Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അറികുറി  - Arikuri

അറിയിക്കുവാനുള്ള അടയാളം  - Ariyikkuvanulla Adayalam

അറിന്തര്‍  - Arinthar‍

അറിവുള്ളവര്‍, ജ്ഞാനികള്‍  - Arivullavar‍, Jnjanikal‍

അറിമുഖം  - Arimukham

പരിചയം  - Parichayam

അറിയാമ  - Ariyama

അറിയായ്മ, അറിയാതിരിക്കല്‍, അറിവുകേട്, അജ്ഞാനം  - Ariyayma, Ariyathirikkal‍, Arivukedu, Ajnjanam

അറിയിക്കുക, അറിവി-  - Ariyikkuka, Arivi-

മനസ്സിലാക്കിക്കൊടുക്കുക, അറിവുകൊടുക്കുക, നിവേദനം ചെയ്യുക  - Manassilakkikkodukkuka, Arivukodukkuka, Nivedhanam Cheyyuka

അറിയിപ്പ്  - Ariyippu

അറിയിക്കല്‍, അറിവുകൊടുപ്പ്, നിവേദനം, തെരിയപ്പെടുത്തല്‍  - Ariyikkal‍, Arivukoduppu, Nivedhanam, Theriyappeduthal‍

അറിയിപ്പ്  - Ariyippu

പരസ്യപ്പെടുത്തല്‍, വിജ്ഞാപനം  - Parasyappeduthal‍, Vijnjapanam

അറിയുക  - Ariyuka

അനുഭവപ്പെടുക  - Anubhavappeduka

അറിയുക  - Ariyuka

പരിചയമുണ്ടായിരിക്കുക  - Parichayamundayirikkuka

അറിയുക  - Ariyuka

അറിയേന്‍ = ഞാന്‍ അറിയുന്നില്ല  - Ariyen‍ = Njan‍ Ariyunnilla

അറിവാക്കന്മാര്‍  - Arivakkanmar‍

അറിവുള്ള ആളുകള്‍  - Arivulla alukal‍

അറിവാളന്‍  - Arivalan‍

അറിവുള്ളവന്‍  - Arivullavan‍

അറിവുചീട്ട്, -ശീട്ട്  - Arivucheettu, -sheettu

അറിവുകൊടുക്കുന്ന കുറിപ്പ്, വിജ്ഞാപനം, അറിയിപ്പ്  - Arivukodukkunna Kurippu, Vijnjapanam, Ariyippu

അറിവോന്‍  - Arivon‍

അറിയുന്നവന്‍. (ബ.വ.) അറിവോര്‍, അറിവവര്‍  - Ariyunnavan‍. (ba. Va.) Arivor‍, Arivavar‍

അറിവ്  - Arivu

പരിചയം  - Parichayam

അറിവ്  - Arivu

പാണ്ഡിത്യം, പഠിപ്പ്, ജ്ഞാനം, വൈസൂഷ്യം  - Pandithyam, Padippu, Jnjanam, Vaisooshyam

അറിവ്  - Arivu

വിവേകം, വകതിരിവ്, കാര്യാകാര്യവിവേചനം  - Vivekam, Vakathirivu, Karyakaryavivechanam

അറിവ്  - Arivu

അറിയിപ്പ്, വിജ്ഞാപനം  - Ariyippu, Vijnjapanam

അറിവ്  - Arivu

അറിവുകേട് = അറിവില്ലായ്മ, അജ്ഞാനം  - Arivukedu = Arivillayma, Ajnjanam


Please Try Below Words.

ഉഴക്കുതാപ്പ് കിള1 പേണ്‍ തുറമുഖം ആസേകം അനലങ്കൃത അണിപന്തല്‍ വൈദ്യ പരിച്1 ഘര്‍ഷകന്‍ ഉഴമണ്ണ് മനോനീത ഉത്കലം വേട്ട1 അന്തിക്കള്ള് മുടിയക്കിത്ത കയ്പ1 പുറച്ചിറ ഉള്ളത് നഭോവാണി പരാവൃത്ത ഇന്ദ്രിയവിഷയം രാഷ്ട്രീയന്‍ ജാതിബ്രാഹ്മണന്‍ അന്നഭക്തന്‍ വറുക്കുക ലൂനകം ഘനപാഠം കൊമ്പന്മീശ കാകണം അസാര2 കോടക്കാര്‍ സൗഗമ്യം അഭിഖ്യ മുളമ്പാട ദിനാഗമം വേധനം ഉപ്പുനിലം അദയം വേധകന്‍ പടുക്കാളി നാട്യാചാര്യന്‍ ശിഖിപുച്ഛം പഞ്ചമഹാകവികള്‍ കേശപാശം ഇക്ഷുകോദണ്ഡന്‍ നിശീഥം പാര് വൈകൃത ഗിരിശയന്‍ അവ്യസ്ത ദൃഗ്ജലം സര്‍വജ്ഞ കുറുക്ക് കാണ്ഡിക സര്‍2 ഗുല്ഫദഘ്നം ഇരുനില വിധുക്ഷയം തമോഗുണം അപ്രധാനം കമ്പിളിവെട്ടി ശാന്തിഹോമം ചിന്താവിഷ്ട കാളം4 കേള്‍വി യോപനം ഭൈഷജികന്‍ പാഠീനം രക്ഷക മുണ്ടന്‍1 കുലാഗത ഇടവ1, എടവ എക്ക്2 പണ്ടപ്പരപ്പ് അണ്ടിളര്‍ വരാഹമൂര്‍ത്തി അഭിഗര്‍ജനം ആത്മസ്ഥാനം ഗൃഹസ്ഥാശ്രമം കൊള്ളികൊളുത്തുക ശിബിരം ചക്രാരം തിരുക്ക്2 കാപാലകുഷ്ഠം ചണ2 കുറുക്കന്‍ വേദോപാംഗങ്ങള്‍ കര്‍ശിക്കുക പാട്ടി ആപ്യം പൊന്‍വില്ലന്‍ വൃക്ഷമാര്‍ജാരന്‍ ഉപ്പുമാവ് നിര്‍ധൂത പണ്ടം2 മുകര്‍ ഭാതി പാലീയം ചിക്കന പതയ്ക്കുക2 അഴക്2 ഏകയോനി തുണ്ഡന്‍ മറുക്കുക തിരട്ടുകഞ്ഞി ഛാതന്‍ മച്ചകം വലിച്ചല്‍ വിവേകാനന്ദന്‍ ചേച്ചി പൂങ്കാവ് എവ്വണ്ണം ഇട്ടല്‍ വിസ്ഫോടം യാഥാസ്ഥിതികത്വം സ്ഫുലിംഗം ജാരകന്‍ ശമനി ആശങ്ക നിത്യാനുഷ്ഠാനം ഉച്ചൈ:ശ്രവസ്സ്1 സരടു നിരീക്ഷ ഉപജാപക ചരിനിലം വിമ്മി വിസ്തരം നിമിഷന്‍ മിണ്ടാതെ കരിക്കൊടി കാലസൂത്രം നച്ച്1 അടമ്പടി.-പിടി വിലോക്യ അധ്യാത്മ നാട്യധര്‍മി ചുക്കിണി അക്ഷതാഡനം വിശേഷണ വട്ടവാശി ഭോഗി1 ജ്യൗതിഷി ഉത്തമകന്യ(ക) ചെത്തുപാട് അന്തര്‍ലീന ജാതരൂപ(ക)ം അക്ഷരശുദ്ധി രംഗപീഠം മാര്‍ഗദര്‍ശകന്‍ കാലകൃത വാഹനം വേര്‍ക്കുക2 നിഷ്പൗരുഷ നശ്യത്ത് വിഷമത്രികോണം അതികോപി ബലവത്ത കോളിളകുക മൂര്‍ക്കന്‍ കീഴര ഊര്‍മ്യ കുലധാരകന്‍ ചേരളം വരുഥം സാലുവ ആണററി, ഓ- എലുക കലാങ്കുരം സ്ഥിരദംഷ്ട്രന്‍ സ്കന്ധവാഹം ബലിവര്‍ദം തീപ്പണി ആകൃഷ്യ ഔദരിക തോന്നുക ശാഖന്‍ കുട്ടിയടി അനന്‍2 അര്‍ത്ഥം പന്നിക്കൊറുക് ചുക്ക് സ്വത്ത് ഫണിനി ചിനങ്ങുക2 ഓഷ്ഠ്യ അനുവാകം പ്രസിദ്ധപ്പെടുക കീണ്ടല്‍ ഉപസംഹൃതി ദിഗ്ദര്‍ശനം നിസ്സംഭ്രമ നവോന്മേഷം അസകൃത്ത് ഓമപ്പൊടി തായു ജാതിക്കുശുമ്പ് ജലകുന്തളം സോമാര്‍ധം ജയപാലന്‍ ന്യസ്യ കാരാഗാരം മണിമല വേലിപ്പുഴ ശൃദ്ധ പ്രാസംഗികന്‍ അന്തസ്സത്വ2 അധരപുടം ജലേഭം ജഗദ്രാവണ കവിരാജന്‍ ഉത്പലസംഭവന്‍, ഉല്‍- പുരദഹനന്‍ അടല് കോസല ശിരസ്യം സൂര്യഗ്രഹണം വെക്കല്‍2 പരിസ്രുത്ത് ദ്രമിളം ജാമ്യക്കാരന്‍ ഹര്‍ഷുളം ദോളനം ഉലക്കോട് കാനേഷുമാരി അറുളി പക്ഷീകരിക്കുക അഭ്യസൂയ കുറുക്കുമരുന്ന് പണിക്കാരന്‍ തരക്കലരി കങ്കന്‍ പത്തീറ മയിര്‍പ്പടം അശക്യ ഉച്ഛേദം ക്ഷത്താ ശ്രീപുരം ഉരസല്‍ മേലെരിചാടല്‍ ആരമണം തുംബിനി എഴുന്നള്ളിയേടം ഹട്ടചോരകന്‍ ശാര്‍ദൂലന്‍ മുന്നി കാമതരു കര്‍ദമിത ആപ്പീസര്‍, ഓ- അവധാരണീയ കര്‍ണാവതംസം ചുഴനീര്‍ ളുഹര്‍ ശിലീന്ധ്രം സമവായി