Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അടുക്കം  - Adukkam

തുറസ്സായ സ്ഥലം  - Thurassaya sthalam

അടുക്കല്‍  - Adukkal‍

അടുത്ത്, അരികെ  - Aduthu, arike

അടുക്കല്‍  - Adukkal‍

മുമ്പാകെ, സന്നിധാനത്തില്‍  - Mumpake, sannidhanathil‍

അടുക്കല്‍  - Adukkal‍

പക്കല്‍, ഓട്, കൂടെ  - Pakkal‍, odu, koode

അടുക്കല്‍  - Adukkal‍

അടുക്കി വയ്ക്കല്‍, അടുക്കുന്ന ക്രിയ  - Adukki vaykkal‍, adukkunna kriya

അടുക്കല്‍  - Adukkal‍

അടുത്തു വരുന്ന പ്രവൃത്തി  - Aduthu varunna pravruthi

അടുക്കള  - Adukkala

അടുക്കുന്ന സ്ഥലം, പാചകശാല, മടപ്പള്ളി  - Adukkunna sthalam, pachakashala, madappalli

അടുക്കള  - Adukkala

അടുക്കളക്കാരി, ഭാര്യ, ഗൃഹിണി  - Adukkalakkari, bharya, gruhini

അടുക്കള  - Adukkala

അടുക്കള കാണുക = ജാമാതാവിന്‍റെ ഗൃഹത്തില്‍ ചെല്ലുക  - Adukkala kanuka = jamathavin‍re gruhathil‍ chelluka

അടുക്കളക്കാണം  - Adukkalakkanam

അടുക്കളച്ചെലവിന് കാണമായി കൊടുക്കുന്നവസ്തു  - Adukkalachelavinu kanamayi kodukkunnavasthu

അടുക്കളക്കാരന്‍  - Adukkalakkaran‍

അരിവയ്പ്പുകാരന്‍  - Arivayppukaran‍

അടുക്കളക്കാരി  - Adukkalakkari

വീട്ടുകാരി  - Veettukari

അടുക്കളക്കാര്യം  - Adukkalakkaryam

വീട്ടുകാര്യം  - Veettukaryam

അടുക്കളക്കുട്ടന്‍  - Adukkalakkuttan‍

വീട്ടിലിരുന്നു വമ്പു പറയുന്നവന്‍  - Veettilirunnu vampu parayunnavan‍

അടുക്കളക്കുരികില്‍  - Adukkalakkurikil‍

ഒരുതരം ചെറിയ പക്ഷി, ഊര്‍ക്കുരികില്‍, അടയ്ക്കാക്കുരികില്‍  - Orutharam cheriya pakshi, oor‍kkurikil‍, adaykkakkurikil‍

അടുക്കളക്കുറ്റം, -ദോഷം  - Adukkalakkuttam, -dhosham

വീട്ടിലെ സ്‌ത്രീജനങ്ങളുടെ ചാരിത്രദോഷം  - Veettile sthreejanangalude charithradhosham

അടുക്കളപ്പുറം  - Adukkalappuram

ക്ഷേത്രത്തിലെ മടപ്പള്ളിയുടെ ചെലവിലേക്കായി വിട്ടൂകൊടുക്കുന്ന ഭൂമി  - Kshethrathile madappalliyude chelavilekkayi vittookodukkunna bhoomi

അടുക്കളമാടന്‍  - Adukkalamadan‍

വിശേഷിച്ചൊരുജോലിയുമില്ലാതെ തിന്നുകൊഴുത്തു കഴിയുന്നവന്‍  - Visheshichorujoliyumillathe thinnukozhuthu kazhiyunnavan‍

അടുക്കളമിടുക്ക്  - Adukkalamidukku

വീട്ടിനുള്ളില്‍ മാത്രം കാണിക്കുന്ന സാമര്‍ഥ്യം, തിണ്ണമിടുക്ക്  - Veettinullil‍ mathram kanikkunna samar‍thyam, thinnamidukku

അടുക്കളസേവ  - Adukkalaseva

ഗൃഹനായികയുടെ പ്രീതി സമ്പാദിക്കല്‍  - Gruhanayikayude preethi sampadhikkal‍

അടുക്കുക  - Adukkuka

യുദ്ധത്തില്‍ നേരിടുക  - Yudhathil‍ neriduka

അടുക്കുക  - Adukkuka

ഉചിതമാകുക, യോഗ്യമാകുക, ഇണങ്ങുക, പറ്റുക  - Uchithamakuka, yogyamakuka, inanguka, pattuka

അടുക്കുക  - Adukkuka

തുല്യമാകുക  - Thulyamakuka

അടുക്കുക  - Adukkuka

കൊടുക്കുക  - Kodukkuka

അടുക്കുത്തരം  - Adukkutharam

ചുറ്റുത്തരം, പ്രധാന ഉത്തരത്തിന്‍ മുകളില്‍ ഉറപ്പിക്കുന്ന ഉത്തരം  - Chuttutharam, pradhana utharathin‍ mukalil‍ urappikkunna utharam

അടുക്കൂട്ടം  - Adukkoottam

കാണപ്പുലയരുടെ ഒരു ഗോത്രം  - Kanappulayarude oru gothram

അടുക്ക്  - Adukku

വഴക്കം, മുറ, ചിട്ട  - Vazhakkam, mura, chitta


Please Try Below Words.

നീളം2 അയിര്‍ക്കല്ല് ഗര്‍ഭിണിക ആധിദൈവികം ഹിമാലയം കുങ്കിലിയം ഋണം ചെമ്പകരാമന്‍ ബുദ്ധചരിതം രിഷ്ട കിരാതാശി അനസ്വാന്‍ പൊല്ലിക്കുക കൃതധീ താരണി2 ജലേശയന്‍ ഏകാര്‍ഥം സൈസക ലഘുകൃത യുഗം പ്രകാശ നിഷ്ക്രിയ ഗോഷ്ഠി2 പുല്ലം2 കോയ്ക്കല്‍ കെണ്ടി ആന്ത്രിക സുരധൂപം ചൊട്ടപ്പൂട്ട് കാപിക പആയമാന നികൃഷ്ട ഭാഗ്യപതി പര്യാസ(ന)ം അക്ഷമ1 ഹിഡിംബന്‍ കോരം2 വല്ലിപ്പറ ചാട്ട്1 വ്യൂതികാരന്‍ പ്രാണത്യാഗം അനുജിഘൃക്ഷു തോറ്റല്‍ സാഹിതി ധവളപക്ഷം രഞ്ജകം കാനകപ്പച്ച രോദിക്കുക സ്വരവാസന ഋക്ഷേഷ്ടി അയത്ന വിന്യാസം അലകം1 ആകാശസലിലം തോഴി വിപ്രലബ്ധ1 ചക്കച്ചന്‍ പാമാരി എണ്ണില്ലാത, -ത്ത വിഭ്രംശം അമല്‍ദാര്‍ ഉപസ്ഥാനീയ അവസ്രവിക്കുക ഛാഗിക കുയിലുക പുറാട്ട് അപാം വിജ്ഞാപകന്‍ കീഴ്ക്കൂറ് ചുര2 ദ്വിജന്‍ സ്നവം ആണത്തി രാവണന്‍ അച്ചിത്തടി പീഠഗ താഡിക്കുക നിറവ് കാവ്യമീമാംസ ഭീ രോപകന്‍ ശതഹ്രദ സര്‍വാധികാരം നിക്ഷത്രം അഭീക കുരംഗനാഭി അപ്പാടേ അവലൂസ് പേസ്റ്റ് ജലജപം ആലിംഗനമൂര്‍ത്തി ശീര്‍ഷകം അനുവൃത്തി ചണ്ടുക അവഗുരണം1, -ഗോരണം പറണ്‍ കക്ഷപുടം വീശുക ഉജ്ജീവിക്കുക ചിത്രം2 തുലാബീജം കോയിമ്മ ഉപാരത കുറുങ്കണക്ക് വിഷ്ണുജന്‍ ചകട്2 ഛാത്രവൃത്തി മടിയുക സുഗന്ധാഢ്യ വെള്ളോട് കണ്ണ ഛ2 മയടം നയവ് മൂലകാരന്‍ ധനി1 പ്രദര്‍പ്പം ദാന്തിക നെയ് അനവസിതസന്ധി ആസ്ഥാപനം കറിക്കാല്‍ നല്ലി നവ1 കണങ്കാല്‍ പുതുകുക മഹര്‍ ഒരുവണ്ണം മൗലിമാല ജഗാദ ഗംഗാദ്വാരം അരിയുണ്ട നൊയ്യരി ഇളെയ പെട്ട2 അശ്വഹാരകന്‍ കൈനോക്കുക ജൂത ഏതെല്ലാം വിശ്വകര്‍മര്‍ സ്ഫുരണം സംലഗ്ന ഏഴുതളി വികര്‍ണന്‍ കുത്തുപാള ഐയര്‍ നിര്‍വികല്‍പക ഗോലോമി അമ്ലാങ്കുശം പാതിത്യം പഞ്ചഗുണങ്ങള്‍ ഉപലബ്ധാര്‍ഥ ബ്രഹ്മമയം ദഭ്രം1 തേടല്‍ ഇളിയന്‍ ചോരക്കുഴല്‍ അങ്കുരാരോപണം ജന്മയോഗം പച്ചമണ്ണ് ജരണ2 ഘൂര്‍ണായമാന പ്രവേദനം ശല്കലം തടയണ പദേ ഗദ്യകവിത അധ്വബാധം ആശരന്‍ അന്തണി ആമ്രിമാവ് ശക്തിപൂജകന്‍ ആഘാതവാദ്യം ഉപായാതം ഉപരതി അനുക്രമണം ചൂഡാര സോത്സാഹം എമ്പെരുമാക്കള്‍ പതംഗവൃത്തി നികൃത ഉപ്പുമാവ് ധാമകം ഉപയമനി പഞ്ചനിംബം അനസു ഇഞ്ചിത്തൈര് അനിമാന ചാണ്ടിയാര്‍ ശതമുഖ മരണാന്ത പരിപാതം ക്രന്ദം ഉഡ്ഡാമര നല്ലവണ്ണം പീനസം കര്‍ത്തം അബ്ബാസ് കര്‍ണോപകര്‍ണിക അത്യന്താതിശയോക്തി അനുകരിക്കുക പ്രഭാമണ്ഡലം സദ്ഗതി കാമബാണം കണ്ണഞ്ചിരട്ട ഖോജ സമാഹ്വം ഒരുമിപ്പ് ഗുരുചര്യ ഉരസുക ഭൃശം ആരക്കാല്‍ പയോവാഹം തറുക ഭവതി അര്‍ധവൃത്തം അലിപകം ഉത്സര്‍പ്പിണി പഞ്ചകോശങ്ങള്‍ ചെഞ്ചൊടി അഭിലിഖിതം ആചരിത കോകിലഭാഷിണി അനോപമ നിറുവുക അധോമുഖ1 ദൂര അഗ്നിഗര്‍ഭ1 മുടിയന്‍2 ഗസല്‍ അപദം2 വിലാസം2 അക്കച്ചി1 ഭക്തിമാന്‍ അനമിത്ര സാമുഖ്യം ഘ്രാണിക്കുക ഘൃണിമാന്‍ അല്പകാലിക കരിപാട്ടം, കരിപ്പാട്ടം അഭീപ്സിതം വാതുലം ചന്ദ്രഭാഗി എഴുന്നള്ളിപ്പ് സ്മരസഖന്‍ ആയാസക, -കര പക്ഷധര ചെല്വഴി മറി2 നിലവാട് മറുജന്മം ദിനപാതം പള്ള് സിദ്ധദേവന്‍ ഭവകസ്മരം