Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Beret cap

ഉയര്‍ന്ന പോലിസുദ്യോഗസ്ഥരും ചില പട്ടാള ഉദ്യോഗസ്ഥരും ധരിക്കുന്ന, തുണികൊണ്ട്‌ നിര്‍മ്മിക്കപ്പെട്ട ഒരിനം വട്ടത്തിലുള്ള തൊപ്പി. ഇത്‌ കുറച്ച്‌ ചെരിച്ചാണ്‌ തലയില്‍ ധരിക്കുക - Uyar‍nna polisudhyogastharum chila pattaala udhyogastharum dharikkunna, thunikondu nir‍mmikkappetta orinam vattaththilulla thoppi. Ithu kurachu cherichaanu thalayil‍ dharikkuka | Uyar‍nna polisudhyogastharum chila pattala udhyogastharum dharikkunna, thunikondu nir‍mmikkappetta orinam vattathilulla thoppi. Ithu kurachu cherichanu thalayil‍ dharikkuka   മലയാളം അർത്ഥം (ML -- ML)

Milliner

സ്ത്രീകളുടെ തൊപ്പിയും മറ്റും നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന ആള്‍ - Sthreekalude thoppiyum mattum nir‍mmikkukayo vil‍kkukayo cheyyunna aal‍ | Sthreekalude thoppiyum mattum nir‍mmikkukayo vil‍kkukayo cheyyunna al‍   മലയാളം അർത്ഥം (ML -- ML)

Tarpaulin

മുക്കുവരും നാവികരും മറ്റും അണിയുന്ന വെളളം പിടിക്കാത്ത കട്ടിത്തുണിത്തൊപ്പി - Mukkuvarum naavikarum mattum aniyunna velalam pidikkaaththa kattiththuniththoppi | Mukkuvarum navikarum mattum aniyunna velalam pidikkatha kattithunithoppi   മലയാളം അർത്ഥം (ML -- ML)

FOLLOW ON FACEBOOK.