Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഭിസംഗമം  - Abhisamgamam

തമ്മില്‍ കണ്ടുമുട്ടല്‍, കൂടിക്കാഴ്ച  - Thammil‍ kandumuttal‍, koodikkazhcha

അഭിസംഗ്രഹിക്കുക  - Abhisamgrahikkuka

ഒന്നിലധികം വിരലുകള്‍ ഒന്നിച്ചുപിടിച്ച് എടുക്കുക  - Onniladhikam viralukal‍ onnichupidichu edukkuka

അഭിസംജ്ഞിത  - Abhisamjnjitha

പേരില്‍ അറിയപ്പെടുന്ന  - Peril‍ ariyappedunna

അഭിസംപരായം  - Abhisamparayam

വരുംഫലം, ഭാവി  - Varumphalam, bhavi

അഭിസംപാതം  - Abhisampatham

യുദ്ധം  - Yudham

അഭിസംപാതം  - Abhisampatham

സമ്മേളിക്കല്‍, ചേരല്‍  - Sammelikkal‍, cheral‍

അഭിസംബോധനം  - Abhisambodhanam

ശ്രദ്ധയെ ആകര്‍ഷിച്ചു വിളിക്കല്‍, നേരിട്ടുപറയല്‍, പേരുചൊല്ലി വിളിക്കല്‍  - Shradhaye akar‍shichu vilikkal‍, nerittuparayal‍, perucholli vilikkal‍

അഭിസംയത്ത  - Abhisamyatha

പരിപാലിക്കപ്പെടുന്ന, നിയന്ത്രിക്കപ്പെടുന്ന  - Paripalikkappedunna, niyanthrikkappedunna

അഭിസംയോഗം  - Abhisamyogam

അടുത്തിടപഴകല്‍, ഗാഢബന്ധം പുലര്‍ത്തല്‍  - Aduthidapazhakal‍, gaddabandham pular‍thal‍

അഭിസംരംഭം  - Abhisamrambham

അത്യധികമായ കോപം  - Athyadhikamaya kopam

അഭിസംവൃതം  - Abhisamvrutham

പൊതിയപ്പെട്ടത്, മറയ്ക്കപ്പെട്ടത്  - Pothiyappettathu, maraykkappettathu

അഭിസംശ്രയം  - Abhisamshrayam

ആശ്രയം  - ashrayam

അഭിസംസ്കാരം  - Abhisamskaram

അന്തര്‍ഗതം, ആശയം  - Anthar‍gatham, ashayam

അഭിസംസ്തവം  - Abhisamsthavam

പുകഴ്ത്തല്‍, പ്രശംസ  - Pukazhthal‍, prashamsa

അഭിസംസ്ഥിത  - Abhisamsthitha

നില്‍ക്കുന്ന, നിന്നുകൊണ്ടുശ്രദ്ധിക്കുന്ന  - Nil‍kkunna, ninnukondushradhikkunna

അഭിസംഹത  - Abhisamhatha

ആക്രമിക്കപ്പെട്ട  - akramikkappetta

അഭിസംഹരണം  - Abhisamharanam

കൂടുതല്‍ കരംപിരിക്കല്‍  - Kooduthal‍ karampirikkal‍

അഭിസങ്ക്രുദ്ധ  - Abhisankrudha

(ഒരാള്‍ക്ക്) എതിരേ കോപിച്ചിരിക്കുന്ന  - (oral‍kku) ethire kopichirikkunna

അഭിസങ്ക്ഷിപ്ത  - Abhisangkshiptha

ശരീരത്തെ ചുരുക്കിയ  - Shareerathe churukkiya

അഭിസങ്ക്ഷേപം  - Abhisangkshepam

ഒതുക്കല്‍  - Othukkal‍

അഭിസഞ്ചാരി  - Abhisanchari

നാനാദിശകളിലേക്കും സഞ്ചരിക്കുന്ന, അസ്ഥിരബുദ്ധിയായ  - Nanadhishakalilekkum sancharikkunna, asthirabudhiyaya

അഭിസഞ്ചിന്തിക്കുക  - Abhisanchinthikkuka

ഓര്‍മിക്കുക  - Or‍mikkuka

അഭിസന്ദേഹം  - Abhisandheham

പകരം കൊടുക്കല്‍, കൈമാറ്റം, വിനിമയം  - Pakaram kodukkal‍, kaimattam, vinimayam

അഭിസന്ദേഹം  - Abhisandheham

ജനനേന്ദ്രിയം  - Jananendhriyam

അഭിസന്ധകന്‍  - Abhisandhakan‍

ചതിയന്‍, വഞ്ചകന്‍, ദോഷാരോപണം ചെയ്യുന്നവന്‍  - Chathiyan‍, vanchakan‍, dhosharopanam cheyyunnavan‍

അഭിസന്ധാനം  - Abhisandhanam

യോജിപ്പിക്കല്‍  - Yojippikkal‍

അഭിസന്ധാനം  - Abhisandhanam

സഖ്യമുണ്ടാക്കല്‍  - Sakhyamundakkal‍

അഭിസന്ധാനം  - Abhisandhanam

ചതിക്കല്‍, ചതി  - Chathikkal‍, chathi

അഭിസന്ധാനം  - Abhisandhanam

സംഭാഷണം, പ്രസ്താവം  - Sambhashanam, prasthavam

അഭിസന്ധാനം  - Abhisandhanam

ആസക്തി  - asakthi

അഭിസന്ധി  - Abhisandhi

ആഗ്രഹം, താത്പര്യം  - agraham, thathparyam

അഭിസന്ധി  - Abhisandhi

പ്രയോജനം  - Prayojanam

അഭിസന്ധി  - Abhisandhi

ലക്ഷ്യം  - Lakshyam

അഭിസന്ധി  - Abhisandhi

അര്‍ത്ഥം  - Ar‍tham

അഭിസന്ധി  - Abhisandhi

അഭിപ്രായം  - Abhiprayam

അഭിസന്ധി  - Abhisandhi

ചതി  - Chathi

അഭിസന്ധി  - Abhisandhi

സന്ധി  - Sandhi

അഭിസന്ധി  - Abhisandhi

ചേര്‍ക്കല്‍, പരസ്പരം ഘടിപ്പിക്കല്‍  - Cher‍kkal‍, parasparam ghadippikkal‍

അഭിസരണം  - Abhisaranam

അടുത്തുപോകല്‍  - Aduthupokal‍

അഭിസരന്‍  - Abhisaran‍

അനുചരന്‍, സഹായി, കൂട്ടുകാരന്‍  - Anucharan‍, sahayi, koottukaran‍

അഭിസരിക്കുക  - Abhisarikkuka

സമീപിക്കുക, കാണുവാന്‍ തേടിച്ചെല്ലുക  - Sameepikkuka, kanuvan‍ thedichelluka

അഭിസരിക്കുക  - Abhisarikkuka

കാമുകിയോ കാമുകനോ സങ്കേതത്തിലേക്ക് ചെല്ലുക  - Kamukiyo kamukano sankethathilekku chelluka

അഭിസരിക്കുക  - Abhisarikkuka

നേരിട്ടുചെല്ലുക, അഭിമുഖമായി ചെല്ലുക  - Nerittuchelluka, abhimukhamayi chelluka

അഭിസര്‍ഗം  - Abhisar‍gam

സൃഷ്ടി  - Srushdi

അഭിസര്‍ജനം  - Abhisar‍janam

ദാനം, സംഭാവന  - Dhanam, sambhavana

അഭിസര്‍ജനം  - Abhisar‍janam

വധം  - Vadham

അഭിസര്‍പ്പണം  - Abhisar‍ppanam

(ശത്രുവെന്നനിലയില്‍) നേരിടല്‍  - (shathruvennanilayil‍) neridal‍

അഭിസര്‍പ്പണം  - Abhisar‍ppanam

വൃക്ഷലതാദികളില്‍ ഉള്‍നീരിന്‍റെ മേല്‍പ്പോട്ടുള്ള ഗമനം  - Vrukshalathadhikalil‍ ul‍neerin‍re mel‍ppottulla gamanam

അഭിസായം  - Abhisayam

സായം കാലത്ത്, വൈകുന്നേരത്ത്  - Sayam kalathu, vaikunnerathu

അഭിസാരം  - Abhisaram

അഭിസരിക്കല്‍  - Abhisarikkal‍

അഭിസാരം  - Abhisaram

ഒളിസങ്കേതം  - Olisanketham

അഭിസാരം  - Abhisaram

ആക്രമണം, കൈയേറ്റം  - akramanam, kaiyettam

അഭിസാരം  - Abhisaram

പടപ്പുറപ്പാട്  - Padappurappadu

അഭിസാരം  - Abhisaram

യുദ്ധം  - Yudham


Please Try Below Words.

പിണ്ഡഭാഗം ചെറ്റം1 ശോഭാഞ്ജനം ഊഴിയം, ഊഴ്യം പിണര്‍പ്പ് കാളി1 ഏകച്ഛത്രാധിപതി വിരത പരാവൃത്ത അതിവഹിക്കുക അയസ്സ് ഉഭയീയ ഓളിയം, ഓള്യം അകോപന ചാന്റാന്മാട്ടുമേനിപ്പൊന്ന് കളിക്കാരന്‍ ചിലുക് അങ്കുരിക്കുക വാഗ്ദോഷം കടല്‍പ്പുറം ജ്ഞാനപതി തപ്തജന്മം ദാസന്‍2 ഗ്രാസം സരള അവിദ്യമാന ഇലവാണിയപ്പാട്ടം ആചരണീയ ഭാസു കൈതമുല ആദിശേഷന്‍ ശ്വേതപത്രം അണ്ടകടാഹം കയറ്റുവല ഹാരാവലി ആരോഹണം ദിഗ്ജയം ലേഹ്യ കലുപിലിനെ, -പിലനെ, -പിലെനെ അര്‍ണവോദ്ഭവന്‍ മണിനാക്ക് നിദേശം പ്രഘസന്‍ ജേര്‍ണലിസ്റ്റ് ശിശുവാഹകം അധരാരണി ചിരവപ്പല്ല് മലനാട് ചെഞ്ചന്ദനം വിമുഖ ഒപ്പന, -നം പരേഷ്ട പ്രാണവേദന ശമി2 ശാകുന്തികന്‍ അബ്ദ കേതു ചന്ദനക്കാപ്പ് അഭിമൃഷ്ടം ഗുപ്താസനം മിഥ്യാകോപം മുഴുമതി അഷ്ടമംഗലകം ഘനരാഗം ഗുണകര്‍മം അയ്യരുകളി പഞ്ചകരണി പൂള അനുതാപി വചരന്‍ ത്രിധാര പ്രതിവേഷ്ടിത അഞ്ചുപൂജ സമസ്ഥലി വിസ്മയിക്കുക ഗില്‍റ്റ് അര്‍ച്ചിത ഔര്‍വ കൃഷ്ണപിംഗ ഉച്ഛ്രാവണം അജാജി ബുക്കസന്‍ ആജ്ഞാനുസാരം തെണ്ടല്‍2 തെലുങ്ക് മഹാഘോരം വിന്ദുഫലം ചാന്റാന്‍ പൂതി1 ഗുണി ലക്ഷണ്യ ഐന്ദ്രിയം ദൈവദോഷം ഉപതെരഞ്ഞെടുപ്പ് നയകന്‍ കേമണം നരകദു:ഖം പാര്‍ട്ടി സ്ഫീത പിച്ചിലി വ്യോഷം തിര്യഗ്രഖ വാസ്തുദേവത ചേറ് പാവിത മുല്ലമലര്‍ ആഗ്രഹാരികന്‍ പ്രാതസ്തരാം വിശ്വതഃ ചണ്ഡാലയോഗം ആണ്ടിക്കൂത്ത് കപ്യം മുകിയുക രദനം കുറ്റാന്വേഷി ജ്ഞാപ്യ വട്ടച്ചാവല്‍ സപ്തകോണം ഹീനം ശിശിരകിരണന്‍ അവക്രാന്തി പുര1 നിര്‍ഗുണം സസ്യം ഭൂരിഗം എഴുനള്ളുക താമ്പ് ചിത്രീകൃത സേനാവാസം ലജ്ജക സോമസിന്ധു ക്ഷാരപാകവിധി ത്രയവര്‍ണികള്‍ തറിപ്പലക അവൃഷ്ടി ചുക്കുച്ചെട്ടി സ്ത്ര്യഭിഗമനം ഘനസാരം, -കം ചുടുകാട് ഗുലാന്‍ അഗ്നിദൂഷിത ലേബല്‍ പുരീഷണം യാസന പാളി1 അഗണനീയ എല്ലാ(വ)രും കുറുള്‍ വാരിപൂരം ചരയോനി സ്വാദീയസ്സ് ദോല ചര്‍മപ്രസേവിക മല്ലക്കരം കന്ധര, കന്ധരം കെരളീയത, -ത്വം മംഗല1 അരുചി മല്ലയുദ്ധം മാനിറം കോല്‍ക്കുറി നീര്‍വാര്‍ച്ച പാലൊളി കന്‍ മല ഋഷ്യാദിന്യാസം കൈമാട് മൃഷാവാദി ഗോമയസ്നാനം ഉത്ഥായ പ്രതിശ്രയം ജനക ചെന്താര്‍ശരന്‍ തിഗ്മാംശു ചെഞ്ചീരകം പടുനീര്‍ ഉപവാഹ്യം ജയോദ്ധതന്‍ റവെക്ക അവശീനം പഞ്ചമഹാപാപി ഭര്‍ത്സന പരിയുക വെള്ളക്കാരന്‍2 കളിപ്പ് തലയാട്ടി അനുരാഗം മലര്‍ച്ച വരിക്കാര്‍ ദീപന മഹാരാഷ്ട്രപ്രാസം ഓപ്പക്കാര്‍ തട്ടിക്കുക ജാല്മന്‍ ചുണ2 ഛാഗലം ബീജവപനം മേഖല ക്രമാതീതം പനറ്റുക കചപം കുരവപ്പൂ(വ്) പിഷ്ട കോണകം വാദ്യ സത്യവാന്‍ ശിങ്കു യാപ്പ് ചെമ്മരം2 പ്രയത്നവാന്‍ പിണര്‍ ആയുരന്തം ശകുലി ചികിത്സാസ്ഥാനം മഹായാനം വയോഗത തുവര്‍ത്ത് ബാധ്യ സഭാവനന്‍ വക്ഷോജം തൊണ്ട്1 പൊഴുതി ശര്‍ധനം ജപ്യ കര്‍മമാര്‍ഗം കര്‍ഷക പരിക്രയ(ണ)ം ശാകപത്രം ഖലകുലം ദോളനം അപേ്താര്യാമം വാതാപിദ്വിട്ട് പരുന്ന അതികാന്ത ഇളുക്കുക സാത്വികാഭിനയം ചതുര്‍ഥസ്നാനം ആമത്തുരുമ്പ് തോള് എട് മൃഗലാഞ്ഛനന്‍ കുണ്ടാണം പ്രശമ(ന)ം സാത്വികന്‍ തമിഴ്മുനി മണി2 പുംഗവം രംഗം സുഷിര1 പറം പന്താനം നുര തമോമയ മ്ലേച്ഛഭാഷണം മാന്തോപ്പ്2 വനചാരി