dhathe kurikkunnathin‍ ethanum bhagam rasam nirachittulla sphadikakkuenta   മലയാളം അർത്ഥം (ML -- ML)

Upstate

രാജ്യത്തിനുള്ളിലെ വിദൂരസ്ഥമായ ഉള്‍നാടുകളിലേക്ക്‌ - Raajyaththinullile vidhoorasthamaaya ul‍naadukalilekku | Rajyathinullile vidhoorasthamaya ul‍nadukalilekku   മലയാളം അർത്ഥം (ML -- ML)

Winchester disk

കമ്പ്യൂട്ടറിനുള്ളിലെ വലിപ്പം കുറഞ്ഞതും എന്നാല്‍ സംഭരണശേഷി കൂടുതലുമുള്ള ഡിസ്‌ക്‌ - Kampyoottarinullile valippam kuranjathum ennaal‍ sambharanasheshi kooduthalumulla disku | Kampyoottarinullile valippam kuranjathum ennal‍ sambharanasheshi kooduthalumulla disku   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.