Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അമിത  - Amitha

മിതമല്ലാത്ത, അളവറ്റ, അതിരറ്റ  - Mithamallatha, alavatta, athiratta

അമിത  - Amitha

അനാദരിക്കപ്പെട്ട  - Anadharikkappetta

അമിത  - Amitha

അറിയപ്പെടാത്ത  - Ariyappedatha

അമിത  - Amitha

അപരിഷ്കൃതമായ  - Aparishkruthamaya

അമിതക്രതു  - Amithakrathu

അതിരറ്റ ജ്ഞാനമുള്ള, അളവറ്റ ശക്തിയുള്ള  - Athiratta jnjanamulla, alavatta shakthiyulla

അമിതതേജസ്സ്  - Amithathejassu

അത്യധികമായ തേജസ്സുള്ളവന്‍  - Athyadhikamaya thejassullavan‍

അമിതാക്ഷര  - Amithakshara

ക്ലിപ്തമായ അക്ഷരനിയമവ്യവസ്ഥയില്ലാത്ത; ഗദ്യം പോലെയുള്ള  - Klipthamaya aksharaniyamavyavasthayillatha; gadhyam poleyulla

അമിതാധികാരസിദ്ധാന്തം  - Amithadhikarasidhantham

രാജ്യം നന്നായിഭരിക്കാന്‍ അനുവദിക്കാവുന്നതിലുമധികം അധികാരം ആവശ്യമാണെന്ന സിദ്ധാന്തം (ഉദാ: ഫാസിസം)  - Rajyam nannayibharikkan‍ anuvadhikkavunnathilumadhikam adhikaram avashyamanenna sidhantham (udha: phasisam)

അമിതാഭ  - Amithabha

വളരെ ശോഭയുള്ള  - Valare shobhayulla

അമിതാഭന്‍  - Amithabhan‍

അളവറ്റ തേജസ്സുള്ളവന്‍, ബുദ്ധഭഗവാന്‍  - Alavatta thejassullavan‍, budhabhagavan‍

അമിതാശബന്‍  - Amithashaban‍

വളരെ തിന്നുന്നവന്‍  - Valare thinnunnavan‍

അമിതാശബന്‍  - Amithashaban‍

വിഷ്ണു  - Vishnu

അമിതേക്ഷണന്‍  - Amithekshanan‍

ശിവന്‍  - Shivan‍

അമിത്  - Amithu

അമൃത്  - Amruthu

അമിത്രം  - Amithram

ബന്ധുവല്ലാത്തവന്‍, ശത്രു  - Bandhuvallathavan‍, shathru

അമിത്രഘാതി  - Amithraghathi

ശത്രുവിനെ നശിപ്പിക്കുന്നവന്‍  - Shathruvine nashippikkunnavan‍

അമിത്രഘ്നന്‍  - Amithraghnan‍

അമിത്രഘാതി  - Amithraghathi

അമിത്രജിത്ത്  - Amithrajithu

ശത്രുക്കളെ ജയിക്കുന്നവന്‍  - Shathrukkale jayikkunnavan‍

അമിത്രന്‍  - Amithran‍

അമിത്രം  - Amithram

അമിത്രപുത്ര  - Amithraputhra

സ്നേഹിതന്മാരും പുത്രന്മാരും ഇല്ലാത്ത  - Snehithanmarum puthranmarum illatha

അമിത്രസഹന്‍  - Amithrasahan‍

ശത്രുക്കള്‍ ചെയ്യുന്നത് സഹിക്കുന്നവന്‍  - Shathrukkal‍ cheyyunnathu sahikkunnavan‍

അമിത്രസഹന്‍  - Amithrasahan‍

ശത്രുക്കളെ നശിപ്പിക്കുന്നവന്‍  - Shathrukkale nashippikkunnavan‍

അമിത്രസഹന്‍  - Amithrasahan‍

ഇന്ദ്രന്‍  - Indhran‍

അമിത്രഹന്‍  - Amithrahan‍

ശത്രുക്കളെ കൊല്ലുന്നവന്‍  - Shathrukkale kollunnavan‍

അമിത്രാന്തകന്‍  - Amithranthakan‍

അമിത്രന്മാര്‍ക്ക് (ശത്രുക്കള്‍ക്ക്) അന്തകന്‍  - Amithranmar‍kku (shathrukkal‍kku) anthakan‍

അമിത്രിയ  - Amithriya

അമിത്രത്തെ സംബന്ധിച്ച  - Amithrathe sambandhicha

അമിതൗജസ്സ്  - Amithoujassu

വളരെ ശക്തിയുള്ള, വീര്യവത്തായ  - Valare shakthiyulla, veeryavathaya


Please Try Below Words.

ഗ്രീവാചക്രം വിഗണന ചര്‍മാവകര്‍ത്താവ് അയന്ത്രം സിദ്ധാന്തി കള്ളി2 ജടില2 ജന്തുചതുഷ്ടയം ആവേധ്യം ഉന്മീലിത യൗവനയുക്ത പ്രഹരിക്കുക പലസം വ്യോമോദകം ചെടയാട് ഒപ്പോല ഇല്ലട്ടം കേവുതോണി, -വള്ളം, -വഞ്ചി ഔഷ്ഠ്യ കളിക്കൊട്ട കൃതവേധന പ്രാദ്വാഹം ഖരിക ദൃഷ്ടിഗത ജലേന്ധനം ചുരിനാരായം ഗൃഹാക്ഷം ക്രൂരവാരങ്ങള്‍ അവദരണം കരിക്കമ്പ് അതുഷ്ട മധുരാലാപ2 ചെമക്കുക കോഴിക്കോട് ബഹിഷ്കൃത പൊത്തല്‍1 ബോണ്ട് ചൂട്2 മൊട്ടത്തല കചില്ലകം സങ്ക്രമിക്കുക വിവരപ്പെടുത്തുക ശാകടീന തൃക്കൈ കൈലം2 ചോണന്‍ ലക്തിക ഗുഞ്ജരി കാമാശ് ഗംഗ ചായ്വ് വീക്ഷണീയ മുത്തുക ലഭിക്കുക കീഴിട്ട് ഉദ്ഗീഥം അസംശയം കാലിയാന്‍ മൂരി ഔപനിധികം പതത്രിവാഹനന്‍ ചരണന്‍ വിലാസക ചതുരഹം വ്യാപന്ന പുല്ലട മേക്കാതില അധികൃത അപ്രസിദ്ധ വളര്‍ച്ച പരദൈവം പ്ലവഗ അഭിസംപാതം പൂട്ട്2 ഉടു ധനു സംവ്യാനം ചാര്‍ത്തുമുറി മാതരിശ്വാ(വ്) ആലി1 സ്ഥൂണ അര്‍ജുനന്‍പത്ത് ഗൃധ്യ ചെരുവുക വൈവാഹികം അവരജ2 കമന്ധം അപദിശം സുഷിര2 ഊര്‍ധ്വകര്‍മാ(വ്) ഋണക്ഷേപം ജീവികാവ്യാപാരം കടത്തല്‍ പാര്‍ഘടം ആറ്റുകറുവ നൈസ്‌ത്രീംശികന്‍ തൊട്ടുകുളി എളിയ ജാതിഭ്രഷ്ട ജലനളിക മേനിപ്പൊറുതി മാന്തല കോനാളകം നിര്‍വ്യാപാര ഗതത്രപം പൊതുപിരിക്കുക അഭിസാരം മാച്ചുവള്ളി വഹനം ഹരികം അജാതൗല്വലി മാരന്‍ ദൈവഗതി കരട്ടിക്കാ പുരാന്തകന്‍ പ്രഥിഷ്ഠ അഷ്ടമരുത്തുക്കള്‍ പത്രാര്‍ണം ചിവി ഏകാക്ഷ1 ലുഠനം വിക്രയം കീല് ചന്ദ്രാന്വയം ദന്തതോദം തരുഖണ്ഡം രോഹകന്‍1 ഗ്രന്‍ഡര്‍ ഭവ്യരാശി ഉദ്ഗതി നീലക്കുറിഞ്ഞി വയവന്‍ കാര്യദര്‍ശി കൊല്ലി3 പാദഭൂവ് തണ്ടല്‍ ധര്‍മാര്‍ഥം പയോമുക്ക് ബൃംഹണം കാതരം ജരിതന്‍ തീക്കൊള്ളി ഭാസം അനൂര്‍മി നിഷേധം അവക്ലിപ്തി അര്‍ത്ഥൈഷണ പാര്‍പ്പനന്‍ ശമി1 ണത്താര്‍ സേ്താമ്യ അഭ്യുപപത്തി ദ്വാരി2 രുചക മുട്ടിക്കുക സപ്തപദി ഇനിത്, ഇനുത് തെണ്ട് തണ്ഡ വ്യതിഷംഗം മിസ്റ്റിക് കഴുനാ(യ്) പ്രതിപാദനം ഭൂച്ഛത്രം വീണ്ട് പേരാണ്ട് നിര്‍വഹിക്കുക സംലഗ്ന ജനനപ്പെരുനാള്‍ പീപം പിന്നല്‍ വേണിക ഉദ്ദേശകം മൃദുല2 കരശീകരം കഴഞ്ചുകോല്‍ കൗശികന്‍2 കാരല്‍ തരങ്ങല്‍ അഭിപൂജനം കരടകം ഔര്‍ധ്വദേഹിക ആമത, -ത്വം അഗോചരന്‍ ചക്കുഴക്ക് ഇന്ദ്രജിദ്വിജയി വിമലന്‍ മുറി1 കോയില്‍മേനി ചിങ്കാരമൃഗം അത്യന്തവാസി സംഗം അംഗാരരാശി തെറ്റാടി, -ലി ജനസഭ തക്കോലപ്പുട്ടില്‍ പഞ്ചഹായന ഥന്‍ നീണ്മുടി പ്രദ്യുമ്നന്‍ ഉണങ്ങുക പണിക്കര്‍ ചുനച്ചി ഉല്‍ക്കലം വര4 അസിസ്റ്റന്റ് കച്ചണിമുല കരുമ്പടം കീടകം എനേ ഭേകി പീച്ചങ്ങാ നിഷേചനം ചുസ്തം കപ്പത്തുമ്പ കാളാഞ്ചി2 ഗല്ഗദം അഹങ്കൃത ട്ടോ വാഗ്ദേവത ആകാശവല്ലി ചേര്‍ള ചക്കിലിയന്‍ വിഴല്‍ ഛലികം ക്ഷോഡം മറി1 രസനേന്ദ്രിയം ചോണാട് ഗവാക്ഷി എന്നും ചക്കുവരി പ്രവ്യക്ത തുത്ഥ(ക)ം പ്രവ്രജിത പരിപീഡ ആചന്ദ്രതാരകം ഢകാരം ഉപജീവക അബ്ജസ്ഥിതന്‍ സൈന്യം അനുദര്‍ശനം വിക്രതാവ് കുടുക ഏലിക്കുക ഊര്‍ജസ്വതി അല്പാന്തി കയസ്ഥ സ്വധ അരണിജന്‍ അപാംഗം ഹവ്യപാകം ചക്കാലന്‍ തനുരൂഹം കുലജം