Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അടു  - Adu

"അടുക" എന്നതിന്‍റെ ധാതുരൂപം.  - "aduka" ennathin‍re dhathuroopam.

അടുകുക  - Adukuka

വേവിക്കുക, പകം ചെയ്യുക  - Vevikkuka, pakam cheyyuka

അടുകുക  - Adukuka

കുടിക്കുക, കഴിക്കുക  - Kudikkuka, kazhikkuka

അടുക്കം  - Adukkam

തുറസ്സായ സ്ഥലം  - Thurassaya sthalam

അടുക്കല്‍  - Adukkal‍

അടുത്ത്, അരികെ  - Aduthu, arike

അടുക്കല്‍  - Adukkal‍

മുമ്പാകെ, സന്നിധാനത്തില്‍  - Mumpake, sannidhanathil‍

അടുക്കല്‍  - Adukkal‍

പക്കല്‍, ഓട്, കൂടെ  - Pakkal‍, odu, koode

അടുക്കല്‍  - Adukkal‍

അടുക്കി വയ്ക്കല്‍, അടുക്കുന്ന ക്രിയ  - Adukki vaykkal‍, adukkunna kriya

അടുക്കല്‍  - Adukkal‍

അടുത്തു വരുന്ന പ്രവൃത്തി  - Aduthu varunna pravruthi

അടുക്കള  - Adukkala

അടുക്കുന്ന സ്ഥലം, പാചകശാല, മടപ്പള്ളി  - Adukkunna sthalam, pachakashala, madappalli

അടുക്കള  - Adukkala

അടുക്കളക്കാരി, ഭാര്യ, ഗൃഹിണി  - Adukkalakkari, bharya, gruhini

അടുക്കള  - Adukkala

അടുക്കള കാണുക = ജാമാതാവിന്‍റെ ഗൃഹത്തില്‍ ചെല്ലുക  - Adukkala kanuka = jamathavin‍re gruhathil‍ chelluka

അടുക്കളക്കാണം  - Adukkalakkanam

അടുക്കളച്ചെലവിന് കാണമായി കൊടുക്കുന്നവസ്തു  - Adukkalachelavinu kanamayi kodukkunnavasthu

അടുക്കളക്കാരന്‍  - Adukkalakkaran‍

അരിവയ്പ്പുകാരന്‍  - Arivayppukaran‍

അടുക്കളക്കാരി  - Adukkalakkari

വീട്ടുകാരി  - Veettukari

അടുക്കളക്കാര്യം  - Adukkalakkaryam

വീട്ടുകാര്യം  - Veettukaryam

അടുക്കളക്കുട്ടന്‍  - Adukkalakkuttan‍

വീട്ടിലിരുന്നു വമ്പു പറയുന്നവന്‍  - Veettilirunnu vampu parayunnavan‍

അടുക്കളക്കുരികില്‍  - Adukkalakkurikil‍

ഒരുതരം ചെറിയ പക്ഷി, ഊര്‍ക്കുരികില്‍, അടയ്ക്കാക്കുരികില്‍  - Orutharam cheriya pakshi, oor‍kkurikil‍, adaykkakkurikil‍

അടുക്കളക്കുറ്റം, -ദോഷം  - Adukkalakkuttam, -dhosham

വീട്ടിലെ സ്‌ത്രീജനങ്ങളുടെ ചാരിത്രദോഷം  - Veettile sthreejanangalude charithradhosham

അടുക്കളപ്പുറം  - Adukkalappuram

ക്ഷേത്രത്തിലെ മടപ്പള്ളിയുടെ ചെലവിലേക്കായി വിട്ടൂകൊടുക്കുന്ന ഭൂമി  - Kshethrathile madappalliyude chelavilekkayi vittookodukkunna bhoomi

അടുക്കളമാടന്‍  - Adukkalamadan‍

വിശേഷിച്ചൊരുജോലിയുമില്ലാതെ തിന്നുകൊഴുത്തു കഴിയുന്നവന്‍  - Visheshichorujoliyumillathe thinnukozhuthu kazhiyunnavan‍

അടുക്കളമിടുക്ക്  - Adukkalamidukku

വീട്ടിനുള്ളില്‍ മാത്രം കാണിക്കുന്ന സാമര്‍ഥ്യം, തിണ്ണമിടുക്ക്  - Veettinullil‍ mathram kanikkunna samar‍thyam, thinnamidukku

അടുക്കളസേവ  - Adukkalaseva

ഗൃഹനായികയുടെ പ്രീതി സമ്പാദിക്കല്‍  - Gruhanayikayude preethi sampadhikkal‍

അടുക്കുക  - Adukkuka

യുദ്ധത്തില്‍ നേരിടുക  - Yudhathil‍ neriduka

അടുക്കുക  - Adukkuka

ഉചിതമാകുക, യോഗ്യമാകുക, ഇണങ്ങുക, പറ്റുക  - Uchithamakuka, yogyamakuka, inanguka, pattuka

അടുക്കുക  - Adukkuka

തുല്യമാകുക  - Thulyamakuka

അടുക്കുക  - Adukkuka

കൊടുക്കുക  - Kodukkuka

അടുക്കുത്തരം  - Adukkutharam

ചുറ്റുത്തരം, പ്രധാന ഉത്തരത്തിന്‍ മുകളില്‍ ഉറപ്പിക്കുന്ന ഉത്തരം  - Chuttutharam, pradhana utharathin‍ mukalil‍ urappikkunna utharam

അടുക്കൂട്ടം  - Adukkoottam

കാണപ്പുലയരുടെ ഒരു ഗോത്രം  - Kanappulayarude oru gothram

അടുക്ക്  - Adukku

വഴക്കം, മുറ, ചിട്ട  - Vazhakkam, mura, chitta

അടുങ്ങുക  - Adunguka

അടുത്തുചേരുക, ചേര്‍ന്നിരിക്കുക  - Aduthucheruka, cher‍nnirikkuka

അടുത്ത  - Adutha

അടുത്തുള്ള, സമീപമുള്ള, തൊട്ടുപിന്നെയുള്ള  - Aduthulla, sameepamulla, thottupinneyulla

അടുത്ത  - Adutha

ദാനം ചെയ്ത  - Dhanam cheytha

അടുത്ത  - Adutha

യോജിച്ച, ഉചിതമായ  - Yojicha, uchithamaya

അടുത്തടുത്ത്  - Aduthaduthu

ഒന്നുകഴിഞ്ഞ് അധികം താമസിയാതെ മറ്റൊന്ന് എന്ന കണക്കില്‍, തുടരെത്തുടരെ  - Onnukazhinju adhikam thamasiyathe mattonnu enna kanakkil‍, thudarethudare

അടുത്ത്  - Aduthu

അടുക്കല്‍, ദൂരെയല്ലാതെ, സമീപത്ത്  - Adukkal‍, dhooreyallathe, sameepathu

അടുത്ത്  - Aduthu

തുടരെ, തുടര്‍ച്ചയായി  - Thudare, thudar‍chayayi

അടുത്ത്  - Aduthu

പക്കല്‍, ഓട്  - Pakkal‍, odu

അടുപ്പം  - Aduppam

തമ്മില്‍ അകലം ഇല്ലായ്മ  - Thammil‍ akalam illayma

അടുപ്പം  - Aduppam

സ്നേഹം, ബന്ധം  - Sneham, bandham


Please Try Below Words.

കുട്ടിയാന്‍ ചേക്ക്2 ഘടാടോപം ഷഡൃതുക്കള്‍ എന്നോണം മോഹനാസ്ത്രം ഹസിക്കുക കളധൂതം സൃകം തട്ടുക്കിളി വിസര്‍പ്പം ഉഭയചര വഹനം സംവേദ്യത ലോകജ്ഞന്‍ നിവൃത്തവൃത്തി പിട1 കുംഭ1 ഉപമൃത്ത് മാച്ചുക്ഴി ഏടം കേശടം ലളിതം പിണ്ടാട്ടി സ്വക്ഷേത്രം ഓമിക്കുക ഞെരിഞ്ഞില്‍ കഴുത്താരം വേഗേന കമലായുധന്‍ ചേവല്‍2 പരശു അര്‍ത്ഥക്രിയ ഞെട്ടിക്കുഴിയന്‍ അകുണ്ടക അമൃതോത്ഭവം അഭാവന സങ്ഷിപ്തി അയുഗ്മച്ഛദം ലോപാജ്ഞനം അമര്‍ക്കുക വെളുമ്പന്‍ വിഷമേഷു അവകട ഗര്‍ഭരൂപ(ക)ന്‍ അകനിഷ്ഠന്‍ മായാമയന്‍ അക്ഷരവിദ്യ ഗൗളിശാസ്ത്രം പൂര്‍2 വ്യാധഭീതം കാലക്രിയ ബൃഹത്കഥ മംഗല1 ജഗദംബ മായാവി2 പ്രകൃതിഗുണങ്ങള്‍ വിഷഹരന്‍ ഉഴക്കൊള്ളി ഉപാകര്‍ണ്യ തിരോഭവിക്കുക ഉത്പതിക്കുക, ഉല്‍- മാര്‍ജാരീയന്‍ കീര്‍ത്തിസ്തംഭം കേശരഞ്ജനം ഉദ്ഭാവ(ന)ം, ഉത്- വിദ്രധി കൃത്തി ലുഞ്ചനം രോഡ പൊരുത്തുകാരന്‍ പാരത്രിക ത്രികാലജ്ഞന്‍ അംശുമര്‍ദനം വിപണി നിരൂഹണം ആയ1 പരികല്പ(നം) അനിര്‍വര്‍ത്തി അഗരി ജനതതി ചലവീണ വിഘ്നേശന്‍ ഗര്‍ഹ അവന്ധ്യത തുലാക്കുട്ട നിര്യുഥ ലൈംഗം പഴമ്പുളി ഗാത്ര2 റൂശുമ ഉദകം കറക്കം പീതളം കൊന്തുക3 ത്രിലിംഗം വര്‍ത്തിക്കുക വഹത്ത് സപ്തദ്വീപങ്ങള്‍ അരുമറ, -മാമറ അദീര്‍ഘന്‍ ചാണകപ്പാല് ഭാക്തികന്‍ ബന്ധിത ഗോമത്ത് കടല്‍ അസൃണി അനധിരൂഢ ആര്‍ഷച്ഛന്ദസ്സ് കലിഞ്ജം ഗംഗാഭൃത്ത് ഡിംഗരം എതിര്‍പൊരുതുക വേദാഗ്രണി മധുരാധരി അവ്യവഹിത കിങ്ങിണിപ്പാല ചവര്‍1 നിര്‍ദോഷി അവിടം ആമന്ത്രണം ജലചരം ഏകജാതി കോടിക്കഴുക്കോല്‍ ഇലന്തകള്‍, ലന്തക്കാര്‍ പ്രാന്തം ഉദ്ഘാടിതാംഗ മധ്യമിക ഉദകവാദ്യം അനഭിലക്ഷിത ആകാത ശലാടു അസ്വാമി ചിരി3, ചിരീ ചവുക്ക ഒരുമനം വയ്യാവേലി കിഴയ്ക്കുക ആവണിയവിട്ടം വേണാട്ടടികള്‍ പൂര്‍വ്യം ശാണി2 ജ്യോത്സ്നി അസ്വര വേര്‍വിടുക ഹന(ന)ം ചതുര്‍ഹിതം പഞ്ചായത്ത് കാചിഘം ആധിഭോഗം മേധ ഉയര്‍വ്വ ഐകദ്യം ഹാനം ഊര്‍പ്പഴശ്ശി അകക്കൂത്ത് അകം2 തപസ്സുകുര്‍ബാന കാന്തസിന്ധൂരം ഹാരിതന്‍ ധാരക അനുഷ്ഠാനം ചാന്ദ്രായനി ഉത്ഘാടനം അഗുല്‍മികന്‍ ബ്രഹ്മാണ്ഡകടാഹം മുണ്ടകന്‍ നിര്യൂഹം ദേഹപാതം ഏമം4 നട2 അളകയന്‍ സ്ഥിതിപദം ആടുക2 തീണ്ടാമതി ബുര്‍മ എനയുക തൃക്കേട്ട താരിപ്പ് സാവേശം പടുമതി1 അന്തര്‍മുദ്ര നാടാരന്‍ ഇന്ധന്‍ ധുരീയം അല്പപത്മം താലവൃന്തം ഉള്ളോല ഉടക്ക പതുക്കുക2 അലങ്ക്രിയ ഉതിരമാടന്‍ അനാര്യക, -കജ ചമനം രിപ്രം കൊടിയേറുക ദു:ഖ അസമീചീന നിര്‍ലോമ കാലേയാഗരു വേദാന്തി ജലാധിപന്‍ അഷ്ടമൂര്‍ത്തി ഘസിക്കുക അസമാവൃത്തന്‍ ആധൗത അരിഗ്രസ്ത കോ1 ദ്വാരമുഖം ഉര്‍വരിത അമ്മ നാഥവതി കിടക്ക ഖപുഷ്പം തുളുമ്പുക അഭ്യന്തരകോണം എണ്ണനാരങ്ങ നിഷ്ക്രിയന്‍ അലരുക അഹോരാത്രം തത്ത്വനിഷ്ഠ ലാവകം മല്ലീശരന്‍ ഈടിന1, ഈടിയ1 ഒഴക്ക് യോഗവിത്ത് കാകപക്ഷം, -കം ഹവിര്‍ഭാഗം പ്രയുത്സു ആമുക്തി ജഡീകൃത ഗൗപികന്‍ ശാദം ധനാശ പിഞ്ഛിക ലവണിത കുത1 ഓകസ്സ് ഉത്തരവ് ഇരിമ്പകം ദ്രൗപദി സമാചരിക്കുക കുറുക1, കുറുകെ മഹാകാന്ത കനല്‍മരം ഓരിക്ക ദനുജന്‍ അതിജന മദഗന്ധം ഉത്സാരകന്‍ ബാലഹത്യ വര്യ1 കഞ്ചന്‍2 അകലിത ഉച്ചാര്യ