Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അചകടവിചകട  - Achakadavichakada

അസം ബന്ധം സംസാരിക്കുന്ന  - Asam bandham samsarikkunna

അചകടവിചകട  - Achakadavichakada

അസഭ്യമായ  - Asabhyamaya

അചക്ര  - Achakra

ചക്രം ഇല്ലാത്ത  - Chakram illatha

അചക്ഷുസ്സ്  - Achakshussu

കണ്ണില്ലാത്ത, കാഴ്ചയില്ലാത്ത  - Kannillatha, kazhchayillatha

അചഞ്ചല  - Achanchala

ഇളകാത്ത, ചലിക്കാത്ത  - Ilakatha, chalikkatha

അചണ്ഡ  - Achanda

ക്രൂരയല്ലാത്ത, കോപമില്ലാത്ത, ശാന്തമായ  - Kroorayallatha, kopamillatha, shanthamaya

അചണ്ഡഭാനു  - Achandabhanu

ശീതകിരണന്‍  - Sheethakiranan‍

അചണ്ഡി  - Achandi

കോപമില്ലാത്തവള്‍  - Kopamillathaval‍

അചണ്ഡി  - Achandi

ഇണങ്ങിയ പശു  - Inangiya pashu

അചതുര  - Achathura

ചാതുര്യമില്ലാത്ത, നിപുണതയില്ലാത്ത  - Chathuryamillatha, nipunathayillatha

അചന്ദ്ര  - Achandhra

ചന്ദ്രനില്ലാത്ത  - Chandhranillatha

അചപല  - Achapala

ചാപല്യമില്ലാത്ത  - Chapalyamillatha

അചര  - Achara

ചരിക്കാത്ത, ഇളകാത്ത  - Charikkatha, ilakatha

അചരപ്രതിഷ്ഠ  - Acharaprathishda

അഷ്ടഗന്ധം മുതലായവ ഇട്ട് ഇളകാത്തവിധം ഉറപ്പിച്ചിരിക്കുന്ന പ്രതിഷ്ഠ  - Ashdagandham muthalayava ittu ilakathavidham urappichirikkunna prathishda

അചല  - Achala

ചലിക്കാത്തത്  - Chalikkathathu

അചല  - Achala

ഇളകാത്തവള്‍, പാര്‍വതി, ഭൂമി  - Ilakathaval‍, par‍vathi, bhoomi

അചലം  - Achalam

പര്‍വതം  - Par‍vatham

അചലത്വിട്ട്  - Achalathvittu

മാറാത്ത നിറത്തോടു കൂടിയത്  - Maratha nirathodu koodiyathu

അചലത്വിട്ട്  - Achalathvittu

കുയില്‍  - Kuyil‍

അചലദ്വിട്ട്  - Achaladhvittu

പര്‍വതങ്ങളുടെ ശത്രു, ഇന്ദ്രന്‍  - Par‍vathangalude shathru, indhran‍

അചലന്‍  - Achalan‍

ഈശ്വരന്‍  - Eeshvaran‍

അചലപതി  - Achalapathi

ഹിമവാന്‍  - Himavan‍

അചലപ്പെണ്ണ്  - Achalappennu

പാര്‍വതി  - Par‍vathi

അചലസപ്തമി  - Achalasapthami

ആശ്വിനമാസത്തിലെ ശുക്ലപക്ഷസപ്തമി  - ashvinamasathile shuklapakshasapthami

അചലാധിപന്‍  - Achaladhipan‍

പര്‍വതരാജനായ ഹിമവാന്‍  - Par‍vatharajanaya himavan‍

അചലാധിപന്‍  - Achaladhipan‍

ഭൂമിയുടെ അധിപന്‍, രാജാവ്.  - Bhoomiyude adhipan‍, rajavu.

അചലാബ്ധിനാഥന്‍  - Achalabdhinathan‍

കുന്നലക്കോനാതിരി (സംസ്കൃതീകൃതരൂപം)  - Kunnalakkonathiri (samskrutheekrutharoopam)

അചാപല്യം  - Achapalyam

ഇളക്കമില്ലായ്മ, ഉറപ്പ്  - Ilakkamillayma, urappu

അചാരു  - Acharu

ഭംഗിയില്ലാത്ത, കൊള്ളരുതാത്ത  - Bhamgiyillatha, kollaruthatha

അചാലനം  - Achalanam

ഇളക്കമില്ലായ്മ, ഉറച്ചനില  - Ilakkamillayma, urachanila

അചികിത്സ്യ  - Achikithsya

ചികിത്സിച്ചു ശമിപ്പിക്കാനാകാത്ത  - Chikithsichu shamippikkanakatha

അചിത  - Achitha

ശേഖരിക്കാത്ത  - Shekharikkatha

അചിത്ത  - Achitha

ചിത്തമില്ലാത്ത  - Chithamillatha

അചിത്ത  - Achitha

അഗോചരമായ, വിചാരിച്ചുകൂടാത്ത, മന്ദബുദ്ധിയായ  - Agocharamaya, vicharichukoodatha, mandhabudhiyaya

അചിത്തി  - Achithi

അജ്ഞാനം, മൂഢത, ബുദ്ധിയില്ലായ്മ, സമ്മോഹം  - Ajnjanam, mooddatha, budhiyillayma, sammoham

അചിത്ത്  - Achithu

ചിത്തല്ലാത്തത്, ആത്മാവല്ലാത്തത്, ജഡപ്രകൃതി  - Chithallathathu, athmavallathathu, jadaprakruthi

അചിദ്രൂപം  - Achidhroopam

ചിദ്രൂപമല്ലാത്തത്  - Chidhroopamallathathu

അചിദ്രൂപം  - Achidhroopam

ജഡരൂപം  - Jadaroopam

അചിന്തനീയ  - Achinthaneeya

വിചാരിക്കത്തക്കതല്ലാത്ത, ഊഹവിഷയമല്ലാത്ത  - Vicharikkathakkathallatha, oohavishayamallatha

അചിന്തിത  - Achinthitha

ചിന്തിച്ചിട്ടില്ലാത്ത  - Chinthichittillatha

അചിന്ത്യ  - Achinthya

ചിന്തിക്കാന്‍ സാധിക്കാത്ത  - Chinthikkan‍ sadhikkatha

അചിന്ത്യന്‍  - Achinthyan‍

വിഷ്ണു  - Vishnu

അചിന്ത്യന്‍  - Achinthyan‍

ശിവന്‍, ഈശ്വരന്‍  - Shivan‍, eeshvaran‍

അചിര  - Achira

നിലനില്‍ക്കാത്ത, ക്ഷണികമായ  - Nilanil‍kkatha, kshanikamaya

അചിരസ്ഥായി  - Achirasthayi

അധികകാലം നിലനില്‍ക്കാത്ത  - Adhikakalam nilanil‍kkatha

അചിരാത്  - Achirathu

താമസിയാതെ, വേഗത്തില്‍, ഉടനേ  - Thamasiyathe, vegathil‍, udane

അചിരായ  - Achiraya

അചിരാത്, അചിരേണ  - Achirathu, achirena

അചുംബിത  - Achumbitha

ചുംബിക്കപ്പെടാത്ത  - Chumbikkappedatha

അചുംബിത  - Achumbitha

ഉപയോഗിക്കപ്പെടാത്ത, പുതിയ  - Upayogikkappedatha, puthiya

അചേതന  - Achethana

ജീവനില്ലാത്ത, ചേതനയില്ലാത്ത, ജഡമായ  - Jeevanillatha, chethanayillatha, jadamaya


Please Try Below Words.

ആഞ്ജലിക്യം മാനസന്‍ അവരോഹി ഇനാമല്‍ ചാപ്പ3 ഏക്കട്ടം സമരഭൂമി പ്രതിബോധം മുതുമ ഗൃഹ്യ2 സ്ഥലാരവിന്ദം തൈലനിര്യാസം കഴുക്കളം തെളിമ തിന്ദു ഘര്‍മവാരി കനവിയ വാനിടം ജമിന്ദാര്‍ ഇതിമാത്രം കൊച്ചപ്പന്‍ ദൂരവെ കാമവൃന്ത, -ന്തം വാസകപാലിക തിങ്കള്‍, തിങ്ങള്‍ യജമാന(ക)ന്‍ നിരങ്ങല്‍ മൊണ്ടുക ഉന്മസ്തക ഭാസ്കരം അഭിഷേകം അപഹരണം തടപടല്‍ കിടമത്സരം ചീക്ക്2 സദനം ചിലപ്പ് പാണ്ഡ്യന്‍ വര്‍വരി ഉക്തിപ്രത്യുക്തി ക്ഷീരപഥം തളിവധു രവി രോമകൂപം തനം, തരം തന്തി2 ഗ്രീസ്1 മടുപ്പിക്കുക ഹര്‍മ്യം കിഴുപ്പെട്ട് ഭോജപതി പല വ്യഭാചാരിഭാവം ത്രിണയനന്‍ ഉറ3 പ്രദ്യോതം ത്രിവൃത ധര്‍ഷിക്കുക2 ക്രകച പാരശ്വധക്ഷിതി പര്യായം പാചനന്‍ കുടിയൊഴിപ്പിക്കല്‍ കരൈയീട് അതലസ്പര്‍ശി ജരതന്‍ ലിഖ്യ രൂപം നിപാതിത മാറ്റൊലി കൗല അബോധവേള കലുഷ ഉരി(യ)കൊള്ളി, -ക്കള്ളി വസുദേവന്‍ ജാഘനി അകില്‍ കക്ഷീകൃത കൈപ്പടകം ദീര്‍ഘശ്വാസം കന്നക്കോല്‍ കുണക അരള്‍ച്ച ഖേദിക്കുക ഊച്ചനട്ട നിപാതി കാലേയം ഉത്പാടിത ഭാവബോധക കൊടുകൂരം സൃഗാലന്‍ ചുവിക ആകുലം കര്‍മക്ഷേത്രം വാരിക തത:പരം ഈയവാക അജിനം കന്യാകുമാരി മൂത്രകൃച്ഛ്രി ഏകശൃംഗന്‍ സമസ്യ1 ഇരാ(വ്) ത്യബ്ദം തരുണത ശാകോദന, ം നിര്‍വീര്യ ചെകുത്താന്‍ ഗദ്യകവിത മകരേശന്‍ ഹാലം പൊന്‍മാന്‍ പ്രയാപണം നിപാത്യ ആവല്ഗിത ആട്ടക്കല്ലിക്കായ് തേയ്മാനം അഭിമാനതിമിരം ശ്വേതകം പ്രയുക്തം നാമഗ്രഹണം ചിത്രപ്രശ്നം പുഴ2 മാലതി പതക്കം കര്‍മകര വരദാനം മുരുത്ത് അഹ്രീക മരുത്കോണം സുതം ഉരുട്ട്2 ഗുണേശ്വരന്‍ വരി2 ഏത്തുക അക്ഷയഗുണന്‍ ഗണികന്‍ ഭാവവാചകം കൊരണ്ട് ഇടയുക മുഖ്യ അജപൗത്രന്‍ ആചാര്യത, -ത്വം അസംയുക്ത പിട്ട്2 ചിത്രാംബരം അകപ്പൊരുള്‍ അഭിരാമന്‍ ജീവദാത്രി ദിവ്യവാക്ക് ഇരുതലപ്പാമ്പ് കൂവുക വാങ്ങിയം സംഘാടനം ചതുശ്ശതം പരിചില്‍1 ശ്രഷ്ഠം താരാമണ്ഡലം അപാങ് ക്തന്‍, -പാംക്തന്‍ ജീവശക്തി നിടലനയനന്‍ ഗീതിക ശേവുകം ലഷ്വന്‍ മൃദുഹാസം പാണ്ഡുരം ഓടാമ്പല്‍ സുയവസം കുഞ്ജിക കോലം1 അവേഷ്ടി ടംഗം ഞെടിക്കുക ഉക്കുക1 കീഴ്ക്കരള്‍ മാധുര്യദേവത പാത്തുത്തം നുഴയുക പാരിജാതം ജലാധിവാസം ആന്തരാഗാരികള്‍ സത്യനിഷ്ഠ1 അംഖോടം നിര്‍ബന്ധു അപിധാനം, പിധാനം ഗജശാസ്ത്രം, -ശിക്ഷ അബ്ധിജാതന്‍ അതികര്‍ഷണം പച്ചയ്ക്ക് നീറുക1 കണ്ടവൃന്താകി ചീര്‍ണ പുഷ്കം ഔഘം ഗൂഢസാക്ഷി പതകം ദുശ്ശ്രവ ഋതുരാജന്‍ ഈക്കിക്കോര കുടുംബി1 ആമൂര്‍ധപാദം ഉരുതരം ജ്വലനശിഖ പാര്‍ക്കുക ആസുരവാദ്യം ചാപ്പിടുക2 ഗോജി ആണവ പാലകാപ്യം സന്ധിഭംഗം ഉത്കീര്‍ണ സൗരിരത്നം ഉപഭോഗ്യ പയന്‍കൊപ്പര മുക്താലത പര്യനുയോഗം പുകഴുക ബാലിപക്കാര്‍ പരാക്രാന്ത സ്‌ത്രീപ്രിയം ഘനസാരം തന്ത്രജ്ഞന്‍ കാപാല അണുത.-ത്വം പാട്ടക്കാണം ചക്രജാതി പ്രതിജല്പം സഗുണ അനിച്ചം1 ഋതുപാത്രം കുമ്മി അഞ്ചാലി ബഹിര്‍ദ്വാരം പ്രകൃതം ബര്‍ഹിണം എരു2 കറുക്കനെ തനിത്തനി നങ്ങയാര്‍, നങ്ങി- പനുവുക ജിനദേവന്‍ കാവ്യനീതി കുലവതി ആശ്രപണം അനൃജു ഔദ്ഗാത്രം കട്ടവണ്ടി സിന്ദൂരിക അജിഹ്വം അഭേദകല്പന പ്രവാണി വ­ിലോഹം മുക്കവല ആധേയം പീഡര്‍ക്ഷം