Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഭിലംഘനം  - Abhilamghanam

ചാടിക്കടക്കല്‍  - Chadikkadakkal‍

അഭിലംഘനം  - Abhilamghanam

മറുത്തുപ്രവര്‍ത്തിക്കല്‍  - Maruthupravar‍thikkal‍

അഭിലംബം  - Abhilambam

ഋജുരേഖയില്‍ സമകോണം (90 ഡിഗ്രി കോണം) ഉണ്ടാക്കുന്ന രേഖ, ലംബം  - Rujurekhayil‍ samakonam (90 digri konam) undakkunna rekha, lambam

അഭിലംഭനം  - Abhilambhanam

കൈവരിക്കല്‍  - Kaivarikkal‍

അഭിലക്ഷിത  - Abhilakshitha

അടയാളപ്പെടുത്തപ്പെട്ട, അടയാളമുള്ള  - Adayalappeduthappetta, adayalamulla

അഭിലഷണീയ  - Abhilashaneeya

അഭിലഷിക്കത്തക്ക, ആഗ്രഹിക്കത്തക്ക  - Abhilashikkathakka, agrahikkathakka

അഭിലഷിക്കുക  - Abhilashikkuka

ആഗ്രഹിക്കുക, കിട്ടാനായി മനസ്സുവയ്ക്കുക  - agrahikkuka, kittanayi manassuvaykkuka

അഭിലഷിത  - Abhilashitha

ആഗ്രഹിച്ച, അഭിലഷിക്കപ്പെട്ട  - agrahicha, abhilashikkappetta

അഭിലഷിതം  - Abhilashitham

ആഗ്രഹം  - agraham

അഭിലഷിതം  - Abhilashitham

ആഗ്രഹിച്ചത്  - agrahichathu

അഭിലാപം  - Abhilapam

വാക്ക്, പറച്ചില്‍  - Vakku, parachil‍

അഭിലാപം  - Abhilapam

പ്രഖ്യാപനം, എടുത്തുപ്രയല്‍  - Prakhyapanam, eduthuprayal‍

അഭിലാവം  - Abhilavam

കൊയ്ത്ത്, മുറിക്കല്‍, ഛേദിക്കല്‍  - Koythu, murikkal‍, chedhikkal‍

അഭിലാഷം  - Abhilasham

ഏതെങ്കിലും ഒന്ന് കിട്ടണമെന്ന താത്പര്യം, കാമം, ഇച്ഛ  - Ethenkilum onnu kittanamenna thathparyam, kamam, ichcha

അഭിലാഷി  - Abhilashi

അഭിലാഷമുള്ളവന്‍, താത്പര്യമുള്ളവന്‍. (സ്‌ത്രീ.) അഭിലാഷിണി  - Abhilashamullavan‍, thathparyamullavan‍. (sthree.) abhilashini

അഭിലാഷുകന്‍  - Abhilashukan‍

അഭിലാഷി  - Abhilashi

അഭിലിഖിതം  - Abhilikhitham

എഴുത്ത്  - Ezhuthu

അഭിലിഖിതം  - Abhilikhitham

രേഖ, പ്രമാണം  - Rekha, pramanam

അഭിലീന  - Abhileena

പറ്റിച്ചേര്‍ന്ന, നല്ലപോലെ ലയിച്ച  - Patticher‍nna, nallapole layicha

അഭിലീന  - Abhileena

ആശ്ലേഷിച്ച  - ashleshicha

അഭിലീന  - Abhileena

ആച്ഛാദനം ചെയ്ത  - achchadhanam cheytha

അഭിലുളിത  - Abhilulitha

ക്ഷോഭിച്ച, കുഴങ്ങിയ  - Kshobhicha, kuzhangiya

അഭിലൂത  - Abhilootha

ഒരുതരം ചിലന്തി (ലൂത = ചിലന്തി)  - Orutharam chilanthi (lootha = chilanthi)


Please Try Below Words.

സമാന്തര രക്തസംബന്ധം കാളായസം എരിചെണ്ണ ചാച്ചെട്ടി സത്യഗ്രഹം ജരാവസ്ഥ മുകുളിക്കുക ഗുട്ട് അന്തേവാസന്‍ ഉള്‍ച്ചതി ഉത2 ജാളുത അച്യുതാത്മജന്‍ മന്താവ് എള്ളുക ശമൗഷധം പരികാല്‍ അവടന്‍ മൃഷ്ടാന്നം ക്ഷ്വേഡ1 കൈരളി പറ്റി1 ധാതു നിര്‍ഹത പടിഞ്ഞാറെ ദായകന്‍ അപ്രതിമ1 അതിബുദ്ധി അപചായിത പഞ്ഞിലം വര്‍ക്കസ്സ് കാകതാലീയം തളിയാര്‍ ഏത് വിഹസനം ഊട്ടം അധിരോഹിക്കുക ലാക്ഷ ദുരുപദിഷ്ട പുന്നാടം ജലബന്ധ(ക)ം വാസയോഗ്യ ഹൈരികന്‍ പമ്പിളിനാരകം മുടിഞ്ഞരുളുക എയ്മു ഉത്തരവാദഭരണം, -വാദിത്വഭരണം അപേക്ഷാബുദ്ധി കപോതാഭ ശമി2 നിര്‍ദേശക ഗവീനി വാഹസം ലലാമ ഉയര്‍ത്തുക ചാടക്കുരു പ്രവേശകന്‍ കുനുകുക വിസ്രാവം ശ്രുത ദീപോപചാരം കാളമൂലം ചൂഡ പ്രവാലം വൈദര്‍ഭി പശുനാഥന്‍ അല്പനാസിക ത്രികോണ അളുക്ക്2 വട്ടിവയറ് കാണി2 കങ്കൂരം ഉത്തമം2 നടുക്കൂറ് മാരീച ഉറ4 തൊഴു2 കരിഞ്ചക്കര മല്ലന്‍ ഫാലദേശം ഉഴമ തൂങ്ങല്‍ നിശ്ചലതത്ത്വം വെടുപ്പ് അനുജിഘൃക്ഷ ഉപക്രന്താ(വ്) തെറുമ്പിക്കുക ഇങ്ക്വിലാബ്, ഇങ്കുലാബ് യൂറോപ്പ് രേകായോഗം ലോലായമാന സ്‌ത്രീരത്നം ദാപയിതാവ് അര്യമാവ് ഇരുക്കൂറ് കൈയൊഴിയുക അശ്വശിരസ്സ് മുഖബന്ധനം അദായിക പുഷ്പഹാസം പീതചന്ദനം അകൃതാര്‍ഥ പാഠ(ന)ം ബാഹുദന്തി കര്‍മനിഷ്ഠന്‍ പീഡിതം ഈയിടെ, ഇയ്യിടെ കാമക്രീഡ അനാര്‍ത്തവ2 ഘുണക്ഷത ബ്രഹ്മാനന്ദം കൂളിയാട്ട് ചവറില അടികൊള്ളി അധോധൗതി ചക്രദംഷ്ട്രം ആയാപനം സാലമൃഗം ആധി അനത്തുയിര്‍ നൈവാര സുരശ്രഷ്ഠന്‍ ജലാര്‍ബുദം കാലനം ചിങ്കുഴല്‍ ഉപോത്തമം ആള്‍1 എക്കളിപ്പ്2 നിമി പിഞ്ജ2 അമ്ലസാരം1 ദാരകി കണ്ടങ്കത്രിക ക്ലൈബ്യം പിപാസു കേരളകാന്തകം നിസ്സാര കഡങ്കരീയം മൗസല മുഹൂര്‍ത്തകം കോഴ3 ജലശയ്യ ഗണേരു ഇരുവാല്‍ത്തന്‍ ആലാസ്യം നടക്കാവ് ഘൃതവര്‍ത്തി ജിഹ്വാപം അലക്തകം അന്ന് പൃത്തിച്ചക്ക നവമേഘങ്ങള്‍ ബിംബകം മഹിള നയവ് ഉറിയിഞ്ചി, ഉറീഞ്ചി നിര്‍മിത ചിറി, കിറി ദുശ്ശീലം വിനയാനത ഗോധേനു പ്രതിക്ഷേപിക്കുക ചഞ്ചരികാവലി ആകാ ജല്പിത കോള്‍1 ജരദ്ഗു, ജരല്‍ഗു തുരി1 മുണ്ടത്തി വിചക്ഷണത പിപീലിക അക്രാരിത്തെങ്ങ് ആരാരും, ആരോരും സൂചിക്കാണം ശാലാരം ചണ1 ക്ഷരി സനീഡ അവിശാരി പ്രതിനിവര്‍ത്തിക്കുക ചതുരസുന്ദര ഋതുരാജന്‍ ദാളം പ്രവിദാര(ണ)ം ഗാണനികന്‍ ഗോരക്ഷകന്‍ ആദിഷ്ടി ളുഹര്‍ പടുക്കുക അലാവിനി ആംഗ്ലിക്കന്‍ ഖിലന്‍ കസ്തൂരിമല്ലിക ധാന്യരാജം മദ്യകുംഭം നിരായാസ പുച്ഛം2 നികൃത്ത കിളിയാന്‍ അമേയ എങ്ങാനും ബുദ്ധഗയ സംസ്കൃത പണിക്കൂലി വിദ്രാഹിക്കുക ആഖ്യാതി കയമ്പം കൈവെടി വറ2 അപരോക്ഷ പപ്പായ ഉച്ചമാളന്‍, ഉച്ചമഹാകാലന്‍, ഉച്ചിനി മഹാകാലന്‍ ഗൃഹവ്രതന്‍ യവിക അഭികന്‍ മോക്ഷവാസി കൊടുങ്കൂരം പ്രയത്നവാന്‍ സൂക്ഷ്മ വീചി ഛായാചിത്രം രാജപദം ആവയം സൂചക കൈടര്യം വനം ദു:ഖാത്മക ഝമ്പാകം വന്ദിത ലഹരി താര്‍ക്ഷ്യചൂര്‍ണം സംഘാടക1 കാലാഗാരം കോഴപ്പാട് ഗുരുപാദര്‍ പതിംവര നിധിനാഥന്‍ പുറത്തളം ഉച്ചത്വം കീഴുകാല്‍ പതിര്‍1 അപ്പന്‍വിരല്‍ രഥസപ്തമി ഭൂതേശന്‍ ബാണാളി കൂച്ചുക1 ആറ്റ് സത്തമ ഏതാദൃക്ക്, -ശ ഉടങ്കണ ചുപ്പന്‍ രാവണാന്തകന്‍ പല്ലവകം കമ്പരാമായണം