Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അനന്ത-ദ്വാദശി  - Anantha-dhvadhashi

ഭാദ്രപദം, മാര്‍ഗശീര്‍ഷം, വൈശാഖം ഇതിലേതെങ്കിലും മാസത്തിലെ ദ്വാദശി  - Bhadhrapadham, mar‍gasheer‍sham, vaishakham ithilethenkilum masathile dhvadhashi

അനന്ത  - Anantha

അവസാനമില്ലാത്ത, നിത്യമായ  - Avasanamillatha, nithyamaya

അനന്ത  - Anantha

അതിരറ്റ, സീമയില്ലാത്ത  - Athiratta, seemayillatha

അനന്ത  - Anantha

ഭൂമി  - Bhoomi

അനന്ത  - Anantha

ഒന്ന് എന്ന സംഖ്യ  - Onnu enna samkhya

അനന്ത  - Anantha

പാര്‍വതി  - Par‍vathi

അനന്ത  - Anantha

ചെങ്കൊടിത്തൂവ  - Chenkodithoova

അനന്ത  - Anantha

നറുനീണ്ടി  - Naruneendi

അനന്ത  - Anantha

കുപ്പമഞ്ഞള്‍  - Kuppamanjal‍

അനന്ത  - Anantha

വെണ്‍കറുക, കരിങ്കറുക  - Ven‍karuka, karinkaruka

അനന്ത  - Anantha

കടുക്കാ  - Kadukka

അനന്ത  - Anantha

മുത്തങ്ങ  - Muthanga

അനന്ത  - Anantha

നെല്ലി  - Nelli

അനന്ത  - Anantha

ചിറ്റമൃത്  - Chittamruthu

അനന്ത  - Anantha

തിപ്പല്ലി  - Thippalli

അനന്ത  - Anantha

ത്രികോല്‍പ്പക്കൊന്ന  - Thrikol‍ppakkonna

അനന്ത  - Anantha

വെറ്റിലക്കൊടി  - Vettilakkodi

അനന്ത  - Anantha

മേത്തോന്നി  - Methonni

അനന്ത  - Anantha

ചെറുചീര  - Cherucheera

അനന്ത  - Anantha

മുള്‍ക്കുറിഞ്ഞി, ചേമുള്ളി, വജ്രദന്തി  - Mul‍kkurinji, chemulli, vajradhanthi

അനന്തം  - Anantham

ആകാശം  - akasham

അനന്തം  - Anantham

അഭ്രം  - Abhram

അനന്തം  - Anantham

സ്വര്‍ണം  - swar‍nam

അനന്തം  - Anantham

പരബ്രഹ്മം  - Parabrahmam

അനന്തം  - Anantham

മോക്ഷം  - Moksham

അനന്തം  - Anantham

വെണ്‍കൊടിത്തൂവ  - Ven‍kodithoova

അനന്തം  - Anantham

നൊച്ചി, സിന്ദുവാരം  - Nochi, sindhuvaram

അനന്തം  - Anantham

(ജ്യോ.) തിരുവോണം  - (jyo.) thiruvonam

അനന്തം  - Anantham

അനന്തചതുര്‍ദശിദിവസം കൈയില്‍ കെട്ടുന്നനൂല്‍  - Ananthachathur‍dhashidhivasam kaiyil‍ kettunnanool‍

അനന്തം  - Anantham

ആ എന്ന അക്ഷരം  - a enna aksharam

അനന്തം  - Anantham

ആവര്‍ത്തകദശാംശസംഖ്യ (ഉദാ: 1/3 = 3333. )  - avar‍thakadhashamshasamkhya (udha: 1/3 = 3333. )

അനന്തകരന്‍  - Ananthakaran‍

അതിരറ്റു വലുതാക്കുന്നവന്‍  - Athirattu valuthakkunnavan‍

അനന്തകാലം  - Ananthakalam

അവസാനമില്ലാത്ത കാലം  - Avasanamillatha kalam

അനന്തകാലചക്രം  - Ananthakalachakram

അസംഖ്യം കാലചക്രങ്ങള്‍ കൂടിയ ഒരു കാലപരിമാണം  - Asamkhyam kalachakrangal‍ koodiya oru kalaparimanam

അനന്തകൃഷ്ണന്‍  - Ananthakrushnan‍

അനന്തശായിയായ കൃഷ്ണന്‍  - Ananthashayiyaya krushnan‍

അനന്തഗ  - Ananthaga

നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന  - Nirantharam sancharichukondirikkunna

അനന്തഗുണ  - Ananthaguna

എണ്ണമറ്റ ഗുണങ്ങളോടു കൂടിയ  - Ennamatta gunangalodu koodiya

അനന്തചതുര്‍ദശി  - Ananthachathur‍dhashi

ഭാദ്രപദമാസത്തിലെ ശുക്ലപക്ഷചതുര്‍ദശി  - Bhadhrapadhamasathile shuklapakshachathur‍dhashi

അനന്തജിത്ത്  - Ananthajithu

വിഷ്ണു, സര്‍വവും ജയിക്കുന്നവന്‍  - Vishnu, sar‍vavum jayikkunnavan‍

അനന്തത  - Ananthatha

അനന്തത്വം, നിത്യത  - Ananthathvam, nithyatha

അനന്തതലം  - Ananthathalam

ആകാശം  - akasham

അനന്തതാന  - Ananthathana

അളവറ്റ വിസ്താരമുള്ള  - Alavatta vistharamulla

അനന്തതാസ്പര്‍ശകം  - Ananthathaspar‍shakam

അനന്തമായി നീണ്ടുപോകുന്ന വക്രരേഖയെ സ്പര്‍ശിച്ചു വരയ്ക്കുന്ന നേര്‍വര  - Ananthamayi neendupokunna vakrarekhaye spar‍shichu varaykkunna ner‍vara

അനന്തതീര്‍ഥകൃത്ത്  - Ananthatheer‍thakruthu

പതിനെട്ടാമത്തെ ജൈനതീര്‍ഥങ്കരനായ അനന്തനാഥന്‍  - Pathinettamathe jainatheer‍thankaranaya ananthanathan‍

അനന്തതൃതീയ  - Ananthathrutheeya

ഭാദ്രപദം, മാര്‍ഗശീര്‍ഷം, വൈശാഖം ഈമാസങ്ങളിലെ ശുക്ലപക്ഷതൃതീയ.(വിഷ്ണുഭജനത്തിനു മുഖ്യം.)  - Bhadhrapadham, mar‍gasheer‍sham, vaishakham eemasangalile shuklapakshathrutheeya.(vishnubhajanathinu mukhyam.)

അനന്തദൃഷ്ടി  - Ananthadhrushdi

ശിവന്‍  - Shivan‍

അനന്തദൃഷ്ടി  - Ananthadhrushdi

ഇന്ദ്രന്‍  - Indhran‍

അനന്തദേവന്‍  - Ananthadhevan‍

ആദിശേഷന്‍  - adhisheshan‍

അനന്തദേവന്‍  - Ananthadhevan‍

വിഷ്ണു.(അനന്തനില്‍ ശയിക്കുന്നവന്‍.)  - Vishnu.(ananthanil‍ shayikkunnavan‍.)

അനന്തന്‍  - Ananthan‍

ആദിശേഷന്‍  - adhisheshan‍

അനന്തന്‍  - Ananthan‍

വിഷ്ണു  - Vishnu

അനന്തന്‍  - Ananthan‍

ശിവന്‍  - Shivan‍

അനന്തന്‍  - Ananthan‍

വാസുകി  - Vasuki

അനന്തന്‍  - Ananthan‍

ബലരാമന്‍  - Balaraman‍

അനന്തപുരം  - Ananthapuram

തിരുവനന്തപുരം  - Thiruvananthapuram


Please Try Below Words.

വൈവിധ്യം ഭഗാലം കരഭി അനപത്രപ കേചന, കേചിത് ആനക്കാര സൗദായികം ടവ്വല്‍ അക്ഷി2 മണ്ണട്ട ആജഗവം ഉല്ബം കാണാ1 നളിനവിശിഖന്‍ വിവരണം അധികരണഭോജകന്‍ പ്ലോതം നിരീക്ഷകന്‍ ചാപ്പ2 ഔമ ഖാട, ഖാടം വാങ്ങിക്കുക പള്ളിയാര്‍ അതയ്ക്കുക ദൂഷണീയ ആയണി കിണ്വനം ക2 ഉഖര്‍വലം, ഉഖലം തുക്കിടി വൈറസ് വൃകദംശം പതലം ചലട ഉടമ്പെടുക വഴിച്ചെലവ് ശമഥന്‍ നിശാചര വിഗണന കൊടിയ1 ഉത്കന്‍ രാജകുമാരന്‍ പണ്ണുക കിറുകിറു കാസവാരി നടമാറ്റ് ഗ്രഹനായകന്‍ ആനൈശ്വര്യം ശിങ്കളം കപ്പല്‍ച്ചാല്‍ ഈശ്വരമല്ലിക സര്‍വജിത്ത് ഡോബി ഗുണേശ്വരന്‍ ഖതമാലം ചൂട്2 തൂവല്‍1 അകപ്പം അവിചാല്യ പലങ്കരം ആദരിക്കുക പരിമളിക്കുക തൈജസകീടം ദഹനേന്ദ്രിയം ഝാങ്കൃതം കാലസംഖ്യ ആസ്രവം പക്ഷിമുനി ചെല്ലപ്പേര് വാരിധിമേഖല കൃഷ്ണമണ്ഡലം ഗ്രാമഫോണ്രിക്കാര്‍ഡ് ആതരം പലക കുണുക്ക് ഋക്ഷലുഞ്ഛി ചൊല്‍പൊങ്ങുക ഭേദിക്കുക ചാളുക2 സ്വായത്ത മര്‍മം വിദ്യാഗ്രഹണചതുഷ്ടയം ചുള്ളാണി പ്രയസ് നടുവ് ഇടകലരുക വഞ്ചിഭൂമി ഹസനി ആനന്ദം പശ്ചാര്‍ധം സാരജം ഹയാത്താകുക കഴി5 അശസ്ത്ര എരപ്പത്തം അഭിനവപയസ്സ് കോല്‍ത്തിണ്ണ അലിന്ദമുഖം കാക്കച്ചുവട് കമ്പില്യം, കമേല, കമ്പില്യകം, കാമ്പില്യം, കാപില്യകം കൃതപുങ്ഖന്‍ ആറ്റുവട്ട് ജരായുജം ത്രിജ്യ മംഗല്യ പിഴിയര്‍ സ്വക്ഷേത്രം പ്രാണദന്‍ ചുകര്‍ വേളം അതുച്ഛ പുരടം അനന്തരവന്‍ -ന്തിരവന്‍ മാതേവന്‍ എതിര്‍കട വിജ്ഞാപക അതിരസം ചുള്ളിക്കോലന്‍ കിളത്തുക ഇപകാരം ആണ്ടു2 ഝഷാശനം അന്നകൂല്യ പരവേശം2 തൗലികന്‍1 വിമയം തഥാഭൂത അഷ്ടനായികമാര്‍ പണസ്സഞ്ചി കൂടസ്ഥ കാരണമാനവന്‍ സകാമം മൃഗതൃഷ്ണ അസകൃത്ത് വര്‍ഷാഘോഷം സ്ഥിര2 നെല്‍പ്പൊരി ഹിതകര, -കാരക മൗര്‍വി കൃച്ഛ്രിക്കുക ഈരവുള്ളി അഭ്യധിഗമനം ത്രിശങ്കുസ്വര്‍ഗം വിളക്ക് ഗുളികന്‍ ആര്‍ട്ടിസ്റ്റ് കൊസ്ര കര്‍മചേഷ്ട അഭ്യര്‍ഥിത ദീപശ്രുങ്ഖല അറുത്തൂട്ടിവാതില്‍ കൈത്തുഴ തുഴായ് വൈ1 പഞ്ചതീര്‍ഥം കുലഹലം കാരവേശ്മം വളരെ വിദ്യുത്ത് ഏകാര്‍ഗളം പാപോദയം ഉള്ളറ വിസൂരണം കിടുവാ മംഗലമാത്ര ഭോജി അവിശേഷ അധസ്ഥിത നിര്‍ഭേദം1 പട്ടാളിക്കുക ചരിത്രബോധം തരസ്സ് കൊരക്കാടി കര്‍ത്തനം നിശാരണം2 ഹരിമാ(വ്) തൈലഭാവിനി എറി1 പൂവില്ല് അക്ലിപ്ത താച്ചുക ഉപധ്മാനീയം കാലഗത ശില്പകശാസ്ത്രം ആദികവി കര്‍മബന്ധ(ന)ം വിവാഹദീക്ഷ മേരുസഖന്‍ പ്രത ഊതുബത്തി ജൂഷം ചണ്ഡാലത കുണച്ചഞ്ജ(രം) അഗസ്ത്യമാസങ്ങള്‍ ചാന്ദ്രമാസം ഉപശ്രവിക്കുക ഫലിതക്കാരന്‍ മന്ത്രമണ്ഡപം ഗൃഹബലി പ്രാഗ്രം നേത്രമലം കൂടരൂപകം കബളം1 പ്രതിഹാരം നിരതിശയന്‍ ഇടവം പത്മയോനി അമ്പിളിക്കീറ് ദിഗ്ബലി കുഞ്ജവിഹാരി നിരഞ്ജനന്‍ വികൃതി2 കുറ്റം ജൂതിക അപസ്കംഭം എക്സിബിഷന്‍ കരള് തപിഷ്ഠ സുപദ്മ നേപ്പാളം യമളം അനുപതനം വിടങ്കം വിരാള്‍പുരുഷന്‍ പത്രരേഖ, -ലേഖ ത്രികര്‍ണിക നൈമ്പ്, നയമ്പ് ശ്യാമളം അതിഗണ്ഡം അതിര്‍ത്തി, അത്യ- ജീവനീയ1 തോയാകരം സഹസ്രാനനന്‍ മുപ്പൂരം കമലലോചനം നിഷ്പേഷണം കമര്‍ക്കുക ഏകരൂപത വടമം നൃപവല്ലഭ കൊഞ്ചല്‍ നിഘാതം ചീക്കണ്ണ് ശാല്മലം നൈര്‍ഘൃണ്യം കഷ്ടകാലം ആരമ്പുളി ഒന്നാം ദ്രശ്യ അഷ്ടദിക്കരി കുത്തനെ ചിക്ക്3 ജൃംഭിതകം കുന്തി1