Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അനന്യ  - Ananya

അന്യമല്ലാത്ത, മറ്റൊന്നല്ലാത്ത  - Anyamallatha, Mattonnallatha

അനന്യ  - Ananya

തുല്യമായി രണ്ടാമതൊന്നില്ലാത്ത  - Thulyamayi Randamathonnillatha

അനന്യ  - Ananya

ഒന്നിലധികമില്ലാത്ത, എതിരറ്റ  - Onniladhikamillatha, Ethiratta

അനന്യ  - Ananya

അന്യബന്ധമില്ലാത്ത  - Anyabandhamillatha

അനന്യ  - Ananya

ശത്രുതയില്ലാത്ത, എതിരില്ലാത്ത  - Shathruthayillatha, Ethirillatha

അനന്യഗതി  - Ananyagathi

മറ്റുഗതിയില്ലാത്ത  - Mattugathiyillatha

അനന്യചിത്ത  - Ananyachitha

ഒരേ വിഷയത്തില്തന്നെ ഉറപ്പിച്ച മനസ്സോടുകൂടിയവന്‍  - Ore Vishayathilthanne Urappicha Manassodukoodiyavan‍

അനന്യജന്‍, -ജന്മാവ്  - Ananyajan‍, -janmavu

കാമദേവന്‍  - Kamadhevan‍

അനന്യജാനി  - Ananyajani

അന്യജായ (മറ്റുഭാര്യ) ഇല്ലാത്തവന്‍  - Anyajaya (mattubharya) Illathavan‍

അനന്യതന്ത്ര  - Ananyathanthra

മറ്റൊരാളിന്‍റെ പ്രരണയ്ക്കു വശംവദമല്ലാത്ത  - Mattoralin‍re Praranaykku Vashamvadhamallatha

അനന്യത്വം  - Ananyathvam

അനന്യത  - Ananyatha

അനന്യദൃശ  - Ananyadhrusha

മറ്റൊന്നിനെപ്പോലെയല്ലാത്ത  - Mattonnineppoleyallatha

അനന്യദേവന്‍  - Ananyadhevan‍

പരമാത്മാവ്  - Paramathmavu

അനന്യദേവന്‍  - Ananyadhevan‍

മറ്റൊരുദേവനില്‍ വിശ്വസിക്കാത്തവന്‍  - Mattorudhevanil‍ Vishvasikkathavan‍

അനന്യപര  - Ananyapara

മറ്റൊന്നിലും താത്പര്യമില്ലാത്ത  - Mattonnilum Thathparyamillatha

അനന്യപൂര്‍വ  - Ananyapoor‍va

മുമ്പ് മറ്റൊരാള്‍ വിവാഹം ചെയ്തിട്ടില്ലാത്ത, കന്യകയായ  - Mumpu Mattoral‍ Vivaham Cheythittillatha, Kanyakayaya

അനന്യപൂര്‍വന്‍  - Ananyapoor‍van‍

മറ്റൊരു ഭാര്യയില്ലാത്തവന്‍, ഏകഭാര്യന്‍  - Mattoru Bharyayillathavan‍, Ekabharyan‍

അനന്യഭാക്  - Ananyabhaku

വേറൊരാളിനെയോ വേറൊന്നിനെയോ സേവിക്കാത്ത  - Veroralineyo Veronnineyo Sevikkatha

അനന്യമനസ്സ്  - Ananyamanassu

മറ്റുകാര്യങ്ങളില്‍ ശ്രദ്ധിക്കാത്ത, ഏകാഗ്രചിത്തമായ  - Mattukaryangalil‍ Shradhikkatha, Ekagrachithamaya

അനന്യരാഗ  - Ananyaraga

മറ്റൊരാളിലോ മറ്റൊന്നിലോ സ്നേഹമില്ലാത്ത  - Mattoralilo Mattonnilo Snehamillatha

അനന്യവിഷയ  - Ananyavishaya

മറ്റൊരു വിഷയത്തെ സംബന്ധിക്കാത്ത  - Mattoru Vishayathe Sambandhikkatha

അനന്യവൃത്തി  - Ananyavruthi

ഒന്നില്തന്നെ മനസ്സു വച്ച, ഏകതാനമായ  - Onnilthanne Manassu Vacha, Ekathanamaya

അനന്യവൃത്തി  - Ananyavruthi

ജീവിക്കാന്‍ മറ്റുമാര്‍ഗം ഇല്ലാത്ത  - Jeevikkan‍ Mattumar‍gam Illatha

അനന്യവൃത്തി  - Ananyavruthi

അന്യവൃത്തിയല്ലാത്ത, അതേസ്വഭാവമുള്ള  - Anyavruthiyallatha, Atheswabhavamulla

അനന്യശരണ  - Ananyasharana

മറ്റൊരു ശരണമില്ലാത്ത, ആരും താങ്ങില്ലാത്ത  - Mattoru Sharanamillatha, arum Thangillatha

അനന്യസാധാരണ  - Ananyasadharana

അന്യസാധാരണമല്ലാത്ത, അസാധാരണമായ  - Anyasadharanamallatha, Asadharanamaya

അനന്യഹൃത്ത്  - Ananyahruthu

വേറെ ചിന്തയില്ലാത്ത  - Vere Chinthayillatha

അനന്യഹൃദയ  - Ananyahrudhaya

അനന്യഹൃത്ത്  - Ananyahruthu

അനന്യാപേക്ഷ  - Ananyapeksha

അന്യാപേക്ഷയില്ലാത്ത, പരമമായ  - Anyapekshayillatha, Paramamaya

അനന്യാശ്രിത  - Ananyashritha

അനന്യാധീന  - Ananyadheena


Please Try Below Words.

എമരിപ്പേപ്പര്‍ നിര്‍വീര1 നിഷ്ക്രിയ ബീജവാപന്‍ അബന്ധ്യ ഉപസത്ത് അസംഭ്രമ എത്തിക്കുക പത്രവല്ലരി അകത്തി ഗുളികന്‍ കാലിപ്പുകയില കോട്2 അത്യന്തി ചാപീകരണം അരുളിക്കാ തത്ത്വവാദി മഞ്ചി തുന്ദകൂപിക പൈദാഹം പ്രകരണിക നന്ദിത ദ്രവിഡര്‍ വജ്രകണ്ടകം അതിഗഹന വൈതരണി നൃസോമന്‍ ആലസ ശര്‍വരന്‍ പര്യവസാനിക്കുക പുകില്‍ പലാലി, -ളി മൂര്‍ച്ഛന2 കുറുപ്പ് കുറുന്തല അനൂഢ1 ഖാദം വാരിജോദ്ഭവന്‍ കത്തി2 ഖനി ദ്വിരദാന്തകം ഇന്ദുകല ഇഴച്ചല്‍, ഇഴച്ചില്‍ കോഴിക്കൊടിയോന്‍ സാഹത്ത്1 ഛഗലം നനന്ദ, നനാന്ദ തുഞ്ചാണി ഗീര്‍ദേവത ഔഷ്ട്ര ഉവരുപ്പ് അഭിസൃന്ദം ചരടം ബരീവര്‍ദം ഭാണ്ഡപുടന്‍ അംഭോരുഹം ദക്ഷിണപൂര്‍വ കനകാലുക യോജിക്കുക അങ്ങേ ഉരത്ത2 അവഘോഷണം ഊഢമാന1 ധരിപ്പ് നിസ്സംഗത്വം ചരിത്രരേഖ മാര്‍ഗണീയ ബന്ധകരണം പൊലിക്കുക അദബ് ദ്വൈരഥന്‍ ടേപനം ശതമുഖി മിന്നിടക്കൊടി പെട്ടെന്ന് കാക്വക്ഷം സഹിഷ്ണുത ബിംബിളിമാസ് വീല്‍ തക2 ഖനിഭോഗം അധ്രുവ ആശ്രിതപരായണന്‍ ഹവ്യപാകം ആഥര്‍വണന്‍ വിറക്കം ഹംസധ്വനി ഒണ്മ2 വിഷദര്‍ശനമൃത്യു വ്രണിത ഭണ്ഡി ഉപചക്ഷുസ്സ് അശ്വദംഷ്ട്ര മടവ് ഇല്ലല്ലോ അരിന്തപന്‍ ആനര്‍ത്ത(കം) തട്ടം1 ആശ്രിത്യ സാമുദ്രകം നുച്ചുപുഴു കെഞ്ചല്‍ മേല്‍ശാന്തി ഇലക്കുറി ദിവസാത്യയം ഉരചെയ്യുക ആറ്2 ഘൃതകേശന്‍ ശതദലം കാഷ്ഠാഗരു ഉല്ലാപിക തോകന്‍ കണലി വേദാന്തവേദ്യന്‍ ഉപാക്ഷം2 കുടികുറ്റികള്‍ അണ്ഡഭാണ്ഡം താംബലം ഇഹ മാണിക്കം അന്തകമാര്‍ഗം പട്ടാ ന്യൂങ്ഖ തെക്കന്‍ കാരിയം1 ഗതശൈശവ ഓമപ്പൊടി കീഴാള്‍ ദാഹസരം വീര്‍ക്കുക ത്രതം പത്രീന്ദ്രന്‍ ഘനതോലം വേന്തന്‍ ധര്‍മരോധി ആശ്രമധര്‍മം അലവല എന്നാലോ ചൂത്ത് പ്രബാധനം പരിശ്ലിഷ്ട നാന്തല ജയഭദ്രന്‍ കച്ചാല്‍ സമിതി ക്ഷുബ്ധ പാക്ക്3 ലോടനം ഇടതടവ് പില മറുനാള്‍ ഝണഝണിതം പാത്തുക കാലയോഗം മാറ്, മാര്‍ ക്രകരന്‍ കുടച്ചല്‍, -ച്ചില്‍ കര്‍മാധീന ഇടങ്കാരം തു1 ചിത്രന്യസ്ത നിവര്‍ത്തനം ചപലനയന ദരം1 താഡനീയ കവണാറ് ആക്ഷിപ്ത ചണമ്പ് ആമവട ഉദ്രങ്കം, അദ്രംഗം ഭേദനം ഊളി1 വൃഥാവത്ത് തമ്പ്രാക്കള്‍ മാര്‍ജിത1 ജിഹ്മ ബ്രഹ്മമണ്ഡുകി കണ്ഠധ്വനി, -നാദ പാഠ്യ തുര്യ രജകന്‍ ശുക്ലാംഗി ഗൃഹകൃത്യം ചാമരയോഗം ഉത്പുടകം, ഉല്‍- പാടി1 കാലപുരുഷന്‍ തദ്വാര ജംഭനം ഇഴുവലി കൂടപ്പിറന്നവന്‍, കൂടെ- സുഭദ്ര1 ഊക്കാരന്‍ പിഞ്ഛം വസന്തമാലിക എമ്പ്രാന്‍ ബീജസേക്താവ് ക്ഷത്രിയന്‍ അമ്മൂവമ്മ കങ്കാളം നിര്‍വിണ്ണ ജ്യാകര്‍ഷണം കൂറ്റ്2 യുഗളം കരിയന്‍ വിസംഗത മഹാമന്ത്രി അനിര്‍വര്‍ത്തി ചേട്ടത്തിയമ്മ ചിത്രത്തയ്യല്‍ കപിലത1 ചന്ദ്രഹോര വാട്ടം മുള്ളി താരണി1 അരക്കവി പതിറ്റ് ജണ്ടുമല്ലി(ക) മദ്ഗുരന്‍ അനാശു ശാരം കാംസികം ആത്മാരാമന്‍ അശിക്കുക പന്ത്3 വില്ലി വില്‍1 ഗദ്ഗദസ്വരം ദീപകൂപി തോണി ബലാബലം വെണ്മതി കാണം1 ഹഠകാരം ദലാഹ്വം ആജ്ഞാപിക്കുക തീണ്ടായ്മ ദശനരാഗം ചവറ്റുകുട്ട പടപ്പാട്ട് ത്രരാശികം തൂലികാനാമം ഉത്തരരാമായണം ദോഷല ഗന്ധകമഴ പാദസരം ഗരളാരി വിധൃതി വിത്താധീശന്‍ ഭുഗ്ന വന്ദാരു അഭ്യാഹൃത ഹഡികന്‍ തുംഗശേഖരം വിപ്രലംഭം