Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Apron

വസ്ത്രം അഴുക്ക് പിടിക്കാതിരിക്കാന്‍ ധരിക്കുന്ന മേല്‍വസ്ത്രം - Vasthram azhukku pidikkaathirikkaan‍ dharikkunna mel‍vasthram | Vasthram azhukku pidikkathirikkan‍ dharikkunna mel‍vasthram   മലയാളം അർത്ഥം (ML -- ML)

Atrium

കേരളത്തിലെ ധനികഗൃഹങ്ങളില്‍ നാലുകെട്ടിന്‍റെ നടുക്ക് തുറസ്സായ സമചതുരത്തിലുള്ള ഭാഗം - Keralaththile dhanikagruhangalil‍ naalukettin‍re nadukku thurassaaya samachathuraththilulla bhaagam | Keralathile dhanikagruhangalil‍ nalukettin‍re nadukku thurassaya samachathurathilulla bhagam   മലയാളം അർത്ഥം (ML -- ML)

Edit

കമ്പ്യൂട്ടറില്‍ ശേഖരിച്ചിട്ടുള്ള ഡാറ്റ പ്രത്യേക രീതിയില്‍ തരം തിരിച്ച്‌ നമുക്ക്‌ ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിക്കുക - Kampyoottaril‍ shekharichittulla daatta prathyeka reethiyil‍ tharam thirichu namukku aavashyamullappol‍ upayogikkaavunna reethiyil‍ krameekarikkuka | Kampyoottaril‍ shekharichittulla datta prathyeka reethiyil‍ tharam thirichu namukku avashyamullappol‍ upayogikkavunna reethiyil‍ krameekarikkuka   മലയാളം അർത്ഥം (ML -- ML)

Inviscid

തടസം ഇല്ലാത്ത ഒഴുക്ക് - Thadasam illaaththa ozhukku | Thadasam illatha ozhukku   മലയാളം അർത്ഥം (ML -- ML)

Log-book

വാഹനങ്ങളുടെ സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ബുക്ക്‌ - Vaahanangalude sanchaaravivarangal‍ rekhappeduththunna bukku | Vahanangalude sancharavivarangal‍ rekhappeduthunna bukku   മലയാളം അർത്ഥം (ML -- ML)

Logbook

വാഹനങ്ങളുടെ സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ബുക്ക്‌ - Vaahanangalude sanchaaravivarangal‍ rekhappeduththunna bukku | Vahanangalude sancharavivarangal‍ rekhappeduthunna bukku   മലയാളം അർത്ഥം (ML -- ML)

Passbook

പറ്റുവരവുകണക്കുകള്‍ രേഖപ്പെടുത്തുന്ന ബുക്ക് - Pattuvaravukanakkukal‍ rekhappeduththunna bukku | Pattuvaravukanakkukal‍ rekhappeduthunna bukku   മലയാളം അർത്ഥം (ML -- ML)

Scummy

പതഞ്ഞതും അഴുക്ക്‌ അടിഞ്ഞതുമായ ദ്രാവകം - Pathanjathum azhukku adinjathumaaya dhraavakam | Pathanjathum azhukku adinjathumaya dhravakam   മലയാളം അർത്ഥം (ML -- ML)

Sleeve-link

രണ്ടു ബട്ടണുകള്‍ കോര്‍ത്ത കഫ്‌ കുടുക്ക്‌ - Randu battanukal‍ kor‍ththa kaphu kudukku | Randu battanukal‍ kor‍tha kaphu kudukku   മലയാളം അർത്ഥം (ML -- ML)

Stainless steel

ക്രാമിയം അംശം കൂടുതലടങ്ങിയ ഉരുക്ക്‌ - Kraamiyam amsham kooduthaladangiya urukku | Kramiyam amsham kooduthaladangiya urukku   മലയാളം അർത്ഥം (ML -- ML)

Talisman of numerical figures

സംഖ്യകള്‍ കൊത്തിയ ഉറുക്ക്‌ - Samkhyakal‍ koththiya urukku | Samkhyakal‍ kothiya urukku   മലയാളം അർത്ഥം (ML -- ML)

Zip-fastener

ഒരു ഊര്‍ന്നിറങ്ങുന്ന കുടുക്ക്‌ വലിച്ച്‌ രണ്ട്‌ വരി പല്ലുകളെയോ മറ്റൊ സംയോജിപ്പിക്കാനുപയോഗിക്കുന്ന ഒരു ഉപകരണം - Oru oor‍nnirangunna kudukku valichu randu vari pallukaleyo matto samyojippikkaanupayogikkunna oru upakaranam | Oru oor‍nnirangunna kudukku valichu randu vari pallukaleyo matto samyojippikkanupayogikkunna oru upakaranam   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.