Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉപ്പുകടല്‍  - Uppukadal‍

ഉപ്പുവെള്ളമുള്ള കടല്‍, (സാധാരണയായി കടല്‍വെള്ളം ഇത്തരമാണ്), ലവണസമുദ്രം  - Uppuvellamulla kadal‍, (sadharanayayi kadal‍vellam itharamanu), lavanasamudhram

ഉപ്പുകടല്‍  - Uppukadal‍

പുരാണപ്രകാരം ജംബുദ്വീപത്തെ ചുറ്റി ഏഴു കടലുകളുള്ളതില്‍ ഒന്ന്  - Puranaprakaram jambudhveepathe chutti ezhu kadalukalullathil‍ onnu

ഉപ്പുകടല്‍  - Uppukadal‍

പാലസ്തീനിനടുത്തുള്ള ചാവുകടല്‍  - Palastheeninaduthulla chavukadal‍

ഉപ്പുകളര്‍  - Uppukalar‍

ഉപ്പ് അധികമായി കാണുന്ന ഒരുതരം വെളുത്തമണ്ണ്  - Uppu adhikamayi kanunna orutharam veluthamannu

ഉപ്പുകാരം  - Uppukaram

ഉപ്പിന്‍റെ ക്ഷാരം, ഒരു അങ്ങാടി മരുന്ന്  - Uppin‍re ksharam, oru angadi marunnu

ഉപ്പുകുത്തക  - Uppukuthaka

ഉപ്പ് ഉണ്ടാക്കാനോ വില്‍ക്കാനോ ഉള്ള കുത്തക  - Uppu undakkano vil‍kkano ulla kuthaka

ഉപ്പുകുറ്റി  - Uppukutti

ഉപ്പ് അളക്കാനുള്ള പാത്രം  - Uppu alakkanulla pathram

ഉപ്പുകൊറ്റന്‍, ഉപ്പുകൂറ്റന്‍  - Uppukottan‍, uppukoottan‍

ഉപ്പ് ഉണ്ടാക്കിയോ കച്ചവടം ചെയേ്താ ജീവിക്കുന്നവന്‍  - Uppu undakkiyo kachavadam cheye്tha jeevikkunnavan‍

ഉപ്പുകൊറ്റന്‍, ഉപ്പുകൂറ്റന്‍  - Uppukottan‍, uppukoottan‍

വരരുചിയുടെ ഭാര്യയായ പറയി പെറ്റ പന്തിരുകുലത്തില്‍പെട്ട ഒരാള്‍  - Vararuchiyude bharyayaya parayi petta panthirukulathil‍petta oral‍

ഉപ്പുതന്ത, ഉപ്പുംതന്ത  - Upputhantha, uppumthantha

ഉപ്പുപരലില്‍ കിടക്കുന്ന ചെളിക്കട്ട  - Uppuparalil‍ kidakkunna chelikkatta

ഉപ്പുതന്ത, ഉപ്പുംതന്ത  - Upputhantha, uppumthantha

ഉപ്പുകട്ട  - Uppukatta

ഉപ്പുതാളി, -തെളി, -തെളിയന്‍  - Upputhali, -theli, -theliyan‍

ഒരു ചെറുചെടി, ഉപ്പുവള്ളി  - Oru cheruchedi, uppuvalli

ഉപ്പുതെളി  - Upputheli

ഉപ്പുനീരിന്‍റെ തെളി  - Uppuneerin‍re theli

ഉപ്പുതെളി  - Upputheli

ഉപ്പുതാളി  - Upputhali

ഉപ്പുതെളി  - Upputheli

മരമഞ്ഞള്‍  - Maramanjal‍

ഉപ്പുത്തി, ഉപ്പൂത്തി  - Upputhi, uppoothi

ഓര, ഇരുമ്പുകണ്ടല്‍  - Ora, irumpukandal‍

ഉപ്പുത്തി, ഉപ്പൂത്തി  - Upputhi, uppoothi

ഉപ്പുക്കുറുക്കുട്ടി, വട്ടയിലമരം  - Uppukkurukkutti, vattayilamaram

ഉപ്പുപടന, ഉപ്പുപടന്ന  - Uppupadana, uppupadanna

ഉപ്പളം  - Uppalam

ഉപ്പുപാത്തി  - Uppupathi

ഉപ്പളത്തില്‍ ഉപ്പു വറ്റിച്ചെടുക്കാനുള്ള നീണ്ട തോട്  - Uppalathil‍ uppu vattichedukkanulla neenda thodu

ഉപ്പുപാറ്, ഉപ്പുവാറ്  - Uppuparu, uppuvaru

ഉപ്പുകലക്കുന്ന പാത്രം, ഉപ്പുമരവി  - Uppukalakkunna pathram, uppumaravi

ഉപ്പുപുഴ  - Uppupuzha

രൗരവം മുതലായ ഇരുപത്തി ഒന്ന് നരകങ്ങളില്‍ ഒന്ന്  - Rouravam muthalaya irupathi onnu narakangalil‍ onnu

ഉപ്പുപ്പാ  - Uppuppa

മുത്തച്ഛന്‍ (മാപ്പിളഭാഷ)  - Muthachchan‍ (mappilabhasha)

ഉപ്പുമണ്ടലി  - Uppumandali

ഒരിനം പാമ്പ്, ജന്തു  - Orinam pampu, janthu

ഉപ്പുമാങ്ങ  - Uppumanga

ഉപ്പിലിട്ട മാങ്ങ  - Uppilitta manga

ഉപ്പുമാവ്  - Uppumavu

റവകൊണ്ട് ഉണ്ടാക്കുന്ന ഒരുതരം പലഹാരം  - Ravakondu undakkunna orutharam palaharam

ഉപ്പുമീന്‍  - Uppumeen‍

ഉപ്പിലിട്ട് ഉണക്കിയ മീന്‍  - Uppilittu unakkiya meen‍

ഉപ്പുരുണി, ഉപ്പരണി  - Uppuruni, upparani

കാളയുടെ പൂഞ്ഞുകുറ്റി, ഉപ്പൂടി  - Kalayude poonjukutti, uppoodi

ഉപ്പുറ്റി  - Upputti

ഒരു ഔഷധച്ചെടി  - Oru oushadhachedi

ഉപ്പുവാറ്  - Uppuvaru

ഉപ്പുപാറ്.  - Uppuparu.

ഉപ്പുവെടിതീരുവ  - Uppuveditheeruva

ഒരു പഴയകരം  - Oru pazhayakaram


Please Try Below Words.

ആയതവൃത്തം വിചിന്തനം പടുതമന്‍ കുട്ട3 കാട്ടം2 ഉപസര്‍പ്പകം രോഹി അഭിമതി പടമലനായര്‍ സമാപക കരണത്രാണം ചുലുകം രാഗാദിഷട്കം കൃഷ്ണപവി അനിഷേധ്യ ദേവീപുരാണം ഏകോന യമ പ്രതീക്ഷിത ആകമ്പനം തുനി1 രാഷ്ട്രപതി ഘാണപിണ്യാകം പുപ്ഫുടം മുട്ടന്‍ ഗൃഹകപോത(കം) എക്കടി അങ്കൂരിത അങ്ങിങ്ങ് വിദ്യാഗ്രഹണചതുഷ്ടയം രസായനശ്രഷ്ഠം സര്‍വകലാശാല പാര്‍ഥിവി കുലവില്ല് കര്‍പ്പൂരത്തുളസി, -തുളസി യാമി2 ബെല്‍ട്ട് രക്തഗ്രീവം ലാളനീയ ശക്രം പ്രാണസങ്കടം ധ്വര ലങ്കട സമിദ്ധ വിത്തുപാട് വണ്ണാന്‍ അനുക്രമം കചമാലം ക്ഷീരബന്ധം വ്യപാശ്രയം ജലഹസ്തി പ്ര ഗംഭീര അമൃതജട തിങ്ങല്‍ ധൂമ്ര ആശുകാരി ശഫലാത്ത് വാഹ്യം കുച്ചി നേര്‍വാട് സംഹത ഏകപക്ഷ പത്രി1 ത്രയസ്ത്രിംശത്ത് സമന്വിത ചുള്ളിക്കാട്1 ഗ്രഹമര്‍ദനം ശൂര്‍മം, ശൂര്‍മി മാലചക്രകം ഉഷ്ണവീര്യം പുല്‍ക്കെട്ട് ചെറുകെ കൂടകി ചട്ടിച്ചെടി അപദം2 അതിസ്നേഹം തൊഴിമുറ പരാക്രമന്‍ താരണം2 അഭിമാനഭംഗം കൂര്‍പ്പം1 ആരിയന്‍1 കാപ്പിയന്‍ പത്മഗന്ധ2 കിണുങ് ത്രിംശത്ത് ആര്യമാ(വ്) ശരാരത്ത് അജദണ്ഡി ലോലത ഖദ്യോത ലിമ്പടന്‍ അജീവന്‍ മെയ്യാരം സംശ്യാന അപ്രകാശ്യ താന്തോന്നി അപഹാരം മോചക2 ഉണ്ടപ്പാരം മുധാ വസൂല്‍ മര്‍ദിത പുഴുക്കുത്ത് ചുട്ടിട്ടിക അമൃതാംശു ഹസ്തസിദ്ധി പ്രചുരന്‍ നോള പൂര്‍വ കീഴ്ക്കട ദോഹനീയ അച്ചുവരി വാരുണം ചെലുക്കുക അവഞ്ചനം ഉപനേയ കനല്‍, കണല്‍ കാക്കവിളക്ക് ചേരക്കാറ്റ് ചിലമ്പല്‍ തലവണ്ടി ആവീരം ചിത്രശിഖണ്ഡി അനീശ്വരം ശ്രീഭഗവതി ക്ഷീണമധ്യ1 ജഗ്ധം മഹാവ്രതി മനോഗോചരം പമ്പിളിനാരകം ജായ ബ്രഹ്മര്‍ഷിദേശം അത്യാധാനം പരിപൂര്‍ണ നിഷ്പ്രപഞ്ച മന്ത്രശാല വേണിക ചക്രത്തീവെട്ടി ദ്രൗപദി ചുളുചുളുപ്പ് അത്രത്യ പ്രശാസകന്‍ തച്ചോളിപ്പാട്ട് ഹൃച്ഛിക ജാന്വസ്ഥി സഹായം രാജഭാഷ സ്വസ്തികം നിര്‍ബുഷ, -സ ചൂത്ത ഉച്ചിപ്പൂവ് പടുതി ചര്‍ച്ചരിക പക്വരസം പത്മജന്‍ പാനപാത്രം ദരം2 അഗ്രനിരൂപണം എഴുത്താണിയമ്പ് ന്യായാധിപതി ഉപജ്ഞാത ഉപജിഹ്വിക ദേവാധ്വാവ് അര്‍ധമാഗധി വൈശിഷ്ട്യം അഗുണി ചൈത്രകം ദ്വിജിഹ്വ അനന്‍1 ഇളനീര്‍, ഇളന്നീര്, എളനീര് ദയിത1 നാരന്‍1 പരന്നനെ അലുക്കുത്ത് ചുരുക്കല്‍ നിരൂഢലക്ഷണ പേനരി ഗദ്ഗദ, ഗല്‍- കൃഷ്ണപിംഗളന്‍ വിദര്‍ഭം മുല്ലബാണാരി ഉലുകന്‍ തെക്കുക സാമാന്യശാസനം മുടി2 ഓര്‍ക്കാനം ആവാസി ഉരുള്‍പലിശ ചേരളം താര്‍ത്തീയക അറവന്‍ ചാമി കിരീടി2 താരാര്‍മകള്‍, -മാത് കരിവലം സാശ്വാസം അര്‍ത്ഥകൃച്ഛം ലോഹചൂര്‍ണം ആതപന്‍ സിവരം നാശം പാംസുല1 നിശ്ശോധ്യ വെറുങ്ങലിക്കുക കപ്പാരി കണ്ണന്‍പക്കി മോന്‍ പര്‍വതം ഡി.എന്‍.എ. ഗോധാപദി പൗര്‍ണിമാവ് ഇരുതലക്കുച്ചി ഇരുക്കൂറ് ന്യൂസ്ബുള്ളറ്റിന്‍ ടെലഗ്രാം ചോരധര്‍മം ഒളിവ്2 ജൃംഭണം കെട്ടിയാടുക വര്‍ണവിഗ്രഹ ദേശവാഴി അശ്രം മുട്ടുവായ്പ്പ ഉഡ്ഡിയാണം, ഒഡ്യാണം ശൃംഗിണി ചീത്താര്‍മരം ചെവിടന്‍ ഉപമാദം ചാക്രവാളികം അധിരുക്മ കടവാ1 ഫലഹാരി1 മന്ദാക്രാന്ത ഓരുപ്പ് കുന്നിക്കുക ഉളിയന്നൂര്‍പെരുന്തച്ചന്‍, ഉളിന്തച്ചന്‍ നൂലിടുക ശോണിത മാറ്, മാര്‍ അബ്ജജന്‍ ഊന്‍ ഉപാന്ത അഷ്ടപാദിക പെരിയാറ് നേയാര്‍ഥം പാദോദകം അയയ്ക്കുക2 താനലയം അസ്തു പ്രസഭം നിരുപാധികന്‍ അപിധാനശില ഘടീഗ്രാഹ(ക)ന്‍