Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Buzzer

സിഗ്നൽ നല്കുവാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം - Signal nalkuvaan upayogikkunna oru ilakdroniku upakaranam | Signal nalkuvan upayogikkunna oru ilakdroniku upakaranam   മലയാളം അർത്ഥം (ML -- ML)

Cougar

തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ പുരുഷനുമായി ലൈംഗികബന്ധം പുലർത്തുവാൻ ആഗ്രഹിക്കുന്ന മധ്യവയസ്ക്കയായ സ്ത്രീ - Thannekkaal valare praayam kuranja purushanumaayi laimgikabandham pularththuvaan aagrahikkunna madhyavayaskkayaaya sthree | Thannekkal valare prayam kuranja purushanumayi laimgikabandham pularthuvan agrahikkunna madhyavayaskkayaya sthree   മലയാളം അർത്ഥം (ML -- ML)

Derailleur

സൈക്കിൾ ഒരു ഗിയറിൽ നിനും മറ്റൊരു ഗിയറിലേക്ക് മാറുവാൻ സഹായിക്കുന്ന സാങ്കേതിക വിദ്യ - Saikkil oru giyaril ninum mattoru giyarilekku maaruvaan sahaayikkunna saankethika vidhya | Saikkil oru giyaril ninum mattoru giyarilekku maruvan sahayikkunna sankethika vidhya   മലയാളം അർത്ഥം (ML -- ML)

Doormat

ഷൂസും മറ്റും തുടക്കുവാൻ ഉപയോഗിക്കുന്ന വാതിലിനടുത്തുള്ള ഒരു തുണി - Shoosum mattum thudakkuvaan upayogikkunna vaathilinaduththulla oru thuni | Shoosum mattum thudakkuvan upayogikkunna vathilinaduthulla oru thuni   മലയാളം അർത്ഥം (ML -- ML)

Huh

അത്ഭുതം, അവിശ്വാസം, രോഷം തുടങ്ങിയവ പ്രകടിപ്പിക്കുവാൻ ഉപയോഗിക്കുന്ന ശബ്ദം - Athbhutham, avishvaasam, rosham thudangiyava prakadippikkuvaan upayogikkunna shabdham | Athbhutham, avishvasam, rosham thudangiyava prakadippikkuvan upayogikkunna shabdham   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.