Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അത്യന്ത  - Athyantha

അവസാനമില്ലാത്ത, ഏറെ മുറ്റിയ, തികഞ്ഞ  - Avasanamillatha, ere muttiya, thikanja

അത്യന്തം  - Athyantham

കവിഞ്ഞ, ഏറ്റവും  - Kavinja, ettavum

അത്യന്തഗത  - Athyanthagatha

എന്നെന്നേക്കുമായി പിരിഞ്ഞ, വേര്‍പെട്ടുപോയ  - Ennennekkumayi pirinja, ver‍pettupoya

അത്യന്തഗതി  - Athyanthagathi

പൂര്‍ത്തിയാക്കല്‍, പൂര്‍ണതാത്പര്യം  - Poor‍thiyakkal‍, poor‍nathathparyam

അത്യന്തഗാമി  - Athyanthagami

അതിവേഗം പോകുന്ന  - Athivegam pokunna

അത്യന്തഗാമി  - Athyanthagami

അധികമായ, ധാരാളമായ  - Adhikamaya, dharalamaya

അത്യന്തഗുണി  - Athyanthaguni

അസാധാരണഗുണങ്ങളുള്ളവന്‍  - Asadharanagunangalullavan‍

അത്യന്തതിരസ്കൃതവാച്യം  - Athyanthathiraskruthavachyam

വാച്യാര്‍ഥത്തെ നിശ്ശേഷം തിരസ്കരിച്ചത്, അവിവക്ഷിതവാച്യധ്വനിയുടെ രണ്ടു പിരിവുകളില്‍ ഒന്ന്  - Vachyar‍thathe nishesham thiraskarichathu, avivakshithavachyadhvaniyude randu pirivukalil‍ onnu

അത്യന്തനിവൃത്തി  - Athyanthanivruthi

ലോകകാര്യങ്ങളില്‍നിന്നു സംപൂര്‍ണമായ പിന്‍വാങ്ങല്‍  - Lokakaryangalil‍ninnu sampoor‍namaya pin‍vangal‍

അത്യന്തവാസി  - Athyanthavasi

എപ്പോഴും ഗുരുവിനോടൊത്തു വസിക്കുന്നവന്‍  - Eppozhum guruvinodothu vasikkunnavan‍

അത്യന്തസംയോഗം  - Athyanthasamyogam

വലിയ അടുപ്പം, അടുത്ത ബന്ധം  - Valiya aduppam, adutha bandham

അത്യന്താതിശയോക്തി  - Athyanthathishayokthi

ഒരു അര്‍ത്ഥാലങ്കാരം, കാരണത്തിനുമുമ്പേ കാര്യം സംഭവിക്കുന്നതായി വര്‍ണിക്കുന്നത്  - Oru ar‍thalankaram, karanathinumumpe karyam sambhavikkunnathayi var‍nikkunnathu

അത്യന്താപേക്ഷിതം  - Athyanthapekshitham

ഒഴിച്ചുനിറുത്താനാകാത്ത, ഏറ്റവും ആവശ്യമായ  - Ozhichuniruthanakatha, ettavum avashyamaya

അത്യന്തി  - Athyanthi

തന്നിഷ്ടക്കാരന്‍  - Thannishdakkaran‍

അത്യന്തിക  - Athyanthika

വളരെ അടുത്ത  - Valare adutha

അത്യന്തിക  - Athyanthika

അന്തികത്തെ അതിക്രമിച്ച, അടുത്തല്ലാത്ത  - Anthikathe athikramicha, aduthallatha

അത്യന്തിക  - Athyanthika

അത്യന്തമായ, അവസാനമില്ലാത്ത  - Athyanthamaya, avasanamillatha

അത്യന്തിക  - Athyanthika

അമിതമായ, ഏറ്റവും കൂടുതലായ  - Amithamaya, ettavum kooduthalaya

അത്യന്തിക  - Athyanthika

ശ്രഷ്ഠമായ, പൂര്‍ണമായ  - Shrashdamaya, poor‍namaya

അത്യന്തിക  - Athyanthika

അങ്ങേയറ്റത്തെ, പരമമായ. (സ്‌ത്രീ.) ആത്യന്തികി  - Angeyattathe, paramamaya. (sthree.) athyanthiki

അത്യന്തികം  - Athyanthikam

വലിയ അടുപ്പം (അതിശയിതം അന്തികം)  - Valiya aduppam (athishayitham anthikam)

അത്യന്തികം  - Athyanthikam

വലിയ ദൂരം (അതിക്രാന്തം അന്തികം)  - Valiya dhooram (athikrantham anthikam)

അത്യന്തികം  - Athyanthikam

ഏറ്റവും സമീപത്ത്  - Ettavum sameepathu

അത്യന്തീന  - Athyantheena

വളരെ ദൂരം പോകുന്ന, വളരെ വേഗം പോകുന്ന  - Valare dhooram pokunna, valare vegam pokunna

അത്യന്തീന  - Athyantheena

ദീര്‍ഘകാലത്തേക്കു നിലനില്‍ക്കുന്ന  - Dheer‍ghakalathekku nilanil‍kkunna


Please Try Below Words.

ആതങ്കം ശൗവനം കൂര്‍ക്കം പുളി, കൂര്‍ക്കാ- തൃണവത് തമ്പാന്‍ സുരഗുരു ഉദകദാനം മധ്യമസാഹസം അപക്ഷ ചരിപറക്കാണം ഋഷിതര്‍പ്പണം അപിധാനശില ദിവാകരം സര്‍1 ആന്ത്രവൃദ്ധി ആടുക1 മന്ദിരദക്ഷ പൂവണം ചോദ്യപ്പെടുക അശരീരന്‍ മുനിപ്പെരുമാള്‍ അചലപ്പെണ്ണ് ദിങ്മണ്ഡലം ഉത്തുണ്ഡിതം അലൗകിക തഴ3 ഫേനിലം ശൃഗാലന്‍ അര്‍ത്ഥാഗമം അനല്‍1 അണ്ടര്‍2 രക്ത2 അവ്യാപ്തി അലങ്കര്‍ത്താവ് സാധാരണ നിതലം ഉപനുത വ്യംഗം ഡോലക്ക്2 നവീകരിക്കുക കിറുങ്ങിണി പുരുഷാന്തരം ബാഹു തികഴ് ധാരാവര്‍ഷം തേഞ്ചൊല്ല് പാടലാവതി വെറ്റ കലലം നേര്‍ക്കുക വീങ്കന്‍ ഉക1 അമരപക്കം എങ്ങേനും വ്യാപാദം ധ്വജഭംഗം കിടക്ക പുല്ലട്ടം വാരിസംഭവം അതാന്‍ ശ്രവസ്സ് ചിക്ക3 ഉറഞ്ഞവര്‍ കൗളം ചോറ്റുവള്ളി അവഗണ്ഡം ധര്‍മശാസനം സപ്താദ്ഭുതങ്ങള്‍ ഔപരോധിക മഞ്ജിഷ്ഠ1 വക്രഗ്രീവം അജപന്‍1 -പാലകന്‍ വഴുമ്പല്‍ രക്തകോകനദം ഉപവര്‍ഹം ക്ലാസ്സിക്ക് ഉമ്മിണി1, ഇ- തിമിരം ധനാപ്തി കാമാംഗം എന്നാന്‍ ഗാന്ധാരന്‍ പരിശ തൃപ്ത സ്യൂമം ഉപയുക്തി പ്രാണധാരകം കര്‍മകരന്‍ എലയമൃതേത്ത് അശ്ലീല, -ര വൃക്ഷാലയം ദൈവയുഗം പദകമലം ഉന്മഥിതാ(വ്) താങ്ങല്‍ ഈശാന്തം കാല്‍പ്പെരുമാറ്റം ഉല്‍പിത്സു മനുഷ്യോചിത കെടുമതി2 ത്വരിക്കുക ശതവര്‍ഷം നാസ്തികവാദം ഗ്രഹചക്രം ദീര്‍ഘകണ അഗ്ഗാധത നൈധന അംശുമാലി രോചന2 നിര്‍ണയം1 ഉത്പുളകം, ഉല്‍- തമിഴ്, തമിള്‍ ചാല് ഊശി1 പൃഥുല1 ഐഷിക കൊടുങ്ങല്ലൂര്‍ നാശം പികവലഭം വൈക്കോല്‍ കുറ്റാക്കുറ്റിരുട്ട് ഭട്ടം ആധ്വര്യവം ഏകചത്വാരിംശത്ത് കാപാല മയ അടിമപ്പണം അപഘര്‍ഷക അയിരം1, അയിരി അംബുകം ജോഷ കാറല്‍മാന്നാടകം പുരസ്ക്രിയ അനന്തകാലം കാളിഫ്ലവര്‍ ആടല്‍പ്പാട് ജാമിത്രം മാരരിപു വാരിനാഥന്‍ ഐങ്കൂറുനൂറ് നീലിനി ആജ്ഞാവശന്‍ വിഷധ്വംസി മ്ലാനം പ്രതിഷേദ്ധാവ് വട്ടക്കയറ് അനശ്മം ധര്‍ഷിത2 ആദിശ്യ കളരിക്കോഴ പുരുഷവാഹനം ഉരോ ആലീഢപ്ലുതം പഞ്ചകലശം നിറതിങ്കള്‍ ദണ്ഡനീതി ആഭിരാമ്യം ആര്‍ഗളം, -ളി ചരമാവസ്ഥ ധര്‍മശാസ്ത്രം ശകാരന്‍ അനുമതന്‍ ജിഹ്മയോധി കഥാകൃത്ത് വരാളിക കായവലനം വ്യാവര്‍ത്തക ഭേദിക നര്യ പ്രവര്‍ധനം ചതുഷ്കി ചക്കാല പചതന്‍ ഐന്ദവി ഉജ്ഝിക്കുക പ്രമാപയിതാവ് നൃശംസ പൂതണക്കപ്പുല്ല് ചുള്ളിക്കാട്2 നെയ്യല്‍ കൃഷ്ണാനുജ നരകാമയന്‍ ആജകാരം ബന്തവസ്സ് ലഭ്യ ജലകം സഹിക്കുക ചെതല്‍ ശുഭകൃത്ത് സങ്കേതകം അഴുക ഉപച്ഛായ ആരിയന്‍2 പൂണ മൂടം മോഷ്ടിക്കുക സദ്ഗതി അനന്തരൂപന്‍ ഭേകി ഉലുംബ, ഉലുംബം ഉരമരുന്ന് ജഘന്യം സംഹനനം പ്രസൂതി കണഭം സുഭഗത, -ത്വം തല്ലിക ക്ഷത്രകര്‍മം പുകഴ്മകള്‍ ചേവകക്കാരന്‍ അസാംഗത്യ ചക്ഷുര്‍നിരോധം ക്രാധജ ഛദ്മ കുമ്മത്ത് പുഷ്പശരാസനന്‍ ഇറുമ്പ്, ഉറുമ്പ്, എറുമ്പ് ഗുണരശന അഭിഗമനം പിറങ്ങുക കൈലം2 യന്ത്രപുത്രകം അതിരിച്യമാന ഗതവ്യഥ ചൊരകുത്ത് ഇട്ടുരുട്ടുക പുല്ലങ്കടി അഗ്നിശുദ്ധി അനുദാര2 ഓമപ്പൊടി രാജഹത്യ ഗോകുലയന്ത്ര(ക)ം ചാട്ടുളി ഇള2 ദമ്യം പരിപൂര്‍ണ ചീല2 വകയിക്കുക നിവൃത്തഹൃദയ രംഗലേപകന്‍ ജ്ഞാതൃത്വം വിഷ്വക്സേനന്‍ വേരടന്‍ പഞ്ചയാമം കാപ്പിയം ആദേശിക്കുക ചിന്ത തര്‍ജ മോഹനാസ്ത്രം ഊഹം കദലിക പ്രതിച്ഛായ അന്തര്‍ദാഹം ദ്വക മഹാനാദം