Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അനുവക്താവ്  - Anuvakthavu

ഏറ്റുപറയുന്നവന്‍, കുടെ പറയുന്നവന്‍  - Ettuparayunnavan‍, kude parayunnavan‍

അനുവക്താവ്  - Anuvakthavu

മറുപടി പറയുന്നവന്‍  - Marupadi parayunnavan‍

അനുവചനം  - Anuvachanam

കൂടെപ്പറയല്‍, കേട്ടുപറയല്‍, ആവര്‍ത്തിച്ചുപറയല്‍  - Koodepparayal‍, kettuparayal‍, avar‍thichuparayal‍

അനുവചനം  - Anuvachanam

കാണാപ്പാഠം ചൊല്ലല്‍  - Kanappadam chollal‍

അനുവചനം  - Anuvachanam

പ്രസംഗം  - Prasamgam

അനുവത്സരം  - Anuvathsaram

വര്‍ഷംതോറും  - Var‍shamthorum

അനുവദനചുംബനം  - Anuvadhanachumbanam

രതിശാസ്ത്രപ്രകാരമുള്ള ഒരു ചുംബനം  - Rathishasthraprakaramulla oru chumbanam

അനുവദിക്കുക  - Anuvadhikkuka

സമ്മതിക്കുക  - Sammathikkuka

അനുവദിക്കുക  - Anuvadhikkuka

അപേക്ഷ അംഗീകരിക്കുക  - Apeksha amgeekarikkuka

അനുവദിക്കുക  - Anuvadhikkuka

കൂടെ പറയുക  - Koode parayuka

അനുവര്‍ത്തിക്കുക  - Anuvar‍thikkuka

അനുസരിക്കുക  - Anusarikkuka

അനുവര്‍ത്തിക്കുക  - Anuvar‍thikkuka

പിന്നാലെ പോകുക  - Pinnale pokuka

അനുവര്‍ത്തിക്കുക  - Anuvar‍thikkuka

പെരുമാറുക  - Perumaruka

അനുവര്‍ത്തിക്കുക  - Anuvar‍thikkuka

നേരത്തെപറഞ്ഞ ഒരുനിയമം സന്ദര്‍ഭത്തില്‍ ചേര്‍ക്കുക  - Neratheparanja oruniyamam sandhar‍bhathil‍ cher‍kkuka

അനുവസിത  - Anuvasitha

വസ്ത്രം ധരിച്ച  - Vasthram dharicha

അനുവസിത  - Anuvasitha

വസ്ത്രങ്ങള്‍ ചേര്‍ത്തുകെട്ടിയ  - Vasthrangal‍ cher‍thukettiya

അനുവാകം  - Anuvakam

(വേദത്തിന്‍റെയും മറ്റും) ഗ്രന്ഥവിഭാഗം  - (vedhathin‍reyum mattum) granthavibhagam

അനുവാകം  - Anuvakam

പിന്നാലെ പറയല്‍  - Pinnale parayal‍

അനുവാകം  - Anuvakam

വായന  - Vayana

അനുവാകം  - Anuvakam

നീര്‍ക്കടമ്പ്  - Neer‍kkadampu

അനുവാചക  - Anuvachaka

വായിക്കുന്ന  - Vayikkunna

അനുവാചക  - Anuvachaka

കേള്‍ക്കുന്ന  - Kel‍kkunna

അനുവാചക  - Anuvachaka

തുടര്‍ന്നു പറയുന്ന, ഏറ്റുപറയുന്ന  - Thudar‍nnu parayunna, ettuparayunna

അനുവാചകന്‍  - Anuvachakan‍

വായിക്കുന്നവന്‍  - Vayikkunnavan‍

അനുവാചകന്‍  - Anuvachakan‍

കേള്‍ക്കുന്നവന്‍  - Kel‍kkunnavan‍

അനുവാചകന്‍  - Anuvachakan‍

ഏറ്റുപറയുന്നവന്‍  - Ettuparayunnavan‍

അനുവാതം  - Anuvatham

കാറ്റിന്‍റെ ഗതിയനുസരിച്ച്  - Kattin‍re gathiyanusarichu

അനുവാദം  - Anuvadham

ഭാഷാന്തരീകരണം, തര്‍ജമ  - Bhashanthareekaranam, thar‍jama

അനുവാദം  - Anuvadham

ആവര്‍ത്തിച്ചുപറയല്‍, പുനരുക്തി  - avar‍thichuparayal‍, punarukthi

അനുവാദം  - Anuvadham

വിധിവിഹിതമായതിനെ എടുത്തുപറയല്‍  - Vidhivihithamayathine eduthuparayal‍

അനുവാദകന്‍  - Anuvadhakan‍

പരിഭാഷകന്‍  - Paribhashakan‍

അനുവാദകന്‍  - Anuvadhakan‍

പിന്താങ്ങുന്നവന്‍  - Pinthangunnavan‍

അനുവാദകന്‍  - Anuvadhakan‍

ഒരാള്‍ പറയുന്നതിനെ ഏറ്റുപറയുന്നവന്‍  - Oral‍ parayunnathine ettuparayunnavan‍

അനുവാദപത്രം  - Anuvadhapathram

അനുമതിച്ചീട്ട്, സമ്മതരേഖ  - Anumathicheettu, sammatharekha

അനുവാദമുറിയോലക്കരണം  - Anuvadhamuriyolakkaranam

ഓലയില്‍ എഴുതിയ പറ്റുചീട്ട്  - Olayil‍ ezhuthiya pattucheettu

അനുവാരം  - Anuvaram

വീണ്ടും വീണ്ടും; ആഴ്ച തോറും  - Veendum veendum; azhcha thorum

അനുവാസരം  - Anuvasaram

ദിവസം തോറും  - Dhivasam thorum

അനുവിദ്ധ  - Anuvidha

തുളയ്ക്കപ്പെട്ട  - Thulaykkappetta

അനുവിദ്ധ  - Anuvidha

കെട്ടുപിണഞ്ഞ, ചുറ്റപ്പെട്ട  - Kettupinanja, chuttappetta

അനുവിദ്ധ  - Anuvidha

മൂടപ്പെട്ട  - Moodappetta

അനുവിധാനം  - Anuvidhanam

ആജ്ഞയനുസരിച്ചു പ്രവര്‍ത്തിക്കല്‍, അനുസരിക്കല്‍  - ajnjayanusarichu pravar‍thikkal‍, anusarikkal‍

അനുവൃത്തദൃഷ്ടി  - Anuvruthadhrushdi

വേഗത്തില്‍ മേല്‍പ്പോട്ടും കീഴ്പ്പോട്ടും ഉള്ള നോട്ടം  - Vegathil‍ mel‍ppottum keezhppottum ulla nottam

അനുവൃത്തി  - Anuvruthi

അനുസരണം  - Anusaranam

അനുവൃത്തി  - Anuvruthi

തുടര്‍ച്ച, ആവര്‍ത്തിക്കല്‍  - Thudar‍cha, avar‍thikkal‍

അനുവൃത്തി  - Anuvruthi

നാട്യാലങ്കാരങ്ങളില്‍ ഒന്ന്  - Nadyalankarangalil‍ onnu

അനുവേധം  - Anuvedham

തുളയ്ക്കല്‍, മുറിക്കല്‍  - Thulaykkal‍, murikkal‍

അനുവേധം  - Anuvedham

സംയോഗം  - Samyogam

അനുവേധം  - Anuvedham

മിശ്രണം  - Mishranam

അനുവേധം  - Anuvedham

സമ്പര്‍ക്കം  - Sampar‍kkam

അനുവേലം  - Anuvelam

കൂടെക്കൂടെ  - Koodekkoode

അനുവേല്ലിതം  - Anuvellitham

വളവിനു ചേരത്തക്കവണ്ണം വളച്ചുണ്ടാക്കിയത്  - Valavinu cherathakkavannam valachundakkiyathu


Please Try Below Words.

ച്യുതാത്മാവ് യന്ത്രപ്പണി കീഴിട്ട് പര്‍ണമണി ഭ്രാത്യ്രം കര്‍മവജ്രന്‍ മുടങ്ങ് ആട്ടുനാറിവേള പൊരുള്‍ ഇതരാനപേക്ഷ(ക) ചിന്‍ വയന ഹാരകം ശിരോഗ്രഹം ചികട മുഷിച്ചില്‍ അനുഷേകം വിഗുണ മുത്തപ്പന്‍ ഭൃത്യത, -ത്വം രത്നാങ്കം മഹിഷവാഹനന്‍ അരയുകാരം സുപര്‍ണ(ക)ന്‍ കാങ്കി2 പഗിഡി കളായഖഞ്ജം വിഴുക്കുക1 അഭ്യുദയകാംക്ഷി ഇടത്തൂട് കുലകുടസ്ഥന്‍ അദ്വൈതി വിച്ച, പിച്ച കൃകം അകതളിര്‍ പ്രതിധ്വനി ഹ്ലാദനം കിട്ടം2 മാരിക മേഠി സ്വരത്രയം കൈച്ചീട്ട് താരം കദാത്ത് അംഗാരം ചില2 ഉരി(യ)കൊള്ളി, -ക്കള്ളി ശതപുഷ്പിക ഭാരദ്വാജി മാഹാത്മ്യം ഡാംഭികന്‍ ചാര്‍ത്തുമുറി ഉപരക്ഷണം ആലിംഗനമൂര്‍ത്തി ഝില്ലിക മോതല്‍ നാട്യധര്‍മി അര്‍ഹ്യ രാകേന്ദുമുഖി ആര്‍ഷച്ഛന്ദസ്സ് മേല്‍വിലാസം നല്ലീട് ചാന്ദ്ര ആമത്യഷ്ണ പുണ്ഡരീയകം അരച്ചട്ട ഏകാന്ത ഈരണീയ എങ്ങോന്‍ അക്ഷതാഡനം ഇഴിവ് ജാനുഫലകം അംഗാരിണി അനഗാരന്‍ ഔപനിധികം തെന്‍1 ശാമീനം ചളിക്കുക2 പൂതന ത്രിവര്‍ണകം സഹ്യ ഭക്ഷയിതാ(വ്) നവമ അധിഭൂതം കമ്മി2 ചാലകം1 വസന്തര്‍ത്തു നിരക്കുക1 പന്തണി ചെലവുചേരിക്കല്‍ അല്പം1 സംവിത്തി തടി1 എപ്പം അന്വാദിഷ്ട പൂവാലന്‍ ഗൃധ്രപതി അയോഗ മത്സ്യരേഖ നീറ്റുകക്ക മഹാമനസ്കത ഉദകദാനം ഉപദ്രുത സാവിത്രന്‍ അബിന്ധനം മദ്രം ഖഗമന്‍ തൊമ്പറ വ്യളീക പേശല കടുത്തുമ്പ ചേകോന്‍ രണിക്കുക അമുഴുക ശാകം1 പയ്തല്‍ സൗലഭ്യം ഉദകേചര കുഞ്ജരാലുകം ചതു:സ്ഥായിവാദ്യം സുപ്തപ്രഹാരം ഖുശി ഗാര്‍ഹിക അതിഘോര അതിചര2 ആചാന്ത സ്യാനന്ദുരം ആയന ഉദ്ഭാവ(ന)ം, ഉത്- പൗലോമി ഉപനിക്കുക ഭദ്രവത്ത് നാഡീജ്യോതിഷം അധാര്‍മിക കാന്താരം അണ്ടകടാഹം ശാല്മലിപ്രിയം നര്‍ദ പിപീലിക മരണവായു മിഷ്ടം കല്പിക വെറ്റന്‍കുട്ടി പലിശ1 വീക്ഷ മൈല്‍ക്കുറ്റി വഴുക്കല്‍ പന്നകം ഖര്‍ജുഘ്നം അംബരബീജം അവകര്‍ഷിക്കുക കാമന1 ഉച്ചടാകന്ദം പാത്തിമരവി പുഷ്കരാഖ്യം യമേശം അശ്വശത്രു സൂപ്പര്‍വൈസര്‍ സോദയ വശി1 മിടുക്കന്‍ പ്രബുദ്ധ മൃദ്വി സഞ്ജവനം ചൂണ്ടന്‍ വ്യഭിചരിക്കുക കച്ഛടിക വാതവത്ത് ധൂര്‍വഹം താരിത്രം ആദൗ അംഗയഷ്ടി അലര്‍1 അണി4 ഉഷ്ട്രഗ്രീവം, -വി പഞ്ചമഹായോഗങ്ങള്‍ കടിയ സുരാരി ആക്കറ, -റം ദ്വിപക്ഷതി ചടുലേക്ഷണന്‍ ക്ഷ്വേഡ2 ഉശിര്‍, ഉശിര് ഇരിപ്പ്2 ഉഴമ്പുക ആയാസം സുരശ്രഷ്ഠന്‍ കിണയുക അശബ്ദ ശൂനം കല്ലോലമാലി ക്രാഡീകരിക്കുക പഞ്ചപഞ്ചാശത് പാരാവതകം കേശരാജന്‍ ക്രയാരോഹം അനുഗ്രഹസര്‍ഗം അതിശസ്ത അനുകൂലശത്രു പറ്റുമാനം മഴുക്കുറ ദ്രുതം2 അവലാപം അഭ്യാഹത എങ്ങുവാന്‍ ഉതപ്പ്, ഉതെപ്പ് അരൂപം നക്ഷത്രയോഗം മുട്ടുവായ്പ്പ ദാര്‍ശനിക അകേതന കീഴ്പണി പരിപേല(വ)ം സരിത്പതി വസുഭം എതയ്ക്കുക ജനാബ് നിലമ നൂഴല്‍ ജാമദഗ്നി ഏറ്റലര്‍ അവലക്ഷണം തന്മാത്രതദ്ധിതം അഭിപൂര്‍ത്തി കഴി2 തെണ്ടുക1 അന്തര്‍ഭാഗം കളമാറ്റം ഗൗഞ്ജികന്‍ വൈദര്‍ഭി വിദ്യുത്പാതം ഉവാ, ഉവാവ് ഗാത്രസമ്പ്ലവം ജാതു1 മക്കൂണം വാര്‍ത്ത2 ശീതോത്തമം അശ്രാന്തം അസന്നിഹിത മാനവീയ ജോക്ക് മേഢകം ദശഭുജം മുടിയക്കിത്ത പിണ്ഡദാനം ഗൃഹകപോത(കം) പിഷാരകന്‍ ഉത്ഥാനവീരന്‍ അഗു അരിധരം ക്ഷത്ക്ഷാരം ലളിതം വിദംശം ഉളുക്കല്‍ നാകം1