Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Forum

ഇന്റര്‍നെറ്റിലെ സെറ്റുകളിലും ബുള്ളറ്റിന്‍ ബോര്‍ഡ്‌ സര്‍വ്വീസുകളിലും മറ്റും ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ നീക്കാനും ഉപയോഗിക്കുന്ന പ്രത്യേക വേദി - Intar‍nettile Settukalilum Bullattin‍ Bor‍du Sar‍vveesukalilum Mattum Chodhyangal‍ Chodhikkaanum Samshayangal‍ Neekkaanum Upayogikkunna Prathyeka Vedhi | Intar‍nettile Settukalilum Bullattin‍ Bor‍du Sar‍vveesukalilum Mattum Chodhyangal‍ Chodhikkanum Samshayangal‍ Neekkanum Upayogikkunna Prathyeka Vedhi   മലയാളം അർത്ഥം (ML -- ML)

Irc

ഇന്റര്‍നെറ്റിലെ ഒരു സംഭാഷണ സംവിധാനം - Intar‍nettile Oru Sambhaashana Samvidhaanam | Intar‍nettile Oru Sambhashana Samvidhanam   മലയാളം അർത്ഥം (ML -- ML)

Lurk

ഇന്റര്‍നെറ്റിലെ യൂസ്‌ നെറ്റ്‌ ന്യൂസ്‌ ഗ്രൂപ്പുകളിലേക്ക്‌ വിവരങ്ങള്‍ ഒന്നും സംഭാവന ചെയ്യാതെ അവിടെനിന്നും ഇങ്ങോട്ടുമാത്രം വിവരം സ്വീകരിക്കുന്ന പ്രവൃത്തി - Intar‍nettile Yoosu Nettu Nyoosu Grooppukalilekku Vivarangal‍ Onnum Sambhaavana Cheyyaathe Avideninnum Ingottumaathram Vivaram Sveekarikkunna Pravruththi | Intar‍nettile Yoosu Nettu Nyoosu Grooppukalilekku Vivarangal‍ Onnum Sambhavana Cheyyathe Avideninnum Ingottumathram Vivaram sweekarikkunna Pravruthi   മലയാളം അർത്ഥം (ML -- ML)

News group

ഇന്റര്‍നെറ്റിലെ ചര്‍ച്ചാസംഘം - Intar‍nettile Char‍chaasamgham | Intar‍nettile Char‍chasamgham   മലയാളം അർത്ഥം (ML -- ML)

Search engine

ഇന്റര്‍നെറ്റിലെ വിവിധ വെബ്‌സൈറ്റുകളില്‍ സെര്‍ച്ച്‌ നടത്താനുപയോഗിക്കുന്ന സോഫ്‌ട്‌ വെയറുകള്‍ - Intar‍nettile Vividha Vebsaittukalil‍ Ser‍chu Nadaththaanupayogikkunna Sophdu Veyarukal‍ | Intar‍nettile Vividha Vebsaittukalil‍ Ser‍chu Nadathanupayogikkunna Sophdu Veyarukal‍   മലയാളം അർത്ഥം (ML -- ML)

Unix

ബെല്‍ ലാബറട്ടറി വികസിപ്പിച്ചെടുത്തതും ഇന്റര്‍നെറ്റിലെ സെര്‍വറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഓപ്പറേറ്റിംഗ്‌ സിസ്റ്റം - Bel‍ Laabarattari Vikasippicheduththathum Intar‍nettile Ser‍varukalil‍ Vyaapakamaayi Upayogikkunnathumaaya Opparettimgu Sisttam | Bel‍ Labarattari Vikasippicheduthathum Intar‍nettile Ser‍varukalil‍ Vyapakamayi Upayogikkunnathumaya Opparettimgu Sisttam   മലയാളം അർത്ഥം (ML -- ML)

Yahoo

ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്‌തവും ഉപയോഗപ്രദവുമായ സെര്‍ച്ച്‌ എന്‍ജിന്‍ - Intar‍nettile Ettavum Prashasthavum Upayogapradhavumaaya Ser‍chu En‍jin‍ | Intar‍nettile Ettavum Prashasthavum Upayogapradhavumaya Ser‍chu En‍jin‍   മലയാളം അർത്ഥം (ML -- ML)