Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അപ്രകട  - Aprakada

പ്രകടമല്ലാത്ത, പ്രത്യക്ഷമല്ലാത്ത, വ്യര്‍ഥമല്ലാത്ത  - Prakadamallatha, prathyakshamallatha, vyar‍thamallatha

അപ്രകമ്പ  - Aprakampa

കുലുക്കമില്ലാത്ത, ഉറച്ച, നിശ്ചലമായ  - Kulukkamillatha, uracha, nishchalamaya

അപ്രകര  - Aprakara

വേണ്ടവണ്ണം പ്രവര്‍ത്തിക്കാത്ത  - Vendavannam pravar‍thikkatha

അപ്രകരണം  - Aprakaranam

പ്രകരണമല്ലാത്തത്, അപ്രസര്‍മായത്  - Prakaranamallathathu, aprasar‍mayathu

അപ്രകരണിക  - Aprakaranika

പ്രകരണത്തിനു (സന്ദര്‍ഭത്തിനു) യോജിക്കാത്ത  - Prakaranathinu (sandhar‍bhathinu) yojikkatha

അപ്രകല്‍പ  - Aprakal‍pa

വ്യക്തമായ നിബന്ധനയില്ലാത്ത  - Vyakthamaya nibandhanayillatha

അപ്രകാണ്ഡ  - Aprakanda

പ്രകാണ്ഡമില്ലാത്ത, തായ്ത്തടിയില്ലാത്ത  - Prakandamillatha, thaythadiyillatha

അപ്രകാണ്ഡം  - Aprakandam

തായ്ത്തടിയില്ലാത്തത്, കുറ്റിച്ചെടി  - Thaythadiyillathathu, kuttichedi

അപ്രകാശം  - Aprakasham

രഹസ്യം, അജ്ഞാനം  - Rahasyam, ajnjanam

അപ്രകാശക  - Aprakashaka

പ്രകാശിപ്പിക്കാത്ത, മറച്ചുവച്ച  - Prakashippikkatha, marachuvacha

അപ്രകാശക  - Aprakashaka

പ്രസിദ്ധീകരിക്കാത്ത  - Prasidheekarikkatha

അപ്രകാശിത  - Aprakashitha

പ്രകാശിപ്പിക്കപ്പെടാത്ത, മറച്ചുവയ്ക്കപ്പെട്ട  - Prakashippikkappedatha, marachuvaykkappetta

അപ്രകാശിത  - Aprakashitha

പരസ്യപ്പെടുത്താത്ത  - Parasyappeduthatha

അപ്രകാശ്യ  - Aprakashya

പ്രകാശിപ്പിക്കുവാനാകാത്ത.  - Prakashippikkuvanakatha.

അപ്രകാശ്യം  - Aprakashyam

വെളിപ്പെടുത്താന്‍ പാടില്ലാത്ത, രഹസ്യമായിരിക്കേണ്ട  - Velippeduthan‍ padillatha, rahasyamayirikkenda

അപ്രകൃത  - Aprakrutha

പ്രകൃതമല്ലാത്തത്, പ്രസ്തുതമല്ലാത്തത്  - Prakruthamallathathu, prasthuthamallathathu

അപ്രകൃത  - Aprakrutha

ഉപമാനം, അവര്‍ണ്യം  - Upamanam, avar‍nyam

അപ്രകൃതശ്ലേഷം  - Aprakruthashlesham

ശ്ലേഷത്തിന്‍റെ രണ്ടര്‍ഥങ്ങളും അപ്രകൃതങ്ങളാകുന്ന ഒരു കാവ്യാലങ്കാരം  - Shleshathin‍re randar‍thangalum aprakruthangalakunna oru kavyalankaram

അപ്രകൃതി  - Aprakruthi

സഹജഭാവമല്ലാത്തത്, പ്രകൃതിസിദ്ധമല്ലാത്തത്  - Sahajabhavamallathathu, prakruthisidhamallathathu

അപ്രകൃതി  - Aprakruthi

പുരുഷന്‍  - Purushan‍

അപ്രകൃതി  - Aprakruthi

പ്രകൃതിയല്ലാത്തത്, പ്രത്യയം  - Prakruthiyallathathu, prathyayam

അപ്രകൃഷ്ട  - Aprakrushda

ഉത്കൃഷ്ടമല്ലാത്ത, താണ, നീചമായ  - Uthkrushdamallatha, thana, neechamaya

അപ്രക്ഷിത  - Aprakshitha

ക്ഷയിക്കാത്ത, കുറയാത്ത  - Kshayikkatha, kurayatha

അപ്രഗല്ഭ  - Apragalbha

പ്രഗല്ഭതയില്ലാത്ത, ധൈര്യം ഇല്ലാത്ത  - Pragalbhathayillatha, dhairyam illatha

അപ്രഗല്ഭ  - Apragalbha

ധൃഷ്ടതയില്ലാത്ത, വിനീതമായ  - Dhrushdathayillatha, vineethamaya

അപ്രഗുണ  - Apraguna

ചിന്നിച്ചിതറിയ, ആകുലമായ  - Chinnichithariya, akulamaya

അപ്രഗുണ  - Apraguna

കുഴങ്ങിയ, സംഭ്രമിച്ച  - Kuzhangiya, sambhramicha

അപ്രഗ്രഹ  - Apragraha

കടിഞ്ഞാണില്ലാത്ത, നിയന്ത്രണമില്ലാത്ത  - Kadinjanillatha, niyanthranamillatha

അപ്രചോദിത  - Aprachodhitha

പ്രരിപ്പിക്കപ്പെടാത്ത, ആഗ്രഹിക്കാത്ത  - Prarippikkappedatha, agrahikkatha

അപ്രച്ഛേദ്യ  - Aprachchedhya

ഇന്നതെന്നു പ്രച്ഛേദിച്ച് പറയാനാകാത്ത, ഗഹനമായ, മുറിക്കാനാകാത്ത  - Innathennu prachchedhichu parayanakatha, gahanamaya, murikkanakatha

അപ്രജ  - Apraja

സന്താനമില്ലാത്ത  - Santhanamillatha

അപ്രജ  - Apraja

ജനങ്ങളില്ലാത്ത  - Janangalillatha

അപ്രജാത  - Aprajatha

സന്തതിയില്ലാത്ത  - Santhathiyillatha

അപ്രജാത  - Aprajatha

പ്രസവിക്കാത്തവള്‍  - Prasavikkathaval‍

അപ്രതരാക്ഷസി  - Apratharakshasi

തുളസി  - Thulasi

അപ്രതരാക്ഷസി  - Apratharakshasi

തുളസിച്ചെടി  - Thulasichedi

അപ്രതര്‍ക്യ  - Aprathar‍kya

യുക്തികൊണ്ടോ ഊഹംകൊണ്ടോ ഗ്രഹിക്കാനാകാത്ത  - Yukthikondo oohamkondo grahikkanakatha

അപ്രതര്‍ക്യ  - Aprathar‍kya

നിര്‍വചിക്കാനാകാത്ത  - Nir‍vachikkanakatha

അപ്രതാപം  - Aprathapam

പ്രതാപമില്ലായ്മ  - Prathapamillayma

അപ്രതാപം  - Aprathapam

ശോഭയില്ലായ്മ, മങ്ങല്‍  - Shobhayillayma, mangal‍

അപ്രതികര  - Aprathikara

വിശ്വാസ്യതയുള്ള  - Vishvasyathayulla

അപ്രതികര്‍മ  - Aprathikar‍ma

മഹനീയങ്ങളായ കര്‍മങ്ങളോടു കൂടിയവന്‍  - Mahaneeyangalaya kar‍mangalodu koodiyavan‍

അപ്രതികര്‍മ  - Aprathikar‍ma

എതിരിടാന്‍ നിവൃത്തിയില്ലാത്തവന്‍  - Ethiridan‍ nivruthiyillathavan‍

അപ്രതികാര  - Aprathikara

പ്രതികാരം ചെയ്യാത്ത  - Prathikaram cheyyatha

അപ്രതികാര  - Aprathikara

പ്രതിവിധിയില്ലാത്ത  - Prathividhiyillatha

അപ്രതികാര്യ  - Aprathikarya

പ്രതിവിധിചെയ്യാനാകാത്ത  - Prathividhicheyyanakatha

അപ്രതിഗൃഹ്യന്‍  - Aprathigruhyan‍

ആരില്‍നിന്നും ദാനം വാങ്ങിക്കൂടയോ അയാള്‍  - aril‍ninnum dhanam vangikkoodayo ayal‍

അപ്രതിഗ്രാഹക  - Aprathigrahaka

പ്രതിഗ്രഹം സ്വീകരിക്കാത്ത, ദാനം വാങ്ങാത്ത  - Prathigraham sweekarikkatha, dhanam vangatha

അപ്രതിദ്വംദ്വ  - Aprathidhvamdhva

എതിരാളിയില്ലാത്ത, തടുക്കാനാകാത്ത  - Ethiraliyillatha, thadukkanakatha

അപ്രതിപക്ഷ  - Aprathipaksha

എതിരില്ലാത്ത, ശത്രുവില്ലാത്ത  - Ethirillatha, shathruvillatha

അപ്രതിപത്തി  - Aprathipathi

താത്പര്യമില്ലായ്മ, ഇഷ്ടക്കേട്, ഉപേക്ഷ  - Thathparyamillayma, ishdakkedu, upeksha

അപ്രതിപത്തി  - Aprathipathi

നിര്‍ണയമില്ലായ്മ, വിഷമത  - Nir‍nayamillayma, vishamatha

അപ്രതിപത്തി  - Aprathipathi

മനസ്സാന്നിധ്യമില്ലായ്മ  - Manassannidhyamillayma


Please Try Below Words.

പത്രപ്രവര്‍ത്തനം ചിത്പര ഓഷധിഗര്‍ഭന്‍ പാകാരി ഉടയാര്‍, ഉടയോര്‍ ക്രശിത ഉള4 ധര്‍മാധികരണന്‍ പിടപ്പ് പെണ്‍ നികടം1 മക്തബ് ചപ്പിളി അര്‍ത്ഥിത്വം രക്തഗന്ധകം പതിനെട്ട് പിക്കം1 തമസ്വത്ത് ശ്വേതസൂരസ വ്യത്യാസം നിഷധന്‍ തന്റേടം തദാനീം ആഹിതകം ജൗളി ഗുദവദനം ബ്ലൗസ് അസന്ധി പില്ലം പരിച്ഛേദക ഇവ് ശീവലം ഭിദി(രം) ആര്‍ധ അനേകാന്തികത വിതുവ് ഘാണപിണ്യാകം ഉവ2, ഉവാ അനിബദ്ധം ഹീനകര്‍മാവ് മര്‍മഭേദക, -ദി ചെറി2 കൂറ്1 ലഘുതമ ക്രാശവിക്രയം ഭസ്മഭൂത വേദവേദ്യന്‍ ഛായവര്‍ധിനി പ്രദീപനം ജീവിതസര്‍വസ്വം ചാള് കുമാരകം അര്യമന്‍ ബഹുഗന്ധ മൊത്തി1 ഉത്തപ്ത ചതുര്‍ഗന്ധന്‍ ഉദകശാന്തി ഗദാഭൃത്ത് വ്യാദേശം പട്ടോപബര്‍ഹം പര്‍വകാലം ദൃഷ്ടിവാദം കണ്ടശര്‍ക്കര അമാത്യന്‍ ചൂണ്ടുപലക സത്യസന്ധത നടപ്പുവില മിരുതം ഒട്ട്1 ദാരികന്‍ കിളികിഞ്ചിതം ശാസനം സപത്നി മഴുവാളി ചാരുരൂപ മാത്സ്യന്‍ പ്രബോധനി, -ധിനി പയ്യാന, -നി ആധ്യാസിക പുഴ1 മേഘാനന്ദ പെണ്ണപ്പന്‍ അഗു തമര(ക)ം ആകാശനൗക കാലിംഗ ഹര്‍ഷചരിതം കള്ളസാക്ഷി രസപതി അപോദ്ധാരം വീതരാഗ ആമജ്വരം പ2 കഫി ത്വംഗത് നാണിഭം1 ഗൂരണം എച്ച്2 വളര്‍ത്തുക കംസീയം നിയമ ഭംഗം അമ്പന്‍ ഭസന്തം തുവരന്‍ പേണാത്തുള നാഡിമിടിപ്പ് ഇരു വന്‍2 പടോദയം ത്യ്രശീതി ഓണവില്‍ അഗ്നിസേ്താകം തൊട്ടാലൊട്ടി കുടുംബവ്യാപൃത അബ്ജസംഭവന്‍ ആലഭ്യ ഘനത എതിരേല്‍ക്കുക വറ്റുക മൂഷിക ചോരി കപോത(ക)ന്‍ നിരുപേക്ഷ1 മാക്ഷികം മണ്‍കൂറ് ജലപദ്ധതി വ്യവച്ഛിന്ന ക്രാധി ഹര്‍ഷാശ്രു നീരാരല്‍ ആദികൂര്‍മം ഓപ്പക്കല്ല് ആര്യപട്ടര്‍ കമ്പക്കൂത്ത് ലോഡ് കെട്ടിയേല്‍പ്പിക്കുക ടെലിവിഷന്‍ ഉപമാതാവ് നുള1 പൊങ്ങന്‍ മല്ലമിഴി അവിസ്മരണീയ കൊല്ലിവാള്‍ ആശുതോഷന്‍ ഉമ്മിഞ്ഞ മുവ്വന്തി ലവണം ചാരുമുറി ചിരേണ ഗോപുച്ഛം പവിഴക്കുന്നി പൂലിക്കുക യൂപദാരു അസാധുത, -ത്വം ഉണ്ടക്കോള്‍ അവന്ധ്യത കാസഘ്ന ജീവനാളം കാന്ത1 ഡോക്ക് പടലപ്രാന്തം ഇടനില1 വെഞ്ചനം കൂടാരം ഓടെ2 ജ്യേഷ്ഠ1 ഉപപീഡനം അവച്ഛുരിതം സമത്രിഭുജം ഈഹിക്കുക മൂപ്പീന്ന് ഉത്പുളക, ഉല്‍- ചെപ്പിക്കാട്ടം, -ഷ്ഠം പൂനമ്പി അതിഗമിക്കുക ഇക്ഷുദര്‍ഭ പരാചീന ശ്വേതകേതു അരുവുക ജീവരത്നം വര്‍ത്മാവ് ഭര്‍ത്തൃത്വം കമ്പത്തായം മരപ്പ് ഋതുയാജം വിലകുക ശുണ്ഡം അമരസിംഹം ആനദ്ധം അതിധൃതി കൃതപിണ്ഡീതകം കാര്‍മുകി കര്‍മോദ്യുക്ത കവുച്ചി പദാഭിലാഷി അസ്പൃശ്യന്‍ കീശാധികാരി അലക്ഷ്യം കയറ്റുപാ(യ്) വിഷയപഞ്ചകം ഭേരി വയോധിക മല്പാന്‍ പത്രഹാരി ഞണയുക ഊടാണി വിശായം യഥാവസരം മേലധികാരം മുരുക് ചൂഴി2 അരുവി ചക്രാഖ്യം ഗര്‍വാടന്‍ നീലാക്ഷം ഉദ്വഹന്‍ അയക്ഷ്മത ദോര്‍ദണ്ഡം ഭൂചരന്‍ ന്യാസധാരകന്‍ പുണര്‍1 സന സതബകം ക്രാകചികന്‍ ചപ്രം ആര്‍ധികന്‍ ചണ്ടുക പങ്കജസംഭവ ഉരം1 ചമയവിളക്ക് യാചക മൂടവാതം കൊഴുമുതലായ്മ ചതങ്കപ്പൂരം ഊരത്തനം വിക്രയി വിശകലനം ബാലധിപ്രിയം ജീവിതപ്പറ്റ് തണല്‍ ഊട്ട്2 ഈശ്വരീയ ചാക്കി3 വിരോചനന്‍ സോല്ലുണ്ഠ(ന)ം വ്യതിരേകി കൗശ2 കോഥജ്വരം അജീവ ഗഭസ്തിമാലി ചതുര്‍വിധ കാലായം അരുഷ1 അശ്മകന്മാര്‍