Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അട  - Ada

"അടയുക" എന്നതിന്‍റെ ധാതുരൂപം.  - "adayuka" ennathin‍re dhathuroopam.

അട  - Ada

ഒരു പലഹാരം, ഇലയട  - Oru palaharam, ilayada

അട  - Ada

പൂട്ട്, മൂടി, അടപ്പ്  - Poottu, moodi, adappu

അട  - Ada

വിശ്രമം  - Vishramam

അട  - Ada

അഭയം  - Abhayam

അട  - Ada

വെറ്റില  - Vettila

അട  - Ada

വിളക്ക്  - Vilakku

അട  - Ada

മറ, (ഉദാ: കണ്ണട)  - Mara, (udha: kannada)

അട  - Ada

ഈട്, പണയം  - Eedu, panayam

അട  - Ada

തേനറക്കൂട്  - Thenarakkoodu

അട  - Ada

ചുറ്റിത്തിരിയുക  - Chuttithiriyuka

അട  - Ada

ഒരു താളം, അട്ടതാളം  - Oru thalam, attathalam

അട  - Ada

നാട്ടുബദാം  - Nattubadham

അടകല്ല്  - Adakallu

അടയ്ക്കുന്നതിനുള്ള കല്ല്  - Adaykkunnathinulla kallu

അടകൊതിയന്‍, -പൊതിയന്‍  - Adakothiyan‍, -pothiyan‍

അടപതിയന്‍. ഒരുപച്ചമരുന്ന്  - Adapathiyan‍. Orupachamarunnu

അടകൊരട്  - Adakoradu

ആണിപറിക്കുന്നതിനുള്ള ഉപകരണം  - aniparikkunnathinulla upakaranam

അടകോടന്‍  - Adakodan‍

തെണ്ടി, മോശക്കാരന്‍  - Thendi, moshakkaran‍

അടക്കം  - Adakkam

ക്ഷമ  - Kshama

അടക്കം  - Adakkam

ഒതുക്കം, വിനയം  - Othukkam, vinayam

അടക്കം  - Adakkam

മറവ്, രഹസ്യം  - Maravu, rahasyam

അടക്കം  - Adakkam

കൈയടക്കല്‍  - Kaiyadakkal‍

അടക്കം  - Adakkam

കീഴടക്കല്‍, ബാധയൊഴിക്കല്‍  - Keezhadakkal‍, badhayozhikkal‍

അടക്കം  - Adakkam

അവസാനം  - Avasanam

അടക്കം  - Adakkam

ശവം മറവ്ചെയ്യല്‍ (പ്ര.) അടക്കം ചെയ്യുക = കുഴിച്ചിടുക  - Shavam maravcheyyal‍ (pra.) adakkam cheyyuka = kuzhichiduka

അടക്കം  - Adakkam

ഉള്‍പ്പെടെ പ്ര.) രാജാവും മന്ത്രിയുമടക്കം  - Ul‍ppede pra.) rajavum manthriyumadakkam

അടക്കം  - Adakkam

കാല്‍വെള്ളയിലെ ഒരു മര്‍മം.  - Kal‍vellayile oru mar‍mam.

അടക്കലം, -കളം  - Adakkalam, -kalam

അഭയസ്ഥാനം, രക്ഷാസ്ഥാനം  - Abhayasthanam, rakshasthanam

അടക്കാവ്  - Adakkavu

അടയ്ക്കാക്കുരുവി  - Adaykkakkuruvi

അടക്കാവ്  - Adakkavu

രക്ഷാസങ്കേതം  - Rakshasanketham

അടക്കിവിചാരം  - Adakkivicharam

ഒരു ഉദ്യോഗം  - Oru udhyogam

അടക്കുക  - Adakkuka

അടര്‍ക്കുക.  - Adar‍kkuka.

അടക്കോഴി  - Adakkozhi

അടയിരിക്കുന്ന കോഴി  - Adayirikkunna kozhi

അടക്ക്  - Adakku

അടക്കുന്ന പ്രവൃത്തി  - Adakkunna pravruthi

അടങ്കം  - Adankam

അടക്കം.  - Adakkam.

അടങ്കല്‍, -ങ്ങല്‍  - Adankal‍, -ngal‍

മതിപ്പ് ചെലവ്, ഒരു പണിക്ക് ദിവസക്കൂലി വാങ്ങിക്കുന്നതിനു പകരം മൊത്തം പറഞ്ഞു സമ്മതിക്കുന്ന കൂലി  - Mathippu chelavu, oru panikku dhivasakkooli vangikkunnathinu pakaram motham paranju sammathikkunna kooli

അടങ്കല്‍, -ങ്ങല്‍  - Adankal‍, -ngal‍

അടക്കം  - Adakkam

അടങ്ങ്  - Adangu

"അടങ്ങുക" എന്നതിന്‍റെ ധാതുരൂപം.  - "adanguka" ennathin‍re dhathuroopam.

അടച്ചുവാറ്റി, അടച്ചൂറ്റി  - Adachuvatti, adachootti

കഞ്ഞിവെള്ളം വാര്‍ന്നു പോകുവാന്‍ കലത്തിന്‍റെ വായില്‍വച്ച് അടച്ച് ഊറ്റുവാനുപയോഗിക്കുന്ന പലക  - Kanjivellam var‍nnu pokuvan‍ kalathin‍re vayil‍vachu adachu oottuvanupayogikkunna palaka

അടച്ച്  - Adachu

ആകെ, മുഴുവനും  - ake, muzhuvanum

അടച്ച്  - Adachu

പൂട്ടി, ബന്ധിച്ച്  - Pootti, bandhichu

അടതാളം  - Adathalam

ഒരു താളം  - Oru thalam

അടത്തുക  - Adathuka

അടര്‍ത്തുക  - Adar‍thuka

അടന  - Adana

യാചന  - Yachana

അടനം  - Adanam

സഞ്ചാരം, ചുറ്റിത്തിരിയല്‍  - Sancharam, chuttithiriyal‍

അടനമ്പ്  - Adanampu

തുഴ, പങ്കായം  - Thuzha, pankayam

അടനി  - Adani

വില്ലിന്‍റെ തല, വില്ലിന്‍റെ അറ്റം  - Villin‍re thala, villin‍re attam

അടന്ത  - Adantha

ഒരു താളം  - Oru thalam

അടന്ന  - Adanna

അടര്‍ന്ന.  - Adar‍nna.


Please Try Below Words.

അവസേചനം അതിക്രമ്യ വചോഗുണം അനതിക്രമം ഉദ്ധൂലനം പഞ്ചഗോചരങ്ങള്‍ കളിമ്പക്കാരന്‍ ഗതപ്രഭ ചാരകം2 ക്ഷുദ്ര2 നിലവല്‍ അബ്ജഭവന്‍ തമ്പി കമനീയ പഞ്ചപിതാക്കള്‍ മധ്യമക സാരംഗം നിര്‍ജ്വര കോതാളി ഉടയാമുത്തന്‍, ഉടയമുത്തന്‍ സൗഭികന്‍ ബാലതൃണം നിന്ദ്യ2 അനുദിശം വിദൂര പൊള്ള്2 ബലി1 സോദ്വേഗം ഗലിത ഉറഞ്ഞവര്‍ അനന്തിരപ്പറ്റ്, -പാട്ടം യാതുധാനന്‍ ക്ഷേപണി ജാലിക2 വിക്ത കടത്തുവളഞ്ചിയം പുവ്വല്‍ കോലുളി ക്രീഡാപര്‍വതം മങ്കുരം സുഷമ2 ശോചനീയ ആലമീന്‍ നിസ്സാരം ഘ്രാ പുരുട്ടാശി ഋദ്ധിമാന്‍ അബീജ കമലോദ്ഭവന്‍, -ഉല്‍ഭവന്‍, -ഉത്ഭവന്‍ ഈരല് നിര്‍വിണ്ണ അവ്യണ്ഡ പൈക്കം2 മേലാല്‍, മേലില്‍ ഏമ്പ് മരുത്കോണം അമരസരിത്ത് വിസ്ഫുര്‍ജഥു ചാല്‍1 പരവശ തൂലി കുഡ്യചിത്രം ലാവികം പുറകെ അരണ്ടം കിതവന്‍ കുധ്രചൂര്‍ണം അതീതഗ്രഹം മാഥി മായാമോഹം ഗ്ലാനം വിമാനം അകൗലീന്യം ബില്ഹണന്‍ ഊര്‍ണാവ് ദിവ്യാദിവ്യന്‍ ബാല്യ പീതത, -ത്വം സഹസ്രകിരണന്‍ ഉച്ഛ്രയം, ഉച്ഛ്രായം വീക്ഷിതം കൃമില ധനാധികാരി രൂക്ഷ ഉത്തരവ് കാസനാശിനി അശനിവിസര്‍പ്പം ചട്ടിത്തൊപ്പി ഇഷ്ടഗന്ധം ക്ഷേപിക്കുക ചാനിവല നാഗകുണ്ഡലന്‍ ബുധനാഴ്ച കേരളന്‍ അഭിനേയ ആകാശസ്ഫടികം ഉത്തുണ്ണി ദ്രാഹവൃത്തി അനുകര്‍ത്തവ്യ മഹായുഗം പാത്തുത ഖഡ്ഗി കലിധര്‍മം ചരകി അലപത്മകം ഗോദാരണം വേദാന്തം പാമാരി ഇളങ്കാറ്റ് ആവി3 കുണകുക കൗലപത്യം ചട്ടമ്പിത്തരം മീനങ്ങാണി ഹ്രദിനി അസുരാചാര്യന്‍ രക്തനാസിക പൃഷത്ത് കനകരസം പഞ്ചമഹാപാപി അവചനീയ വല്ലിപ്പറ ഇളന്തിണ്ണ ഗാഥികം ഖബര്‍1, ഖബ്ര് വീശത്തൂക്കം കണങ്കൈ ചുങ്കിക്കുക അസമന അപഗമം, -ഗമനം ഒരുപ്പോക്ക് ആപാംഗ്യം അല്ലിത്താര്‍ ആവാഹി തസ്മൈ ബിഭീഷണന്‍ പുഷ്പരസം അനുബന്ധന്‍ അസുരമഹാകാളി സ്വൈരി തര്‍ക്കുത്തരം പച്ചപ്പാമ്പ് പ്രമാണിക ഉഴിവ് ഉത്പന്നഭക്ഷി, ഉല്‍- കൊത്തന്‍ ജന്മാധാരം വിളിക്കുക ആസ്തംബം കച്ചറ ലവംഗന്‍ കൂടകം2 വനു അംഗുഷ്ഠപദം സര്‍വാധികാരി പട്ടകം അകരണ അയല്‍2 അന്തിമുടിക്കുക കാരാണ്മ ഗൂഢോത്പന്നന്‍ ഉദധി അശിക്കുക ക്രവ്യാദം ഉപദിശ്യ ചോളി2 പിക്കാശ്, -സ് തഴക്കം നീര്‍വീഴ്ച അരിഗ്രസ്ത ബലവതി വശീകരണം പൗത്രി ജാജ്വല്യ ഹൈരികന്‍ ചിരശവം നിര്‍ദാരിത ദൂഷകന്‍ ചതുരാശ്രമി കോഹല വിഗണിത അഭ്യധിഗമനം അതിചരണ ചിളി പദാതീയന്‍ ഋണലേഖ്യം ചിത്രശിഖണ്ഡി ഘുരിതം കാബിനറ്റ് പിടലി കേശഘ്നം നിര്‍മഥനം ത്വചിസാരകം ദിവ്യജ്ഞാനി ഗോമഥന്‍ പകുപ്പ് വാണിജന്‍ അഭിനീത അഡ്മിറല്‍ ചാകം ചെലാന്‍ ക്ഷേത്രക്ഷു നാനാന്ദ്രന്‍ ഉപസരിക്കുക വിമദീകരിക്കുക യാചകന്‍ ധര്‍ണ ചാറ്റപ്പന കുലപത്മം പിചണ്ഡിലം നെല്ലിപ്പടി ചേല്‍ക്കണ്ണാള്‍ തുറികണ്ണന്‍ സാക്ഷാത്ത്2 നീഥം കുറ്റിച്ചാമരം തടുക്ക് ജനിത്വന്‍ കുമ്മന്‍2 ഛദ്മത ഭാവവാചകം ബലഭിത്ത് ഉന്മജ്ജകന്‍ ചപലം2 വാങ്മനഃകായങ്ങള്‍ കറപറ മര്‍ക്കന്‍ നിത്യസ്വരൂപ ഉപനിഷ്കരം നിരൂഹണം ക്രമശ: രേവഗുപ്തി പൊട്ടിക്കുക ഖാദ്യം അശ്മന്ത ഝൗലികം നാല്‍ക്കവല അഭാജ്യ വാക്പതി പരിഭ്രംശ(ന)ം ഗ്രാമചര്യ യന്ത്രസജ്ജീകരണം കലാടീനം കുരിക്കപ്പൂഴി ദുര്‍ഭഗ1 നിരാലോകന്‍ നിയന്ത്രണം സാരാംശം ഘുലഞ്ചം കൊമ്പാസ് അയുതം ലജ്ജിപ്പിക്കുക ഗുണ്ഡിത ഓച്ചിറക്കളി കരു2