Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഞ്ചം  - Ancham

ചെറിയ കിണ്ണം  - Cheriya kinnam

അഞ്ചഗ്നി  - Anchagni

ദ്യുലോകം, പര്‍ജന്യന്‍, പൃഥിവീ, പുരുഷന്‍, യോഷിത്ത് ഇവ അഞ്ച്  - Dhyulokam, par‍janyan‍, pruthivee, purushan‍, yoshithu iva anchu

അഞ്ചഗ്നി  - Anchagni

അച്ഛന്‍, അമ്മ, ആത്മാവ്, അഗ്നി, ഗുരു എന്നിങ്ങനെ അഞ്ച്  - Achchan‍, amma, athmavu, agni, guru enningane anchu

അഞ്ചടന്ത  - Anchadantha

ഒരു താളം  - Oru thalam

അഞ്ചമ്പന്‍  - Anchampan‍

പഞ്ചബാണന്‍, കാമന്‍  - Panchabanan‍, kaman‍

അഞ്ചരപ്പള്ളിക്കാര്‍  - Ancharappallikkar‍

അഞ്ചുപള്ളികളില്‍ പൂര്‍ണാവകാശവും ഒരു പള്ളിയില്‍ പകുതി അവകാശവും ഉണ്ടായിരുന്ന ക്നാനായക്കാര്‍  - Anchupallikalil‍ poor‍navakashavum oru palliyil‍ pakuthi avakashavum undayirunna knanayakkar‍

അഞ്ചലം  - Anchalam

അറ്റം, തുമ്പ്, കോണ്  - Attam, thumpu, konu

അഞ്ചലനാഗം  - Anchalanagam

അഞ്ചു തലകളുള്ള സര്‍പ്പം  - Anchu thalakalulla sar‍ppam

അഞ്ചലര്‍  - Anchalar‍

കാമദേവന്‍റെ ആയുധങ്ങളായ അഞ്ചുപൂക്കള്‍ (താമര, അശോകം, മാവ്, നവമാലിക, കരിങ്കൂവളം)  - Kamadhevan‍re ayudhangalaya anchupookkal‍ (thamara, ashokam, mavu, navamalika, karinkoovalam)

അഞ്ചലോട്ടക്കാരന്‍  - Anchalottakkaran‍

അഞ്ചല്‍ ഉരുപ്പടികള്‍ ഓടിക്കൊണ്ട് എത്തേണ്ടിടത്ത് എത്തിച്ചിരുന്ന ശിപായി  - Anchal‍ uruppadikal‍ odikkondu ethendidathu ethichirunna shipayi

അഞ്ചല്‍  - Anchal‍

പേടി, ഭയപ്പാട്  - Pedi, bhayappadu

അഞ്ചല്‍  - Anchal‍

അലസത, മടി  - Alasatha, madi

അഞ്ചല്‍  - Anchal‍

കൊല്ലം ജില്ലയിലെ ഒരു സ്ഥലം  - Kollam jillayile oru sthalam

അഞ്ചാം  - Ancham

അഞ്ചാമത്തെ.  - Anchamathe.

അഞ്ചാംതരം  - Anchamtharam

മോശപ്പെട്ട  - Moshappetta

അഞ്ചാംതരം  - Anchamtharam

അഞ്ചാം ക്ലാസ്സ്  - Ancham klassu

അഞ്ചാംതാളം  - Anchamthalam

ഒരു താളം  - Oru thalam

അഞ്ചാമ്പട്ടം  - Anchampattam

ക്രിസ്തീയപുരോഹിതര്‍ക്ക് ഏഴു പട്ടങ്ങളൂള്ളതില്‍ അഞ്ചാമത്തേത്  - Kristheeyapurohithar‍kku ezhu pattangaloollathil‍ anchamathethu

അഞ്ചാമ്പത്തി  - Anchampathi

ശത്രുക്കളുടെ ഒറ്റുകാരോ അവരോട് ആനുകൂല്യമുള്ളവരോ ആയ സ്വപക്ഷീയര്‍. (:Fifth column എന്നതിന്‍റെ തര്‍ജമ)  - Shathrukkalude ottukaro avarodu anukoolyamullavaro aya swapaksheeyar‍. (:fifth column ennathin‍re thar‍jama)

അഞ്ചാമ്പനി  - Anchampani

വസൂരിപോലെ ഒരു രോഗം, മണ്ണന്‍, പൊങ്ങന്‍പനി  - Vasooripole oru rogam, mannan‍, pongan‍pani

അഞ്ചാമ്പുര  - Anchampura

അടുക്കള  - Adukkala

അഞ്ചാലി  - Anchali

കരംപിരിക്കാന്‍ നല്‍കുന്ന അധികാരപത്രം  - Karampirikkan‍ nal‍kunna adhikarapathram

അഞ്ചാലി  - Anchali

അഞ്ചാല്‍  - Anchal‍

അഞ്ചാലി  - Anchali

അഞ്ചുരത്നങ്ങള്‍ പതിച്ചിട്ടുള്ള താലി  - Anchurathnangal‍ pathichittulla thali

അഞ്ചിക്കുക  - Anchikkuka

പ്രഭകൊണ്ടു കാണാന്‍ കഴിയാതാകുക  - Prabhakondu kanan‍ kazhiyathakuka

അഞ്ചിക്കുക  - Anchikkuka

കണ്ണഞ്ചിക്കുന്ന പ്രകാശം  - Kannanchikkunna prakasham

അഞ്ചിത  - Anchitha

പൂജിക്കപ്പെട്ട  - Poojikkappetta

അഞ്ചിത  - Anchitha

അലങ്കരിക്കപ്പെട്ട, ഭംഗിയായ  - Alankarikkappetta, bhamgiyaya

അഞ്ചിത  - Anchitha

പോയ  - Poya

അഞ്ചിതം  - Anchitham

ചുമ്പനവിശേഷം  - Chumpanavishesham

അഞ്ചിതപത്രം  - Anchithapathram

ചുരുണ്ട ഇലകളുള്ള ഒരിനം താമര  - Churunda ilakalulla orinam thamara

അഞ്ചിതഭ്രൂ  - Anchithabhroo

വളഞ്ഞ പുരികക്കൊടിയുള്ളവള്‍, സുന്ദരി  - Valanja purikakkodiyullaval‍, sundhari

അഞ്ചിതള്‍പ്പൂ  - Anchithal‍ppoo

അമ്പരത്തിപ്പൂ  - Amparathippoo

അഞ്ചിറ  - Anchira

അഞ്ചുതരം നികുതി  - Anchutharam nikuthi

അഞ്ചുക  - Anchuka

ഭയപ്പെടുക, നടുങ്ങുക  - Bhayappeduka, nadunguka

അഞ്ചുക  - Anchuka

ലജ്ജിക്കുക, ചുളുങ്ങുക, പിന്‍ വാങ്ങുക, ശങ്കിക്കുക  - Lajjikkuka, chulunguka, pin‍ vanguka, shankikkuka

അഞ്ചുക  - Anchuka

തോല്‍ക്കുക  - Thol‍kkuka

അഞ്ചുക  - Anchuka

പതറുക  - Patharuka

അഞ്ചുക  - Anchuka

പ്രകാശാധിക്യത്താല്‍ കാഴ്ച മങ്ങുക  - Prakashadhikyathal‍ kazhcha manguka

അഞ്ചുകെട്ടി  - Anchuketti

അഞ്ചുകല്ലുകള്‍ പതിച്ച ഒരുതരം കണ്ഠാഭരണം  - Anchukallukal‍ pathicha orutharam kandabharanam

അഞ്ചുതമ്പുരാക്കള്‍  - Anchuthampurakkal‍

പഞ്ചപാണ്ഡവന്മാര്‍ (പുലയരുടെ ആരാധനാമൂര്‍ത്തികള്‍)  - Panchapandavanmar‍ (pulayarude aradhanamoor‍thikal‍)

അഞ്ചുതമ്പുരാന്‍പാട്ട്  - Anchuthampuran‍pattu

അഞ്ചു രാജകുടുംബാംഗങ്ങള്‍ തമ്മില്‍ ഉണ്ടായ പോരിനെ ആസ്പദമാക്കി രചിക്കപ്പെട്ട നാടന്‍ പാട്ട്  - Anchu rajakudumbamgangal‍ thammil‍ undaya porine aspadhamakki rachikkappetta nadan‍ pattu

അഞ്ചുനീര്‍ക്കുളി  - Anchuneer‍kkuli

അഞ്ചുകുളി  - Anchukuli

അഞ്ചുപത്താക്ക്  - Anchupathakku

(മുസ്ലിം) സ്‌ത്രീകളുടെ ഒരു കണ്ഠാഭരണം  - (muslim) sthreekalude oru kandabharanam


Please Try Below Words.

പമ്പരക്കളി ചോളം1 പ്രകടിത എലിപ്പിട്ട ബ്രാഹ്മണിപ്പാട്ട് കാലമേഘം ദാരുകന്‍2 ദ്രുഹണന്‍ ഭിന്ദു2 അഗ്രാഹ്യ1 അസ്ഥായി ആറ്റുകാക്ക കുരിക്കള്‍ ദുരവധാരക തരമാണന്‍ ആതിരേക്യം പ്രതിമ2 സൂര്യമണി അന്വാചയം അഗ്രഗാമി ആനീയ കന്നൂട്ടിക്കയ്യന്‍ ഭീഷ്മര്‍ ഹയങ്കഷന്‍ ദൃബ്ധി ഏകസൂത്രം ആടിക്കുക പച്ചകെടുക ഭാജനം ജിതാരി നീലലോഹം തിരക്കഥ ഉല്ലുഞ്ചനം ഉഴല്‍1 പിറുത്തിച്ചക്ക കേലാസം ഉത്പാദയിതാവ്, ഉല്‍- പെരുപ്പം ആദ്യന്തം1 ഷഡംഗജ്ഞന്‍ ത്രാണം ചമത്കരിക്കുക അന്യകാരുക മാല്യവിധി ഏലാവാലുകം സോദയ ഇന്ദ്രിയസുഖം അവിഗമം അഗ്നിഗര്‍ഭ1 പ്രതിമാസം അഗ്നിവല്ലഭം ധൂമ്യാടം വിശ1 മര്‍ദം കുരണ്ട ഉത്തരാധര ജേന്താകം ദ്രുമഖണ്ഡം മാനവര്‍ജിത മുക്കൂറ് പഞ്ചകലകള്‍ ചൂടുപുടവ അവരോഹം യാഥാസ്ഥിതികത്വം സമാനന്‍ ഖസ്ഫടികം ഒസ്യത്ത്, -സീയത്ത് അതിഥിപതി അരുജ മുട്ടുശാന്തി പുണ്യശ്രവണന്‍ തനാസ് ആപാദകേശം, -ചൂഡം, -മസ്തകം പാര്‍ട്ടി ഘനധാതു പത്മനാള്ളം മേഥി കജം ആസാദനം അപ്രകാശം ദന്തഗോപുരം സോമദേവഭട്ടന്‍ പറ്റുശീട്ടി രാട്ട് വേള്‍ക്കുക കുടക്2 ചക്രവാദം കോമ തെണ്ടി2 ചതുര്‍വിധജീവികള്‍ ഹൈമന്‍ നിധുവനം വീതം2 ത്വക്ക് അവഖാദം അവിജ്ഞേയ അടുത്തടുത്ത് ഛദപത്രം താഡിത ഉപാശംസു അഞ്ജനം പരിതുഷ്ട പാരാട്ടുക ജ്ഞാനം കണ്ണിക്കാല്‍ ദുശ്ശാസന കണ്ടാലം എഴ1 കടലപ്പരിപ്പ് ഹസ്ത്യ വതി ഊഢമാനം വിഷാങ്കുരം അക്ഷത്ര അഭിസംഹരണം വിദ്രാവിത ലിപ്തകം ഉടുത്തുകെട്ട് മുഖഭാഗ അനന്യ കാമലീല ആവേഷ്ടിക്കുക തരുശായി വിയോജനം വാര്‍ധക്യം ചൗക്ഷ അതിഥി1 ശ്വേതരഞ്ജനം ഷണ്ഡ(ക)ന്‍ ഔവ2 സാധുവൃത്തത സൂത1 ദേശീയതാബോധം ഇലിമിച്ചം ശുഷ്കശൃംഗിവേരം പൊകിട് അന്വക്ഷരം ദേവാതിദേവന്‍ കല്മാഷ അപവ്യപായം ഖമൂലി(ക) ദണ്ഡകാരി ശബ്ദബോധം രക്ഷിത ഔദ്ധത്യം ചലലക്ഷ്യം അദാരകന്‍ ശൃംഗാരം പുലയാടുക ഇഴവ് കര്‍മശൗചം കിഴട്, -ട്ട്, -ടന്‍ അട്ടത്തോടന്‍ അടയ്ക്കാ, അടക്കാ ഗര്‍ഭദാസന്‍ തകഴി2 ഉറവ, ഉറവ് പരുന്തിന്‍വാല്‍ സുദതി നൊന്തുവിളി നിചുളന്‍ ശ്രീഗദിതം അണ്ടിളര്‍ ഹേഡം അമൃതാന്ധസ്സ് ചവിളുക മൊളിയില ഉച്ഛേദനീയ ഇഴിയുക ജ്യോതിര്‍ബീജം സംഗമം നെറിവ്1 മുതല്‍പറ്റ് അളകയന്‍ ഉക്കം4 ജീവകൂടം ഈറയ്ക്കുക യശഃഖണ്ഡി ആമുഗ്ധ ഉന്തുക ഉരി2 അശ്വവാരന്‍ ചവറ്റിലപ്പെരുങ്കോഴി ലോകജ്ഞന്‍ കചു, കച്വി വാലുകാസ്വേദം കൊറുക്ക്1 ആലാപിനി പൂര്‍വിക ദിനരാട്ട് രോജ്നാമാ ഋതുപ്രാപ്ത വിത2 ദേശവത്കരണം സമാചമനം ദിവാരാത്രം കളി1 സൃപാടി ഉല്ലേപിക വിദ്യോതം നിസ്സാരം കൊമ3 ദേഹധാരണ കാകി2 അനക്ഷജ്ഞ പ്രതിമര്‍ശം ആഹനനം കണ്ടപ്പന്‍ കാമദൂതി(ക) വിഹാപിതം മഴക്കോള്‍ പക്വേഷ്ടകം ഊരാര്‍ മഴ അവസ്ഥ ഉഡായിപ്പ് ഇതള്‍ ശുദ്ധാന്ത വേതനി ക്രിയാപദ്ധതി പടക്കളം ദീന1 അഗ്യ്രപൂജ നക്രരാജം അര1 ചിണ്ട്2 പാണ്ഡവന്‍ വിജ്ഞാനമയ ചുക്രാമ്ലം കഷി നിഷ്ക്വാഥം ജാത്യുന്മാദം കേശ്യം പൊതുവെ വിദ്യാരംഭം ആഗവീനന്‍ നിഷ്പവനം ആരാന്‍, ആരാനും പായിക്കുക ജിഹ്മാക്ഷ കുമുദന്‍ ഗഹന പാത്രി ഉഴുത്രന്‍, ഉഴുത്തിരന്‍ കുടീരം2 ചൊക്കാന്‍പാറ ഉഴര്‍മ ജ്യോതിര്‍മഠം അഷ്ടമരാശി പടുകാലം ഹന്ത സര്‍വാര്‍ഥസിദ്ധന്‍ ഒളിയമ്പ് വ്യൂഹം3 ഉപാധ്യായി