Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

A black sheep

വിശ്വസിക്കാന്‍ പറ്റാത്തവന്‍ - Vishvasikkaan‍ pattaaththavan‍ | Vishvasikkan‍ pattathavan‍   മലയാളം അർത്ഥം (ML -- ML)

A bull in a china shop

വരുംവരായ്‌കകളെപ്പറ്റി ചിന്തിക്കാത്തവന്‍ - Varumvaraaykakaleppatti chinthikkaaththavan‍ | Varumvaraykakaleppatti chinthikkathavan‍   മലയാളം അർത്ഥം (ML -- ML)

A bun in the oven

ഗര്‍ഭിണിയായിരിക്കുക - Gar‍bhiniyaayirikkuka | Gar‍bhiniyayirikkuka   മലയാളം അർത്ഥം (ML -- ML)

A capella

സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ ആലപിക്കുന്ന ഗാനം - Samgeetha upakaranangalude akampadi koodaathe ottakko samghamaayo aalapikkunna gaanam | Samgeetha upakaranangalude akampadi koodathe ottakko samghamayo alapikkunna ganam   മലയാളം അർത്ഥം (ML -- ML)

A chorus of thanks

കുറെ ആളുകള്‍ ഒരുമിച്ച്‌ ഒരേസമയം നന്ദി പ്രകടിപ്പിക്കുക - Kure aalukal‍ orumichu oresamayam nandhi prakadippikkuka | Kure alukal‍ orumichu oresamayam nandhi prakadippikkuka   മലയാളം അർത്ഥം (ML -- ML)

A confirmed bachelor

ഒരിക്കലും വിവാഹം കഴിക്കില്ലെന്ന്‌ ദൃഢനിശ്ചയംചെയ്‌ത ആള്‍ - Orikkalum vivaaham kazhikkillennu dhruddanishchayamcheytha aal‍ | Orikkalum vivaham kazhikkillennu dhruddanishchayamcheytha al‍   മലയാളം അർത്ഥം (ML -- ML)

A cross-breed of male horse and female deer

ആണ്‍കുതിരയും പെണ്‍മാനും തമ്മില്‍ ഇണചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന സങ്കരജാതി - Aan‍kuthirayum pen‍maanum thammil‍ inacher‍nnu srushdikkunna sankarajaathi | an‍kuthirayum pen‍manum thammil‍ inacher‍nnu srushdikkunna sankarajathi   മലയാളം അർത്ഥം (ML -- ML)

A dear john letter

സ്‌നേഹബന്ധംഅവസാനിപ്പിക്കാനുള്ള കത്ത്‌ - Snehabandhamavasaanippikkaanulla kaththu | Snehabandhamavasanippikkanulla kathu   മലയാളം അർത്ഥം (ML -- ML)

A founding father

ഒരു സ്ഥാപനമോ, പ്രസ്ഥാനമോ ആരംഭിക്കുന്ന ആള്‍ - Oru sthaapanamo, prasthaanamo aarambhikkunna aal‍ | Oru sthapanamo, prasthanamo arambhikkunna al‍   മലയാളം അർത്ഥം (ML -- ML)

A golden parachute

ജോലിയില്‍ നിന്നു വിരമിക്കുന്നതിനായി നല്‍കുന്ന വന്‍ തുക - Joliyil‍ ninnu viramikkunnathinaayi nal‍kunna van‍ thuka | Joliyil‍ ninnu viramikkunnathinayi nal‍kunna van‍ thuka   മലയാളം അർത്ഥം (ML -- ML)

A la carte

ഹോട്ടലില്‍ ആവശ്യമുള്ള ഉപദംശങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെട്ട്‌ ഉണ്ടാക്കിക്കുകയും വിലചുമത്തപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള - Hottalil‍ aavashyamulla upadhamshangal‍ prathyekamaayi aavashyappettu undaakkikkukayum vilachumaththappedukayum cheyyunna tharaththilulla | Hottalil‍ avashyamulla upadhamshangal‍ prathyekamayi avashyappettu undakkikkukayum vilachumathappedukayum cheyyunna tharathilulla   മലയാളം അർത്ഥം (ML -- ML)

A mad scramble

എന്തെങ്കിലും ലഭിക്കാനായി ആള്‍ക്കൂട്ടത്തിലുണ്ടാകുന്ന ബഹളം - Enthenkilum labhikkaanaayi aal‍kkoottaththilundaakunna bahalam | Enthenkilum labhikkanayi al‍kkoottathilundakunna bahalam   മലയാളം അർത്ഥം (ML -- ML)

A man of few words

അധികം സംസാരിക്കാത്ത ആള്‍ - Adhikam samsaarikkaaththa aal‍ | Adhikam samsarikkatha al‍   മലയാളം അർത്ഥം (ML -- ML)

A needle in a haystack

കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള - Kandupidikkaan‍ buddhimuttulla | Kandupidikkan‍ budhimuttulla   മലയാളം അർത്ഥം (ML -- ML)

A pep talk

ആളുകളെ ഉത്തേജിപ്പിക്കാനായി നടത്തുന്ന ലഘുപ്രസംഗം - Aalukale uththejippikkaanaayi nadaththunna laghuprasamgam | alukale uthejippikkanayi nadathunna laghuprasamgam   മലയാളം അർത്ഥം (ML -- ML)

A pipe-dream

ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത സ്വപ്‌നം - Orikkalum yaathaar‍ththyamaakaaththa svapnam | Orikkalum yathar‍thyamakatha swapnam   മലയാളം അർത്ഥം (ML -- ML)

A pretty penny

സ്വല്‍പം പണം സമ്പാദിക്കുക - Sval‍pam panam sampaadhikkuka | swal‍pam panam sampadhikkuka   മലയാളം അർത്ഥം (ML -- ML)

A pyramid scheme

നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി - Nikshepakarude panam avarude nanmaykkuvendi upayogikkaathe avare vanchikkunna reethi | Nikshepakarude panam avarude nanmaykkuvendi upayogikkathe avare vanchikkunna reethi   മലയാളം അർത്ഥം (ML -- ML)

A rolling stone gathers no moss

സ്ഥിരതയില്ലാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല - Sthirathayillaaththavan‍ orikkalum vijayikkukayilla | Sthirathayillathavan‍ orikkalum vijayikkukayilla   മലയാളം അർത്ഥം (ML -- ML)

A rolling stone gathers no moss

സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല - Sthiramaayi maarikkondirikkunna svabhaavam aareyum vijayaththileththikkilla | Sthiramayi marikkondirikkunna swabhavam areyum vijayathilethikkilla   മലയാളം അർത്ഥം (ML -- ML)

A roof over ones head

താമസിക്കാനൊരിടം - Thaamasikkaanoridam | Thamasikkanoridam   മലയാളം അർത്ഥം (ML -- ML)

A roof over ones head

താമസിക്കാന്‍ സ്ഥലമുണ്ടാവുക - Thaamasikkaan‍ sthalamundaavuka | Thamasikkan‍ sthalamundavuka   മലയാളം അർത്ഥം (ML -- ML)

A sealed book

ഗ്രഹണശക്തിക്കതീതതമായകാര്യം - Grahanashakthikkatheethathamaayakaaryam | Grahanashakthikkatheethathamayakaryam   മലയാളം അർത്ഥം (ML -- ML)

A skeleton in the cupboard

മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത - Maanam rakshikkaanaayi olippichu vecha vasthutha | Manam rakshikkanayi olippichu vecha vasthutha   മലയാളം അർത്ഥം (ML -- ML)

A skeleton in the cupboard

പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം - Puramlokam orikkalum ariyaruthennu aagrahikkunna, aadhiyundaakkunnatho asvasthatha janappikkunnatho aaya oraalude mun‍kaala rahasyam | Puramlokam orikkalum ariyaruthennu agrahikkunna, adhiyundakkunnatho aswasthatha janappikkunnatho aya oralude mun‍kala rahasyam   മലയാളം അർത്ഥം (ML -- ML)

A sore thumb

അവഗണിക്കാന്‍ പറ്റാത്ത അസുഖകരമായ എന്തെങ്കിലും - Avaganikkaan‍ pattaaththa asukhakaramaaya enthenkilum | Avaganikkan‍ pattatha asukhakaramaya enthenkilum   മലയാളം അർത്ഥം (ML -- ML)

A suicide pact

ഒരേ സമയം പരസ്‌പരം വധിച്ചുകൊള്ളാമെന്ന്‌ രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന്‌ തീരുമാനിക്കുക - Ore samayam parasparam vadhichukollaamennu rando athiladhikamo per‍ cher‍nnu theerumaanikkuka | Ore samayam parasparam vadhichukollamennu rando athiladhikamo per‍ cher‍nnu theerumanikkuka   മലയാളം അർത്ഥം (ML -- ML)

A tall story

വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യം - Vishvasikkaan‍ prayaasamulla kaaryam | Vishvasikkan‍ prayasamulla karyam   മലയാളം അർത്ഥം (ML -- ML)

A tall story

വിശ്വസിക്കാന്‍ പ്രയാസമുള്ള വസ്‌തുത - Vishvasikkaan‍ prayaasamulla vasthutha | Vishvasikkan‍ prayasamulla vasthutha   മലയാളം അർത്ഥം (ML -- ML)

A think tank

ആശയരൂപീകരണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിദഗ്‌ദസംഘം - Aashayaroopeekaranaththinaayi er‍ppeduththiyirikkunna vidhagdhasamgham | ashayaroopeekaranathinayi er‍ppeduthiyirikkunna vidhagdhasamgham   മലയാളം അർത്ഥം (ML -- ML)

A touch of the tar brush

നീഗ്രാമിശ്രണമുണ്ടായിരിക്കുക - Neegraamishranamundaayirikkuka | Neegramishranamundayirikkuka   മലയാളം അർത്ഥം (ML -- ML)

A war bride

യുദ്ധകാലത്ത്‌ ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കുന്ന അന്യരാജ്യത്തെ സ്‌ത്രീ - Yuddhakaalaththu oru pattaalakkaarane vivaaham kazhikkunna anyaraajyaththe sthree | Yudhakalathu oru pattalakkarane vivaham kazhikkunna anyarajyathe sthree   മലയാളം അർത്ഥം (ML -- ML)

A warrior who drives the chariot and fights at the same time

ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി - Oresamayam therodikkukayum poraadukayum cheyyunna padayaali | Oresamayam therodikkukayum poradukayum cheyyunna padayali   മലയാളം അർത്ഥം (ML -- ML)

A word used in the opening of a book to denote auspiciousness

ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ശുഭസൂചകമായി ഉപയോഗിക്കുന്ന വാക്ക്‌ - Oru granthaththinte thudakkaththil‍ shubhasoochakamaayi upayogikkunna vaakku | Oru granthathinte thudakkathil‍ shubhasoochakamayi upayogikkunna vakku   മലയാളം അർത്ഥം (ML -- ML)

Aaai

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ - Amerikkan‍ asosiyeshan‍ ophu aar‍ttiphishyal‍ intalijan‍su | Amerikkan‍ asosiyeshan‍ ophu ar‍ttiphishyal‍ intalijan‍su   മലയാളം അർത്ഥം (ML -- ML)

Abacus

മണികള്‍ കമ്പികളില്‍ കോര്‍ത്തിട്ടുള്ള കണക്കുകൂട്ടലിനുപയോഗിക്കുന്ന ചട്ടക്കൂട്‌ - Manikal‍ kampikalil‍ kor‍ththittulla kanakkukoottalinupayogikkunna chattakkoodu | Manikal‍ kampikalil‍ kor‍thittulla kanakkukoottalinupayogikkunna chattakkoodu   മലയാളം അർത്ഥം (ML -- ML)

Please Try Below Words.

ആദര്‍ശ സങ്കല്‍പം എട്ട്‌ എന്ന സംഖ്യ എട്ടു തുഴയുള്ളബോട്ട്‌ എട്ടെണ്ണം എട്ടുമണി എട്ട്‌ ഏഴിന്‍റെ അടുത്ത സംഖ്യ എട്ട് എന്ന സംഖ്യയെ കുറിക്കുന്ന ചിഹ്നം എട്ടുദിവസം 800 എണ്‍കയില്‍ എട്ടുകയിലുകള്‍ 8000 പതിനെട്ട്‌ പതിനെട്ടെണ്ണം പതിനേഴിനും പത്തൊന്‍പതിനുമിടയ്ക്കുള്ള എണ്ണല്‍സംഖ്യ പതിനെട്ട് പതിനെട്ടിനെ കുറിക്കുന്ന ചിഹ്നം പതിനെട്ടാമത്തെ എട്ടാമത്തെ എണ്‍പതാമത്തെ എണ്‍പത്‌ എണ്‍പതുവര്‍ഷം എണ്‍പതുവയസ്സ്‌ എണ്‍പത് എന്ന അക്കത്തെക്കുറിക്കുന്ന ചിഹ്നം (80) 80,000 പരിമിതപ്പെടുത്തുക നിയന്ത്രണവിധേയമായ എക്‌സ്റ്റന്‍ഡെഡ്‌ ഇന്‍ഡസ്‌ട്രി സ്റ്റാന്‍ഡേര്‍ഡ്‌ ആര്‍ക്കിടെക്‌ചര്‍ രണ്ടിലൊന്ന്‌ ഇതോ അതോ രണ്ടാലൊന്ന്‌ രണ്ടില്‍ ഒരാള്‍ ഓരോന്നും എങ്കിലും രണ്ടു നിഗമനങ്ങലിതായാലും നിങ്ങള്‍ക്കിഷ്‌ടമുള്ളതുപോലെ അതുപോലെതന്നെ തഥാ മാത്രവുമല്ല രണ്ടിലൊന്നായി രണ്ടിലേതെങ്കിലും ഒന്ന്‌ അങ്ങനെയായലും ഇങ്ങനെയായലും പെട്ടെന്നു വിളിച്ചുപറയുക ബഹിര്‍ഗമിപ്പിക്കുക ഉദ്വമിക്കുക വിസര്‍ജ്ജിക്കുക വിളിച്ചു പറയുക ദ്രാവകം പുറത്തേയ്‌ക്ക്‌ തെറിപ്പിക്കുക ശുക്ലസ്‌ഖലനം നടത്തുക തള്ളിക്കളയുക നീക്കുക പുറത്താക്കുക തള്ളിനീക്കുക ഒഴിപ്പിക്കുക കുടിയിറക്കുക ഉണ്ട നിര്‍ഗമിപ്പിക്കുക എറിഞ്ഞു കളയുക കുടിയൊഴിപ്പിക്കുക നിഷ്‌ക്കാസനം പുറത്തുതള്ളല്‍ അപകടമുണ്ടായാല്‍ സ്വയം പുറത്തേക്കെറിയപ്പെടുന്ന വിമാനത്തിലെ ഇരിപ്പിടം വര്‍ദ്ധിപ്പിക്കുക വലുതാക്കുക കൂട്ടുക കൂട്ടക കൂട്ടിച്ചേര്‍ക്കുക ജീവിതമാര്‍ഗ്ഗം തേടുക കനകം വിളയുന്ന സങ്കല്‍പദേശം വിശദമായ സങ്കീര്‍ണ്ണമായ സുഘടിതമായ വിപുലീകരിക്കുക വിശദാംശങ്ങളോടുകൂടി വിസ്‌തരിക്കുക കഠിനപ്രയത്‌നസിദ്ധമായ പൂര്‍ണ്ണജാഗ്രതയോടെ ചെയ്‌തുതീര്‍ത്ത വിസ്‌തൃതമായ വിപുലമായ വിശാലമായ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ വിസ്‌തരിച്ച്‌ ചെയ്യുക വിശദമായി ചെയ്യുക വളരെ വിശദമായ വിശദമായി കുടിലത സങ്കീര്‍ണത രാഗവിസ്‌താരം വിപുലപ്പെടുത്തല്‍ വിസ്‌തൃതമാക്കല്‍ നീണ്ട സൂക്ഷ്മമായ വിശദീകരണം വിസ്തൃതമാക്കല്‍ ഒലീവുമരം ഉത്സാഹം ആവേശം ഇളങ്കോവടികള്‍ കഴിഞ്ഞു പോകുക കാലം കടന്നുപോകുക കഴിഞ്ഞുപോവുക കടന്നു പോവുക കഴിഞ്ഞുപോകുക കടന്നുപോകുക വഴങ്ങുന്നത് വഴക്കമുള്ള വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ പൂര്‍വ്വാകതി പ്രാപിക്കുന്നതുമായ അയവുള്ള റബര്‍ പശ പുരട്ടി നെയ്‌തെടുത്ത നൂല്‍ച്ചരട്‌ വലിച്ചാല്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്ന സരളഹൃദയനായ ഇലാസ്റ്റിക്‌ വലിച്ചാല്‍ ഇലാസ്തികമായ ഇലാസ്‌തികത മാനസികോല്ലാസം സന്തോഷം നിറഞ്ഞുകവിഞ്ഞ ഉത്തേജനം നല്‍കുക ആവേശഭരിതനാക്കുക ആഹ്‌ളാദരിതനാക്കുക ഉത്തേജിപ്പിക്കുക ആഹ്ലാദിക്കുക ആഹ്ലാദിപ്പിക്കുക ആഹ്ലാദഭരിതനാക്കുക പൊങ്ങച്ചം കാട്ടുക ഹര്‍ഷോന്മത്തനായ ആവേശഭരിതനായ ചാടി നടക്കുന്നവണ്ട്‌ ഉത്സാഹം ആഹ്ലാദം ആവേശം പ്രഹര്‍ഷം ചിത്തോല്ലാസം അത്യാഹ്ലാദം വളവ്‌ വക്രത കൈമുട്ട്‌ കസേരകൈ കൈമുട്ടുകൊണ്ടിടിച്ചു തള്ളുക മുഴംകൈകൊണ്ടു തള്ളിക്കയറ്റുക ഉന്തിത്തിക്കി നടക്കുക തിക്കിത്തിരക്കി എത്തുക കൈമുട്ട് കൈമുട്ടിനെ പൊതിയുന്ന വസ്ത്രഭാഗം കൈയൂക്ക്‌ മഹാപ്രയത്‌നം കൈമുട്ട്‌ ധാരാളം സ്ഥലം സമീപത്ത്‌ ധാരാളം മദ്യം കഴിക്കുക തികച്ചും വ്യാപൃതനായ പ്രവര്‍ത്തിക്കാന്‍ പൂര്‍ണ്ണസ്വാതന്ത്യ്രം കൊടുക്കുക കൈക്കസേര കൈമുട്ടുകള്‍ വയസ്സു മൂത്ത ജ്യേഷ്‌ഠനായ പ്രായംചെന്ന വയോധികന്‍ പ്രമാണി വയസ്സുമൂത്ത മൂത്തയാള്‍ മുതിര്‍ന്നവര്‍ പൂര്‍വ്വജമായ അഗ്രജമായ മുന്‍പിറന്ന രണ്ടു സഹോദരരില്‍ മൂപ്പുള്ള ജ്യേഷ്‌ഠന്‍ മൂത്തസഹോദരന്‍ ചേട്ടന്റെ മൂത്ത സഹോദരി വയസ്സു കൂടുതല്‍ ഉള്ള സഹോദരി മൂപ്പ്‌ കൂടിയ പ്രായം ചെന്ന മൂത്ത മുതിര്‍ന്ന വയസ്സുചെന്ന സാമാന്യം പ്രായം ചെന്ന പ്രായമേറിയസ്‌ത്രീ മുതിര്‍ന്ന സ്ത്രീ ഗുരുജനങ്ങള്‍ വൃദ്ധന്മാര്‍ ഏറ്റവും മൂത്ത കടിഞ്ഞൂലായ ആദ്യജാതനായ ഒരേ കുടുംബത്തിലെ ഏറ്റവും പ്രായമുള്ള പാണ്‌ഡവരില്‍ മൂത്തവന്‍ തിരഞ്ഞെടുക്കുക വരിക്കുക വിശിഷ്‌ടമായ വോട്ടു ചെയ്‌ത്‌ തിരഞ്ഞെടുക്കുക തിരഞ്ഞെടുത്ത തിരഞ്ഞെടുക്കപ്പെട്ടആള്‍ പ്രകൃഷ്‌ടമായ തിരഞ്ഞെടുക്കപ്പെട്ട ആള്‍ നിയോഗിക്കപ്പെടുക വോട്ടുചെയ്തു തിരഞ്ഞെടുക്കുക തിരഞ്ഞെടുക്കപ്പെട്ട വരിച്ച വരിക്കല്‍ തിരഞ്ഞെടുപ്പ്‌ നിയമനം മുന്‍നിര്‍ണ്ണയം രാഷ്‌ട്രീയ തിരഞ്ഞെടുപ്പ്‌ പ്രചാരത്തില്‍ വ്യാപൃതനാകുക തിരഞ്ഞെടുപ്പു പ്രചരത്തില്‍ വ്യാപൃതനായ ആള്‍ ഭരണതന്ത്രങ്ങളും അടവുകളും പ്രയോഗിക്കല്‍ തിരഞ്ഞെടുക്കാനധികാരമുള്ള ജനനിയുക്തനായ സമ്മതിദാകന്‍ വോട്ടര്‍ വരണാവകാശി സമ്മതിദായകന്‍ നിയോജകമണ്‌ഡലപരമായ സമ്മതിദായകരെയോ തിരഞ്ഞെടുപ്പിനെയോ സംബന്ധിച്ച സമ്മതിദായകപ്പട്ടിക സമ്മതിദാകന്‍മാര്‍ വിദ്യൂച്ഛക്തി സംബന്ധമായ വിദ്യുച്ഛക്തിജന്യമായ വിദ്യുത്‌ജനകമായ ആലക്തികമായ ഞെട്ടിപ്പിക്കുന്ന വിദ്യുച്ഛക്തി സംബന്ധമായ പ്രകമ്പിതമായ ആവേശം ജ്വലിക്കുന്ന വിദ്യുച്ഛക്തിയെ സംബന്ധിച്ച വൈദ്യുതിയാല്‍ പ്രവര്‍ത്തിക്കുന്ന വധശിക്ഷ നല്‍കുന്നതിനുള്ള വൈദ്യുതീപ്രവര്‍ത്തിത കസേര ആലക്തികശക്തി സംഭരണയന്ത്രം വൈദ്യുതീമണ്‌ഡലം വിദ്യൂച്ഛക്തി പ്രവര്‍ത്തിതമായ ഹീറ്റര്‍ വൈദ്യുതീ പ്രവര്‍ത്തിത ഗിത്താര്‍ വിദ്യുദ്ദീപം വിദ്യുത്‌പ്രകാശം വൈദ്യുതകൊണ്ട്‌ പ്രവര്‍ത്തിക്കുന്ന റെയില്‍വേ വൈദ്യുതാഘാതം വൈദ്യുത ചൂട്ട് വിദ്യുച്ഛക്തിയാല്‍ മാത്രം ചലിക്കുന്ന ഘടികാരം വൈദ്യുതീതവാഹി വൈദ്യുതിയുമായി ബന്ധപ്പെട്ട വൈദ്യുതീപരമായ വൈദ്യുതീസ്വാഭാവമുള്ള വൈദ്യുതസംബന്ധമായ വൈദ്യുതഗുണമുള്ള വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന ആലക്തികനിപുണന്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്യുന്നയാള്‍ വൈദ്യുതോപകരണങ്ങള്‍ സ്ഥാപിക്കുന്ന കേടുപാടുതീര്‍ക്കുന്ന ജോലിക്കാരന്‍ വിദ്യുച്ഛക്തി ആലക്തികത വൈദ്യുതി ഒരു ഊര്‍ജ്ജരൂപം ചാര്‍ജ്ജുകളുടെ നിശ്ചലസഞ്ചയമായോ പ്രവാഹമായോ പ്രകടമാകുന്നത് വൈദ്യുതിയെക്കുറിച്ച് പഠിക്കുന്ന ഭൗതിക ശാസ്ത്രശാഖ വൈദ്യുതീകരണം വിദ്യുത്പ്രവേശനം വൈദ്യുതീകരിക്കപ്പെട്ട ഞെട്ടിയ വിദ്യുച്ഛക്തി കടത്തുക വൈദ്യുതീകരിക്കുക