Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Astis

ആര്‍ട്ടിക്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം - Aar‍ttiku sayan‍su aantu deknolaji in‍phar‍meshan‍ sisttam | ar‍ttiku sayan‍su antu deknolaji in‍phar‍meshan‍ sisttam   മലയാളം അർത്ഥം (ML -- ML)

Available resources

ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ലഭ്യമായ വിവരങ്ങളുടെ സംഭരണശേഷിയെയും അതിന്റെ മെമ്മറിയേയും സൂചിപ്പിക്കുന്നു - Oru kampyoottar‍ sisttaththil‍ labhyamaaya vivarangalude sambharanasheshiyeyum athinte memmariyeyum soochippikkunnu | Oru kampyoottar‍ sisttathil‍ labhyamaya vivarangalude sambharanasheshiyeyum athinte memmariyeyum soochippikkunnu   മലയാളം അർത്ഥം (ML -- ML)

Bourgeoisie

(മാര്‍ക്‌സിസ്റ്റ്‌ തത്വശാസ്‌ത്രത്തില്‍) മുതലാളി വര്‍ഗ്ഗം - (maar‍ksisttu thathvashaasthraththil‍) muthalaali var‍ggam | (mar‍ksisttu thathvashasthrathil‍) muthalali var‍ggam   മലയാളം അർത്ഥം (ML -- ML)

Cics

കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ കണ്‍ട്രാള്‍ സിസ്റ്റം - Kasttamar‍ in‍phar‍meshan‍ kan‍draal‍ sisttam | Kasttamar‍ in‍phar‍meshan‍ kan‍dral‍ sisttam   മലയാളം അർത്ഥം (ML -- ML)

Cracker

ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തിലോ ശൃംഖലകളിലോ അനധികൃതമായി നുഴഞ്ഞ്‌ കടക്കുന്നവന്‍ - Oru kampyoottar‍ sisttaththilo shrumkhalakalilo anadhikruthamaayi nuzhanju kadakkunnavan‍ | Oru kampyoottar‍ sisttathilo shrumkhalakalilo anadhikruthamayi nuzhanju kadakkunnavan‍   മലയാളം അർത്ഥം (ML -- ML)

Fips

ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ പ്രാസസ്സിംഗ്‌ സിസ്റ്റം - Phedaral‍ in‍phar‍meshan‍ praasassimgu sisttam | Phedaral‍ in‍phar‍meshan‍ prasassimgu sisttam   മലയാളം അർത്ഥം (ML -- ML)

Java

സണ്‍ മൈക്രാസിസ്റ്റം രൂപകല്‍പ്പന ചെയ്‌ത ഒരു പ്രോഗ്രാമിംഗ് ഭാഷ - San‍ maikraasisttam roopakal‍ppana cheytha oru prograamimgu bhaasha | San‍ maikrasisttam roopakal‍ppana cheytha oru programimgu bhasha   മലയാളം അർത്ഥം (ML -- ML)

Multi access system

ഒരേ സമയം വിവിധ ആളുകള്‍ക്ക്‌ ഒരുമിച്ച്‌ ഉപയോഗിക്കാവുന്ന കമ്പ്യൂട്ടര്‍ സിസ്റ്റം - Ore samayam vividha aalukal‍kku orumichu upayogikkaavunna kampyoottar‍ sisttam | Ore samayam vividha alukal‍kku orumichu upayogikkavunna kampyoottar‍ sisttam   മലയാളം അർത്ഥം (ML -- ML)

Olympus mons

സോളാർ സിസ്റ്റത്തിലെ ചൊവ്വ ഗ്രഹത്തിലുള്ള അഗ്നി പർവ്വതം - Solaar sisttaththile chovva grahaththilulla agni parvvatham | Solar sisttathile chovva grahathilulla agni parvvatham   മലയാളം അർത്ഥം (ML -- ML)

On demand system

ആവശ്യപ്പെടുന്നതനുസരിച്ച്‌ വിവരങ്ങള്‍ നല്‍കുന്ന സിസ്റ്റം - Aavashyappedunnathanusarichu vivarangal‍ nal‍kunna sisttam | avashyappedunnathanusarichu vivarangal‍ nal‍kunna sisttam   മലയാളം അർത്ഥം (ML -- ML)

Phase

ഒരു സിസ്റ്റത്തില്‍ സന്നിഹിതമായേക്കാവുന്ന വ്യതിരിക്ത ഭൗതിക വസ്‌തു - Oru sisttaththil‍ sannihithamaayekkaavunna vyathiriktha bhauthika vasthu | Oru sisttathil‍ sannihithamayekkavunna vyathiriktha bhouthika vasthu   മലയാളം അർത്ഥം (ML -- ML)

Scheduler

കമ്പ്യൂട്ടറില്‍ ഉപയോഗിക്കേണ്ട പ്രോഗ്രാമുകളെ ക്രമമായി അടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ ഭാഗമായ പ്രോഗ്രാം - Kampyoottaril‍ upayogikkenda prograamukale kramamaayi adukkukayum upayogikkukayum cheyyunna opparettimgu sisttaththinte bhaagamaaya prograam | Kampyoottaril‍ upayogikkenda programukale kramamayi adukkukayum upayogikkukayum cheyyunna opparettimgu sisttathinte bhagamaya program   മലയാളം അർത്ഥം (ML -- ML)

System analyst

ഒരു സിസ്റ്റവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാക്കാര്യവും എങ്ങനെ വേണമെന്നും മറ്റും വിദഗ്‌ദമായ രീതിയില്‍ തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഭാവനാസമ്പന്നനായ ആള്‍ - Oru sisttavumaayi bandhappettuvarunna ellaakkaaryavum engane venamennum mattum vidhagdhamaaya reethiyil‍ theerumaanamedukkukayum nadappilaakkukayum cheyyunna bhaavanaasampannanaaya aal‍ | Oru sisttavumayi bandhappettuvarunna ellakkaryavum engane venamennum mattum vidhagdhamaya reethiyil‍ theerumanamedukkukayum nadappilakkukayum cheyyunna bhavanasampannanaya al‍   മലയാളം അർത്ഥം (ML -- ML)

Unix

ബെല്‍ ലാബറട്ടറി വികസിപ്പിച്ചെടുത്തതും ഇന്റര്‍നെറ്റിലെ സെര്‍വറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഓപ്പറേറ്റിംഗ്‌ സിസ്റ്റം - Bel‍ laabarattari vikasippicheduththathum intar‍nettile ser‍varukalil‍ vyaapakamaayi upayogikkunnathumaaya opparettimgu sisttam | Bel‍ labarattari vikasippicheduthathum intar‍nettile ser‍varukalil‍ vyapakamayi upayogikkunnathumaya opparettimgu sisttam   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.