Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അനന്തര  - Ananthara

അന്തരമില്ലാത്ത, ഇടയില്ലാത്ത, വിടവില്ലാത്ത  - Antharamillatha, Idayillatha, Vidavillatha

അനന്തര  - Ananthara

ഇടതടവില്ലാത്ത, നിറുത്തില്ലാത്ത, തുടര്‍ച്ചയായ  - Idathadavillatha, Niruthillatha, Thudar‍chayaya

അനന്തര  - Ananthara

തൊട്ടടുത്തു പിമ്പേവരുന്ന  - Thottaduthu Pimpevarunna

അനന്തരഗാമി  - Anantharagami

പിന്നാലേ വരുന്നവന്‍, അവകാശി  - Pinnale Varunnavan‍, Avakashi

അനന്തരജന്‍  - Anantharajan‍

തൊട്ടടുത്ത (നേരെ ഇളയതോ മൂത്തതോ ആയ) സഹോദരന്‍  - Thottadutha (nere Ilayatho Moothatho aya) Sahodharan‍

അനന്തരന്‍  - Anantharan‍

അനന്തരവന്‍, പിന്‍വാഴ്ചക്കാരന്‍, അനന്തരാവകാശി  - Anantharavan‍, Pin‍vazhchakkaran‍, Anantharavakashi

അനന്തരന്‍  - Anantharan‍

അയല്‍രാജ്യത്തുള്ള ശത്രു  - Ayal‍rajyathulla Shathru

അനന്തരപ്പാട്  - Anantharappadu

പാരമ്പര്യാവകാശം, ദായം  - Paramparyavakasham, Dhayam

അനന്തരവന്‍ -ന്തിരവന്‍  - Anantharavan‍ -nthiravan‍

ഭാഗിനേയന്‍, ശേഷക്കാരന്‍ (മരുമക്കത്തായ സമ്പ്രാദായമനുസരിച്ച്), (സ്‌ത്രീ.) അനന്തരവള്‍, അനന്തരത്തി  - Bhagineyan‍, Sheshakkaran‍ (marumakkathaya Sampradhayamanusarichu), (sthree.) Anantharaval‍, Anantharathi

അനന്തരവന്‍ -ന്തിരവന്‍  - Anantharavan‍ -nthiravan‍

പിന്‍വാഴ്ചക്കാരന്‍, പിന്‍ഗാമി  - Pin‍vazhchakkaran‍, Pin‍gami

അനന്തരവന്‍ -ന്തിരവന്‍  - Anantharavan‍ -nthiravan‍

മുതലിന് അവകാശമുള്ളവന്‍  - Muthalinu Avakashamullavan‍

അനന്തരവന്‍ -ന്തിരവന്‍  - Anantharavan‍ -nthiravan‍

അനന്തരം ജനിച്ചവന്‍, അനുജന്‍. അനന്തരവന്‍നടുക്കാണം = വസ്തു സംബന്ധമായ ഇടപാടുകളില്‍ സമ്മതം കിട്ടുന്നതിനായി അവകാശിക്കു കൊടുക്കുന്ന പണം  - Anantharam Janichavan‍, Anujan‍. Anantharavan‍nadukkanam = Vasthu Sambandhamaya Idapadukalil‍ Sammatham Kittunnathinayi Avakashikku Kodukkunna Panam

അനന്തരവാദം  - Anantharavadham

പ്രതിവാദിയുടെ പക്ഷം, ഉത്തരവാദം  - Prathivadhiyude Paksham, Utharavadham

അനന്തരസ്ഥാനം  - Anantharasthanam

പിന്‍വാഴ്ച  - Pin‍vazhcha

അനന്തരാപുത്രന്‍  - Anantharaputhran‍

അടുത്ത താണജാതി സ്‌ത്രീയില്‍ ജനിച്ച പുത്രന്‍  - Adutha Thanajathi Sthreeyil‍ Janicha Puthran‍

അനന്തരായന്‍, -രാമന്‍  - Anantharayan‍, -raman‍

പണ്ടത്തെ ഒരു സ്വര്‍ണനാണ്യം, അനന്തരായന്‍പണം  - Pandathe Oru swar‍nananyam, Anantharayan‍panam

അനന്തരാശി  - Anantharashi

അവസാനമില്ലാത്ത അളവ്  - Avasanamillatha Alavu

അനന്തരീയന്‍  - Ananthareeyan‍

മുറയ്ക്കു പിന്നീടുള്ളവന്‍, അടുത്ത വാഴ്ച്ചക്കാരന്‍  - Muraykku Pinneedullavan‍, Adutha Vazhchakkaran‍

അനന്തരൂപന്‍  - Anantharoopan‍

അനന്തവൈവിധ്യമുള്ള രൂപങ്ങളോടു കൂടിയവന്‍, വിഷ്ണു  - Ananthavaividhyamulla Roopangalodu Koodiyavan‍, Vishnu

അനന്തര്‍ഭാവിത  - Ananthar‍bhavitha

ഉള്‍പ്പെടുത്താത്ത  - Ul‍ppeduthatha


Please Try Below Words.

ഭണ്ഡന്‍ കല്ലത, -ത്വം മാടപ്പുര വിക്രാന്ത മാടുക മ്ലേച്ഛം പ്രണാളം ഉഖം മൗരജകന്‍ ആനുശ്രവ, -ശ്രവിക ഇയ്യാമ്പുല്ല്, ഇയ്യാന്‍പുല്ല് അതത്, അതാത് ഗ്രന്ഥിമത്ത് നിത്യത, -ത്വം നര്‍ദ(ന)ം രവിനാഥം ആളി2 തിലപുഷ്പകം അനന്തമൂലം പകര്‍ക്കുക ഈ3 മറ്റേ ഉപനയക്കച്ച ലോലായമാന കാചസംഭവം ജാതിഭ്രഷ്ട ത്രിവൃതം വേട്ടുവന്‍ എക്സ്പ്രഷനിസം ആര്യകം കാളായ ദിവാതന മീന്‍കണ്ണി പ്രതിശ്രുതി നിരുപേക്ഷ1 കിഴുപ്പെട്ട് നിര്‍ലുഞ്ചനം എടു പകുതി1, പാതി ശമഥം പറിമരുന്ന് അധിനയിക്കുക അമ്പര്‍2 ചുഴിവ് കൊന്ത് ലോപ്യ ധ്വന്യാലോകം പട്ടയം2 വിശ്വധാരിണി ക്രൂരലോചനന്‍ വടക്കുങ്കൂര്‍ സാര്‍ധത്രിവലയം പാഥോദം കാടിളക്കുക വിക്ഷേപം പൂര്‍ണം സ്നേഹു ദിഷ്ട്യാ ഉറ്റ് പുല്ലാക്ക് പാട്ടുവിരുത്തി പരേവാഗ്വര്‍ത്തി അവിവക്ഷിത ചുടലക്കരി അമ്പരത്തി വീപ്പ വയനം ചിമിത്തേരി ആട്ടുപ്പാട്ടം ശരപ്പാട് ഓട്ട്4 കേവ് കിടങ്ങ്3 പശ്യ പടിഞ്ഞാട്ട് അഭ്യാശം2 ശ്യാനം പക്ഷഘാതം ഇസ്തിരി, ഇസ്തരി, ഇസ്ത്രി ഉരഗരാജന്‍ ദീക്ഷിക്കുക ഊതി1 ദ്രൗപദി പ്ലവകന്‍ മകിടിക്കുക താരിത്രി കൃഷ്ണ1 നിവൃത്തഹൃദയ പച്ചമത്സ്യം തിരുമറു മേനിപ്പൊറുതി ഋണദാസന്‍ പതഗപതി തിന ജലബില്വം കിഴുത്തരം ഉത്കഞ്ചുക ത്രിഭൂഷണങ്ങള്‍ ഒടമതിയം അനായത്ത അവാന്തരയുഗം കരീരന്‍ ആരമണം ഓഷധീശന്‍ ഘനപാഷണ്ഡം ദാഹഹരണം മേല്‍വായ്പ്പ പരിച്ഛേദ്യ ഉദ്ഗതി ഉചഥം കര്‍ക്കന്ധു ദേവപ്രശ്നം കാളവനം അഭിജിത്ത്1 ഉദാവര്‍ത്ത(ന)ം ദൃഢത ടേപനം സര്‍ജനം കാലവാഹനം ചുഴിക്കുത്ത് വര്യ1 ചെത്തി1 ഛാത്രിക ഉടലം വൈയകം വിതറുക യയു മഹാമാത്രി സങ്കോചക അശുചി അജിരീയ പൂക്കണ്ണി നകുലി പ്രതിമാനം അജ്ഞേയ പരാക്രാന്ത കാരണോപാധി ഉദ്ധര്‍മം ജഗത്പിതാ(വ്) ഇണങ്ങ് ത്രിയുഗം നിസര്‍ഗ പുലിമുഖം സഹസ്വത്ത് വിരൂക്ഷണം പാരോക്ഷ്യം വേണുകം കചാകു തച്ചവേല മാര്‍പ്പാപ്പാ ദനാ ഘനശ്യാമന്‍ ചറപറാ പരദേഹം അസ്ത്രമാര്‍ജകന്‍ ഗന്ധശേഖരം കടാങ്കന്‍ കോമ്പല്ല് മുഖജന്‍ ഫലാന്തം ജായാജീവി ആര്‍ശ അപാനൃത ഛേലകം നീറുക1 തന്ദ്രികം പാട1 അഭിഷവണം കോന്തളം ഗോസ്ഥാന(ക)ം പമ്മാട്ട് അന്തകം ലലാടം അശ്വവക്ത്രന്‍ ക്രീഡാപര്‍വതം നോധാ പ്രതീക്ഷ്യ കനങ്കുഴയാള്‍ മണിത്തയ്യലാള്‍ കൊടിയിറക്കുക വച്ചൂറ്റി മാട്ടിടയന്‍ ആതി അമര്‍ത്തുക ഉപനിബന്ധിക്കുക ചകാസിത പുന്നാഗന്‍ പൂര്‍1 അക്രിയന്‍ രോധിനി സഹചാരി മധ്യരേഖ കര്‍മജം ഇയല്‍ വൈമാനിക ഉദയപുരം ഋഷ്യകം അടിവര കൈക്കുത്ത് ലാമച്ചം ഘര്‍മോദം ജനയിത്രി ശീതഗന്ധം ബഭ്രുധാതു കേതുവസനം പ്രതിജല്പം അകര്മണ്യ ഭിഷക്ക്, -ജ് രൂഷകം കുംഭം അനലാദ്രി അരിവയര്‍ മുരട് ഉഗ്രാണം ദിവ്യത, -ത്വം ആനപ്പട പണ്യ2 ആനയടിയന്‍ മുളഞ്ഞി(ല്‍) ശരവര്‍ഷം അര്‍ദന2 ഗാത്രസങ്കോചി അംബുകീശം കാളിന്ദി ചീനപടം, -പട്ടം ഒരുമിപ്പ് മന്ത്രജ ചന്ദനപങ്കം മൂലധാതു ആകലിത പ്രയോജകന്‍ ഹിണ്ഡി ശീര്‍ഷകന്‍ അകറ്റല്‍ അംഗാരവല്ലി ആര്യമുത്തങ്ങ യശോനിധി കള്ളന്‍ ദായം ആട്ടക്ക അകഴുക ആട്ടുകേട്ടമണ്ണാന്‍ ബ്രഹ്മാണ്ഡപുരാണം യഥാര്‍ഥ വഡഭി മാലക്കുഴലി തിരുവിഴാ ഭീമഹര്‍ജി രാജമാന ചല്ല ഗായിക ഓണാട് ദണ്ഡനീതി അവലംബ്യ ജീവനാളം