Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Albino

ശരീരവും മുടിയും നന്നെ വെളുത്തും കണ്ണ്‌ ചെമ്പിച്ചുമുള്ള ആളോ മൃഗമോ - Shareeravum mudiyum nanne veluththum kannu chempichumulla aalo mrugamo | Shareeravum mudiyum nanne veluthum kannu chempichumulla alo mrugamo   മലയാളം അർത്ഥം (ML -- ML)

Albumen

മുട്ടയിലെ വെള്ളക്കരു പാല്‍ തുടങ്ങിയവയിലെ പ്രാട്ടീന്‍ ഘടകം - Muttayile vellakkaru paal‍ thudangiyavayile praatteen‍ ghadakam | Muttayile vellakkaru pal‍ thudangiyavayile pratteen‍ ghadakam   മലയാളം അർത്ഥം (ML -- ML)

albumin

മുട്ടയിലെ വെള്ള, പാല്, രക്തം തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ - Muttayile vella, paalu, raktham thudangiyavayil adangiyirikkunna protteen‍ | Muttayile vella, palu, raktham thudangiyavayil adangiyirikkunna protteen‍   മലയാളം അർത്ഥം (ML -- ML)

Chalaza

മുട്ടക്കുള്ളിലെ വെള്ള നാരുകള്‍. മഞ്ഞക്കരുവിനെ അതിന്‍റെ മധ്യ ഭാഗത്ത്‌ നിലനിര്‍ത്തുന്നു - Muttakkullile vella naarukal‍. Manjakkaruvine athin‍re madhya bhaagaththu nilanir‍ththunnu | Muttakkullile vella narukal‍. Manjakkaruvine athin‍re madhya bhagathu nilanir‍thunnu   മലയാളം അർത്ഥം (ML -- ML)

Dysentery

ചളിയും ചോരയും മലത്തോടുകൂടിത്തന്നെ വെളിക്കു പോകുന്ന രോഗം വയറുകടി - Chaliyum chorayum malaththodukoodiththanne velikku pokunna rogam vayarukadi | Chaliyum chorayum malathodukoodithanne velikku pokunna rogam vayarukadi   മലയാളം അർത്ഥം (ML -- ML)

Hypothesis

വസ്‌തുതകളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെടേണ്ട അനുമാനം - Vasthuthakalude velichaththil‍ theliyikkappedenda anumaanam | Vasthuthakalude velichathil‍ theliyikkappedenda anumanam   മലയാളം അർത്ഥം (ML -- ML)

Hypothesis

വസ്തുതകളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെടേണ്ട അനുമാനം - Vasthuthakalude velichaththil‍ theliyikkappedenda anumaanam | Vasthuthakalude velichathil‍ theliyikkappedenda anumanam   മലയാളം അർത്ഥം (ML -- ML)

Ku klux klan

അമേരിക്കയിലെ വെള്ളക്കാരായ പ്രാട്ടസ്റ്റന്റ്‌ വിഭാഗക്കാരുടെ ഗൂഢ സംഘടന - Amerikkayile vellakkaaraaya praattasttantu vibhaagakkaarude goodda samghadana | Amerikkayile vellakkaraya prattasttantu vibhagakkarude goodda samghadana   മലയാളം അർത്ഥം (ML -- ML)

Shower bath

മുകളിലുള്ള ഒരു പാത്രത്തിന്റെ നിരവധി സുഷിരങ്ങളിലൂടെ വെള്ളം വന്ന്‌ പാറ്റി വീണ്‌ സാദ്ധ്യമാകുന്ന കുളി - Mukalilulla oru paathraththinte niravadhi sushirangaliloode vellam vannu paatti veenu saaddhyamaakunna kuli | Mukalilulla oru pathrathinte niravadhi sushirangaliloode vellam vannu patti veenu sadhyamakunna kuli   മലയാളം അർത്ഥം (ML -- ML)

Silver-sand

വെള്ളിപോലെ വെളുത്തതരിമണല്‍ - Vellipole veluththatharimanal‍ | Vellipole veluthatharimanal‍   മലയാളം അർത്ഥം (ML -- ML)

Super sopper

കളിക്കളത്തിലെ വെള്ളം വലിച്ചെടുക്കാൻ വലിയ സ്പോഞ്ചുഘടിപ്പിച്ചിട്ടുള യന്ത്രം - Kalikkalaththile vellam valichedukkaan valiya sponchughadippichittula yanthram | Kalikkalathile vellam valichedukkan valiya sponchughadippichittula yanthram   മലയാളം അർത്ഥം (ML -- ML)

Water-crane

തീവണ്ടിയിലെ വെള്ളം കയറ്റുന്ന നീര്‍ത്തൂണ്‍ - Theevandiyile vellam kayattunna neer‍ththoon‍ | Theevandiyile vellam kayattunna neer‍thoon‍   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.