Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Gas-bracket

വിളക്കു കത്തിക്കുന്നതിന്‍ ഭിത്തിയില്‍നിന്നും ഉന്തിനില്‍ക്കുന്ന കുഴല്‍ - Vilakku Kaththikkunnathin‍ Bhiththiyil‍ninnum Unthinil‍kkunna Kuzhal‍ | Vilakku Kathikkunnathin‍ Bhithiyil‍ninnum Unthinil‍kkunna Kuzhal‍   മലയാളം അർത്ഥം (ML -- ML)

Lampshade

വിളക്കിന്റെ പ്രകാശം ഭാഗികമായി മറയ്‌ക്കുന്ന മൂടി - Vilakkinte Prakaasham Bhaagikamaayi Maraykkunna Moodi | Vilakkinte Prakasham Bhagikamayi Maraykkunna Moodi   മലയാളം അർത്ഥം (ML -- ML)

Blowlamp

വായുപ്രവാഹത്താല്‍ ചൂടുണ്ടാക്കുന്ന ഒരു തരം വിളക്ക്‌ - Vaayupravaahaththaal‍ Choodundaakkunna Oru Tharam Vilakku | Vayupravahathal‍ Choodundakkunna Oru Tharam Vilakku   മലയാളം അർത്ഥം (ML -- ML)

Chandelier

അനേകം മെഴുകുതിരികളോ ദീപങ്ങളോ ഒരേ സമയത്ത്‌ കത്തിക്കുന്ന വിധത്തില്‍ ഉണ്ടാക്കിയ വിളക്ക്‌ - Anekam Mezhukuthirikalo Dheepangalo Ore Samayaththu Kaththikkunna Vidhaththil‍ Undaakkiya Vilakku | Anekam Mezhukuthirikalo Dheepangalo Ore Samayathu Kathikkunna Vidhathil‍ Undakkiya Vilakku   മലയാളം അർത്ഥം (ML -- ML)

Dark lantern

വെളിച്ചം മറയ്‌ക്കുന്നതിനുള്ള സംവിധാനത്തോടുകൂടിയ ശരറാന്തല്‍ വിളക്ക്‌ - Velicham Maraykkunnathinulla Samvidhaanaththodukoodiya Shararaanthal‍ Vilakku | Velicham Maraykkunnathinulla Samvidhanathodukoodiya Shararanthal‍ Vilakku   മലയാളം അർത്ഥം (ML -- ML)

Grid

നാടകരംഗത്തിനുമുകളില്‍ രംഗദൃശ്യങ്ങളും വിളക്കുകളും തൂക്കിയിടുന്നതിനുള്ള ചട്ടക്കൂട്‌ - Naadakaramgaththinumukalil‍ Ramgadhrushyangalum Vilakkukalum Thookkiyidunnathinulla Chattakkoodu | Nadakaramgathinumukalil‍ Ramgadhrushyangalum Vilakkukalum Thookkiyidunnathinulla Chattakkoodu   മലയാളം അർത്ഥം (ML -- ML)

Headlamp

ഹെഡ്‌ലാംപ്‌ (വാഹനങ്ങളുടെ മുന്‍വശത്തുള്ള വിളക്ക്‌) - Hedlaampu (vaahanangalude Mun‍vashaththulla Vilakku) | Hedlampu (vahanangalude Mun‍vashathulla Vilakku)   മലയാളം അർത്ഥം (ML -- ML)

Headlight

വാഹനങ്ങളുടെ മുന്‍വശത്തുള്ള വിളക്ക്‌ - Vaahanangalude Mun‍vashaththulla Vilakku | Vahanangalude Mun‍vashathulla Vilakku   മലയാളം അർത്ഥം (ML -- ML)

Hill produce

ചെരിവുകളില്‍ ഉണ്ടാക്കുന്ന വിളകള്‍ - Cherivukalil‍ Undaakkunna Vilakal‍ | Cherivukalil‍ Undakkunna Vilakal‍   മലയാളം അർത്ഥം (ML -- ML)

Hurricane lamp

വലിയ റാന്തല്‍വിളക്ക്‌ - Valiya Raanthal‍vilakku | Valiya Ranthal‍vilakku   മലയാളം അർത്ഥം (ML -- ML)

Red-light

റെയില്‍വേ പാളയത്തിലെ അപായസിഗ്നല്‍ വിളക്ക്‌ - Reyil‍ve Paalayaththile Apaayasignal‍ Vilakku | Reyil‍ve Palayathile Apayasignal‍ Vilakku   മലയാളം അർത്ഥം (ML -- ML)

Signal lamp

വിഭിന്നനിറവെളിച്ചം പുറത്തുവിടുന്ന റെയില്‍വിളക്ക്‌ - Vibhinnaniravelicham Puraththuvidunna Reyil‍vilakku | Vibhinnaniravelicham Purathuvidunna Reyil‍vilakku   മലയാളം അർത്ഥം (ML -- ML)

Solanaceous crops

വഴുതിന വര്‍ഗത്തില്‍പ്പെട്ട വിളകള്‍ - Vazhuthina Var‍gaththil‍ppetta Vilakal‍ | Vazhuthina Var‍gathil‍ppetta Vilakal‍   മലയാളം അർത്ഥം (ML -- ML)

Spotlight

നടീന്‍നടമാരുടെ മേലോ നാടകസ്റ്റേജിന്റെ ഏതെങ്കിലും പ്രത്യേക ഭാഗത്തോ വൃത്താകാരമായി പലവര്‍ണ്ണം പ്രകാശിപ്പിക്കുന്ന വിളക്ക്‌ - Nadeen‍nadamaarude Melo Naadakasttejinte Ethenkilum Prathyeka Bhaagaththo Vruththaakaaramaayi Palavar‍nnam Prakaashippikkunna Vilakku | Nadeen‍nadamarude Melo Nadakasttejinte Ethenkilum Prathyeka Bhagatho Vruthakaramayi Palavar‍nnam Prakashippikkunna Vilakku   മലയാളം അർത്ഥം (ML -- ML)

Travellers lamp

ചങ്ങലവട്ട അഥവാ കൈവിളക്ക്‌ - Changalavatta Athavaa Kaivilakku | Changalavatta Athava Kaivilakku   മലയാളം അർത്ഥം (ML -- ML)