Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അനി­ുത  - Ani­utha

മറയ്ക്കപ്പെടാത്ത, നിഷേധിക്കാത്ത  - Maraykkappedatha, nishedhikkatha

അനിക  - Anika

കിണികിണിപ്പാല, നീലംപാല, ദുഗ്ധിക  - Kinikinippala, neelampala, dhugdhika

അനികേത  - Aniketha

വീടില്ലാത്ത, ആശ്രയസ്ഥാനമില്ലാത്ത  - Veedillatha, ashrayasthanamillatha

അനിക്ഷു  - Anikshu

ചെറിയ കുരുവിക്കരിമ്പ്  - Cheriya kuruvikkarimpu

അനിഖ്യാതാവ്  - Anikhyathavu

അറിയിക്കുന്നവന്‍  - Ariyikkunnavan‍

അനിഗീര്‍ണ  - Anigeer‍na

നിഗീരണം ചെയ്യപ്പെടാത്ത, വിഴുങ്ങപ്പെടാത്ത  - Nigeeranam cheyyappedatha, vizhungappedatha

അനിഗീര്‍ണ  - Anigeer‍na

(അക്ഷരം അല്ലെങ്കില്‍ പദം) ലോപിച്ചിട്ടില്ലാത്ത  - (aksharam allenkil‍ padham) lopichittillatha

അനിഗൂഹിത  - Anigoohitha

നിഗൂഹനം ചെയ്യപ്പെടാത്ത, മറയ്ക്കപ്പെടാത്ത, തെളിവായ  - Nigoohanam cheyyappedatha, maraykkappedatha, thelivaya

അനിഗ്രഹം  - Anigraham

നിയന്ത്രണമില്ലായ്മ  - Niyanthranamillayma

അനിഗ്രഹം  - Anigraham

ഒരുതരം ചവണ, മുനരണ്ടും തമ്മില്‍ ചേര്‍ന്നിരിക്കാത്തത്  - Orutharam chavana, munarandum thammil‍ cher‍nnirikkathathu

അനിച്ചം  - Anicham

നിത്യമല്ലാത്ത  - Nithyamallatha

അനിച്ചം  - Anicham

ഉപ്പനച്ചം  - Uppanacham

അനിച്ഛ  - Anichcha

ആഗ്രഹമില്ലായ്മ  - agrahamillayma

അനിച്ഛിത്തി  - Anichchithi

നശിപ്പിക്കാതിരിക്കല്‍  - Nashippikkathirikkal‍

അനിത  - Anitha

പോയിട്ടില്ലാത്ത  - Poyittillatha

അനിത്യത  - Anithyatha

അസ്ഥിരത, ബലഹീനത  - Asthiratha, balaheenatha

അനിത്യദത്തന്‍, -ദത്തകന്‍  - Anithyadhathan‍, -dhathakan‍

പിതാവിനാല്‍ തത്കാലത്തേക്കുമാത്രം അന്യനു ദത്തു പുത്രനായി നല്‍കപ്പെട്ടവന്‍  - Pithavinal‍ thathkalathekkumathram anyanu dhathu puthranayi nal‍kappettavan‍

അനിത്യസമാസം  - Anithyasamasam

ഘടകപദങ്ങളെക്കൊണ്ടുതന്നെ വിഗ്രഹമുള്ള സമാസം  - Ghadakapadhangalekkonduthanne vigrahamulla samasam

അനിദ്ര  - Anidhra

ഉറക്കമില്ലാത്ത, ഉണര്‍ന്നിരിക്കുന്ന  - Urakkamillatha, unar‍nnirikkunna

അനിദ്രാണ  - Anidhrana

ഉറങ്ങാതിരിക്കുന്ന  - Urangathirikkunna

അനിദ്വാഹം  - Anidhvaham

ബ്രഹ്മചര്യം  - Brahmacharyam

അനിന്ദിത  - Anindhitha

നിന്ദിക്കപ്പെടാത്ത  - Nindhikkappedatha

അനിന്ദ്യ  - Anindhya

നിന്ദിക്കത്തക്കതല്ലാത്ത  - Nindhikkathakkathallatha

അനിബദ്ധ  - Anibadha

നിബന്ധിക്കാത്ത, കെട്ടാത്ത  - Nibandhikkatha, kettatha

അനിബദ്ധ  - Anibadha

പൂര്‍വാപരബന്ധമില്ലാത്ത, തമ്മില്‍ ഘടിക്കാത്ത  - Poor‍vaparabandhamillatha, thammil‍ ghadikkatha

അനിബാധ  - Anibadha

തടസ്സമില്ലാത്ത  - Thadassamillatha

അനിഭൃത  - Anibhrutha

രഹസ്യമല്ലാത്ത, ഒളിക്കാത്ത, തുറന്ന, പരസ്യമായ  - Rahasyamallatha, olikkatha, thuranna, parasyamaya

അനിഭൃത  - Anibhrutha

ധൃഷ്ടതയുള്ള, ധീരതയുള്ള  - Dhrushdathayulla, dheerathayulla

അനിഭൃത  - Anibhrutha

അപൂര്‍ണമായ  - Apoor‍namaya

അനിഭൃത  - Anibhrutha

അസ്ഥിരമായ  - Asthiramaya

അനിഭ്യ  - Anibhya

ധനമില്ലാത്ത, പാവപ്പെട്ട  - Dhanamillatha, pavappetta

അനിമകം  - Animakam

തവള  - Thavala

അനിമാന  - Animana

അളവില്ലാത്ത, അപരിച്ഛിന്നമായ  - Alavillatha, aparichchinnamaya

അനിമിത്ത  - Animitha

കാരണമില്ലാത്ത, യാദൃച്ഛികമായ  - Karanamillatha, yadhruchchikamaya

അനിമിത്തം  - Animitham

കാരണമില്ലായ്മ  - Karanamillayma

അനിമിത്തം  - Animitham

ദുര്‍നിമിത്തം  - Dhur‍nimitham

അനിമിത്തം  - Animitham

ദുശ്ശകുനം  - Dhushakunam

അനിമിത്തനിരാക്രിയ  - Animithanirakriya

ദുര്‍നിമിത്തപരിഹാരം  - Dhur‍nimithapariharam

അനിമിത്തലിംഗനാശം  - Animithalimganasham

അജ്ഞാതകാരണത്താല്‍ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ  - Ajnjathakaranathal‍ kazhcha nashdappedunna avastha

അനിമിഷ, -നിമേഷ  - Animisha, -nimesha

കണ്ണിമയ്ക്കാത്ത  - Kannimaykkatha

അനിമിഷം  - Animisham

കണ്ണിമയ്ക്കാത്തത്, മത്സ്യം  - Kannimaykkathathu, mathsyam

അനിമിഷം  - Animisham

മീനം രാശി  - Meenam rashi

അനിമിഷദൃഷ്ടി, -നയന, -ലോചന  - Animishadhrushdi, -nayana, -lochana

കണ്ണിമയ്ക്കാതെ സൂക്ഷിച്ചു നോക്കുന്ന  - Kannimaykkathe sookshichu nokkunna

അനിമിഷന്‍  - Animishan‍

ദേവന്‍ (കണ്ണിമയ്ക്കാത്തവന്‍)  - Dhevan‍ (kannimaykkathavan‍)

അനിമിഷന്‍  - Animishan‍

വിഷ്ണു  - Vishnu

അനിയത  - Aniyatha

നിയന്ത്രിക്കാനാകാത്ത  - Niyanthrikkanakatha

അനിയത  - Aniyatha

കല്‍പിതമല്ലാത്ത, നിശ്ചയിച്ചിട്ടില്ലാത്ത  - Kal‍pithamallatha, nishchayichittillatha

അനിയത  - Aniyatha

ക്രമം ഇല്ലാത്ത, കാരണമില്ലാത്ത  - Kramam illatha, karanamillatha


Please Try Below Words.

ആര്‍ന്ന ചിത്രികം അകാലചരമം ശൈലേയകം കണ്ടി1 ധര്‍മ്യ ഐ4 എപ്പിസ്കോപ്പാ ഏറുമാടം മഹല്‍ പിണിക്കുറ വിഭാഗതഃ പ്രണയിക്കുക താപത്രയം ഔഷണശൗണ്ഡി വേഷക്കാരന്‍ ഉമ്പര്‍ന്നായകന്‍ കാവല്‍മാലാഖ ഈശോപനിഷത്ത് കസാല ജാലകി പ്രീ(ണി)ത ദര്‍ശനപ്രതിഭൂ വിശ്വതോമുഖ വാല്‍ക്കോതമ്പ് അഭിദ്രുതി പറ്റുമുറി അകോവിദ കളാങ്കുരം മദനന്‍ സുരാപായി ഋജുകായന്‍ ഭേദിക ചവളക്കാരന്‍2 കോനാക്കൂത്ത് വിഫലീകരണം തുലാമാസം മാലാകാരന്‍ ഉപപര്‍ണം ടഗര തിരശ്ശീല നിലാവെട്ടം ഹരിദ്വര്‍ണ ശീവാ ആകൃതിവിജ്ഞാനം പരിച്യുതി മടുപ്പിക്കുക ഗോധേരന്‍ നൈപാലം ഇക്ഷുശുക്തം ഈരിത ഉള്ളഴിയുക സുരഭിബാണന്‍ ടിക്കാനം കാകളി ഗുഞ്ജനികേതനം കര്‍ഷി സം രൂഡ ചരിക്കുക2 സഞ്ചാരം ഗായത്രീബ്രഹ്മചാരി കൃതം2 അഭിചരിക്കുക ഗൗരാംഗന്‍ ശാലിഹോത്രം ഉഷസ്സന്ധ്യ ഏകപത്രഫല അതിസുരദ്രു ഭോക്തൃ സംവര്‍ഗം ചെട്ടിച്ചി ഏണീദൃക്ക് അനാര്‍ മൈനാകം സഹസ്രകവചന്‍ വിശ്വസനീയ സുതലം ദൂരഗ ഊരാണി സകടുക ഉപസ്ഥാപക ഇന്ദ്രിയേശന്‍ ഉദാരത, -ത്വം വല്ഗിതം പുരുഷാരം അമ്മ അഗ്നികുമാരന്‍ അശ്രി മറക്കല്‍ മാധ്വികം അവബ്രവം കുചേലന്‍ മ്ലേച്ഛമുഖം ത്യ്രഹം തുംബിനി സ്‌ത്രീലിംഗം തണ്ടിക ഗുണസാഗരന്‍ സ്മൃത അപതാനം മൃഗചര്‍മം കാര്‍മുകം ഘസന്‍ അമിശ്രിത ദണ്ഡബാലധി കന്‍ ആടം താമരസാക്ഷ ഉപയോജ്യ അശിരന്‍ ഉറപ്പിക്കുക ശൈക്ഷ്യം ചാലകം3 ഗോളം സുരി ആഷാഢി1 അപവൃത്തി നിഷാദന്‍ കറുപ്പ്2 പിപീലിക ജലധാരി ഗുപ്തമന്ത്രന്‍ വിശ്വര്‍ക്ഷം അദ്വിതീയ ഞെട്ടല്‍ ഹ്രസ്വാംഗം കഡംബം1 പിരിവ് കണ്ഡൂലം തള്ളക്കൂറ് ഉത്പതിക്കുക, ഉല്‍- ഹുതാശ(ന)ന്‍ കിട്ടകം ബ്രഹ്മജ്ഞന്‍ വിനത1 ഗോവശ അമര്‍ത്യവൈരി അഭാവനീയ രേചകം ചീനവിളക്ക് മേലുര ധൂസരന്‍ തപ്താംഗാരമുഖം ആരോഹിക്കുക പനങ്കൊട്ട2 കപാലീശ്വരം, തൃക്കപോലേശ്വരം പ്രഭാഷണം ചുണങ്ങ് അരിക്കലാന്തര്‍ അസമസായകന്‍ പത്മപാദര്‍ ദ്രാണി ആണ്ടറുതി അവസ്കരകം അസതായി അടിതളിര്‍ മനുജപതി ഉല്ലസത്ത് ഗോള പ്രഷ്യ മുതല്‍ക്കുമുതല്‍ മച്ചുനന്‍ ശാര്‍വര ദാസീവിചാരം കൂര്‍ദനം ഉന്നാഹം ആലിംഗിതം നിരവകാശ വിക്രമോര്‍വശീയം നവനിധികള്‍ അഞ്ജനാതനയന്‍ യമഭഗിനി രുദ്രാക്ഷമാല കൊറവ അവിരളം പാത്രടം ഉപവേധകന്‍ നഗ്നക1 പരിപാലക മാന്തല്‍ അകുപാരന്‍ പഞ്ഞി അരണ്യശ്വാവ് അംശവടി മിരുതം ഏകപാദന്‍ ക്ഷ്മാജന്‍ ചക്കരപ്പൊട്ടന്‍ ക്ഷതിപൂര്‍ത്തി മഹാചണ്ഡം കുരംഗി1 മേല്‍പ്പഞ്ചായം പീഡ്യമാന പുച്ഛകണ്ടകം പിണിയാള്‍ ഒത്തിരി അനക്കുക1 അമച്ചന്‍ ദിങ്നാഗം മിസ്റ്റര്‍ പട്ടാട കാനല്‍2 യോജനം പുരഞ്ജരം അഹശ്ശേഷം അംഗസംസ്കാരം അമ്പട്ടന്‍, അമ്പിട്ടന്‍ അങ്കപടി കദധ്വാവ് ബഹുധാരം പാച്ച പാനീസ് തന്ത്രിക മുടുക്കുക ചേണ്2 അവിചല അസ്വരസം ചുറ്റല്‍ വലാകം ചീള് പൂതന അവകൃഷ്ടന്‍ വാനം2 നരാഭോഗം മാന്ഥര്യം കാസിയ ഒലി3 അപ്രതിഷേധ്യ കന്ദാരം ഗളഗണ്ഡം ദാസിക അവിസ്മരണീയ വല്ഗ ദിനബലരാശികള്‍ വെയ്യം ജ്ഞാതാക്ഷരന്‍ അശ്രം ഉത്തമാര്‍ധം ശൃംഗി കര്‍മച്ഛേദം ശംബലം ഏരകം കഴിഞ്ഞുകൂടുക ഇടത്തന്‍, എട- സമാസിക്കുക അംബരതടിനി അനിര്‍ദശാഹ അജയുദ്ധം ഭുജഗി വിബുദ്ധി വിഭീത അവസാരണം ഈര്‍ക്കില്‍ അവാപ്തവ്യ നാദേയ2 ദ്രുതകാകളി