Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Barbecue

പന്നി മുതലായ വലിയ ജന്തുക്കളെ ഈ രീതിയില്‍ വിരുന്നിനുവേണ്ടി ചുട്ട്‌ പാകപ്പെടുത്തുന്നത്‌ - Panni muthalaaya valiya janthukkale ee reethiyil‍ virunninuvendi chuttu paakappeduththunnathu | Panni muthalaya valiya janthukkale ee reethiyil‍ virunninuvendi chuttu pakappeduthunnathu   മലയാളം അർത്ഥം (ML -- ML)

Buffet

അതിഥികള്‍ സ്വയം വിളമ്പിയെടുത്തു ഭക്ഷണം കഴിക്കുന്ന വിരുന്ന്‌ - Athithikal‍ svayam vilampiyeduththu bhakshanam kazhikkunna virunnu | Athithikal‍ swayam vilampiyeduthu bhakshanam kazhikkunna virunnu   മലയാളം അർത്ഥം (ML -- ML)

Concierge

ഹോട്ടല്‍ വിരുന്നുകാര്‍ക്കു അവിടെ വേണ്ട കാര്യ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നയാള്‍ - Hottal‍ virunnukaar‍kku avide venda kaarya sahaayangal‍ cheythu kodukkunnayaal‍ | Hottal‍ virunnukar‍kku avide venda karya sahayangal‍ cheythu kodukkunnayal‍   മലയാളം അർത്ഥം (ML -- ML)

Treating as chief guest

മുഖ്യവിരുന്നുകാരനായി പരിഗണിക്കല്‍ - Mukhyavirunnukaaranaayi pariganikkal‍ | Mukhyavirunnukaranayi pariganikkal‍   മലയാളം അർത്ഥം (ML -- ML)

Wedding-favour

വിവാഹത്തിന് വധുവും വരനും വിരുന്നുകാര്‍ക്ക് നല്‍കുന്ന ഉപഹാരം - Vivaahaththinu vadhuvum varanum virunnukaar‍kku nal‍kunna upahaaram | Vivahathinu vadhuvum varanum virunnukar‍kku nal‍kunna upaharam   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.