Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അടി  - Adi

"അടിയുക" എന്നതിന്‍റെ ധാതുരൂപം.  - "adiyuka" ennathin‍re dhathuroopam.

അടി  - Adi

ലഹള, തമ്മില്‍തല്ല്  - Lahala, thammil‍thallu

അടി  - Adi

വീശല്‍  - Veeshal‍

അടി  - Adi

പതിക്കല്‍, (അച്ച്, മുദ്ര ഇത്യാദി)  - Pathikkal‍, (achu, mudhra ithyadhi)

അടി  - Adi

മുഴക്കം, കിലുക്കം  - Muzhakkam, kilukkam

അടി  - Adi

സാമര്‍ഥ്യപ്രയോഗം  - Samar‍thyaprayogam

അടി  - Adi

കീഴറ്റം, താഴത്തെ ഭാഗം  - Keezhattam, thazhathe bhagam

അടി  - Adi

കീഴ്, മറ്റൊന്നിനു താഴെയുള്ള ഭാഗം  - Keezhu, mattonninu thazheyulla bhagam

അടി  - Adi

അടിയളവ്, ചുവടളവ്  - Adiyalavu, chuvadalavu

അടികലശല്‍  - Adikalashal‍

അടിപിടി, ബഹളം, തമ്മില്‍ത്തല്ല്  - Adipidi, bahalam, thammil‍thallu

അടികള്‍  - Adikal‍

(പു.ബ.വ.) തിരുവടികള്‍, തൃപ്പാദങ്ങള്‍  - (pu. Ba. Va.) thiruvadikal‍, thruppadhangal‍

അടികള്‍  - Adikal‍

ഒരു പൂജാരിവര്‍ഗം.(സ്‌ത്രീ.) അടിയമ്മ  - Oru poojarivar‍gam.(sthree.) adiyamma

അടികൊള്ളി  - Adikolli

തല്ലു വാങ്ങിക്കുന്നവന്‍, കൊള്ളരുതാത്തവന്‍  - Thallu vangikkunnavan‍, kollaruthathavan‍

അടികൊള്ളി  - Adikolli

ഒരിനം നെല്ല്, ശക്തിയായി അടിച്ചാല്‍ മാത്രം കൊഴിയുന്നത്  - Orinam nellu, shakthiyayi adichal‍ mathram kozhiyunnathu

അടിക്കടി  - Adikkadi

ഓരോ അടിവയ്ക്കുമ്പോഴും, വീണ്ടും വീണ്ടും  - Oro adivaykkumpozhum, veendum veendum

അടിക്കട്ട  - Adikkatta

ഓടത്തിനു വേഗതയുണ്ടാക്കുന്ന ഒരു ഉപകരണം  - Odathinu vegathayundakkunna oru upakaranam

അടിക്കണ  - Adikkana

(നെല്ലിന്‍റെ) ചുവട്ടിലെ കണ, കിളിര്‍പ്പ്  - (nellin‍re) chuvattile kana, kilir‍ppu

അടിക്കനം  - Adikkanam

അടിയിലുള്ള കനം, അടിച്ചരക്ക്  - Adiyilulla kanam, adicharakku

അടിക്കലം  - Adikkalam

രാജാവ് ഭക്ഷണം കഴിക്കുന്ന പാത്രം  - Rajavu bhakshanam kazhikkunna pathram

അടിക്കല്ല്  - Adikkallu

അടിസ്ഥാനതത്ത്വം  - Adisthanathathvam

അടിക്കളം  - Adikkalam

കറ്റയടിക്കാനുള്ള കളം  - Kattayadikkanulla kalam

അടിക്കാരന്‍  - Adikkaran‍

അടിപിടികൂടുന്നവന്‍  - Adipidikoodunnavan‍

അടിക്കിടാവ്  - Adikkidavu

ആദ്യത്തെ കുട്ടി  - adhyathe kutti

അടിക്കിടാവ്  - Adikkidavu

അടിയാന്‍റെ കുട്ടി  - Adiyan‍re kutti

അടിക്കുക  - Adikkuka

ചൂലു മുതലായവ കൊണ്ട് തൂത്തു വൃത്തിയാക്കുക  - Choolu muthalayava kondu thoothu vruthiyakkuka

അടിക്കുക  - Adikkuka

വീശുക (ഉദാ: കാറ്റടിക്കുന്നു), പരക്കുക (ഗന്ധം പോലെ)  - Veeshuka (udha: kattadikkunnu), parakkuka (gandham pole)

അടിക്കുക  - Adikkuka

പൂശുക, തേച്ചുപിടിപ്പിക്കുക  - Pooshuka, thechupidippikkuka

അടിക്കുക  - Adikkuka

വണ്ടി, കാള മുതലായവ തെളിക്കുക, നടത്തുക  - Vandi, kala muthalayava thelikkuka, nadathuka

അടിക്കുക  - Adikkuka

മുദ്രപതിക്കുക, മുദ്രണം ചെയ്യുക  - Mudhrapathikkuka, mudhranam cheyyuka

അടിക്കുക  - Adikkuka

ചേങ്ങല മണി മുതലായവ തട്ടിയോ മുട്ടിയോ ശബ്ദമുണ്ടാക്കുക  - Chengala mani muthalayava thattiyo muttiyo shabdhamundakkuka

അടിക്കുക  - Adikkuka

ഉഴുതനിലം നിരപ്പാക്കുക  - Uzhuthanilam nirappakkuka

അടിക്കുക  - Adikkuka

ചിറക് ചലിപ്പിക്കുക  - Chiraku chalippikkuka

അടിക്കുക  - Adikkuka

അലക്കുക  - Alakkuka

അടിക്കുക  - Adikkuka

യന്ത്രമുപയോഗിച്ചു തയ്ക്കുക  - Yanthramupayogichu thaykkuka

അടിക്കുക  - Adikkuka

ധാരാളമായി തിന്നുക, കുടിക്കുക (പരിഹാസാര്‍ഥം)  - Dharalamayi thinnuka, kudikkuka (parihasar‍tham)

അടിക്കുക  - Adikkuka

കൈക്കലാക്കുക  - Kaikkalakkuka

അടിക്കുക  - Adikkuka

സമ്മാനമോ ഖ്യാതിയോ നേടുക  - Sammanamo khyathiyo neduka

അടിക്കുക  - Adikkuka

സങ്കോചം കൂടാതെ പറയുക (ഉദാ: അടിച്ചുവിടുക)  - Sankocham koodathe parayuka (udha: adichuviduka)

അടിക്കുറിപ്പ്  - Adikkurippu

പുസ്തകത്തിലും മറ്റും ഒരു പുറത്തിന്‍റെ അടിയില്‍ ചേര്‍ക്കുന്ന കുറിപ്പ്  - Pusthakathilum mattum oru purathin‍re adiyil‍ cher‍kkunna kurippu

അടിച്ചരക്ക്  - Adicharakku

പലവ്യഞ്ജനപ്പെട്ടിയില്‍ അവശേഷിക്കുന്ന പൊട്ടും പൊടിയും  - Palavyanjjanappettiyil‍ avasheshikkunna pottum podiyum

അടിച്ചി  - Adichi

അടിയാട്ടി, ഭൃത്യ  - Adiyatti, bhruthya

അടിച്ചിപ്പാര, അടിച്ചാര  - Adichippara, adichara

കോഞ്ഞാട്ട, ഓലമടലിന്‍റെ അടിയറ്റത്തുള്ള വലപോലുള്ള ചൂട്ട്  - Konjatta, olamadalin‍re adiyattathulla valapolulla choottu


Please Try Below Words.

എഴുത്ത് ഔചിതി ഷഡീശോപചാരങ്ങള്‍ രാഗവൃന്തന്‍ പാണിപീഡനം തേളി ഇടമനസ്സ് ഗോവിട്ട ധ്മാത കിഴുമാട് വണിജകം ചോഷ്യം അംഗഗ്രഹം അപര്യുഷിത മറ്റേ ആര്യസത്യം പക്ഷിബാധ ശ്രഥനം പ്രത്യഭിയോഗം പേന ഭാഷ്യം അഭ്യുഷിത ഝര്‍ഝരിത ക്ഷേത്രവിത്ത് പാലീയം ഖരകിരണന്‍ ഗഗനാംബു അബ്രാഹ്മണ്യം കൈരാതന്‍ ആദിനാഥന്‍, -നായകന്‍ പ്രഫുല്ലം ഭൂലത കൗദ്രവീണം അഭിമന്ത്രിക്കുക പ്രഭാതം മേഷിക അനുധ്യാനം വിവിക്തം ദസ്മന്‍ എളുത് അഹന്‍, അഹസ്സ് യോനകന്‍ അചക്ഷുസ്സ് പാപ്പാനി ചിത്രകര്‍മാവ് തമോഗു കാലേയം ഉപഗ്രാമം കൊച്ചിക്കാല്‍ കാല്യാണകം ചേപ്പ1 മഹോത്സവം ഒടികടമാടം ഉടുതുണി ദാരുണന്‍ സുഭദ്ര2 അവനിതലം ചഞ്ചുപുടം കിടിക ആന്തരാളികന്‍ ഘൃതപന്മാര്‍ കുംഭകോണം അബ്ദസാരം ഈടുക1 ചെപ്പ്1 അല്ലോ അനേകപം നഗ്നകന്‍ പൊങ്കാല അവനിപ്പന കൗട്ടന്യം ജഡ്ജി തന്ത്രശാലി ഉപതാപം ചേരുമാനക്കാരന്‍ ശ്രമണ1 ചൂതുകളം അധരപട്ടിക കീരിക്കണ്ണ് പരമായുസ്സ് അശിക്കുക വസന്തന്‍ രേകന്‍ പാരകുലം ഉപകൂപം ഉതിരം ഓവര്‍സീയര്‍ കള്ളക്കൈ തെളുതെളുപ്പ് ചതുരംഗപ്പട പത്ന്യടം ജീവനായകന്‍ തത്ത്വകലശം പൈഷ്ടി1 ഖജകം പ്രലംബനം പത്മ, പദ്മ ചിന്മയ ഈഷിരം വിക്ഷതം ജീര്‍ണ1 അതിപ്രസക്തി താളക്കേട് താളം കാകോലം അഥര്‍വന്‍ അംബുവല്ലിക നവജാത വ്യധ അന്നോടകം നമശ്ശിവായ ഗജം കാപണം പത്നീസഹായന്‍ ഉരുക്കൂട്ടുക ഉഭയാവി വണ്ടിണ്ട നിരാബാധ പതപത വിധവ മണ്‍കോരി, -വെട്ടി അഭിമതം ഭാരതം ഹോമധാന്യം ആഖനികന്‍ ആല്‍ത്തറ വഴിച്ചല്‍ പീനസ്കന്ധം വപം ചെമ്പോല ജാമിത്രം സമാസിത ക്ഷമായാചനം ക്ഷത്രിയസ്വരം രക്തദാഹി ആനന്ദിക്കുക നിശാതിമിരം വേവ്1 ദ്രാണം സിദ്ധസാധകന്‍ മൈത്രി ഇന്നലെ കുച്ചരി തുമ്പി ചെകം കരിങ്കലം ചുവടുകോല്‍ വിഭൃത അര്‍ത്തന പങ്ക്തികണ്ഠന്‍ ഓമല്‍ക്കുഴി മങ്കിലം ജപമണ്ഡപം നരാധാരം കര്‍ത്ത അസ്ത്രനാഗം ദ്വിജാതീയം ജാരിണീപതി അധികാരപത്രം ഗ്രാമയോഗം കേരം ഇളിക്കൂട് പച്ചവെള്ളം ഊളി1 പത്നീപ്രണയം ജ്വാലാമുഖന്‍ ഉഭൗ കൊപ്ര വല്ലവിധവും ദ്വയ ക്ഷ്മാധരം സ്തുത്യ2 ജനപ്രാതിനിധ്യം സുഷമ2 ചാണക്കൊല്ലന്‍ മൂര്‍ഖ ഉത്ക്ലിഷ്ടം കാവുതടി, -ണ്ട് കീഴ അധ്യാപയിതാവ് വന്ദനീയ1 കുടീരം2 കനോന മാനുഷം പടവീരന്‍ കപ്പളം ഹലം അലാവത്ത് ഉപ്പിലി1, ഉപ്പിളി ദു:ഖഭാക്ക് സമഭ്യാഹാരം പത്മകം, പദ്മകം പാനപാത്രം യമദൂതകം നഭസ്ഥലം അടി1 വേല്ലിതം ഒന്നടങ്കം ഗൃധ്രവാജം തീമ്പൂവ് സാഹിത്യമീമാംസ ആനുക്രമിക കാമ്പൂരം, -രി ദുര്‍വാസാ(വ്) ത്രിനേത്ര പത്നീകന്‍ വ്യപദേശം ക്ഷീരശരം ഏച്ചില്‍ പടച്ചരം ജനനനിയന്ത്രണം ആപോമാത്ര അമൃതരസം പൂള ഋക്ഷരന്‍ ആമാവസ്യ, -വാസ്യ ജഡവര്‍ഗം മോചകം ഉരിക്കുക ചുഞ്ചുകം കുലത്തൊഴില്‍ വിലുളിത അറയാഞ്ഞിലി പുരുഷവാഹനന്‍ കൃമിഘ്നം ആകല്പം1 ഘനനാഭി ത്വാദൃശ തയയ്ക്കുക തുമിക്കുക1 ഉദ്യാനകല ജീവാപായം ഊക്ക്3 പ്രതിശാസനം നിപാതി മഹമ്മദീയന്‍ ജലവാദ്യം അമാന്തം2 ഉരിയാടല്‍ ഇതി ഹലീഷ ശാബര ചവറില അന്യക്ഷേത്രം ശാരദം വരിപ്പ്2 തുരം1 മായിക1 കുട്ടിക്കളി ബാഹുവീര്യം ഗര്‍വ് ഗ്രാമിക ദേവാശ്വം എടവടിവ്, ഇട- നിശുംഭന്‍