Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉദ്-  - Udh-

നാമത്തോടും ക്രിയയോടും ചേര്‍ക്കുന്ന ഒരു പുര:പ്രത്യയം. മേല്‍പ്പോട്ട്, ഉയര്‍ന്ന്, വികസിച്ച് മുതലായി പല അര്‍ത്ഥങ്ങളില്‍ പ്രയോഗം. ശ്വാസികളായ അക്ഷരങ്ങളോടു ചേരുമ്പോള്‍ ഉത്- എന്നു (അവ മൂര്‍ധന്യങ്ങളായാല്‍ ഉട്- എന്നും, താലവ്യ സന്ധിയില്‍ ഉച്- എന്നും) രൂപാന്തരം, നാദികളായ വര്‍ണങ്ങളോടുചേരുമ്പോള്‍ (രൂപാന്തരമില്ലാതെ) ഉദ്- എന്നുതന്നെ. നാദികളായ മൂര്‍ധന്യങ്ങളോടും, താലവ്യങ്ങളോടും ചേരുമ്പോള്‍ യഥാക്രമം ഉഡ്-, ഉജ്- എന്നു രൂപങ്ങള്‍.  - Namathodum kriyayodum cher‍kkunna oru pura:prathyayam. Mel‍ppottu, uyar‍nnu, vikasichu muthalayi pala ar‍thangalil‍ prayogam. Shvasikalaya aksharangalodu cherumpol‍ uth- ennu (ava moor‍dhanyangalayal‍ ud- ennum, thalavya sandhiyil‍ uch- ennum) roopantharam, nadhikalaya var‍nangaloducherumpol‍ (roopantharamillathe) udh- ennuthanne. Nadhikalaya moor‍dhanyangalodum, thalavyangalodum cherumpol‍ yathakramam ud-, uj- ennu roopangal‍.

ഉദ്ഗത  - Udhgatha

ഉണ്ടായ  - Undaya

ഉദ്ഗത  - Udhgatha

വെളിപ്പെട്ട, പുറപ്പെട്ട  - Velippetta, purappetta

ഉദ്ഗത  - Udhgatha

ഛര്‍ദിച്ച  - Char‍dhicha

ഉദ്ഗത  - Udhgatha

ഒരു വിഷമവൃത്തം  - Oru vishamavrutham

ഉദ്ഗതം  - Udhgatham

ഛര്‍ദിച്ച അന്നം  - Char‍dhicha annam

ഉദ്ഗതം  - Udhgatham

ഗദായുദ്ധത്തിലെ ഒരു പ്രയോഗം  - Gadhayudhathile oru prayogam

ഉദ്ഗതാസു  - Udhgathasu

പ്രാണന്‍ പോയ, മരിച്ച  - Pranan‍ poya, maricha

ഉദ്ഗതി  - Udhgathi

ഉയര്‍ച്ച, അഭിവൃത്തി, ശ്രയസ്സ്  - Uyar‍cha, abhivruthi, shrayassu

ഉദ്ഗമം  - Udhgamam

മേല്‍പ്പോട്ടു പൊന്തല്‍, ഉയരല്‍, ഉദിക്കല്‍  - Mel‍ppottu ponthal‍, uyaral‍, udhikkal‍

ഉദ്ഗമം  - Udhgamam

ഉയര്‍ച്ച, ഉന്നതി, പൊക്കം  - Uyar‍cha, unnathi, pokkam

ഉദ്ഗമം  - Udhgamam

പുറത്തേക്കുപോകല്‍, പുറപ്പാട്  - Purathekkupokal‍, purappadu

ഉദ്ഗമം  - Udhgamam

ഉണ്ടാക്കല്‍, ജനനം  - Undakkal‍, jananam

ഉദ്ഗമം  - Udhgamam

ഉദ്ഭവസ്ഥാനം  - Udhbhavasthanam

ഉദ്ഗമം  - Udhgamam

മുള, അങ്കുരം  - Mula, ankuram

ഉദ്ഗമം  - Udhgamam

സൃഷ്ടി  - Srushdi

ഉദ്ഗമം  - Udhgamam

പുറത്തുകളയല്‍  - Purathukalayal‍

ഉദ്ഗമനം  - Udhgamanam

ഉദ്ഗതി, ഉയര്‍ച്ച, അഭിവ്ത്ര്തി  - Udhgathi, uyar‍cha, abhivthrthi

ഉദ്ഗമനീയ  - Udhgamaneeya

ഉദ്ഗമിക്കത്തക്ക, കരേറത്തക്ക  - Udhgamikkathakka, karerathakka

ഉദ്ഗമനീയം  - Udhgamaneeyam

അലക്കിയ മുണ്ട്  - Alakkiya mundu

ഉദ്ഗമനീയം  - Udhgamaneeyam

ഇണപ്പുടവ  - Inappudava

ഉദ്ഗമിക്കുക  - Udhgamikkuka

മേല്‍പ്പോട്ടുഗമിക്കുക, പൊങ്ങുക, പൊന്തിവരിക  - Mel‍ppottugamikkuka, ponguka, ponthivarika

ഉദ്ഗമിക്കുക  - Udhgamikkuka

പുറത്തേക്കുവരിക, പുറപ്പെടുക, പെട്ടെന്നുപ്രത്യക്ഷപ്പെടുക  - Purathekkuvarika, purappeduka, pettennuprathyakshappeduka

ഉദ്ഗമിക്കുക  - Udhgamikkuka

പറക്കുക  - Parakkuka

ഉദ്ഗമിക്കുക  - Udhgamikkuka

എഴുന്നേല്‍ക്കുക  - Ezhunnel‍kkuka

ഉദ്ഗരിക്കുക  - Udhgarikkuka

പുറത്തുവിടുക  - Purathuviduka

ഉദ്ഗരിക്കുക  - Udhgarikkuka

തികട്ടുക, ഛര്‍ദിക്കുക, "ഉദ്ഗാരം" നോക്കുക  - Thikattuka, char‍dhikkuka, "udhgaram" nokkuka

ഉദ്ഗളിക്കുക  - Udhgalikkuka

കവിഞ്ഞൊഴുകുക  - Kavinjozhukuka

ഉദ്ഗളിത  - Udhgalitha

വീണ, പൊഴിഞ്ഞ  - Veena, pozhinja

ഉദ്ഗളിത  - Udhgalitha

പുറപ്പെട്ട  - Purappetta

ഉദ്ഗാഢ  - Udhgadda

വഴിഞ്ഞൊഴുകുന്ന, അധികമായ, തീവ്രമായ, ശക്തമായ, വളരെ അധികമായ  - Vazhinjozhukunna, adhikamaya, theevramaya, shakthamaya, valare adhikamaya

ഉദ്ഗാഢം  - Udhgaddam

ഏറ്റവും ഗാഢമായി  - Ettavum gaddamayi

ഉദ്ഗാതാവ്  - Udhgathavu

ഉദ്ഗാനം ചെയ്യുന്നവന്‍, ഉച്ചത്തില്‍ പാടുന്നവന്‍  - Udhganam cheyyunnavan‍, uchathil‍ padunnavan‍

ഉദ്ഗാനം  - Udhganam

ഉച്ചത്തിലുള്ള പാട്ട്  - Uchathilulla pattu

ഉദ്ഗാനം  - Udhganam

പ്രകീര്‍ത്തനം, പ്രശസ്തിഗാനം  - Prakeer‍thanam, prashasthiganam

ഉദ്ഗാനം  - Udhganam

സാമവേദത്തിലെ ഒരുവക ഗാനാലാപം  - Samavedhathile oruvaka ganalapam

ഉദ്ഗാരം  - Udhgaram

തികട്ടല്‍  - Thikattal‍

ഉദ്ഗാരം  - Udhgaram

ഏമ്പക്കം  - Empakkam

ഉദ്ഗാരം  - Udhgaram

ഛര്‍ദി  - Char‍dhi

ഉദ്ഗാരി  - Udhgari

ഉദ്ഗിരണംചെയ്യുന്നവന്‍  - Udhgiranamcheyyunnavan‍

ഉദ്ഗിരണം  - Udhgiranam

തികട്ടല്‍  - Thikattal‍

ഉദ്ഗിരണം  - Udhgiranam

ഏമ്പക്കം  - Empakkam

ഉദ്ഗിരണം  - Udhgiranam

ഛര്‍ദി, തുപ്പിക്കളയല്‍  - Char‍dhi, thuppikkalayal‍

ഉദ്ഗീതം  - Udhgeetham

ഉദ്ഗാനം, പാട്ട്  - Udhganam, pattu

ഉദ്ഗീതം  - Udhgeetham

ഒരു അലങ്കാരം  - Oru alankaram

ഉദ്ഗീതി  - Udhgeethi

ഉച്ചത്തില്‍ ഗാനം ചെയ്യല്‍  - Uchathil‍ ganam cheyyal‍

ഉദ്ഗീതി  - Udhgeethi

(സാമഗാനം) ചൊല്ലല്‍  - (samaganam) chollal‍

ഉദ്ഗീതി  - Udhgeethi

ആര്യാവൃത്തത്തിന്‍റെ ഒരു ഭേദം  - aryavruthathin‍re oru bhedham


Please Try Below Words.

അര്‍ജുനന്‍ ഖഗവാസകം പ്രതിനാഹം ഉരണകം2 മൂല2 കോള്‍വാ ചിത്തിരം സിന്ധുപുഷ്പം മാതൃക2 ആളി2 ആലുന താപമാനം കവിമാതാവ് വാസോചിത ചതുര്‍വ്യൂഹന്‍ ഐരാണിക്കുളം അപ്രതിരോധ്യം രസിക്കുക പുരത്രയം കെടു1 അനാധൃഷ്യ ശേഫാലിക ഉപസമാധാനം വാപം വിശ്വവിദ്യാലയം ഏമ്പ് ആഷാഢി1 ഉദാരദര്‍ശന ചാമ്പാന്‍ അഭിശപിക്കുക ദിനവൃത്തി പരിശോധിക്കുക ഏക്കര്‍ അന്നപ്രാശം, -പ്രാശനം ഗണപതിചൊല്ലുക ജ്വരമാപിനി കാരപ്പശ ഭടന്‍ അകാലമൃത്യു വിദല വേരം3 ശുഭസ്കരന്‍ ഹലാഹലം അഭിതരാം, -രം പുളവ ദിരിപകം പഴുതേ ചാപ്പ2 അഗ്നിസാക്ഷിണി ക്രൗഞ്ചദാരണന്‍ അനുഗ്രാസകം ആദിഭൂതന്‍ മറവ് മര്‍മവേധം ആലംബ്യ1 ആഴ്ചവട്ടം ഇന്ദ്രപുഷ്പിക അമരതാളം അപരിഗ്രഹം വൃക്ഷം ചളിപ്പ്2 ചായമക്കാന്‍ ചാഴിക്കേട് ഉത്പ്ലവ(ന)ം തുറിയന്‍ ആകൃതിവിജ്ഞാനം നിസുദനം പുല്‍ത്തൈലം ഉര്‍വരിത താലുപാകം ആതാളിക്കുക മല്ലി അഹിമാരകം സ്ഫിര മലിനമുഖം മഠിക മേയ്ക്കുക ചിത്രപത്രകം ആമണ്ഡം ഘരട്ട(ക) തൊടപ്പ ചിമുക്കം ദ്യുനം ക്ഷരത് രുക്മവതി കണ്ണട ചിരിവി ക്രിയാകാര പുങ്ങ് ഈസാ അനൃതഭാഷണം തിണ്ട് മിക്ക നിര്‍ജാത ക്ഷുദ്രം സമിത്ത് ആനമ്യ ഒഴുങ്ക് പാശകം ക്ഷീരകന്ദം അവരാവര കീടപാദിക അലക്ഷ്മീക ജരതന്‍ ആറ്4 അക്ഷോഭ്യ ആശ്രയണം ചന്ദ്രനാമകം ഈയാല്‍ ഇരുപൂള്‍, -പൂള വിളക്കുക മുണ്ഡിതശീര്‍ഷന്‍ ശതമാനം നീര്‍പ്പള്ളി ഞട്ടന ആകാശയാനം അവതാനം ബാദഷാ(വ്) ഹവ്വ മാതംഗം പാക്യ ലേബര്‍ പൗരുഷേയന്‍ അഞ്ജലിബന്ധം ദൃഷ്ടവാദം വിദിത ഘണ്ടാമാല അറുവാണി, -ച്ചി ശബളചേതന അപുഷ്കല ക്ഷ്മാ ചോഴിയന്‍2 ഉമ്മാട്ട്, കു- വെങ്കല്ല് വാക്യം അപരാജിതന്‍ അവണ ക്രീഡാപരിച്ഛദം കുരു1 ഇന്ദുദലം മണികാരന്‍ വഹിക്കുക ആയസി ആനദ്ധ അഭിസങ്ക്ഷിപ്ത ഹൃഷ്ട കിരാതി1 അര്‍ഘട കഷായം1 പ്രാതിപദികം അപടീക്ഷേപം വജ്രമുഷ്ടി മൂളി2 യയി2 നിര്‍ദന്ത തൃഡ്വശന്‍ അലാബുനി ഇല്ലിപ്പടി തുരംഗി2 വനരൂഹം പഞ്ചപര്‍വങ്ങള്‍ മുടിക്കുക കുരുക്കുക2 ചുരുട്ടുക സുധാകരം ജലസ്വേദനം പൊന്നാങ്ങള ഞാലിച്ചം സുതന്‍ കൃതാത്മാ(വ്) ഓടല്‍2 ത്രികാലം ആഷാഢഭൂതി കീന്ത്1 ഏണഭൃത്ത് പനസ ധമിത കങ്കണരേഖ പാപധി കൂറുപാട് കാന്തുക2 ശിലാധാതു മുഖസ്ഥ നോട്ടീസ് ഇണയാളി പത്മാകരം പിംഗലം ഗന്ധകകുസുമം ചീരവാസസ്സ് ശിരസ്കം ദേവയോനി കോക്കോട്ട് ചിത്തശാന്തി കമ്പിപ്പാനൂസ് പല്ലവഗ്രാഹി കണ്ടകാറ കമലയോനി കിളിമൂക്ക് മിന്ന് അച്ച്2 കുക്ഷി കുരൂപി ചൂഷ്യം നരനാരായണന്‍ കേകിപിഞ്ഛം ഈഷം ഏകാശീതി കാണച്ചാര്‍ത്ത് വ്യാത്തം എലിപ്പത്തായം ഭാരകേന്ദ്രം നമ്രീകരിക്കുക ഹവ്യവാഹ(ന)ന്‍ രിപുകര്‍ശനന്‍ സ്ഥലജലഭ്രമം ജോരാവരി സമുദാഗമം ശയനീകം കടല്വര്‍ണന്‍ മരപ്പ് കീര്‍ത്തന പ്രഥിത എന്നാകില്‍ വൃത്തചാപം കര്‍മവ്യാപത്ത് കുറ്റപത്രം തൃണജോതിസ്സ് ഏണാക്ഷി ഏകാങ്ഘ്രിദ്വയം ഉപശ്ലോകിക്കുക കുതൂഹലി ശംഖപാലന്‍ ഹര്‍ഷണം അല്പസത്ത്വന്‍ അതിനിദ്ര1 പ്രതിഷേദ്ധാവ് സംഗണിക നര്‍ത്തയിതാവ് കിടിലം ആര1 അനുപൂര്‍വ്യ മഹാമണി പെറുക്ക് ലസ്തകം കാവ്1 മേലവന്‍, മേലാന്‍ എരുമച്ചിമോന്‍ ഈടുവെപ്പ്, -വയ്പ് കുര്‍ക്കൂരം ഉതിരുക വിഷയീഭവിക്കുക ജലജപ്രിയന്‍ പുണര്‍1 കടുക്തി വെളിപ്പറമ്പ്