Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അവനം  - Avanam

രക്ഷണം, പാലനം, പോറ്റല്‍  - Rakshanam, palanam, pottal‍

അവനത  - Avanatha

കുനിഞ്ഞ, കുമ്പിട്ട, വളഞ്ഞ, അധോമുഖമായ  - Kuninja, kumpitta, valanja, adhomukhamaya

അവനത  - Avanatha

തൂങ്ങിയ  - Thoongiya

അവനത  - Avanatha

മുങ്ങിയ, താണുകിടക്കുന്ന  - Mungiya, thanukidakkunna

അവനതയന്ത്ര  - Avanathayanthra

തറയുടെയും മറ്റും നിരപ്പറിയുന്നതിനുള്ള ഉപകരണം  - Tharayudeyum mattum nirappariyunnathinulla upakaranam

അവനതി  - Avanathi

കുനിയല്‍, കുമ്പിടല്‍, നമസ്കാരം  - Kuniyal‍, kumpidal‍, namaskaram

അവനതി  - Avanathi

വിനയം  - Vinayam

അവനതി  - Avanathi

അസ്തമയം  - Asthamayam

അവനതി  - Avanathi

(വില്ല് എന്നപോലെ) വളയല്‍  - (villu ennapole) valayal‍

അവനദ്ധ  - Avanadha

ബന്ധിച്ച, കെട്ടിയ  - Bandhicha, kettiya

അവനദ്ധം  - Avanadham

നാലുതരം വാദ്യവിഭാഗങ്ങളില്‍ ഒന്ന്. (ചെണ്ട, മൃദംഗം മുതലായവ.)  - Nalutharam vadhyavibhagangalil‍ onnu. (chenda, mrudhamgam muthalayava.)

അവനമനം  - Avanamanam

കുനിയല്‍, നമസ്കരിക്കല്‍  - Kuniyal‍, namaskarikkal‍

അവനമിക്കുക  - Avanamikkuka

കുനിയുക, താണുവണങ്ങുക, നമസ്കരിക്കുക  - Kuniyuka, thanuvananguka, namaskarikkuka

അവനമ്ര  - Avanamra

കുനിഞ്ഞ, നമിച്ച  - Kuninja, namicha

അവനയനം  - Avanayanam

അപനയനം  - Apanayanam

അവനയിക്കുക  - Avanayikkuka

താഴത്തേക്കു കൊണ്ടുപോകുക  - Thazhathekku kondupokuka

അവനയിക്കുക  - Avanayikkuka

വീഴ്ത്തുക, ഒഴിക്കുക  - Veezhthuka, ozhikkuka

അവനവന്‍  - Avanavan‍

താന്‍താന്‍, ഓരോരുത്തനും  - Than‍than‍, ororuthanum

അവനാട  - Avanada

അവടീട  - Avadeeda

അവനാമം  - Avanamam

അവനമിക്കല്‍, വണങ്ങല്‍  - Avanamikkal‍, vanangal‍

അവനാഹം  - Avanaham

കെട്ടല്‍, ഉടുത്തുകെട്ടല്‍, അണിയല്‍  - Kettal‍, uduthukettal‍, aniyal‍

അവനി  - Avani

ഭൂമി, സ്ഥലം  - Bhoomi, sthalam

അവനി  - Avani

വിരല്‍  - Viral‍

അവനി  - Avani

നദി  - Nadhi

അവനി  - Avani

ഒരുവൃത്തം (അതിജഗതീഛന്ദസ്സില്‍ പെടുന്നു)  - Oruvrutham (athijagatheechandhassil‍ pedunnu)

അവനി  - Avani

ഒരു ഔഷധച്ചെടി  - Oru oushadhachedi

അവനിക്ത  - Avaniktha

കഴുകിയ, തുടയ്ക്കപ്പെട്ട (അവനേജനം ചെയ്യപ്പെട്ട)  - Kazhukiya, thudaykkappetta (avanejanam cheyyappetta)

അവനിചര  - Avanichara

അലഞ്ഞുനടക്കുന്ന, അങ്ങുമിങ്ങും സഞ്ചരിക്കുന്ന  - Alanjunadakkunna, angumingum sancharikkunna

അവനിജ  - Avanija

ഭൂമിയില്‍നിന്ന് ജനിച്ച  - Bhoomiyil‍ninnu janicha

അവനിജ  - Avanija

ഭൂമിപുത്രിയായ സീത  - Bhoomiputhriyaya seetha

അവനിജന്‍  - Avanijan‍

ചൊവ്വാഗ്രഹം  - Chovvagraham

അവനിജന്‍  - Avanijan‍

നരകാസുരന്‍  - Narakasuran‍

അവനിതലം  - Avanithalam

ഭൂമിയുടെ ഉപരിതലം  - Bhoomiyude uparithalam

അവനിദേവന്‍  - Avanidhevan‍

ഭൂദേവന്‍, ബ്രാഹ്മണന്‍  - Bhoodhevan‍, brahmanan‍

അവനിധരം  - Avanidharam

ഭൂമിയെ വഹിക്കുന്നത്, പര്‍വതം  - Bhoomiye vahikkunnathu, par‍vatham

അവനിധാനം  - Avanidhanam

സൂക്ഷിക്കാനേല്‍പ്പിക്കല്‍  - Sookshikkanel‍ppikkal‍

അവനിപതി  - Avanipathi

ഭൂമിയുടെ പതി, രാജാവ്  - Bhoomiyude pathi, rajavu

അവനിപന്‍  - Avanipan‍

ഭൂപാലന്‍  - Bhoopalan‍

അവനിപാലന്‍  - Avanipalan‍

അവനിപന്‍  - Avanipan‍

അവനിപുത്രന്‍  - Avaniputhran‍

അവനിജന്‍  - Avanijan‍

അവനിപുത്രി  - Avaniputhri

അവനിജ  - Avanija

അവനിപ്പന  - Avanippana

നിലംപന  - Nilampana

അവനിഭുക്  - Avanibhuku

രാജാവ്  - Rajavu

അവനിഭൃത്ത്  - Avanibhruthu

രാജാവ്  - Rajavu

അവനിമണ്ഡലം  - Avanimandalam

ഭൂമണ്ഡലം  - Bhoomandalam

അവനിമാത്  - Avanimathu

ഭൂമീദേവി  - Bhoomeedhevi

അവനിരുഹം  - Avaniruham

അവനിയില്‍ കുരുത്തത്, വൃക്ഷം  - Avaniyil‍ kuruthathu, vruksham

അവനിവായു  - Avanivayu

മര്‍ദം മൂലം അടക്കിനിറുത്തപ്പെടുന്ന വായു  - Mar‍dham moolam adakkiniruthappedunna vayu

അവനിശ്ചയം  - Avanishchayam

അനുമാനം  - Anumanam

അവനിശ്ചയം  - Avanishchayam

ഉറപ്പാക്കല്‍  - Urappakkal‍

അവനീതലം  - Avaneethalam

അവനിതലം  - Avanithalam

അവനീദേവന്‍  - Avaneedhevan‍

ഭൂദേവന്‍, ബ്രാഹ്മണന്‍  - Bhoodhevan‍, brahmanan‍

അവനീധ്രം  - Avaneedhram

അവനീധരം, പര്‍വതം  - Avaneedharam, par‍vatham

അവനീന്ദ്രന്‍  - Avaneendhran‍

ഭൂമിക്ക് നാഥന്‍  - Bhoomikku nathan‍

അവനീപതി  - Avaneepathi

അവനീപതി, രാജാവ്  - Avaneepathi, rajavu


Please Try Below Words.

അളി1 ഇരിപ്പപ്പിണ്ണാക്ക് ഇരട്ടിപ്പ് അരവാശി സ്വതന്ത്രന്‍ അനുപരത ചമനം ചൂഴിക പൊന്തിപ്പയറ്റ് ആനച്ചമയം ദീധിതിമാലി മെയ്പൊരുള്‍ ഖലൂരിക സ്വേദം ശംഖപുഷ്പം മുരദ്വിട്ട് മുത്തമി1 ചടയുക അകലന്‍, അകളന്‍ കറ്റക്കയര്‍ വാസന്തം ഭാണ്ഡക്കെട്ട് ചോക്ക് പ്രദരം കടകോല്‍ ജംഗമം ഘടകാരന്‍ കാമനന്‍ ഗ്രുമുഷ്ടി ഇന്നവന്‍ ക്ഷീരാബ്ധി ജനാന്തികം പത്തുവ ക്ഷോമം ഈഴക്കയ്യര്‍ വിശ്വാസഭാജനം വിത്രാസം വിവൃദ്ധ അനന്തശീര്‍ഷന്‍ കാഞ്ചനസന്ധി ശിഖണ്ഡി1 ഒരുങ് തന്ദ്ര1 ശകടാക്ഷം സ്രംസി ലമ്പാടി കവചം ദ്രുതി2 കിരസ്തവന്‍ തീര്‍ഥകാകന്‍ ഡിമം അക്ഷീരം വീഴക്ഷരം മലിനാംബരം അപ്രതിഹത വിഗുണത ഹിംസ്രയന്ത്രം തൈജസ ജുഠാടങ്കം നിഗമം യൗവരാജ്യം ഞൗഞ്ഞി അരിമാവ് ദര്‍ശം ഇതരം കെഞ്ചല്‍ രോഷം ഉത്തേജിത മുളമ്പാട നിത്യകാലം പൊങ്കാല കുലപ്പക പുരജിത്ത് കോപാഗാരം മിക്കതും കതം അസ്മാദൃക്ക് ഹയമേധം യഥാര്‍ഹം അങ്ങേടം കല്ലന്താരി തഴുത് കണ്ഠീരവ2 ചെങ്കൊടുവേലി താക്കുക2 സുപീതം അര്‍വം പഞ്ചവാനരന്മാര്‍ ഉത്ക്ലേശം വഹം അണ്ണാവി ഗുണനം സത്കാരം അത്രപ ചരണാഘാതം ചുറുക്കെ സുരഗുരു പ്രതാപവാന്‍ ഖാപഗ ഗണ്ഡുക, ഗേ-, ഗേന്ദുക അനുക്രമം അംഭാരവം ലിംഗാരാധകന്‍ ചടുലേക്ഷണന്‍ ചിത്സ്വരൂപിണി പരമണ്ഡലം അഹോ ഏകവേരം പൂളുക ഭക്ഷണശാല ധര്‍മപാലന്‍ ജ്ഞാനദര്‍പ്പണന്‍ ദൂഷണ അവച്ഛദം, -ഛാദം നറുങ്കുഴല്‍ വേണ്ടിയ കുട1 ശീതാംഗം ക്വഥനം ശുഷ്കാംഗി ചുണ്ട2 സാവരണ്യം ചമന്‍3 വാറ്2 ഇംഗു2 ദ്രാണം അഭ്യസിക്കുക അനന്താസനം ശാഖാശനം ദൃഷ്ടികൃത്ത് അകൃഷ്ടഫലിത ഗുരുപൂര്‍ണിമ ചീരം ചക്രരക്ഷകന്‍ കര്‍മാവ് കോശവാസി ആക്ഷ്വേളിക ഉച്ഛ്രിത തന്തുകീടം ആശുകാരി അക്ഷയവടം കളമം പനിമല ചുമ്മാട് സുശീതലം നിഗ്രന്ഥനം വക്രാസി നാരകീയ ഖശം ചക്രചരം പഞ്ചശീര്‍ഷ പത്രശാകം ചെന്താമരക്കണ്ണന്‍ കാണ്ഡസന്ധി സുരദ്രുമം അനുമിക്കുക അത്രസ്ത കൊഴുവയ്ക്കുക വിഷമാശനം ഓതുക ആഖുരഥന്‍ ആയം2 കുച്ചില്‍2 വ­ിമിത്രന്‍ ഉമിര്‍ താടിയെല്ല് തസ്കരന്‍ അങ്കോലം അടവയ്ക്കുക കാമാശ് വാശ്രം ആണെ1 ഘര്‍മകാലം ഏത്താക്കള്‍ കല്യാണശീല ഇളമ്പിറ മധുരം1 അഹിഭുക്ക് പ്രതിഭയം ഉത്ഗമിക്കുക ഖഹരം ലപ്പം, -ബ്ബം ഉള്‍ച്ചേര്‍ച്ച അനന്യതന്ത്ര അനുകൂല ഘനജലം മിഴിപ്പെടുക യദുനാഥന്‍ ഗ്രന്ഥാവലംബികള്‍ അകലിക്കുക ഉദ്ധര്‍ഷി അമം ചാകുക ലോഹിക അനുവദനചുംബനം അഭ്യുചിത കീരി മീനഗന്ധിക ഉഡുപഥം പിച്ചാങ്കത്തി, -ത്തി ഘട ആട്ടുവരി ജ്വരാതിസാരം ഉപജീവ്യം വാക്ചാതുര്യം പുനരുക്തി ആത്മഗ്രാഹി അംഗാരിത2 ലോപക ഉച്ചമലരി ഏഷണം ഈറ്റുപാട് കൗര്‍മം ഫേനിലം അന്യഗ2 തത്ത്വബോധം അപാവൃത്ത നന്ദനന്ദനന്‍ അന്തര്‍ധാനം അലംഭൂഷ്ണു കൃത്യം അവയാതാവ് കാരേണവം മുഖാവരണം ദേവകി ജാരൂഹം അന്തി2 അകുഹന പര്യുഷിത അലര്‍ന്ന അമ്ലം1 വരദ ദീപാളിത്തം പുളിഞ്ചി തോരണന്‍ ആവൃത്തം കാനല്‍2 യോഗചര്യ അനന്തരജന്‍ ചരിയുക മസുര അവസാനിക്കുക നൗചരന്‍ മുഹൂര്‍ത്തകാലം ഇളമീന്ന് ബുക്കനം ഔരസ്ക സവേശ വായ്ക്കാല്‍ ഛേദം അഹര്‍ഗണം വകഭേദം ഊ1 പൂണുനൂല്‍ താമരക്കം