Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അന്വക്ഷം  - Anvaksham

പിന്നീട്, തൊട്ടുപിന്നാലെ  - Pinneedu, thottupinnale

അന്വക്ഷരം  - Anvaksharam

അക്ഷരക്രമമനുസരിച്ച്  - Aksharakramamanusarichu

അന്വയം  - Anvayam

വംശം  - Vamsham

അന്വയം  - Anvayam

സംബന്ധം  - Sambandham

അന്വയം  - Anvayam

സാഹചര്യം  - Sahacharyam

അന്വയം  - Anvayam

ആഖ്യാതങ്ങളുടെ ഐക്യം കാണിക്കുന്ന വാക്യം  - akhyathangalude aikyam kanikkunna vakyam

അന്വയം  - Anvayam

പദങ്ങളുടെ പരസ്പരാകാങ്ക്ഷ  - Padhangalude parasparakanksha

അന്വയം  - Anvayam

അനുഗമനം, പിന്തുടരല്‍  - Anugamanam, pinthudaral‍

അന്വയവാചി  - Anvayavachi

ആഖ്യാതങ്ങളുടെ ഐക്യം കാണിക്കുന്ന ക്രിയ  - akhyathangalude aikyam kanikkunna kriya

അന്വയാഗത  - Anvayagatha

വംശവഴിക്കുള്ള  - Vamshavazhikkulla

അന്വയാഗത  - Anvayagatha

പരമ്പരാഗതമായ  - Paramparagathamaya

അന്വയാഗത  - Anvayagatha

അന്വയിച്ചു കിട്ടിയ  - Anvayichu kittiya

അന്വയിക്കുക  - Anvayikkuka

പദങ്ങളെ പരസ്പരാകാങ്ക്ഷയനുസരിച്ചു ചേര്‍ക്കുക  - Padhangale parasparakankshayanusarichu cher‍kkuka

അന്വര്‍ഥ(ക)  - Anvar‍tha(ka)

അര്‍ത്ഥത്തിനു യോജിച്ച, സാര്‍ഥകമായ  - Ar‍thathinu yojicha, sar‍thakamaya

അന്വര്‍ഥവേദി  - Anvar‍thavedhi

അടിച്ചാലും മുറിവേല്‍പ്പിച്ചാലും വകവയ്ക്കാത്ത ആന  - Adichalum murivel‍ppichalum vakavaykkatha ana

അന്വര്‍ഥി  - Anvar‍thi

ആശ്രയിച്ചു ജീവിക്കുന്നവന്‍  - ashrayichu jeevikkunnavan‍

അന്വവസര്‍ഗം  - Anvavasar‍gam

ശിഥിലമാക്കല്‍, അയച്ചുവിടല്‍  - Shithilamakkal‍, ayachuvidal‍

അന്വവസര്‍ഗം  - Anvavasar‍gam

ഇഷ്ടം പോലെ ചെയ്യാന്‍ അനുവദിക്കല്‍  - Ishdam pole cheyyan‍ anuvadhikkal‍

അന്വവസര്‍ഗം  - Anvavasar‍gam

തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കല്‍  - Thannishdam pole pravar‍thikkal‍

അന്വവസിത  - Anvavasitha

ബന്ധപ്പെട്ട, പിടിക്കപ്പെട്ട  - Bandhappetta, pidikkappetta

അന്വവായം  - Anvavayam

നിലനിറുത്തുന്നത്  - Nilaniruthunnathu

അന്വവായം  - Anvavayam

വംശം  - Vamsham

അന്വവേക്ഷണം  - Anvavekshanam

പരിഗണന, ബഹുമാനം  - Pariganana, bahumanam

അന്വഷ്ടക  - Anvashdaka

പൗഷം, മാഘം, ഫാല്‍ഗുനം, എന്നീ മാസങ്ങളിലെ കൃഷ്ണപക്ഷത്തിലെ നവമി  - Pousham, magham, phal‍gunam, ennee masangalile krushnapakshathile navami

അന്വസ്ത  - Anvastha

എറിയപ്പെട്ട  - Eriyappetta

അന്വഹം  - Anvaham

ദിവസം തോറും  - Dhivasam thorum

അന്വാഖ്യാത  - Anvakhyatha

തുടര്‍ന്ന് പറയപ്പെട്ട  - Thudar‍nnu parayappetta

അന്വാഖ്യാതസംഭാഷണം  - Anvakhyathasambhashanam

മറ്റൊരാളിന്‍റെ വാക്യത്തെ ഉദ്ധരിക്കാതെ, ആയാള്‍ പറഞ്ഞ കാര്യം തന്നെ സ്വന്തവാക്യങ്ങളില്‍ ആഖ്യാനം ചെയ്യുന്നത്  - Mattoralin‍re vakyathe udharikkathe, ayal‍ paranja karyam thanne swanthavakyangalil‍ akhyanam cheyyunnathu

അന്വാഖ്യാനം  - Anvakhyanam

പറഞ്ഞതിന്‍റെ തുടര്‍ച്ചയായി പറയുക  - Paranjathin‍re thudar‍chayayi parayuka

അന്വാഖ്യാനം  - Anvakhyanam

മൂലത്തെ കൃത്യമായി പിന്തുടരുന്ന വ്യാഖ്യാനം  - Moolathe kruthyamayi pinthudarunna vyakhyanam

അന്വാചിത  - Anvachitha

അപ്രധാനമായ, താണതരമായ  - Apradhanamaya, thanatharamaya

അന്വാദിഷ്ട  - Anvadhishda

പിന്നീട് പറയപ്പെട്ട  - Pinneedu parayappetta

അന്വാദേശം  - Anvadhesham

പിന്നീടുള്ള പ്രസ്താവം, ഒരിക്കല്‍ പറഞ്ഞതിനെപ്പറ്റി വീണ്ടും പറയല്‍  - Pinneedulla prasthavam, orikkal‍ paranjathineppatti veendum parayal‍

അന്വാദേശം  - Anvadhesham

കൂട്ടിച്ചേര്‍ത്ത പ്രസ്താവം, അനുബന്ധം  - Kootticher‍tha prasthavam, anubandham

അന്വാധാനം  - Anvadhanam

പിന്നീട് ഇടുക, ഹോമാഗ്നിയില്‍ വിറകുവയ്ക്കല്‍  - Pinneedu iduka, homagniyil‍ virakuvaykkal‍

അന്വാധി  - Anvadhi

പശ്ചാത്താപം  - Pashchathapam

അന്വാധി  - Anvadhi

നിരന്തരമായ ആധി  - Nirantharamaya adhi

അന്വായത്ത  - Anvayatha

പിന്നാലെ വന്ന  - Pinnale vanna

അന്വാരംഭം  - Anvarambham

വിദ്യാരംഭം കഴിച്ചശേഷം തുടര്‍ന്നുള്ള അഭ്യാസം  - Vidhyarambham kazhichashesham thudar‍nnulla abhyasam

അന്വാരബ്ധ  - Anvarabdha

പിന്നീടുതുടങ്ങിയ  - Pinneeduthudangiya

അന്വാസനം  - Anvasanam

(ഒരാള്‍) ഇരുന്നശേഷം ഇരിക്കുക  - (oral‍) irunnashesham irikkuka

അന്വാസനം  - Anvasanam

സേവനം, ശുശ്രൂഷ  - Sevanam, shushroosha

അന്വാസനം  - Anvasanam

പശ്ചാത്താപം, വ്യസനം  - Pashchathapam, vyasanam

അന്വാസനം  - Anvasanam

സ്നേഹവസ്തി (മൂന്നുതരം ആധാര വസ്തികളില്‍ ഒന്ന്)  - Snehavasthi (moonnutharam adhara vasthikalil‍ onnu)

അന്വാസനം  - Anvasanam

പണിപ്പുര, ആല  - Panippura, ala

അന്വാസിക്കുക  - Anvasikkuka

അടുത്ത് ഇരിക്കുക, ശുശ്രൂഷിക്കുക  - Aduthu irikkuka, shushrooshikkuka

അന്വാഹാര്യം  - Anvaharyam

പൗര്‍ണമാസികളില്‍ പിതൃക്കള്‍ക്കായി ചെയ്യുന്ന ശ്രാദ്ധം  - Pour‍namasikalil‍ pithrukkal‍kkayi cheyyunna shradham

അന്വാഹിക  - Anvahika

ദിവസം തോറുമുള്ള  - Dhivasam thorumulla


Please Try Below Words.

അസാവേരി ഉന്മുഖര കാക്കരിക്കുക കല്ലിടാവ് കൃഷ്ണപിംഗള പ്രാത അനുശാസകന്‍ അരിമേദം ഗീര്‍ണ പ്രതിരോധി ചീരണി1 ദ്യുനിശ മില്ലിഗ്രാം ഗത്യവരോധം പരജാതന്‍ പ്രാധാന്യം പേകണിക്കുക ഘുരണം ഗുണാതിപാതം ഞുറുങ്ങുക ചിത്രപ്രതികൃതി ചരഭവനം പത്രികാവാഹ(ക)ന്‍ പ്രതികണ്ഠ ഉഷസി ഒറ്റന്‍ ജന്മാന്ധ ഗുഹ്യനിഷ്യന്ദം നിരുപേക്ഷ2 പുതയ്ക്കുക പനവ് വാഴാ ഖട്ടി അണ്ണാ1 കരടി1 കര്‍ഫരം കീരിപ്പലന്‍ അനാഘ്രാത പോതപ്ലാവന്‍ അല്ലാ4 തഥാഭൂത നെയ്യാമ്പല്‍ ചിത്രകര്‍മം ഊഢമാനം പിധായക ആസന്ദിക ചര്‍മപ്രസേവകം തൊങ്കരിക്കുക അംഭോജസായകന്‍ അജഗളം ഇങ്ക്വിലാബ്, ഇങ്കുലാബ് നിശ്ശ്വസിക്കുക നന്ദനന്‍ ഇങ്ങോന്‍ തറസ്ഥത ശ്രമണി ഏകവാരം കന്ദര്‍പ്പരിപു കാരയിതാവ് യാജ്യം പക്ഷികീടം ശ്വവ്യാഘ്രം ബക ആനവാതില്‍ നെഞ്ചടപ്പ് മലര്‍1 അജീവന്‍ ഉപാധിക2 ചെകം പടപ്പ നര്‍ത്തനപ്രിയന്‍ അയം1 വെറ്റില വാലുകാസ്വേദം വരാശി, വരാസി വൈതഥ്യം അമിതാധികാരസിദ്ധാന്തം വ്യാകരണം ഏലാ3 അകൃത്യയാഗം വിദിത ദു:ഖവേഗം തീരവൃക്ഷം ഗിരിനന്ദിനി നിലനിറുത്തുക മയിര്‍വാള്‍ നെട്ട കുമ്പം ശംഭലി ഗാഡി ഒതുക്കല്‍ ഉഡ്ഡീയനം ക്രുധ മൈത്രം നിസ്തര്‍ക്കം ചരക്ക് കണ്ടപത്രം2 വശിക വൃത്തം കമ്മാരന്‍ വസുമാന്‍ പരസ്വം അയോമയം മൊരി വിരിവ് പട്ടട2 ദന്തമൂലീയം കൊരവ് ചാതുര്‍ഭദ്രകം നിഗമം ഇന്ധാന അവഖാദം അവമാനിക്കുക നെയ്യല്‍ ഒജീനം കൊമ്പഞ്ഞി, കുമ്പഞ്ഞി ദ്രാവകം എട്ടുക്കൊന്നുമുപ്പറ അമ്ലവാതകം വ്യവധാനം നില്‍പ്പ് തത്ത്വബോധി വാസന്തം ഇന്ദ്രശില ആകലനം ദുപ്തവാസം തത്കാലശത്രു മനോനീത അനാലോകനം ചമ്പ2 പ്രതിനിവൃത്ത കാംക്ഷി ക്ഷാളനം അദഭ്രശുഭ്രം ചതുരംഗബലം തരിപ്പണം2 ചക്കരച്ചോറ് യാജമാനം സാലവാഹനന്‍ ജിജ്ഞാസ നല്ലമുളക് നടപ്പുഭാഷ മാതലി സേ്ത്യനന്‍ മതാനുയായി കൗക്ഷേയം ലായര്‍, ലോ- വലിപ്പം, വലുപ്പം പറക്കൊട്ട ആകാശയാനം ഉപഘുഷ്ട ക്രാധി ഈണ്ടുക പണിതം ഉമിരി വനാന്തരം രാസകം ശ്രമണ1 തട്ടി1 പ്രാതസ്സന്ധ്യ ആഘ്രാണം കിട്ടന്‍2 താരേശാസ്യ ഗരുഡന്‍ തൂക്കം ഉമ്പിട്ടി മാത്രാശനം ചതുരശ്രശോഭ കിരീടി2 ശമിത കാരണവസ്ഥാനം സസ്യമഞ്ജരി അവിദൂര അധ്യുഷിത ഗുളുചി മിന സ്മാര്‍ത്തവിചാരം അപസൂര്യം കടിതടം തുപ്പന്‍1 ഗുഞ്ജാഫലം മാഥുര വഞ്ചിക2 കൂടാഗാരം ലാക്ഷ ഉക്കുരുവി ജ്ഞാതാ സാരാംശം കുമള്‍, -മിഴ് ആഗ്നേയരസം അപമിത്യ(ക)ം കൂടശാസനം വര്‍ത്തിക്കുക അനുഭാവനം ശരാശ്രയം അണല്‍ യവാഗ്രജം അപാദാനം മിണ്ടാതെ ത്രിദിവേശന്‍ വെടിയുപ്പ് ചുത്തിയല്‍ കൃശത ദ്രുഹ ഔപശായികന്‍ ചര്‍പ്പടം അക്ഷമൗനം അകാരി ഒറ്റമൂലി ആന്തരോദ്ദേശ്യം ഗര്‍ത്തശോധനം ണ2 മാതൃക1 ദംശിക ആമകുംഭം ഇടത്, എടത് അതിപ്രശ്നം അതിധൃതി അതിവ്യഥ അഭീവര്‍ത്തം മോര്‍1, മോര് മാവ്1 ഉല്‍പലസംഭവന്‍ ശേഷിക്കുക ടക്ക് പണസ്‌ത്രീ വാസ്തവം ഈഞ്ഞല്‍ ഇതര കൈവര്‍ത്തി മഹാബാഹു അരണ്യാനി പച1 മൗലികന്‍ ഹോത്രീയം ആടല്‍2 അഭയദായി കാക്കുത്തല്‍, -ത്ത് കടീര(ക)ം ആകുലീകരിക്കുക ഉത്പാതം1 പാദ്മം അഹംബുദ്ധി ജ്യോതിസ്വരൂപിണി വേഗാദ്, വേഗാല്‍ ഈരോങ്കായം അബ്ധിജാതന്‍ സൂരന്‍ അദൃഷ്ടകര്‍മാവ് കുതൂഹലി ഉപാഹിതം ദിവ്യാംബരം ഔഡുംബരം പഞ്ചതയം തപോനിഷ്ഠ ചി2