Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അനിരുക്ത  - Aniruktha

ശരിയായി ഉച്ചരിക്കപ്പെടാത്ത  - Shariyayi ucharikkappedatha

അനിരുക്ത  - Aniruktha

വ്യക്തമായി പ്രസ്താവിക്കപ്പെടാത്ത  - Vyakthamayi prasthavikkappedatha

അനിരുക്ത  - Aniruktha

പറയാനാകാത്ത, നിര്‍വചിക്കുവാന്‍ കഴിയാത്ത  - Parayanakatha, nir‍vachikkuvan‍ kazhiyatha

അനിരുദ്ധ  - Anirudha

നിരോധിക്കപ്പെടാത്ത, അടക്കാന്‍ കഴിയാത്ത, സ്വതന്ത്രമായ  - Nirodhikkappedatha, adakkan‍ kazhiyatha, swathanthramaya

അനിരുദ്ധം  - Anirudham

കയര്‍. (കാലികളെ കെട്ടുന്നത്)  - Kayar‍. (kalikale kettunnathu)

അനിരുദ്ധന്‍  - Anirudhan‍

ചാരന്‍  - Charan‍

അനിരുദ്ധന്‍  - Anirudhan‍

ശ്രീകൃഷ്ണന്‍റെ പൗത്രന്‍  - Shreekrushnan‍re pouthran‍

അനിരുദ്ധന്‍  - Anirudhan‍

ശിവന്‍  - Shivan‍

അനിരുദ്ധന്‍  - Anirudhan‍

വിഷ്ണു  - Vishnu

അനിരൂപിത  - Aniroopitha

നിര്‍ണയിച്ചിട്ടില്ലാത്ത  - Nir‍nayichittillatha

അനിര്‍ജ്ഞാത  - Anir‍jnjatha

സമ്പൂര്‍ണമായി അറിയപ്പെടാത്ത  - Sampoor‍namayi ariyappedatha

അനിര്‍ണയനം  - Anir‍nayanam

നിര്‍ണയനം ചെയ്യാതിരിക്കല്‍  - Nir‍nayanam cheyyathirikkal‍

അനിര്‍ദശാഹ  - Anir‍dhashaha

(പ്രസവിച്ചിട്ടോ ബന്ധു മരിച്ചിട്ടോ) പത്തു ദിവസം കഴിയാത്ത, പുലകഴിയാത്ത  - (prasavichitto bandhu marichitto) pathu dhivasam kazhiyatha, pulakazhiyatha

അനിര്‍ദിഷ്ട  - Anir‍dhishda

നിര്‍ദേശിക്കപ്പെടാത്ത, നിര്‍വചിക്കപ്പെടാത്ത  - Nir‍dheshikkappedatha, nir‍vachikkappedatha

അനിര്‍ദേശം  - Anir‍dhesham

നിര്‍ദേശമില്ലായ്മ  - Nir‍dheshamillayma

അനിര്‍ദേശ്യ  - Anir‍dheshya

നിര്‍ദേശിക്കത്തക്കതല്ലാത്ത, നിര്‍വചിക്കാനാകാത്ത  - Nir‍dheshikkathakkathallatha, nir‍vachikkanakatha

അനിര്‍ധാരിത  - Anir‍dharitha

നിര്‍ണയിക്കപ്പെടാത്ത, ക്ലിപ്തപ്പെടുത്താത്ത  - Nir‍nayikkappedatha, klipthappeduthatha

അനിര്‍ധാര്യ  - Anir‍dharya

നിര്‍ണയിക്കാന്‍ കഴിയാത്ത, അംഗീകരിക്കാനാകാത്ത  - Nir‍nayikkan‍ kazhiyatha, amgeekarikkanakatha

അനിര്‍മാല്യപൂജ  - Anir‍malyapooja

(വിഷ്ണുവിനെ ഉദ്ദേശിച്ചുള്ള) മാനസികപൂജ  - (vishnuvine udheshichulla) manasikapooja

അനിര്‍ല്ലോഡിത  - Anir‍lloditha

വേണ്ടവണ്ണം പര്യാലോചിക്കപ്പെടാത്ത  - Vendavannam paryalochikkappedatha

അനിര്‍വചനീയ  - Anir‍vachaneeya

നിര്‍വചിക്കാനാകാത്ത  - Nir‍vachikkanakatha

അനിര്‍വചനീയ  - Anir‍vachaneeya

പറയാന്‍ കൊള്ളരുതാത്ത, പറഞ്ഞുകൂടാത്ത  - Parayan‍ kollaruthatha, paranjukoodatha

അനിര്‍വചനീയം  - Anir‍vachaneeyam

മായ, അജ്ഞാനം, മായാകാര്യമായ പ്രപഞ്ചം  - Maya, ajnjanam, mayakaryamaya prapancham

അനിര്‍വചനീയന്‍  - Anir‍vachaneeyan‍

പരമാത്മാവ്, ഈശ്വരന്‍  - Paramathmavu, eeshvaran‍

അനിര്‍വര്‍ണനം  - Anir‍var‍nanam

നോക്കാതിരിക്കല്‍  - Nokkathirikkal‍

അനിര്‍വര്‍ത്തന  - Anir‍var‍thana

പിന്തിരിയാത്ത, സ്ഥിരമായി പറ്റിപ്പിടിച്ചുനില്‍ക്കുന്ന, ഉപേക്ഷിക്കരുതാത്ത  - Pinthiriyatha, sthiramayi pattippidichunil‍kkunna, upekshikkaruthatha

അനിര്‍വര്‍ത്തി  - Anir‍var‍thi

തിരിച്ചുവരാത്തവന്‍  - Thirichuvarathavan‍

അനിര്‍വാച്യ  - Anir‍vachya

അനിര്‍വചനീയ  - Anir‍vachaneeya

അനിര്‍വാണ  - Anir‍vana

കെടാത്ത  - Kedatha

അനിര്‍വാണ  - Anir‍vana

നിര്‍വാണമടയാത്ത, മോക്ഷം പ്രാപിക്കാത്ത  - Nir‍vanamadayatha, moksham prapikkatha

അനിര്‍വാണ  - Anir‍vana

കുളിക്കാത്ത, കഴുകാത്ത  - Kulikkatha, kazhukatha

അനിര്‍വാഹം  - Anir‍vaham

നിര്‍വഹിക്കായ്ക  - Nir‍vahikkayka

അനിര്‍വാഹം  - Anir‍vaham

പൂര്‍ത്തിയാകായ്ക  - Poor‍thiyakayka

അനിര്‍വാഹം  - Anir‍vaham

നിര്‍ണയത്തിലെത്തായ്ക  - Nir‍nayathilethayka

അനിര്‍വാഹം  - Anir‍vaham

വരുമാനം തികയായ്ക  - Varumanam thikayayka

അനിര്‍വിണ്ണ  - Anir‍vinna

നൈരാശ്യമില്ലാത്ത, തളര്‍ച്ചയില്ലാത്ത  - Nairashyamillatha, thalar‍chayillatha

അനിര്‍വൃത  - Anir‍vrutha

തൃപ്തിയില്ലാത്ത  - Thrupthiyillatha

അനിര്‍വൃത  - Anir‍vrutha

സുഖമില്ലാത്ത, സ്വൈരംകെട്ട  - Sukhamillatha, swairamketta

അനിര്‍വൃത  - Anir‍vrutha

പൂര്‍ത്തിയാകാത്ത  - Poor‍thiyakatha

അനിര്‍വൃതി  - Anir‍vruthi

അസംതൃപ്തി  - Asamthrupthi

അനിര്‍വൃതി  - Anir‍vruthi

സുഖക്കേട്  - Sukhakkedu

അനിര്‍വൃതി  - Anir‍vruthi

സങ്കടം  - Sankadam

അനിര്‍വൃതി  - Anir‍vruthi

ഉത്കണ്ഠ  - Uthkanda

അനിര്‍വൃതി  - Anir‍vruthi

ദാരിദ്യ്രം  - Dharidhyram

അനിര്‍വൃത്ത  - Anir‍vrutha

സാധിക്കപ്പെടാത്ത, നിര്‍വഹിക്കപ്പെടാത്ത  - Sadhikkappedatha, nir‍vahikkappedatha

അനിര്‍വൃത്ത  - Anir‍vrutha

പൂര്‍ണമാകാത്ത  - Poor‍namakatha

അനിര്‍വേദം  - Anir‍vedham

മനസ്സുമടുപ്പ് ഇല്ലായ്ക, നൈരാശ്യമില്ലായ്മ  - Manassumaduppu illayka, nairashyamillayma

അനിര്‍വേദം  - Anir‍vedham

സ്വാശ്രയം, ധൈര്യം കൈക്കൊള്ളല്‍  - swashrayam, dhairyam kaikkollal‍

അനിര്‍വേശ  - Anir‍vesha

തൊഴിലില്ലാത്ത, ദിഃഖിതമായ  - Thozhilillatha, dhiakhithamaya

അനിര്‍വേശ  - Anir‍vesha

പാപപരിഹാരം ചെയ്തിട്ടില്ലാത്ത, പ്രായശ്ചിത്തം ചെയ്യാത്ത  - Papapariharam cheythittillatha, prayashchitham cheyyatha

അനിര്‍വേശ  - Anir‍vesha

അനിര്‍വേശം  - Anir‍vesham

അനിര്‍ഹാര്യ  - Anir‍harya

പുറത്തേക്ക് എടുക്കാനാകാത്ത, എടുത്തുമാറ്റാന്‍ കഴിയാത്ത  - Purathekku edukkanakatha, eduthumattan‍ kazhiyatha

അനിര്‍ഹാര്യ  - Anir‍harya

നശിപ്പിക്കാനാകാത്ത  - Nashippikkanakatha


Please Try Below Words.

അഭിഹനനം ഗവീനിക ചതുര്‍മുഖന്‍ ജ്ഞാനദന്തം പതപ്പിക്കുക അത്യന്തി ക്ഷപാപതി കപ്പിയാര്‍, കപ്യാര്‍ പാദപാശി നിര്‍ദണ്ഡന്‍ അവതാനം അഭികര്‍ത്താവ് ഊരാമ്പേച്ചു ഗന്ധകതൈലം അനാലോകനം നെഞ്ചുറപ്പ് അകകുലം അഗ്നിപുഷ്പ കാണ്ഡദാരു ആട്ട1 വീര്യപ്രപാതം കതര്‍ക്കുക മിത്ര അതിരുഷിത മേധം ഖുരപ്രം കര്‍ദനി പത്രി1 കൈശികം മന്ത ജറൂര്‍ അപ്വ കൊട്ടറ ആചണ്ഡാലം കുഞ്ജവല്ലരി ചാരിത്യ്രം കളേബരം യോഗതാരം ദുര്‍നടപ്പ് ഇഴിയുക ലേപന തമിസ്രം ഇടമ്പുക അഴകുക2 ഊര്‍ധ്വന്‍ പന്ന(ല്‍)ത്തുണി ആത്മസംഭാവന കാളിയജിത്ത് ഞമ പിറവിത്തറ അധര്‍മന്‍ ഭൃഗുജന്‍ കള്ളപ്പുള്ളി ഭൂതികാമന്‍ സരക ഋതുവ്രതം ചിങ്കളം നികരുക സൗന അഗ്രിയന്‍ കയ്യാടുക ബഹുസന്തതി അപ്രതിഷ്ഠ2 വേഷധാരി ഹിംഗുല, ഹിംഗുലം, -ലു ഘടകാരന്‍ തത്തു ചാരിത്രം പിംഗകപിശ ഭാരദ്വാജം ഊഹിനി ശ്വധൂര്‍ത്തന്‍ മത്സ്യോദരീയന്‍ തട്ടുപടി ഹോതാവ് കൊടിക്കാല്‍ ക്ഷാളിത ക്ഷാരണ സമസ്ഥ പരസാത്കൃത ത്വഗ്ദോഷം നേരൊത്ത അലോക്യം എരിമുഖി കുടുംബം ചട്ടവരിയോല ചോക്ക ഓര്‍ക്കാറ്റ് പ്രതിഭടന്‍ ചെറ്റം2 പിരിയാണി2 ഈട്ട് ഉപാവര്‍ത്തിക്കുക മുട്ടക്കോസ് അഴുന്തുക വൃഷ്യ വാഴപ്പിണ്ടി രാസകം ഉപസ്ഥനിഗ്രഹം കീഴറുക കൃതി3 നവതം ശലാടു നൈലോണ്‍ ഗൂഢചാരന്‍ ഉപസര്‍ജിക്കുക അങ്കുശഗ്രഹന്‍ ആനമുള്ള് വര്‍ഷാംഗം തീണ്ടാപ്പാട് ജന്മാന്ധ ആസ്ഥാനമണ്ഡപം അമ്പാളി അക്രിയവാദി ദൂരഭാവം യോഗജ്ഞന്‍ ചര്‍ക്കരിതം വെടിപ്പഴുത് വ്യാളി തൊമ്പറ വര്‍ഷാംശം ചെലുക്കുക ഭവാന്‍ വിളയുപ്പ് ഉന്മത്ത് ദ്രവീഭാവം മാംസപിണ്ഡം അകില്‍വെണ്ണ പാക്ക്3 ശാരീരിക ലഭസം ശില്പം സ്‌ത്രീധര്‍മം ദേശജം പ്രാസിക്യൂഷന്‍ നേര്‍പ്പിക്കുക വായ്ക്കല്ല് ഗ്രീക്ക് മുഴക്കം ഉറുമാമ്പഴം നിര്യതികോണ്‍ പൃശ്നി2 കസര്‍ത്ത് അന്തര്‍മുഖന്‍ തെക്കന്‍പാട്ട് ഗോപാംഗന ചീത്കാരം പരമശിവന്‍ ഭൂജിഷ്ണു കുരട്ടുക അക്ഷരസംസ്ഥാനം സ്ഥാനാധ്യക്ഷന്‍ കീഴ്ക്കുലത്തെറ്റി കാരയ്ക്ക നിച്ചം ധ2 (സംഗീ.) കോക്കാം പീച്ചി കലാലയം ഇകഴുക നിടലാക്ഷന്‍ ചാണ്ട്3 അവള്‍ പ്രതിഷ്ടബ്ധ സ്ഥൂലഹസ്തന്‍ തൂശിക്കിടുക ഭിദ്യമാന നെല്‍ക്കൃഷി അംഗയോനി കന്ദാരം ആധുനനം ശുഭേച്ഛു അളവന്‍ ശുഭകര്‍മം അയനചലനം പണശം അപ്രത്ത2 മുറടന്‍ ഉണറ് നന്മണി ശസ്യ പരിലേഖം അന്തരാവൃതി പലത് ആറ്1 വിശിനി ഭ്രഷ്ട1 പ്രതിവാദം അതസി ദിശാധീശന്‍ ജീവാവാഹനം ആവി1 ഇങ്കിരിയേസ്സ് ക്രമചാരം തൈലപിപീലിക ചൊവ അസലം കണ്ണുമറയത്ത് അടിക്കിടാവ് ചൊങ്കന്‍ കൂര്‍ച്ചം2 ചീമുട്ട അണപ്പ്3 എട്ടാശ ചള്ളത്തം മിശ്രിത ഹൃദയാലു കറ്റുകുളമ്പ് ചാക്ഷുഷജ്ഞാനം വില്‍ക്കുക ചതുര്‍ഥീചന്ദ്രന്‍ ചടിതി കല്പിതം സുരഗുരു ഉമ്പാച്ചി ധനലോഭി കോഷ്ഠീകരിക്കുക ചില2 മറുഭാഗം മടുമലര്‍ ജ്യോതിര്‍വിദ്യ ചൊരിവ് മെഡല്‍ മുദിതം തുരീയവര്‍ണം നിരുദ്യോഗ ദിഗംബരി അശ്വലാല വേണുക ഹുക്ക ധനൈഷി അഭീഷ്ട1 വിങ്ഘം ശംബലം ഹൂണം ചന്ദ്രസൂര്യാക്ഷകന്‍ തന്തുവിഗ്രഹ വിവദിക്കുക ഉദ്വാദനം കാമാംഗം കൂലചര ഗ്രവം കോധിക്കുക കറ്റടവ് ഘര്‍മബന്ധു കാമഗതി പുനരാവര്‍ത്തം പശുഗായത്രി അക്രയ്യ അവിഗന്ധ ഉന്ദനം ഡോമ്പന്‍ പൃഷ്ഠഗ്രന്ഥി ധനാര്‍ച്ചിത ഉത്പാതപവനന്‍ പ്രദോഷം