Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അറ്റ  - Atta

മുറിഞ്ഞ, പൊട്ടിയ, വേര്‍പെട്ട  - Murinja, pottiya, ver‍petta

അറ്റ  - Atta

അറുതിവന്ന, അവസാനിച്ച, മരിച്ച  - Aruthivanna, avasanicha, maricha

അറ്റ  - Atta

ഇല്ലാതായ, നഷ്ടപ്പെട്ട, വിട്ടുപോയ  - Illathaya, nashdappetta, vittupoya

അറ്റ  - Atta

അന്യംനിന്ന  - Anyamninna

അറ്റ  - Atta

എതിരറ്റ, നേരറ്റ = തുല്യമില്ലാത്ത  - Ethiratta, neratta = thulyamillatha

അറ്റം  - Attam

വരെ, ഉദാ: കഴുത്തറ്റം വെള്ളം  - Vare, udha: kazhuthattam vellam

അറ്റകുറ്റം  - Attakuttam

പഴക്കംകൊണ്ടും ഉപയോഗംകൊണ്ടും വരുന്ന കേടുപാട്, ന്യൂനത  - Pazhakkamkondum upayogamkondum varunna kedupadu, nyoonatha

അറ്റകുറ്റം  - Attakuttam

കുറ്റം, കുറവ്, പോരായ്മ  - Kuttam, kuravu, porayma

അറ്റകുഴ  - Attakuzha

കെട്ടിനില്‍ക്കുന്ന വെള്ളം  - Kettinil‍kkunna vellam

അറ്റക്കഴായി  - Attakkazhayi

കയ്യാലയിലും വേലിയിലുമുള്ള പ്രവേശനദ്വാരം  - Kayyalayilum veliyilumulla praveshanadhvaram

അറ്റടക്കം  - Attadakkam

അറ്റാലടക്കം  - Attaladakkam

അറ്റന്‍ഡര്‍  - Attan‍dar‍

ശിപായി  - Shipayi

അറ്റപടി  - Attapadi

തീര്‍ത്ത്, നിശ്ശേഷം  - Theer‍thu, nishesham

അറ്റബാക്കി  - Attabakki

ഒടുവിലത്തെ, ബാക്കി  - Oduvilathe, bakki

അറ്റവന്‍, -റ്റോന്‍  - Attavan‍, -tton‍

മരിച്ചവന്‍  - Marichavan‍

അറ്റാദായം  - Attadhayam

ചെലവുനീക്കി ബാക്കിയുള്ള ആദായം  - Chelavuneekki bakkiyulla adhayam

അറ്റോര്‍ണിജനറല്‍  - Attor‍nijanaral‍

കേന്ദ്രഗവണ്മെന്റിന്‍റെ അഭിഭാഷകരുടെ തലവന്‍, കേന്ദ്രഗവണ്മെന്റിന്‍റെ പ്രധാന അഭിഭാഷകന്‍  - Kendhragavanmentin‍re abhibhashakarude thalavan‍, kendhragavanmentin‍re pradhana abhibhashakan‍

അറ്റ്ലസ്  - Attlasu

ഭൂപടപുസ്തകം  - Bhoopadapusthakam


Please Try Below Words.

കടകം3 കോരുതവി അഭവ്യ കുക്കുരന്‍ മന്ദസമീരണന്‍ മാമഘം മലിനാംബരം കുലയുക അസാക്ഷാത്, -ല്‍ കനവുക1 തൊത്ത് സഹോഢന്‍ ചതുരപ്പുറം കാണ്ഡച്ഛേദനം ഗ്ലാവന്‍ ചേകു ചട്ടന്‍2 ഋണഭാരം അസിപത്രിക ജനപ്രതിനിധി മുരദ്വിട്ട് പര്‍പ്പരീകന്‍ ചോക്ക് ശിക്യിത കുലക്കൊഴുന്ന് ചട്ടുകം അഷ്ടക2 അംഭോജാക്ഷന്‍ ഛീ അണ്ണാമ്പലി, -പുലി ദീപായമാന വിപരീത2 ആശങ്കനീയ ഈറ്റുകയറ് യഥാതഥശൈലി കുപുരുഷന്‍ അഗരപ്പറ്റ് ചാക്കിയന്‍ അകൃഷ്ടപച്യ ഉണ്ട2 നാട്ടുനടപ്പ് പ്രതീക്ഷണം ദക്ഷിണാപഥം ശയിത ഉപഗുരു കന്നിക്കോഴി ജിഹ്വാമലം നൃപേഷ്ടം ഇനുമ ആമിഷഭുക്ക് പത്രദാരകം ജ്ഞാനമാതാവ് നികഴ്ത്തുക ചവട് ധുരീണ അപോഹം നിഷ്കാമകര്‍മം അപവന്‍ അഗദകരന്‍, -കാരന്‍ ദാര്‍വി ഉദകദാനം ആത്മസാക്ഷാത്കരണം ബൃന്ദം ചുത്തി3 അണു മുടക്കുമുതല്‍ തഴുതല്‍ നിശ്ശേഷം ഏ3 ഉപനിധാനം ശുഭ്രം ശ്യാമകണ്ഠം അവസ്രാവം കണാരന്‍ മധുകൃത്ത് കുറുക2, കുറുവ അവിജ്ഞേയ യജുര്‍വേദം കൃഷ്യം അഗ്നിവിസര്‍പ്പം ക്ഷതദര്‍ശനം ചമരിക്കുക വീര്‍പ്പ് മാഹാകുലം അനുജന്മ മുന്നേ ധര്‍മാസനം ഖട്ടേരകന്‍ അഹര്‍ഗണം പ്രത്യുപകാരം അങ്ങാടിവാര്‍ത്ത ഏഷണത്രയം സപ്തസിന്ധുക്കള്‍ മനീഷി വ്യവധായക മൂല്യവത്ത് അടിക്കടി മാനസ1 മോങ്ങല്‍ വ്രജ്യ വാഗ്ധോരണി അപമാനിക്കുക നയനം അവരമിക്കുക പ്രതിരംഭം പ്രതിനവ ദൗര്‍മനസ്യം പാഴ്ചെലവ് കര്‍മശൗചം ചീനക്കാരം ജിജ്ഞാസു പൊയില്‍ പരിപാലക വെട്ടുക ഇടയായുധം നിസ്തീര്‍ണ ചെല്ലപ്പേര് നീരാവി തൈലസ്ഫടികം വൈവാഹികം നിസുംഭനം പുനര്‍വസു അലുമിനിയം മൂലദേവന്‍ അര്‍ദന1 പന്ത്രണ്ടാംവ്യാഴം ത്യജ നിരുക്തം ദരതിമിരം ഊട്ടുകാര്‍ അത്യുഗ്രഗന്ധ കൗലീനന്‍ ഏക്കറ്റം ആവസതി പ്രാസൂതിക ഛിദ ഉപക്ഷയ പരിസ്തര(ണ)ം പാദലഗ്നന്‍ കെട്ടുവരമ്പ് കൊഴുവാപ്പ് കാദള കണ്ണുവൈദ്യം ഗാണപത്യം ഉന്മന്ഥക ആഢ്യവാതം നര്‍മദ2 ചര്‍മാംഗി ഗോണ്ഡന്‍ മിഥ്യാഭിശംസനം കരിശന കേവലം ഷണ്ഡ(ക)ന്‍ അനുചാരകന്‍ ഗുണോപേത പ്രാസം പത്തി2 പുല്ലാഞ്ഞി ക്വഥനം മകള്‍ കൃമ്മീരന്‍ അകഥിത യുയുത്സ ധരണീകീലകം ഈടാകുക ശമ്യു മന്ന്2 പൂച്ചസന്ന്യാസി ഉഷ്ണദീധിതി ശിഞ്ജ വിലോമജിഹ്വം വപം നദീസ്ന ആക്രന്ദനം വിരജ ദാസാനുദാസന്‍ ഇംഗം നിറുത്തുക ഗോദാരണം കര്‍മണ്യം വിശ്നം ഭുക്ക് ആങ്കാരം1 ഏകരദ(ന)ന്‍ പത്മവാസ ബ്രഹ്മിഷ്ഠ1 അസഹനീയ തെന്‍1 ധൃഷ്ണു യുഗപ്രളയം ബാഹുല്യം മുഖച്ഛവി കീഴടങ്ങുക ജപശുദ്ധം വിളര്‍ച്ച അനാവിലന്‍ കൊരനാഴി സ്ഥിരസൗഹൃദ അവഘുഷ്ടം അഭ്യവപത്തി പാമം കവിഴുക മുകുളം കടവന്‍1 വ്രതയാത്ര തുംഗി2 ചൂട്ടുക2 കിശുമത്ത് തുണി1 കറുപിറന, -നാ പുഷ്പോത്ത് മരുത്കര്‍മം സോമാവതി പഥ്യ2 ഉന്മഥിത മഞ്ജുഷ സമാധിമാന്‍ നക്കല്‍2 പ്രാണിത താജ് ആരോഹകം ചാണകം സാല പ്രതിഭടന്‍ പ്രാണേശ ഊര്‍ദരന്‍ ജന്യസീമ വിശാല പരിവൃദ്ധി സുപ്രീംകോടതി അണപ്പ്1 സ്വര്‍ഗഗിരി അപകര്‍ഷത പാത്രടീരം ത്രിവാരം സാത്വിക നിര്‍ലോപം അഭിലാഷുകന്‍ കാലുനാട്ടല്‍ അപോദകം പക്ഷിദ്രാഹം വിലയോന്മുഖ മൗലിക ശതധാരം ചലാചല ജര്‍ജരീക കാമാന്തം മലമ്പാത അനിലാമയം ജലൗക(സ്സ്) മാണിക ആപ്ലിക്കേഷന്‍ താറ്റി2 പുഴയുക പ്രഹൃത