Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒഴി  - Ozhi

"ഒഴിയുക" എന്നതിന്‍റെ ധാതുരൂപം.  - "ozhiyuka" ennathin‍re dhathuroopam.

ഒഴി  - Ozhi

ഒഴിവ്  - Ozhivu

ഒഴികഴിവ്  - Ozhikazhivu

ഒഴിഞ്ഞുമാറാനുള്ള ഉപായം, ചുമതലയില്‍ നിന്ന് വഴുതിമാറല്‍, പ്രതിവിധി  - Ozhinjumaranulla upayam, chumathalayil‍ ninnu vazhuthimaral‍, prathividhi

ഒഴികെ  - Ozhike

ഒഴിവ്, കൂടാതെ, മാറ്റിയിട്ട്, അല്ലാതെ  - Ozhivu, koodathe, mattiyittu, allathe

ഒഴിക്കുക  - Ozhikkuka

പകരുക, വീഴ്ത്തുക (ദ്രാവകപദാര്‍ഥം)  - Pakaruka, veezhthuka (dhravakapadhar‍tham)

ഒഴിക്കുക  - Ozhikkuka

അകറ്റുക, ഒഴിവാക്കുക, ഉപേക്ഷിക്കുക, പുറംതള്ളുക  - Akattuka, ozhivakkuka, upekshikkuka, puramthalluka

ഒഴിക്കുക  - Ozhikkuka

നിറയൊഴിക്കുക, വെടിവയ്ക്കുക  - Nirayozhikkuka, vedivaykkuka

ഒഴിച്ചല്‍  - Ozhichal‍

ഒഴിച്ചില്‍  - Ozhichil‍

ഒഴിച്ചല്‍  - Ozhichal‍

പരിഹാരം, ഒഴിവ്, നിവൃത്തി, മാറിപ്പോകല്‍, വിട്ടുമാറല്‍  - Pariharam, ozhivu, nivruthi, marippokal‍, vittumaral‍

ഒഴിച്ചില്‍  - Ozhichil‍

നിവൃത്തി, പരിഹാരം, ഉപായം  - Nivruthi, pariharam, upayam

ഒഴിച്ചില്‍  - Ozhichil‍

ഒഴിവ്  - Ozhivu

ഒഴിച്ചില്‍  - Ozhichil‍

അവസരം, ഒഴിവുസമയം  - Avasaram, ozhivusamayam

ഒഴിച്ചില്‍  - Ozhichil‍

വയറിളക്കം  - Vayarilakkam

ഒഴിച്ച്  - Ozhichu

ഒഴികെ, കൂടാതെ  - Ozhike, koodathe

ഒഴിഞ്ഞ  - Ozhinja

ഉപേക്ഷിച്ച  - Upekshicha

ഒഴിഞ്ഞ  - Ozhinja

ഒന്നുമില്ലാത്ത, ശൂന്യമായ  - Onnumillatha, shoonyamaya

ഒഴിഞ്ഞ്  - Ozhinju

ഒഴികെ, ഒഴിച്ച്, അല്ലാതെ  - Ozhike, ozhichu, allathe

ഒഴിപാട്ടക്കച്ചീട്ട്  - Ozhipattakkacheettu

പാട്ടം ഒഴിഞ്ഞുകൊടുക്കുന്ന രേഖ, ഒഴിമുറി  - Pattam ozhinjukodukkunna rekha, ozhimuri

ഒഴിപ്പിക്കുക  - Ozhippikkuka

ഒഴിക്കാന്‍ കാരണമാകുക (പ്രരിപ്പിക്കുക)  - Ozhikkan‍ karanamakuka (prarippikkuka)

ഒഴിപ്പിക്കുക  - Ozhippikkuka

ആക്രമിച്ചുതിരിച്ചോടിക്കുക, തോല്‍പ്പിച്ചോടിക്കുക  - akramichuthirichodikkuka, thol‍ppichodikkuka

ഒഴിയ  - Ozhiya

ഒഴികെ  - Ozhike

ഒഴിയുക  - Ozhiyuka

വിട്ടുപോവുക, വിട്ടുമാറുക, മാറിപ്പോവുക  - Vittupovuka, vittumaruka, marippovuka

ഒഴിയുക  - Ozhiyuka

വിടുക, വിട്ടുകൊടുക്കുക, ഉപേക്ഷിക്കുക  - Viduka, vittukodukkuka, upekshikkuka

ഒഴിയുക  - Ozhiyuka

ഇല്ലാതെയാവുക, അവസാനിക്കുക  - Illatheyavuka, avasanikkuka

ഒഴിയുക  - Ozhiyuka

ശൂന്യമാവുക  - Shoonyamavuka

ഒഴിയുക  - Ozhiyuka

വാര്‍ന്നുപോവുക, ഒഴുകുക, വഴിയുക  - Var‍nnupovuka, ozhukuka, vazhiyuka

ഒഴിയുക  - Ozhiyuka

വയറിളകുക  - Vayarilakuka

ഒഴിയുക  - Ozhiyuka

നിറയൊഴിയുക, വെടിപൊട്ടുക  - Nirayozhiyuka, vedipottuka

ഒഴിയുക  - Ozhiyuka

ഉപേക്ഷിക്കുക, മാറിപ്പോവുക  - Upekshikkuka, marippovuka

ഒഴിയുക  - Ozhiyuka

(ഭാര്യാഭര്‍തൃ)ബന്ധം വേര്‍പെടുത്തുക  - (bharyabhar‍thru)bandham ver‍peduthuka

ഒഴിയെ  - Ozhiye

ഒഴികെ, ഒഴിച്ച്, കൂടാതെ, അല്ലാതെ  - Ozhike, ozhichu, koodathe, allathe

ഒഴിയെ  - Ozhiye

ആകെ, മുഴുവന്‍  - ake, muzhuvan‍

ഒഴിവാക്കുക  - Ozhivakkuka

മാറ്റുക, കൂടാതെ കഴിയുക, പരിധിയില്‍ പെടാതെയാകുക  - Mattuka, koodathe kazhiyuka, paridhiyil‍ pedatheyakuka

ഒഴിവുകഴിവ്  - Ozhivukazhivu

ഒഴികഴിവ്  - Ozhikazhivu

ഒഴിവുമുറി  - Ozhivumuri

ഒറ്റി പാട്ടം മുതലായവ ഒഴിഞ്ഞുകൊടുക്കുന്ന രേഖ, പ്രമാണം  - Otti pattam muthalayava ozhinjukodukkunna rekha, pramanam

ഒഴിവ്  - Ozhivu

ഒഴിയല്‍, മാറല്‍  - Ozhiyal‍, maral‍

ഒഴിവ്  - Ozhivu

ജോലിയില്ലാത്ത സമയം, വിശ്രമം, വിശ്രമാവസരം, അവധിനാള്‍  - Joliyillatha samayam, vishramam, vishramavasaram, avadhinal‍

ഒഴിവ്  - Ozhivu

ഒഴി (തേങ്ങയിടീല്‍ മുതലായവയെ സംബന്ധിച്ച)  - Ozhi (thengayideel‍ muthalayavaye sambandhicha)

ഒഴിവ്  - Ozhivu

അതിസാരം, വയറിളക്കം  - Athisaram, vayarilakkam

ഒഴിവ്  - Ozhivu

ഇളവ്, പരിധിയില്‍നിന്നു മാറ്റി നിര്‍ത്തല്‍  - Ilavu, paridhiyil‍ninnu matti nir‍thal‍

ഒഴിവ്  - Ozhivu

വാര്‍ന്നുപോകല്‍, ഒഴുക്ക്  - Var‍nnupokal‍, ozhukku


Please Try Below Words.

സന്നിധി വട്ടപ്പരമ്പ് അണയ്ക്കുക1 ഓ11 തേവിടിച്ചി ഹവിഷ്മതി ചോരക്കാലി ചക്കുപാര ജവ നിരയം അപ്രമേയ പാരമ്പര്യം പഠിക്കുക അനുക്രമണി(ക) അന്നരയകോശം ആമീന്‍2 ഡേര ഇടത്തല ഭഗിനീയന്‍ ബാന്ധവിക്കുക കാരാണ്മ തുലാംരാശി ബഡവാമുഖം അരങ്ങിടുക സഹജാരി വിരളിത രോചനകന്‍ കുലക്രമം പേക്കത്തവള ദ്രവിഡര്‍ രാജരാജന്‍ അമൃഷാ ശകാബ്ദം ഈര്‍ഷ്യാലു പ്രതിപ്രസ്ഥാനം ഉരുളന്‍ ഘ്രാണശ്രാത്രന്‍ ഏകചിത്ത കള്ളപ്പെരുനാഴി ഉര്‍വീതലം കുമേരു ജലജാകാന്തന്‍ അമൃതാശനന്‍ ബദല്‍ പുറത്തലമണ്ണ് കീലിഞ്ജം ഊര്‍ജസാ തീയല്‍ വെളിയം ദിതിജന്‍ പാകശാസനി അമൃത-ത, -ത്വം പൊറ ശൈലാലി ഫയല്‍ മൂര്‍ത്തിമത്ത് കപാലാസ്ഥി ബിയര്‍ ലോലുപ സുജനത അങ്കവിദ്യ വകഭേദം ഇറുങ്ങുക ചര്‍ച്ചിക കുട്ടുവന്‍ ദശപുഷ്പം ഊടുവഴി കുറ്റാക്കുറ്റിരുട്ട് വിഥുരന്‍ പണമാല സിന്ധുരം പിചണ്ഡം ഭൃതന്‍ നീര് പ്രതിപൂജനം പ്രസ്ഥാപനം ദ്വിഷന്‍ അതിഥിപതി കീടാരി യമസ്മൃതി അബ്ജഭൂ(വ്) അമര്‍ഷിത മുടിയന്‍2 ഗുപ്താസനം ബിന്ദുരേഖകം ദ്വാരപിണ്ഡി ഘൃതപ്രാശം മുട്ടാക്ക് ആത്മസാക്ഷാത്കരണം പഞ്ചശക്തികള്‍ മാതുലേയന്‍ അപ്രാപ്തകാല ഉപസമ്പാദകന്‍ താമരസാക്ഷ ജനചക്ഷുസ്സ് നൂല്‍ക്കതിര് പവനജ മെഴുമെഴുപ്പ് നെട്ടി കാണ്ഡഭഗ്നം നാഗമണ്ഡലികന്‍ വാസു നിബന്ധന പതിയിരിക്കുക പരസ്പരം നവനീതം ശര്‍ക്കരാവത്ത് ചോങ്കന്‍ രക്തമണ്ഡലം വര്‍ധിഷ്ണു കുണ്ഡധര തണ്ടുകാരന്‍ പൊരി1 പീതാംബരം ഗന്ധഗുണ ജുഠാടങ്കം കുജംഭലന്‍ ചച്ചരവ് ശാഖോപശാഖ വേശ്യാപ്രിയ കോര്‍ച്ചിപ്പുളി താമ്ര2 ആണ്ടിയൂട്ട് മാവേലി ആരേവതം തിളയ്ക്കുക കീഴര നികുതി പറക്കൊട്ട സുധാകരം ആലീഢാസനം ചീനവെടി അതിരഥന്‍ ലേലിഹം നെല്ലറ ഗാഥം കര്‍ശിക്കുക ഊര്‍പ്പൊനം പുളു, പുളുമാസ് നിവിശേഷം ആയി3 അഹികം വാത2 അപ്രേമത്ത നെളിയുക ബകനിഷൂദനന്‍ ഗോശതി ദാശേരം തൗളവം അസ്തം1 കമഥനാഥം രക്തധാതു ചരുവ്1 ഇടത്, എടത് വെറുക്കുക രാമലക്ഷ്മണന്മാര്‍ പൂന്തെളി ഭാരതി വീരൂഹം ആലത്തൂര്‍ക്കാക്ക ആകോകേരം അപാപ ഇഷ്ടപൂര്‍ത്തി വസ്തുവൃത്തം ഉണക്ക്, ഒണക്ക് കോപ്പതവാരം ആസ്ഫോടനി ദിത ടേരന്‍ ചമ്മല വണര്‍ അഴുകണ്ണി പൊന്നാനി നിരുക്ത പെരുമ ഉപതാപനം രാജശ്രീ നാഴികമണി അവിഭാവനീയ ചെറ്റപ്പുര ഉരിയാട്ടം മലയാളം യവക്ഷാരം സവിനയ പാരസികം ആത്മാവ് ആപീന കുടുംബജീവിതം ചിതാനലന്‍ ഗോസ്തനം കര്‍മഭൃത്ത് ജാഗര്‍ത്തി വേദിജ അധിവാസിത അവിതഥം കൈത്തണ്ട്, -തണ്ട ഘോരഹൃദയന്‍ അഭയ2 വല്ലന്തി നുരയ്ക്കുക ഹരിസൂതന്‍ ജുഹോമി സഞ്ചാരി1 വെങ്ങല്‍ സീല്‍ ഉപനാഹനം ദൃബ്ധ പ്രധാനന്‍, -നി പറുക്കന്‍ ഗിര തഴുത് ആരമിക്കുക ഉദ്ധമ മന്ത്രാദകം ശരീരയഷ്ടി പ്രിയംഗു മാമാങ്കം അങ്കമ്മ അത്യാസന്ന അനാസക്ത ഉടയം വ്രതചര്യന്‍ ഗ്രഹം കോണ്‍സ്റ്റബിള്‍ അദ്വന്ദ മിഞ്ചിപ്പ് അശ്വികന്‍ ഗൗരിക ചൂതുകളം പ്രത്യാസത്തി മാസകാലിക പരിവര്‍ത്തിക്കുക അഭ്യമിത്രം അശ്വവൃത്തി ദീര്‍ഘനാദം ചോറ്റുപിച്ച ഉദരാമയം ഏകഭാര്യന്‍ വെള്ളിക്കണ്ടന്‍ കോഷ്ഠാംഗം പനനൂര്‍ സഭര്‍ത്തൃകാ വരിപ്പ്1 ദാനശൗണ്ഡന്‍ പീലു1 സ്മാരണം മെസ്മരിസം സംവര്‍ത്തിക അവനിവായു ഇനിമ, ഇനുമ ഘൃതഹോമം അഗ്രാസനന്‍ ദിവ്യലോചനം കരുവീരല്‍